<<= Back Next =>>
You Are On Question Answer Bank SET 3770

188501. ചിത്രശലഭങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി ഏത് ? [Chithrashalabhangalude samrakshanam lakshyamittu keralatthil aarambhikkunna paddhathi ethu ?]

Answer: ശലഭത്താര [Shalabhatthaara]

188502. “മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍” ആരുടെ വരികള്‍? [“mattulla bhaashakal‍ kevalam dhaathrimaar‍ mar‍tthyanu pettamma than‍bhaashathaan‍” aarude varikal‍?]

Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon]

188503. പ്രവാസി ഭാരതീയദിനം എന്നാണ്? [Pravaasi bhaaratheeyadinam ennaan?]

Answer: ജനുവരി 9 [Januvari 9]

188504. സിംഹവാലൻ കുരങ്ങുകൾ സൈലന്റ് വാലിയിൽ മാത്രം കാണപ്പെടാൻ കാരണം? [Simhavaalan kurangukal sylantu vaaliyil maathram kaanappedaan kaaranam?]

Answer: വെടിപ്ലാവുകളുടെ സാന്നിധ്യം [Vediplaavukalude saannidhyam]

188505. ഇന്ത്യയുടെ ദേശീയ നാണയമായ രൂപയുടെ വിതരണാവകാശം ആര്‍ക്കാണ്‌ ? [Inthyayude desheeya naanayamaaya roopayude vitharanaavakaasham aar‍kkaanu ?]

Answer: ഭാരതീയ റിസര്‍വ്‌ ബാങ്ക്‌ [Bhaaratheeya risar‍vu baanku]

188506. ഭൂപടങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Bhoopadangalekkuricchulla padtanam ariyappedunnath?]

Answer: കാര്‍ട്ടോഗ്രാഫി [Kaar‍ttograaphi]

188507. ‘സത്യം ശിവം സുന്ദരം’ എന്ന ആപ്ത വാക്യം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? [‘sathyam shivam sundaram’ enna aaptha vaakyam ethumaayi bandhappettirikkunnu ?]

Answer: ദൂരദര്‍ശന്‍ [Dooradar‍shan‍]

188508. മലയാളത്തിൽ ആദ്യമായി പത്രം മലയാള വ്യകരണഗ്രന്ഥം എന്നിവ പുറത്തിറക്കിയത് ആര്? [Malayaalatthil aadyamaayi pathram malayaala vyakaranagrantham enniva puratthirakkiyathu aar?]

Answer: ഡോ. ഹെർമൻ ഗുണ്ടർട്ട് [Do. Herman gundarttu]

188509. ലോക നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Loka navoddhaanatthinte pithaavu ennariyappedunnath?]

Answer: പെട്രാർക്ക് [Pedraarkku]

188510. ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan navoddhaanatthinte pithaavu ennariyappedunnath?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

188511. 2021-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത് ആർക്ക്? [2021-le odakkuzhal avaardu labhicchathu aarkku?]

Answer: സാറ ജോസഫ് [Saara josaphu]

188512. ഋഗ്വേദം, വാത്മീകിരാമായണം എന്നിവ ആദ്യമായി മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്ത മഹാകവി ആര്‌? [Rugvedam, vaathmeekiraamaayanam enniva aadyamaayi malayaalatthilekku thar‍jjama cheytha mahaakavi aar?]

Answer: വള്ളത്തോള്‍ നാരായണമേനോന്‍ [Vallatthol‍ naaraayanamenon‍]

188513. പ്രകൃതിയുടെ സ്വാഭാവിക ജലസംഭരണ കേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്നത്‌ ? [Prakruthiyude svaabhaavika jalasambharana kendrangal‍ ennariyappedunnathu ?]

Answer: കുന്നുകള്‍ [Kunnukal‍]

188514. കോണ്‍ഗ്രസിന്റെ മിതവാദികളും തീവ്രവാദികളും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം ഏത് ? [Kon‍grasinte mithavaadikalum theevravaadikalum onnicchu pravar‍tthikkaan‍ theerumaaniccha kon‍grasu sammelanam ethu ?]

Answer: ലക്നൌ സമ്മേളനം [Laknou sammelanam]

188515. ഭൂപടങ്ങളില്‍ ഉപയോഗിക്കുന്ന മഞ്ഞനിറം സൂചിപ്പിക്കുന്നുത് എന്താണ്? [Bhoopadangalil‍ upayogikkunna manjaniram soochippikkunnuthu enthaan?]

Answer: കൃഷിയിടങ്ങള്‍ [Krushiyidangal‍]

188516. ആര്യ മഹിളാ സഭ സ്ഥാപിച്ചത് ആര്? [Aarya mahilaa sabha sthaapicchathu aar?]

Answer: പണ്ഡിത രമാഭായ് [Panditha ramaabhaayu]

188517. ഗാന്ധിജി കൈസര്‍ ഇ ഹിന്ദ് എന്ന പദവി ഉപേക്ഷിച്ചത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ്? [Gaandhiji kysar‍ i hindu enna padavi upekshicchathu ethu sambhavavumaayi bandhappettaan?]

