1. ന്യൂയോർക്ക് ടൈംസ് തയ്യാറാക്കിയ 2023-ൽ നിർബന്ധമായി കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളിൽ ഉൾപ്പെട്ട കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ? [Nyooyorkku dymsu thayyaaraakkiya 2023-l nirbandhamaayi kandirikkenda 52 doorisam kendrangalil ulppetta keralatthile doorisam kendrangal?]
Answer: കുമരകം, മറവൻതുരുത്ത്, വൈക്കം [Kumarakam, maravanthurutthu, vykkam]