1. ന്യൂയോർക്ക് ടൈംസ് ബുക്ക് റിവ്യൂ എഡിറ്റർമാർ തയ്യാറാക്കിയ 2020-ലെ 100 ശ്രദ്ധേയ പുസ്തകങ്ങളിൽ ഉൾപ്പെട്ട ‘ജീൻ പെട്രോൾ ഓൺ ദ പർപ്പിൾ ലൈൻ’ എന്ന നോവൽ രചിച്ച മലയാളി? [Nyooyorkku dymsu bukku rivyoo edittarmaar thayyaaraakkiya 2020-le 100 shraddheya pusthakangalil ulppetta ‘jeen pedrol on da parppil lyn’ enna noval rachiccha malayaali?]
Answer: ദീപ ആനപ്പാറ (പാലക്കാട് സ്വദേശി) [Deepa aanappaara (paalakkaadu svadeshi)]