Answer: ജാലിയന്‍ വാലാബാഗ്‌ സംഭവം [Jaaliyan‍ vaalaabaagu sambhavam]

188518. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്? [Inthyayile aadyatthe prathirodha paarkku nilavil varunnathu evideyaan?]

Answer: ഒറ്റപ്പാലം [Ottappaalam]

188519. ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം 2022- ൽ ലഭിച്ച പിന്നണി ഗായിക? [Ordar ophu sentu jorju puraskaaram 2022- l labhiccha pinnani gaayika?]

Answer: കെ.എസ്.ചിത്ര [Ke. Esu. Chithra]

188520. ഇന്ത്യയുടെ ഇപ്പോഴത്തെ (2022) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്? [Inthyayude ippozhatthe (2022) supreem kodathi cheephu jasttisu aar?]

Answer: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് [Jasttisu di vy chandrachoodu]

188521. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോയിൽ ഗുരുവിന്റെ രേഖാചിത്രത്തോടൊപ്പം പ്രകാശനം ചെയ്ത ഗുരുവചനം? [Shreenaaraayanaguru oppan sarvakalaashaalayude puthiya logoyil guruvinte rekhaachithratthodoppam prakaashanam cheytha guruvachanam?]

Answer: വിദ്യകൊണ്ട് സ്വതന്ത്രരാകുക [Vidyakondu svathanthraraakuka]

188522. കേരള പാണിനി എന്നറിയപ്പെടുന്നത്? [Kerala paanini ennariyappedunnath?]

Answer: എ ആർ രാജരാജവർമ്മ [E aar raajaraajavarmma]

188523. കേരള സ്പെൻസർ എന്നറിയപ്പെടുന്നത്? [Kerala spensar ennariyappedunnath?]

Answer: നിരണത്ത് രാമപ്പണിക്കർ [Niranatthu raamappanikkar]

188524. നേത്രവൈകല്യമായ ഹ്രസ്വദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്‌ ? [Nethravykalyamaaya hrasvadrushdi pariharikkaan‍ upayogikkunna len‍su ?]

Answer: കോണ്‍കേവ്‌ [Kon‍kevu]

188525. രവീന്ദ്രനാഥ ടാഗോര്‍ സര്‍ പദവി ഉപേക്ഷിച്ചത് ഏത് സംഭവുമായി ബന്ധപ്പെട്ട്? [Raveendranaatha daagor‍ sar‍ padavi upekshicchathu ethu sambhavumaayi bandhappettu?]

Answer: ജാലിയന്‍ വാലാബാഗ്‌ സംഭവം [Jaaliyan‍ vaalaabaagu sambhavam]

188526. “ഈ ജീവിതകഥ പറയാന്‍ വെറും ഒരുപിടി വാക്കുകള്‍ മാത്രം” ഒ.എന്‍.വി.കുറുപ്പിന്റെ ഏത്‌ കവിതയില്‍ നിന്നുള്ളതാണ് ഈ വരികൾ ? [“ee jeevithakatha parayaan‍ verum orupidi vaakkukal‍ maathram” o. En‍. Vi. Kuruppinte ethu kavithayil‍ ninnullathaanu ee varikal ?]

Answer: തോന്ന്യാക്ഷരങ്ങള്‍ [Thonnyaaksharangal‍]

188527. കോശത്തിലെ ഊർജ്ജ നിർമ്മാണ കേന്ദ്രം? [Koshatthile oorjja nirmmaana kendram?]

Answer: മൈറ്റോകോൺട്രിയ [Myttokondriya]

188528. “ഹിന്ദുക്കളും മുസ്ലീങ്ങളും ഇന്ത്യയുടെ വായു ശ്വസിച്ചും ഗംഗയുടെയും യമുനയുടെയും ജലം പാനം ചെയ്തും ജീവിക്കുന്നു” ഇത് ആരുടെ വാക്കുകൾ? [“hindukkalum musleengalum inthyayude vaayu shvasicchum gamgayudeyum yamunayudeyum jalam paanam cheythum jeevikkunnu” ithu aarude vaakkukal?]

Answer: സർ സയ്യിദ് അഹമ്മദ് ഖാൻ [Sar sayyidu ahammadu khaan]

188529. ഇന്ത്യൻ റെയിൽവേ ആരംഭിച്ചത് ഏത് ബ്രിട്ടീഷ് വൈസ്രോയിയുടെ കാലഘട്ടത്തിലാണ്? [Inthyan reyilve aarambhicchathu ethu britteeshu vysroyiyude kaalaghattatthilaan?]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

188530. Carbon Watch പുറത്തിറക്കിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം? [Carbon watch puratthirakkiya aadya kendra bharana pradesham?]

Answer: ചണ്ഡീഗഡ് [Chandeegadu]

188531. താജ് മഹലിനെ ‘കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണീർതുള്ളി ‘ എന്ന് വിശേഷിപ്പിച്ചത് ആരാണ്? [Thaaju mahaline ‘kaalatthinte kaviltthadatthile kanneerthulli ‘ ennu visheshippicchathu aaraan?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

188532. “അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍” ആരുടെ വരികള്‍? [“anyajeevanuthaki svajeevitham dhanyamaakkumamale vivekikal‍” aarude varikal‍?]

Answer: കുമാരനാശാൻ [Kumaaranaashaan]

188533. കേരളത്തിന്റെ ഉപവസന്തം എന്നറിയപ്പെടുന്ന ഋതു ഏത്‌? [Keralatthinte upavasantham ennariyappedunna ruthu eth?]

Answer: ശരത്‌കാലം [Sharathkaalam]

188534. ഹൈഡ്രജന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ? [Hydrajanu aa peru nalkiya shaasthrajnjan?]

Answer: ലാവോസിയർ [Laavosiyar]

188535. കാച്ചിക്കുറുക്കിയ കവിത’ എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്? [Kaacchikkurukkiya kavitha’ ennu visheshippikkunnathu aarude kavithakaleyaan?]

Answer: വൈലോപ്പിള്ളി [Vyloppilli]

188536. കേരളത്തിലെ ഔഷധസസ്യങ്ങളെ കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്ര ഗ്രന്ഥം എന്ന് വിശേഷിപ്പിക്കുന്നത്? [Keralatthile aushadhasasyangale kuricchu rachikkappetta aadyatthe samagra grantham ennu visheshippikkunnath?]

Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]

188537. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി? [Inthyayil ettavum kooduthal kaalam mukhyamanthri aayirunna vyakthi?]

Answer: പവൻകുമാർ ചാമ് ലിംങ്‌ (സിക്കിം ) [Pavankumaar chaamu limngu (sikkim )]

188538. കേരളത്തിൽ ആദ്യമായി തുടങ്ങുന്ന ഓൺലൈൻ കലാകായിക പ്രവൃത്തി പരിചയ പരിപോഷണ പരിപാടി ? [Keralatthil aadyamaayi thudangunna onlyn kalaakaayika pravrutthi parichaya pariposhana paripaadi ?]

Answer: വിദ്യാരവം [Vidyaaravam]

188539. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് വൈസ്രോയി? [Synika sahaaya vyavastha nadappilaakkiya britteeshu vysroyi?]

Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]

188540. ‘കേരളത്തിന്റെ ജീവരേഖ’ എന്ന് വിശേഷിപ്പിക്കാറുള്ളത് ഏതു നദിയെ യാണ്? [‘keralatthinte jeevarekha’ ennu visheshippikkaarullathu ethu nadiye yaan?]

Answer: പെരിയാർ [Periyaar]

188541. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യൻ ഭാഷ? [Shreshdtabhaashaa padavi labhiccha aadyatthe inthyan bhaasha?]

Answer: തമിഴ് [Thamizhu]

188542. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ് മലയാളം? [Inthyayil shreshdtabhaashaa padavi labhikkunna ethraamatthe bhaashayaanu malayaalam?]

Answer: അഞ്ചാമത്തെ ഭാഷ [Anchaamatthe bhaasha]

188543. മലയാളത്തെ ശ്രേഷ്ഠ ഭാഷയായി അംഗീകരിച്ച വർഷം ? [Malayaalatthe shreshdta bhaashayaayi amgeekariccha varsham ?]

Answer: 2013 മെയ് 23 [2013 meyu 23]

188544. രാസസൂര്യൻ എന്നറിയപ്പെടുന്നത്? [Raasasooryan ennariyappedunnath?]

Answer: മാഗ്നീഷ്യം [Maagneeshyam]

188545. കേരള പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Kerala pathrapravartthanatthinte pithaavu ennariyappedunnath?]

Answer: ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ [Chenkulatthu kunjiraamamenon]

188546. കൃഷ്ണഗാഥ രചിച്ചതാര്? [Krushnagaatha rachicchathaar?]

Answer: ചെറുശ്ശേരി [Cherusheri]

188547. പാമ്പിൻ വിഷം രാസപരമായി എന്താണ്? [Paampin visham raasaparamaayi enthaan?]

Answer: മാംസ്യം [Maamsyam]

188548. കന്നട ഭാഷയിൽ കേരളത്തിൽ അവതരി പ്പിക്കുന്ന കഥകളിയോട് സാമ്യമുള്ള നൃത്ത രൂപം? [Kannada bhaashayil keralatthil avathari ppikkunna kathakaliyodu saamyamulla nruttha roopam?]

Answer: യക്ഷഗാനം [Yakshagaanam]

188549. ഇന്ത്യൻ ഭരണഘടനയിൽ എത്ര പട്ടികകൾ ഉണ്ട്? [Inthyan bharanaghadanayil ethra pattikakal undu?]

Answer: 12

188550. ചരിത്രത്തിന്റെ പിതാവ് എന്നറിയ പ്പെടുന്നത്? [Charithratthinte pithaavu ennariya ppedunnath?]

Answer: ഹെറോഡോട്ടസ് [Herodottasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution