1. പൗരൻമാരെപോലെ തന്നെ നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള ‘ജീവനുള്ള വ്യക്തിയാണ് പ്രകൃതി’ എന്ന വിധി പ്രസ്താവിച്ച ഹൈക്കോടതി? [Pauranmaarepole thanne niyamaparamaaya ellaa avakaashangalumulla ‘jeevanulla vyakthiyaanu prakruthi’ enna vidhi prasthaaviccha hykkodathi?]
Answer: മദ്രാസ് ഹൈക്കോടതി [Madraasu hykkodathi]