<<= Back Next =>>
You Are On Question Answer Bank SET 3771

188551. 2022- ലെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയത്? [2022- le santhoshu drophi phudbol kireedam nediyath?]

Answer: കേരളം (ഫൈനലിൽ കേരളം പശ്ചിമബംഗാളിലെ പരാജയപ്പെടുത്തി. കേരളം ഏഴാം തവണയാണ് സന്തോഷ് ട്രോഫി കിരീടം നേടുന്നത്. കേരളത്തിന്റെ ക്യാപ്റ്റൻ -ജിജോ ജോസഫ്) [Keralam (phynalil keralam pashchimabamgaalile paraajayappedutthi. Keralam ezhaam thavanayaanu santhoshu drophi kireedam nedunnathu. Keralatthinte kyaapttan -jijo josaphu)]

188552. ശുക്രനെ കുറിച്ച് പഠിക്കുവാനായുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒ യുടെ ദൗത്യം? [Shukrane kuricchu padtikkuvaanaayulla inthyan bahiraakaasha gaveshana kendramaaya aiesaaro yude dauthyam?]

Answer: ശുക്രയാൻ – 1 [Shukrayaan – 1]

188553. കേരളത്തിലെ ആദ്യത്തെ സ്മാർട്ട് അംഗൻവാടി ആരംഭിക്കുന്ന ജില്ല? [Keralatthile aadyatthe smaarttu amganvaadi aarambhikkunna jilla?]

Answer: തിരുവനന്തപുരം (പൂജപ്പുര) [Thiruvananthapuram (poojappura)]

188554. അന്താരാഷ്ട്ര അഗ്നിരക്ഷാസേന ദിനം (International Fire Fighters Day)? [Anthaaraashdra agnirakshaasena dinam (international fire fighters day)?]

Answer: മെയ് 4 [Meyu 4]

188555. 78000 ദേശീയപതാകകൾ ഒരേസമയം വീശി ഗിന്നസ് റെക്കോർഡ് നേടിയ രാജ്യം? [78000 desheeyapathaakakal oresamayam veeshi ginnasu rekkordu nediya raajyam?]

Answer: ഇന്ത്യ [Inthya]

188556. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പറയുന്ന സിനിമ? [Inthyan vanithaa krikkattu thaaram mithaali raajinte jeevithakatha parayunna sinima?]

Answer: സബാഷ് മിതു [Sabaashu mithu]

188557. കേരളത്തിലെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പ് കമ്പനി? [Keralatthile aadya yoonikon sttaarttappu kampani?]

Answer: ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജി [Oppan phinaanshyal deknolaji]

188558. അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി? [Athithi thozhilaalikalkkaayi hosttal roopatthil thaamasa saukaryam orukkunna paddhathi?]

Answer: അപ്നാ ഘർ [Apnaa ghar]

188559. പെരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്? [Peringalkutthu cherukida jalavydyutha paddhathi ethu nadiyilaanu sthithi cheyyunnath?]

Answer: ചാലക്കുടിപ്പുഴ (തൃശ്ശൂർ) [Chaalakkudippuzha (thrushoor)]

188560. 2022-ലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് ഗോൾഡ് കാറ്റഗറിയിൽ കേന്ദ്ര സർക്കാരിന്റെ പുരസ്കാരം ലഭിച്ച കേരളത്തിലെ ജില്ലകൾ? [2022-le kshayaroga nivaarana pravartthanangalkku goldu kaattagariyil kendra sarkkaarinte puraskaaram labhiccha keralatthile jillakal?]

Answer: മലപ്പുറം, വയനാട് [Malappuram, vayanaadu]

188561. 2022 – ലെ കാൻ ചലച്ചിത്രമേളയിൽ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപെറ്റ് പ്രീമിയറിനായി തെരഞ്ഞെടുക്കപ്പെട്ട മലയാളചിത്രം? [2022 – le kaan chalacchithramelayil klaasiku vibhaagatthil redu kaarpettu preemiyarinaayi theranjedukkappetta malayaalachithram?]

Answer: തമ്പ് (സംവിധായകൻ – ജി അരവിന്ദൻ) [Thampu (samvidhaayakan – ji aravindan)]

188562. 65 വയസ്സിന് മേൽ പ്രായമുള്ളവർക്ക് വേണ്ടി കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി? [65 vayasinu mel praayamullavarkku vendi kerala gavanmentu nadappilaakkunna aarogya surakshaa paddhathi?]

Answer: വയോമിത്രം [Vayomithram]

188563. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായ ആദ്യ ട്രാൻസ്ജെൻഡർ? [Kerala saahithya akkaadami janaral kaunsil amgamaaya aadya draansjendar?]

Answer: വിജയരാജമല്ലിക [Vijayaraajamallika]

188564. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് ആംബുലൻസ് നിലവിൽ വന്ന ആശുപത്രി? [Keralatthil aadyamaayi ilakdriku aambulansu nilavil vanna aashupathri?]

Answer: നെയ്യാറ്റിൻകര ജനറൽ ആശുപത്രി [Neyyaattinkara janaral aashupathri]

188565. ഏഷ്യയിലെ ആദ്യ ബാലസൗഹൃദ നഗരമാകുന്നത്? [Eshyayile aadya baalasauhruda nagaramaakunnath?]

Answer: തൃശ്ശൂർ [Thrushoor]

188566. ഇന്ത്യയുടെ ആദ്യത്തെ ഡയറി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ? [Inthyayude aadyatthe dayari kammyoonitti rediyo stteshan?]

Answer: ദൂധ് വാണി [Doodhu vaani]

188567. ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ വരുന്നത് എവിടെയാണ്? [Inthyayile aadyatthe semikandakdar chippu nirmmaana plaantu nilavil varunnathu evideyaan?]

Answer: മൈസൂർ [Mysoor]

188568. 2022 – ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ‘കൺട്രി ഓഫ് ഓണർ’ ബഹുമതി ലഭിച്ച രാജ്യം? [2022 – le kaan philim phesttivalil ‘kandri ophu onar’ bahumathi labhiccha raajyam?]

Answer: ഇന്ത്യ [Inthya]

188569. ഇന്ത്യയിൽ ആദ്യമായി കടൽപ്പായൽ പാർക്ക് (Seaweed Park) നിലവിൽ വരുന്ന സംസ്ഥാനം ഏത്? [Inthyayil aadyamaayi kadalppaayal paarkku (seaweed park) nilavil varunna samsthaanam eth?]

Answer: തമിഴ്നാട് [Thamizhnaadu]

188570. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്ന കേരളത്തിന്റെ പുതിയ ട്രെയിൻ? [Chenny intagral kocchu phaakdariyil nirmmikkunna keralatthinte puthiya dreyin?]

Answer: വന്ദേഭാരത് [Vandebhaarathu]

188571. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി? [Ettavum kooduthal thavana evarasttu kodumudi keezhadakkiya vyakthi?]

Answer: കാമി റിത ഷേർപ്പ (26 തവണ എവറസ്റ്റ് കീഴടക്കി) [Kaami ritha sherppa (26 thavana evarasttu keezhadakki)]

188572. മനുഷ്യനിൽ ആദ്യമായ് H3N8 പക്ഷിപ്പനി സ്ഥിതീകരിച്ച രാജ്യം? [Manushyanil aadyamaayu h3n8 pakshippani sthitheekariccha raajyam?]

Answer: ചൈന [Chyna]

188573. സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബിൽ പാസാക്കിയ സംസ്ഥാനം? [Sarvakalaashaalakalil vysu chaansalare niyamikkaan samsthaana sarkkaarinu adhikaaram nalkunna bil paasaakkiya samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

188574. 5000 വർഷം പഴക്കമുള്ള ഹാരപ്പൻ കാലത്തെ അസ്ഥികൂടങ്ങളും ആഭരണ നിർമാണ ശാലയും കണ്ടെത്തിയ രാഖി ഗഡി എന്ന പ്രദേശം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം? [5000 varsham pazhakkamulla haarappan kaalatthe asthikoodangalum aabharana nirmaana shaalayum kandetthiya raakhi gadi enna pradesham sthithi cheyyunna inthyayile samsthaanam?]

Answer: ഹരിയാന [Hariyaana]

188575. അക്ഷര മ്യൂസിയമായി മാറിയ ഹെർമൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന ജില്ല? [Akshara myoosiyamaayi maariya herman gundarttinte bamglaavu sthithicheyyunna jilla?]

Answer: കണ്ണൂർ (തലശ്ശേരി) [Kannoor (thalasheri)]

188576. 2022 ലെ ലോക ഭക്ഷ്യ സമ്മാനം (World Food Prize 2022) ലഭിച്ച വ്യക്തി? [2022 le loka bhakshya sammaanam (world food prize 2022) labhiccha vyakthi?]

Answer: സിന്തിയ റോസെൻസ് വീഗ് [Sinthiya rosensu veegu]

188577. 2022 മെയ്മാസം നൂറാം വാർഷികം ആചരിച്ച ഇന്ത്യയിലെ സർവ്വകലാശാല ഏത്? [2022 meymaasam nooraam vaarshikam aachariccha inthyayile sarvvakalaashaala eth?]

Answer: ഡൽഹി യൂണിവേഴ്സിറ്റി (സ്ഥാപിതമായത് 1922) [Dalhi yoonivezhsitti (sthaapithamaayathu 1922)]

188578. ഏതു സംസ്ഥാന അതിർത്തിയോട് ചേർന്നാണ് മൈത്രി മ്യൂസിയം ഉദ്ഘാടനം ചെയ്തത്? [Ethu samsthaana athirtthiyodu chernnaanu mythri myoosiyam udghaadanam cheythath?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

188579. ജീവിതശൈലി രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള സർക്കാരിന്റെ മൊബൈൽ ആപ്പ്? [Jeevithashyli rogangal thadayunnathinte bhaagamaayulla sarkkaarinte mobyl aappu?]

Answer: ശൈലി ആപ്പ് [Shyli aappu]

188580. 2022ലെ 4- മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി? [2022le 4- mathu khelo inthya yootthu geyimsu vedi?]

Answer: ഹരിയാന (ഗെയിംസിന്റെ ഭാഗ്യ ചിഹ്നം -ധാക്കഡ് എന്ന പേരു നൽകിയ കാള) [Hariyaana (geyimsinte bhaagya chihnam -dhaakkadu enna peru nalkiya kaala)]

188581. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഫീൽഡ് ധാന്യം അടിസ്ഥാനമാക്കിയുള്ള എത്തനോൾ ഫാക്ടറി ആരംഭിച്ച സംസ്ഥാനം? [Inthyayile aadyatthe green pheeldu dhaanyam adisthaanamaakkiyulla etthanol phaakdari aarambhiccha samsthaanam?]

Answer: ബീഹാർ [Beehaar]

188582. ഭക്ഷ്യയോഗ്യമായ ‘ലേബിയോ ഫിലിഫൈറെസ് ‘എന്ന പുതിയ ഇനം ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയ കേരളത്തിലെ നദി? [Bhakshyayogyamaaya ‘lebiyo philiphyresu ‘enna puthiya inam shuddhajala mathsyatthe kandetthiya keralatthile nadi?]

Answer: പമ്പ [Pampa]

188583. സംസ്ഥാനത്ത് ശർക്കരയിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്കരിച്ച പുതിയ ദൗത്യം? [Samsthaanatthu sharkkarayile maayam kandetthaan bhakshya surakshaa vakuppu aavishkariccha puthiya dauthyam?]

Answer: ഓപ്പറേഷൻ ജാഗറി [Oppareshan jaagari]

188584. സംസ്ഥാന ബയോ കൺട്രോൾ ലാബ് സ്ഥിതിചെയ്യുന്നത്? [Samsthaana bayo kandrol laabu sthithicheyyunnath?]

Answer: മണ്ണുത്തി (തൃശ്ശൂർ) [Mannutthi (thrushoor)]

188585. 2022ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ റാങ്കിംഗിൽ (World Press Freedom Index 2022) ഇന്ത്യയുടെ സ്ഥാനം? [2022le aagola maadhyama svaathanthrya raankimgil (world press freedom index 2022) inthyayude sthaanam?]

Answer: 150

188586. 2022 ആഗോള മാധ്യമ സ്വാതന്ത്ര്യ റാങ്കിംഗിൽ (World Press Freedom Index 2022) ഒന്നാം സ്ഥാനത്തുള്ള രാജ്യം? [2022 aagola maadhyama svaathanthrya raankimgil (world press freedom index 2022) onnaam sthaanatthulla raajyam?]

Answer: നോർവെ (രണ്ടാം സ്ഥാനം ഡെൻമാർക്ക് മൂന്നാംസ്ഥാനം സ്വീഡൻ) [Norve (randaam sthaanam denmaarkku moonnaamsthaanam sveedan)]

188587. 2022 മെയ്മാസം കേരളത്തിൽ ഏതു നിയമസഭ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്? [2022 meymaasam keralatthil ethu niyamasabha mandalatthilaanu upatheranjeduppu nadakkaan pokunnath?]

Answer: തൃക്കാക്കര [Thrukkaakkara]

188588. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്? [Bamgaal ulkkadalil roopam konda chuzhalikkaattu?]

Answer: അസാനി [Asaani]

188589. 8000 മീറ്ററിന് മുകളിലുള്ള അഞ്ചു കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ? [8000 meettarinu mukalilulla anchu kodumudikal keezhadakkiya aadya inthyan vanitha ?]

Answer: പ്രിയങ്ക മോഹിതെ [Priyanka mohithe]

188590. 2022- ൽ രാജിവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി? [2022- l raajiveccha shreelankan pradhaanamanthri?]

Answer: മഹിന്ദ രാജപക്സെ [Mahinda raajapakse]

188591. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി? [Shreelankayude puthiya pradhaanamanthri?]

Answer: റനിൽ വിക്രമസിംഗെ [Ranil vikramasimge]

188592. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്റ്റ് പ്രതിമ നിലവിൽ വന്ന രാജ്യം? [Lokatthile ettavum valiya krysttu prathima nilavil vanna raajyam?]

Answer: ബ്രസീൽ [Braseel]

188593. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമ? [Mejar sandeepu unnikrushnante jeevitham adisthaanamaakkiyulla sinima?]

Answer: മേജർ [Mejar]

188594. കേരളത്തിലെ ഹൈസ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ഐ ടി യൂണിറ്റുകൾ വഴി നടപ്പിലാക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം? [Keralatthile hyskoolukalil littil kyttsu ai di yoonittukal vazhi nadappilaakkunna ammamaarkkulla sybar surakshaa parisheelanam?]

Answer: അമ്മ അറിയാൻ [Amma ariyaan]

188595. ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഹെൽത്ത് ഒബ്സർവേറ്ററി നിലവിൽ വന്നത്? [Inthyayile aadyatthe drybal heltthu obsarvettari nilavil vannath?]

Answer: ഒഡീഷ്യ [Odeeshya]

188596. ഗവൺമെന്റ സ്കൂളുകളിൽ പ്രഭാത ഭക്ഷണം നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Gavanmenta skoolukalil prabhaatha bhakshanam nalkunna inthyayile aadya samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

188597. 2022 – ലെ 14- മത് ബ്രിക്സ് ഉച്ചകോടിക്ക്‌ വേദിയാകുന്ന രാജ്യം? [2022 – le 14- mathu briksu ucchakodikku vediyaakunna raajyam?]

Answer: ചൈന [Chyna]

188598. ലോകത്ത് ഏറ്റവും വിപണി മൂല്യമുള്ള കമ്പനി? [Lokatthu ettavum vipani moolyamulla kampani?]

Answer: സൗദി അരാംകോ ( എണ്ണക്കമ്പനി [Saudi araamko ( ennakkampani]

188599. വിദേശികൾക്ക് ചികിത്സാ സഹായത്തി നായിയുള്ള ദേശീയ പോർട്ടൽ? [Videshikalkku chikithsaa sahaayatthi naayiyulla desheeya porttal?]

Answer: വൺ സ്റ്റെപ്പ് [Van stteppu]

188600. പ്രഥമ കേരള ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല? [Prathama kerala geyimsu ovarol chaampyanshippu nediya jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution