<<= Back
Next =>>
You Are On Question Answer Bank SET 3772
188601. ആർത്തവ സമയത്ത് സ്ത്രീകൾക്ക് മൂന്നു ദിവസം അവധി അനുവദിച്ച രാജ്യം? [Aartthava samayatthu sthreekalkku moonnu divasam avadhi anuvadiccha raajyam?]
Answer: സ്പെയിൻ [Speyin]
188602. 2022- ലെ പുലിസ്റ്റർ പുരസ്കാരം നേടിയ ഇന്ത്യക്കാർ? [2022- le pulisttar puraskaaram nediya inthyakkaar?]
Answer: ഡാനിഷ് സിദ്ദിഖി, സന്ന ഇർഷാദ് മാറ്റു, അദ്നാൻ അബിദി, അമിത് ദവെ [Daanishu siddhikhi, sanna irshaadu maattu, adnaan abidi, amithu dave]
188603. ഫീച്ചർ ഫോട്ടോഗ്രാഫിയിൽ മരണാനന്തര ബഹുമതിയായി 2022- ലെ പുലിസ്റ്റർ പ്രൈസ് ലഭിച്ച ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ്? [Pheecchar phottograaphiyil maranaananthara bahumathiyaayi 2022- le pulisttar prysu labhiccha inthyan photto jernalisttu?]
Answer: ഡാനിഷ് സിദ്ധിഖി [Daanishu siddhikhi]
188604. Nato യുടെ ഡിഫൻസ് ഗ്രൂപ്പിൽ അംഗം ആവുന്ന ആദ്യ ഏഷ്യൻ രാജ്യം? [Nato yude diphansu grooppil amgam aavunna aadya eshyan raajyam?]
Answer: സൗത്ത് കൊറിയ [Sautthu koriya]
188605. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ബംഗ്ലാ അക്കാദമിയുടെ പ്രഥമ പുരസ്കാരം നേടിയ ‘കബിത ബിതാൻ ‘ എന്ന പുസ്തകത്തിന്റെ രചയിതാവ്? [Saahithya ramgatthe samagra sambhaavanakkulla bamglaa akkaadamiyude prathama puraskaaram nediya ‘kabitha bithaan ‘ enna pusthakatthinte rachayithaav?]
Answer: മമതാ ബാനർജി (ബംഗാൾ മുഖ്യമന്ത്രി) [Mamathaa baanarji (bamgaal mukhyamanthri)]
188606. ശ്രീബുദ്ധന്റെ ജീവിതകഥ ആവിഷ്കരിച്ച രാജ്യത്തെ ആദ്യ തീം പാർക്ക്? [Shreebuddhante jeevithakatha aavishkariccha raajyatthe aadya theem paarkku?]
Answer: ബുദ്ധ വനം (തെലുങ്കാന) [Buddha vanam (thelunkaana)]
188607. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേറ്റ വ്യക്തി? [Inthyayude mukhya theranjeduppu kammeeshanar aayi chumathalayetta vyakthi?]
Answer: രാജീവ് കുമാർ [Raajeevu kumaar]
188608. 2022- ലെ ടെമ്പിൾടൺ പുരസ്കാരം ലഭിച്ച നോവൽ സമ്മാന ജേതാവ്? [2022- le dempildan puraskaaram labhiccha noval sammaana jethaav?]
Answer: ഫ്രാങ്ക് വിൽച്ചെക്ക് [Phraanku vilcchekku]
188609. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ 2022- ലെ ഒഎൻവി സാഹിത്യ പുരസ്കാരം നേടിയ സാഹിത്യകാരൻ? [Oenvi kalccharal akkaadamiyude 2022- le oenvi saahithya puraskaaram nediya saahithyakaaran?]
Answer: ടി പത്മനാഭൻ (കഥാകൃത്ത്) [Di pathmanaabhan (kathaakrutthu)]
188610. 2022 മെയ് 11 -ലെ ഉത്തരവിലൂടെ സുപ്രീം കോടതി മരവിപ്പിച്ച രാജ്യദ്രോഹ നിയമം? [2022 meyu 11 -le uttharaviloode supreem kodathi maravippiccha raajyadroha niyamam?]
Answer: 124 – A
188611. 2022- ലെ തോമസ് കപ്പ് ബാഡ്മിന്റൺ കിരീടം നേടിയത്? [2022- le thomasu kappu baadmintan kireedam nediyath?]
Answer: ഇന്ത്യ [Inthya]
188612. വൈദിക വൃത്തിയിലൂടെയല്ലാതെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇന്ത്യയിലെ ആദ്യ വ്യക്തി? [Vydika vrutthiyiloodeyallaathe vishuddha padaviyilekku uyartthappetta inthyayile aadya vyakthi?]
Answer: ദേവസഹായം പിള്ള [Devasahaayam pilla]
188613. കേരള ഹൈക്കോടതിയിലെ പുതിയ വനിതാ അഡീഷണൽ ജഡ്ജി? [Kerala hykkodathiyile puthiya vanithaa adeeshanal jadji?]
Answer: ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ [Jasttisu shobha annamma eeppan]
188614. ഇന്ത്യയിലെ ആദ്യത്തെ Flow chemistry Technology hub നിലവിൽ വന്ന നഗരം? [Inthyayile aadyatthe flow chemistry technology hub nilavil vanna nagaram?]
Answer: ഹൈദരാബാദ് [Hydaraabaadu]
188615. തോമസ് കപ്പ് ബാഡ്മിന്റൺ കിരീടം നേടിയ രാജ്യം? [Thomasu kappu baadmintan kireedam nediya raajyam?]
Answer: ഇന്ത്യ [Inthya]
188616. 75- മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 75 കുളങ്ങൾ നിർമ്മിക്കുന്ന പദ്ധതി? [75- mathu svaathanthrya dinaaghoshatthinte bhaagamaayi 75 kulangal nirmmikkunna paddhathi?]
Answer: അമൃത് സരോവർ [Amruthu sarovar]
188617. ഗൗതമബുദ്ധന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ചിത്രീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ തീം പാർക്ക്? [Gauthamabuddhante jeevithatthile pradhaana sambhavangal chithreekarikkunna raajyatthe aadyatthe theem paarkku?]
Answer: ബുദ്ധ വനം പൈതൃക പാർക്ക് [Buddha vanam pythruka paarkku]
188618. ഇന്ത്യയുടെ 52- മത് കടുവാ സംരക്ഷണ കേന്ദ്രമായ രാംഘട്ട് വിഷ് ധാരി കടുവാസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayude 52- mathu kaduvaa samrakshana kendramaaya raamghattu vishu dhaari kaduvaasanketham sthithi cheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
188619. സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി കേരള ഗവൺമെന്റ് ആരംഭിച്ച ഭവന വായ്പ പദ്ധതി? [Svanthamaayi veedillaattha bhinnasheshi vibhaagatthil ulppedunnavarkkaayi kerala gavanmentu aarambhiccha bhavana vaaypa paddhathi?]
Answer: മെറി ഹോം [Meri hom]
188620. ഇന്ത്യ പുതിയതായി തദ്ദേശീയമായി നിർമ്മിച്ച നാവികസേന യുദ്ധക്കപ്പലുകൾ? [Inthya puthiyathaayi thaddhesheeyamaayi nirmmiccha naavikasena yuddhakkappalukal?]
Answer: ഉദയഗിരി, സൂറത്ത് [Udayagiri, sooratthu]
188621. ഇന്ത്യയിലെ ആദ്യത്തെ അഗ്നി ക്ഷേത്രം നിലവിൽ വന്നത്? [Inthyayile aadyatthe agni kshethram nilavil vannath?]
Answer: കക്കോടി (കോഴിക്കോട്) [Kakkodi (kozhikkodu)]
188622. സംസ്ഥാന ജി എസ് ടി വകുപ്പിന്റെ പുതിയ പരസ്യ വാചകം? [Samsthaana ji esu di vakuppinte puthiya parasya vaachakam?]
Answer: നികുതി നമുക്കും നാടിനും [Nikuthi namukkum naadinum]
188623. കേരള സർക്കാരിന്റെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് (KPPL) എവിടെയാണ് പ്രവർത്തനമാരംഭിക്കുന്നത്? [Kerala sarkkaarinte kerala peppar prodakdsu limittadu (kppl) evideyaanu pravartthanamaarambhikkunnath?]
Answer: വെള്ളൂർ (കോട്ടയം) [Velloor (kottayam)]
188624. ഭരണഘടനയുടെ ഏതു പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനെ സുപ്രീം കോടതി വിട്ടയച്ചത്? [Bharanaghadanayude ethu prathyeka adhikaaram upayogicchaanu raajeevu gaandhi vadhakkesil perarivaalane supreem kodathi vittayacchath?]
Answer: ആർട്ടിക്കിൾ 142 [Aarttikkil 142]
188625. ആർത്തവകാലത്ത് അവധി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യം? [Aartthavakaalatthu avadhi nalkunna aadya yooropyan raajyam?]
Answer: സ്പെയിൻ [Speyin]
188626. മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം നേടിയത്? [Malayaattoor phaundeshante prathama saahithya puraskaaram nediyath?]
Answer: സുഭാഷ് ചന്ദ്രൻ (നോവൽ സമുദ്രശില) [Subhaashu chandran (noval samudrashila)]
188627. സംസ്ഥാന സർക്കാരിന്റെ എസ്സി. എസ്. ടി സംവിധായകർക്കുള്ള പദ്ധതിയിലൂടെ നിർമ്മിക്കുന്ന ആദ്യ സിനിമ? [Samsthaana sarkkaarinte esi. Esu. Di samvidhaayakarkkulla paddhathiyiloode nirmmikkunna aadya sinima?]
Answer: അരിക് [Ariku]
188628. ലോക ഹൈപ്പർടെൻഷൻ ദിനം? [Loka hyppardenshan dinam?]
Answer: മെയ് 17 [Meyu 17]
188629. 2022 ലെ ലോക ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പ് നടക്കുന്ന വേദി? [2022 le loka debil dennisu chaampyanshippu nadakkunna vedi?]
Answer: മേഘാലയ [Meghaalaya]
188630. 2022- ലെ വക്കം അബ്ദുൽഖാദർ സ്മാരക പുരസ്കാരം നേടിയത്? [2022- le vakkam abdulkhaadar smaaraka puraskaaram nediyath?]
Answer: ബാലചന്ദ്രൻ വടക്കേടത്ത് [Baalachandran vadakkedatthu]
188631. 2022 -ൽ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്ന സംസ്ഥാനം? [2022 -l mathaparivartthana nirodhana niyamam nilavil vanna samsthaanam?]
Answer: കർണാടക [Karnaadaka]
188632. ഭൂമിയുടെ മുകളിലെ അന്തരീക്ഷം പഠിക്കാൻ വേണ്ടി ഇസ്രോ (ISRO) ആരംഭിക്കുന്ന ഇരട്ട ഉപഗ്രഹങ്ങളുടെ പദ്ധതി? [Bhoomiyude mukalile anthareeksham padtikkaan vendi isro (isro) aarambhikkunna iratta upagrahangalude paddhathi?]
Answer: Disha L & H പദ്ധതി [Disha l & h paddhathi]
188633. ബധിരർക്കുള്ള ലോക ഗെയിംസ് അറിയപ്പെടുന്നത്? [Badhirarkkulla loka geyimsu ariyappedunnath?]
Answer: ഡെഫ്ലിമ്പിക്സ് 2021 [Dephlimpiksu 2021]
188634. അന്താരാഷ്ട്ര മ്യൂസിയം ദിനം? [Anthaaraashdra myoosiyam dinam?]
Answer: മെയ് 18 [Meyu 18]
188635. 2022- ലെ അന്താരാഷ്ട്ര മ്യൂസിയം ദിന പ്രമേയം? [2022- le anthaaraashdra myoosiyam dina prameyam?]
Answer: “The power of Museum”
188636. ഏതു രാജ്യത്താണ് അംബേദ്കറുടെ പേരിൽ റോഡ് നിർമ്മിച്ചത്? [Ethu raajyatthaanu ambedkarude peril rodu nirmmicchath?]
Answer: ജമൈക്ക [Jamykka]
188637. രാമകൃഷ്ണ മിഷന്റെ ആഗോള സാരഥി ആകുന്ന മൂന്നാമത്തെ മലയാളി? [Raamakrushna mishante aagola saarathi aakunna moonnaamatthe malayaali?]
Answer: ഭജനാനന്ദ സ്വാമി [Bhajanaananda svaami]
188638. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്കായി ആദ്യ സ്മാരകമായ സുഗത സ്മൃതി ഉദ്ഘാടനം ചെയ്തത്? [Malayaalatthinte priya kavayithri sugathakumaari deeccharkkaayi aadya smaarakamaaya sugatha smruthi udghaadanam cheythath?]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
188639. 2022 മെയ് നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടി ആരംഭിക്കുന്നത്? [2022 meyu nadakkunna loka saampatthika ucchakodi aarambhikkunnath?]
Answer: ദാവോസ് (സ്വിസ്ർലൻഡ് ) [Daavosu (svisrlandu )]
188640. ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി നിർമ്മിക്കുന്ന സിനിമ? [Inthyayum bamglaadeshum samyukthamaayi nirmmikkunna sinima?]
Answer: Mujib -the Making of a Nation
188641. രാജ്യാന്തര ഫുട്ബോളിൽ തുല്യവേതനം നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം? [Raajyaanthara phudbolil thulyavethanam nadappaakkunna lokatthile aadya raajyam?]
Answer: അമേരിക്ക [Amerikka]
188642. സ്വാതന്ത്ര്യത്തിന് 75 വർഷത്തിൽ പുതിയ വിക്ഷേപണ ദൗത്യത്തിനായി ഐഎസ്ആർഒ യുടെ നേതൃത്വത്തിൽ ഇന്ത്യയിലെ 14 പ്രമുഖ പഠന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ രൂപകല്പനചെയ്ത് വികസിപ്പിച്ച 75 ഉപഗ്രഹങ്ങളുടെ സഞ്ചയനം? [Svaathanthryatthinu 75 varshatthil puthiya vikshepana dauthyatthinaayi aiesaaro yude nethruthvatthil inthyayile 14 pramukha padtana kendrangalile vidyaarththikal roopakalpanacheythu vikasippiccha 75 upagrahangalude sanchayanam?]
Answer: ആസാദി സാറ്റ് [Aasaadi saattu]
188643. SSLC, plus two പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർ പഠനം നടത്താൻ കേരള പോലീസ് ആരംഭിച്ച പദ്ധതി? [Sslc, plus two padtanam paathivazhiyil mudangiyavarkku saujanyamaayi thudar padtanam nadatthaan kerala poleesu aarambhiccha paddhathi?]
Answer: ഹോപ്പ് [Hoppu]
188644. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാശേഷി വർധിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കുന്ന കഥാപുസ്തക പരമ്പര? [Kuttikalile imgleeshu bhaashaasheshi vardhippikkaan samagra shikshaa keralam thayyaaraakkunna kathaapusthaka parampara?]
Answer: ഹലോ ഇംഗ്ലീഷ് കിഡ്സ് [Halo imgleeshu kidsu]
188645. വാണിജ്യ പദ്ധതിക്കായി സ്വകാര്യമായി രൂപകല്പനചെയ്ത് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ റോക്കറ്റ്? [Vaanijya paddhathikkaayi svakaaryamaayi roopakalpanacheythu vikasippiccha inthyayile aadya rokkattu?]
Answer: വിക്രം -1 [Vikram -1]
188646. കേരളത്തിൽ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ എന്ന സർവ്വേ പൂർത്തിയാക്കിയ ആദ്യ ജില്ല? [Keralatthil ‘ente thozhil ente abhimaanam’ enna sarvve poortthiyaakkiya aadya jilla?]
Answer: തൃശ്ശൂർ [Thrushoor]
188647. സഞ്ചരായൻ ടാങ്ക് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Sancharaayan daanku pakshi sanketham sthithicheyyunna samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
188648. 2022 ലെ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻവനിത ? [2022 le loka vanithaa boksingu chaampyanshippil svarnam nediya inthyanvanitha ?]
Answer: നിഖാത് സരിൻ (തെലുങ്കാന, ലോക ബോക്സിങ് കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയാണ് നിഖാത് സരിൻ) [Nikhaathu sarin (thelunkaana, loka boksingu kireedam nedunna anchaamatthe inthyan vanithayaanu nikhaathu sarin)]
188649. ബ്ലോക്ക് ചെയിൻ സാങ്കേതിക സംവിധാനത്തിലൂടെ കർഷകർക്ക് വിത്ത് വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? [Blokku cheyin saankethika samvidhaanatthiloode karshakarkku vitthu vitharanam cheyyunna inthyayile aadya samsthaanam ?]
Answer: ജാർഖണ്ഡ് [Jaarkhandu]
188650. നവജാതശിശുക്കൾക്ക് വേഗത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി? [Navajaathashishukkalkku vegatthil mikaccha chikithsa labhyamaakkunnathinaayi kerala sarkkaar aarambhikkunna paddhathi?]
Answer: നിയോ ക്രാഡിൽ [Niyo kraadil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution