<<= Back
Next =>>
You Are On Question Answer Bank SET 3769
188451. തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം പ്രഖ്യാപിച്ച ദിവാൻ? [Thiruvithaamkooril amerikkan modal bharanam prakhyaapiccha divaan?]
Answer: സി പി രാമസ്വാമി അയ്യർ [Si pi raamasvaami ayyar]
188452. മരിയാന ട്രഞ്ച് ഏത് സമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്? [Mariyaana dranchu ethu samudratthilaanu sthithicheyyunnath?]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
188453. സത്യത്തിന്റെ തുറമുഖം എന്നറിയപ്പെടുന്നത്? [Sathyatthinte thuramukham ennariyappedunnath?]
Answer: കോഴിക്കോട് [Kozhikkodu]
188454. പക്ഷിപാതാളം എന്ന പക്ഷി സങ്കേതം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Pakshipaathaalam enna pakshi sanketham ethu jillayilaanu sthithicheyyunnath?]
Answer: വയനാട് [Vayanaadu]
188455. സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്ത മലയാള കവയിത്രി ? [Sylantu vaali samrakshana prakshobhatthil pankeduttha malayaala kavayithri ?]
Answer: സുഗതകുമാരി [Sugathakumaari]
188456. ആരുടെ പേരിലാണ് ചൂളന്നൂർ മയിൽ വളർത്തൽ കേന്ദ്രം നാമകരണം ചെയ്തിട്ടുള്ളത്? [Aarude perilaanu choolannoor mayil valartthal kendram naamakaranam cheythittullath?]
Answer: കെ കെ നീലകണ്ഠൻ [Ke ke neelakandtan]
188457. കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാന സന്ദർഭങ്ങളിൽ ഒന്നായ “കായൽ സമ്മേളനം” ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Kerala navoththaana charithratthile pradhaana sandarbhangalil onnaaya “kaayal sammelanam” aarumaayi bandhappettirikkunnu ?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
188458. മരിയാന ട്രഞ്ചിലെ ഏറ്റവും ആഴമുള്ള ഭാഗം അറിയപ്പെടുന്നത് ഏത് പേരിലാണ്? [Mariyaana dranchile ettavum aazhamulla bhaagam ariyappedunnathu ethu perilaan?]
Answer: ചലഞ്ചർ ഡീപ് [Chalanchar deepu]
188459. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Malayaala sinimayude pithaavu ennariyappedunnath?]
Answer: ജെ സി ഡാനിയേൽ [Je si daaniyel]
188460. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal uppu uthpaadippikkunna samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
188461. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു പുറത്തു കാണുന്ന പ്രതിമ ആരുടേതാണ്? [Thiruvananthapuram sekrattariyettinu puratthu kaanunna prathima aarudethaan?]
Answer: ടി മാധവറാവു [Di maadhavaraavu]
188462. പാവങ്ങളുടെ അമ്മ എന്നറിയ പ്പെടുന്നത്? [Paavangalude amma ennariya ppedunnath?]
Answer: മദർ തെരേസ [Madar theresa]
188463. പാവങ്ങളുടെ പടത്തലവൻ എന്നറിയ പ്പെടുന്നത്? [Paavangalude padatthalavan ennariya ppedunnath?]
Answer: എകെജി [Ekeji]
188464. പാവങ്ങളുടെ കഥകളി എന്നറിയ പ്പെടുന്നത്? [Paavangalude kathakali ennariya ppedunnath?]
Answer: ഓട്ടംതുള്ളൽ [Ottamthullal]
188465. പാവങ്ങളുടെ താജ്മഹൽ എന്നറിയ പ്പെടുന്നത്? [Paavangalude thaajmahal ennariya ppedunnath?]
Answer: ബീബി കാ മഖ്ബറ [Beebi kaa makhbara]
188466. പാവങ്ങളുടെ ഓറഞ്ച് എന്നറിയ പ്പെടുന്നത്? [Paavangalude oranchu ennariya ppedunnath?]
Answer: പേരക്ക [Perakka]
188467. പാവങ്ങളുടെ ഊട്ടി എന്നറിയ പ്പെടുന്നത്? [Paavangalude ootti ennariya ppedunnath?]
Answer: നെല്ലിയാമ്പതി [Nelliyaampathi]
188468. പാവങ്ങളുടെ മാംസം എന്നറിയ പ്പെടുന്നത്? [Paavangalude maamsam ennariya ppedunnath?]
Answer: പയറുവർഗ്ഗങ്ങൾ [Payaruvarggangal]
188469. പാവങ്ങളുടെ ആപ്പിൾ എന്നറിയ പ്പെടുന്നത്? [Paavangalude aappil ennariya ppedunnath?]
Answer: തക്കാളി [Thakkaali]
188470. പാവങ്ങളുടെ സർവകലാശാല എന്നറിയപ്പെടുന്നത്? [Paavangalude sarvakalaashaala ennariyappedunnath?]
Answer: പബ്ലിക് ലൈബ്രറി [Pabliku lybrari]
188471. പാവങ്ങളുടെ തടി എന്നറിയ പ്പെടുന്നത്? [Paavangalude thadi ennariya ppedunnath?]
Answer: മുള [Mula]
188472. പാവങ്ങളുടെ മത്സ്യം എന്നറിയ പ്പെടുന്നത്? [Paavangalude mathsyam ennariya ppedunnath?]
Answer: ചാള [Chaala]
188473. പാവങ്ങളുടെ ബാങ്കർ എന്നറിയ പ്പെടുന്നത്? [Paavangalude baankar ennariya ppedunnath?]
Answer: മുഹമ്മദ് യൂനുസ് [Muhammadu yoonusu]
188474. പാവങ്ങളുടെ പശു എന്നറിയ പ്പെടുന്നത്? [Paavangalude pashu ennariya ppedunnath?]
Answer: ആട് [Aadu]
188475. പാവങ്ങളുടെ പെരുന്തച്ചൻ എന്നറിയ പ്പെടുന്നത്? [Paavangalude perunthacchan ennariya ppedunnath?]
Answer: ലാറി ബേക്കർ [Laari bekkar]
188476. പാവങ്ങളുടെ വെള്ളി എന്നറിയ പ്പെടുന്നത്? [Paavangalude velli ennariya ppedunnath?]
Answer: അലുമിനിയം [Aluminiyam]
188477. ഉജ്വലശബ്ദാഢ്യൻ, ഉല്ലേഖഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കവി? [Ujvalashabdaaddyan, ullekhagaayakan ennee perukalil ariyappedunna kavi?]
Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]
188478. കേരളത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥം? [Keralatthile aushadha sasyangale kuricchu pathinezhaam noottaandil rachikkappetta grantham?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
188479. ഇപ്പോഴത്തെ (2022) റിസർവ് ബാങ്ക് ഗവർണർ? [Ippozhatthe (2022) risarvu baanku gavarnar?]
Answer: ശക്തികാന്തദാസ് [Shakthikaanthadaasu]
188480. ഇന്ത്യയുടെ ദേശീയ ശാസ്ത്ര ദിനം എന്ന്? [Inthyayude desheeya shaasthra dinam ennu?]
Answer: ഫിബ്രവരി 28 [Phibravari 28]
188481. ജൈവ വൈവിധ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Jyva vyvidhyangalude naadu ennariyappedunna inthyan samsthaanam?]
Answer: കേരളം [Keralam]
188482. അറബി കടലിന്റെ ആദ്യകാല പേര് എന്തായിരുന്നു? [Arabi kadalinte aadyakaala peru enthaayirunnu?]
Answer: സിന്ധു സാഗരം [Sindhu saagaram]
188483. വള്ളത്തോൾ സ്വന്തം വൈകല്യം കാവ്യ വിഷയമാക്കിയ കൃതി ഏത്? [Vallatthol svantham vykalyam kaavya vishayamaakkiya kruthi eth?]
Answer: ബധിര വിലാപം [Badhira vilaapam]
188484. “അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ്” ആരുടെ വാക്കുകൾ? [“anakkettukal inthyayude vikasanatthinte mahaakshethrangalaan” aarude vaakkukal?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
188485. ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്? [Inthyayile aadyatthe cheephu ophu diphansu sttaaph?]
Answer: ബിപിൻ റാവത്ത് [Bipin raavatthu]
188486. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരപരിധിയിലുള്ള ഹൈക്കോടതി? [Ettavum kooduthal samsthaanangalil adhikaaraparidhiyilulla hykkodathi?]
Answer: ഗുവാഹട്ടി ഹൈക്കോടതി [Guvaahatti hykkodathi]
188487. ഏത് ഹോക്കി താരത്തിന്റെ ജന്മദിനമാണ് ദേശീയ കായികദിനമായി ആചരിക്കുന്നത് ? [Ethu hokki thaaratthinte janmadinamaanu desheeya kaayikadinamaayi aacharikkunnathu ?]
Answer: ധ്യാന്‍ചന്ദ് [Dhyaanchandu]
188488. രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിദ്യാകേന്ദ്രമായ ശാന്തിനികേതൻ ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിൽ ? [Raveendranaatha daagor sthaapiccha vidyaakendramaaya shaanthinikethan ippol ariyappedunnathu ethu peril ?]
Answer: വിശ്വഭാരതി [Vishvabhaarathi]
188489. കേരള ചരിത്രത്തില്‍ സംഗീതത്തിന്റെ വസന്തകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലം ? [Kerala charithratthil samgeethatthinte vasanthakaalam ennariyappedunnathu aarude bharanakaalam ?]
Answer: സ്വാതിതിരുനാള്‍ [Svaathithirunaal]
188490. ഇന്ത്യയുടെ ദേശീയ ജലജീവിയായ ഗംഗാ ഡോൾഫിൻ കാണപ്പെടുന്ന നദികൾ? [Inthyayude desheeya jalajeeviyaaya gamgaa dolphin kaanappedunna nadikal?]
Answer: ഗംഗ, ബ്രഹ്മപുത്ര [Gamga, brahmaputhra]
188491. 1853-ൽ – ബോംബെ- താനെ റെയില്‍വേ പാത ആരംഭിച്ച ബ്രിട്ടീഷ് വൈസ്രോയി? [1853-l – bombe- thaane reyilve paatha aarambhiccha britteeshu vysroyi?]
Answer: ഡല്‍ഹൌസി പ്രഭു [Dalhousi prabhu]
188492. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ? [Inthyayiloode kadannupokunna pradhaanappetta akshaamsharekha?]
Answer: ഉത്തരായനരേഖ [Uttharaayanarekha]
188493. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ കുറവുള്ള കേരളത്തിലെ ഏക ജില്ല? [Purushanmaarekkaal sthreekal kuravulla keralatthile eka jilla?]
Answer: ഇടുക്കി [Idukki]
188494. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി? [Inthyayile ettavum valiya peedtabhoomi?]
Answer: ഡെക്കാൻ പീഠഭൂമി [Dekkaan peedtabhoomi]
188495. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചതാര്? [Pazhashiraajaye keralasimham ennu visheshippicchathaar?]
Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]
188496. ഒരു ഭാഗം കാളത്തോല്‍ പൊതിഞ്ഞ വാദ്യോപകരണത്തിന്റെ പേര് ? [Oru bhaagam kaalatthol pothinja vaadyopakaranatthinte peru ?]
Answer: ദഫ് [Daphu]
188497. ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം? [Aadyatthe yaathraavivarana grantham?]
Answer: വർത്തമാന പുസ്തകം (പാറമേക്കൽ തോമാക്കത്തനാർ) [Vartthamaana pusthakam (paaramekkal thomaakkatthanaar)]
188498. കിഴക്കോട്ടൊഴുകുന്ന നദികള്‍ ഏതൊക്കെയാണ്? [Kizhakkottozhukunna nadikal ethokkeyaan?]
Answer: ഭവാനി, പമ്പാര്‍, കബനി [Bhavaani, pampaar, kabani]
188499. രക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു? [Rakthatthinte chuvappu niratthinu kaaranamaaya vasthu?]
Answer: ഹീമോഗ്ലോബിന്‍ [Heemoglobin]
188500. നേതാജി എന്ന് ഗാന്ധിജി വിശേഷിപ്പി ച്ചത് ആരെ ? [Nethaaji ennu gaandhiji visheshippi cchathu aare ?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution