<<= Back Next =>>
You Are On Question Answer Bank SET 3773

188651. പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ലോക് മിൽനി എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം? [Pothujanangalude paraathi pariharikkunnathinaayi loku milni enna paddhathi aarambhiccha samsthaanam?]

Answer: പഞ്ചാബ് [Panchaabu]

188652. രണ്ടു പുള്ളിപുലി സംരക്ഷണകേന്ദ്രം ഉള്ള ഇന്ത്യയിലെ ആദ്യ നഗരം? [Randu pullipuli samrakshanakendram ulla inthyayile aadya nagaram?]

Answer: ജയ്പൂർ [Jaypoor]

188653. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് തേൻ വിതരണം ചെയ്യുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി? [Sampushda keralam paddhathiyude bhaagamaayi samsthaanatthu ankanavaadi kuttikalkku then vitharanam cheyyunnathinaayi vanithaa shishu vikasana vakuppu aarambhiccha paddhathi?]

Answer: തേൻകണം പദ്ധതി [Thenkanam paddhathi]

188654. 2022 ലെ ക്വാഡ് ഉച്ചകോടിയുടെ വേദി? [2022 le kvaadu ucchakodiyude vedi?]

Answer: ജപ്പാൻ [Jappaan]

188655. മങ്കി പോക്സിന് ക്വാറന്റെയിൻ ഏർപ്പെടുത്തുന്ന ആദ്യരാജ്യം? [Manki poksinu kvaaranteyin erppedutthunna aadyaraajyam?]

Answer: ബെൽജിയം [Beljiyam]

188656. ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണർ? [Dalhiyude laphttanantu gavarnar?]

Answer: വിനയകുമാർ സക്സേന [Vinayakumaar saksena]

188657. ലോക ജൈവവൈവിധ്യ ദിനം? [Loka jyvavyvidhya dinam?]

Answer: മെയ് 22 [Meyu 22]

188658. 2022 – ലെ ലോക ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം? [2022 – le loka jyvavyvidhya dinatthinte prameyam?]

Answer: Building a shared future for all life

188659. ഇന്ത്യൻ കരസേനയുടെ വ്യോമ വിഭാഗമായ ആർമി ഏവിയേഷൻ കോറിലെ ആദ്യ വനിതാ കോംമ്പാറ്റ് പൈലറ്റായി ചുമതലയേറ്റത് ആര്? [Inthyan karasenayude vyoma vibhaagamaaya aarmi eviyeshan korile aadya vanithaa kommpaattu pylattaayi chumathalayettathu aar?]

Answer: ക്യോപ്റ്റർ അഭിലാഷ ബരാക് (ഹരിയാന) [Kyopttar abhilaasha baraaku (hariyaana)]

188660. എലിപ്പനിക്കെതിരെ ഡോക്സി വാഗൺ എന്ന പേരിൽ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ച ജില്ല? [Elippanikkethire doksi vaagan enna peril bodhavalkkarana kyaampayin aarambhiccha jilla?]

Answer: കൊല്ലം [Kollam]

188661. ഇന്ത്യയുടെ രണ്ടാമത്തെ മിസൈൽ ടെസ്റ്റിംഗ് സെന്റർ സ്ഥാപിതമാകുന്ന സംസ്ഥാനം? [Inthyayude randaamatthe misyl desttimgu sentar sthaapithamaakunna samsthaanam?]

Answer: ആന്ധ്രപ്രദേശ് (കൃഷ്ണ ജില്ല) [Aandhrapradeshu (krushna jilla)]

188662. ലോകത്തിലെ ആദ്യ നാനോ യൂറിയ പ്ലാനറ്റ്? [Lokatthile aadya naano yooriya plaanattu?]

Answer: ഗുജറാത്ത് [Gujaraatthu]

188663. ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ജൈവ പഴം? [Inthyayile aadyatthe amgeekrutha jyva pazham?]

Answer: കിവി [Kivi]

188664. യൂറിയ ദ്രവരൂപത്തിൽ കുപ്പിയിലാക്കി വിൽക്കുന്ന ലോകത്തിലെ ആദ്യ ഫാക്ടറി സ്ഥാപിച്ചത്? [Yooriya dravaroopatthil kuppiyilaakki vilkkunna lokatthile aadya phaakdari sthaapicchath?]

Answer: ഗുജറാത്ത് [Gujaraatthu]

188665. Fearless Govermance എന്ന പുസ്തകത്തിന്റെ രചയിതാവ്? [Fearless govermance enna pusthakatthinte rachayithaav?]

Answer: കിരൺ ബേദി [Kiran bedi]

188666. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ? [Kerala phoku lor akkaadami cheyarmaan?]

Answer: ഒ എസ് ഉണ്ണികൃഷ്ണൻ [O esu unnikrushnan]

188667. സംസ്ഥാന വനം വകുപ്പ് മേധാവി? [Samsthaana vanam vakuppu medhaavi?]

Answer: ബെന്നിച്ചൻ തോമസ് [Bennicchan thomasu]

188668. 2022 -ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ച ആദ്യ ഹിന്ദി എഴുത്തുകാരി? [2022 -le anthaaraashdra bukkar sammaanam labhiccha aadya hindi ezhutthukaari?]

Answer: ഗീതാജ്ഞലി ശ്രീ ( നോവൽ- റേത്ത് സമാധി എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ Tomp of Sand) [Geethaajnjali shree ( noval- retthu samaadhi enna hindi novalinte imgleeshu paribhaashayaaya tomp of sand)]

188669. സംസ്ഥാന സർക്കാറിന് കീഴിൽ ആരംഭിച്ച ഒ.ടി. ടി ഫ്ലാറ്റ്ഫോം? [Samsthaana sarkkaarinu keezhil aarambhiccha o. Di. Di phlaattphom?]

Answer: സി സ്പേസ് (ഒ.ടി. ടി ഫ്ലാറ്റ്ഫോം നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം) [Si spesu (o. Di. Di phlaattphom nirmmikkunna inthyayile aadya samsthaanamaanu keralam)]

188670. ലോകത്ത് ഏറ്റവും ഉയരത്തിൽ( എവറസ്റ്റ് കൊടുമുടിയിൽ സമുദ്രനിരപ്പിൽ നിന്ന് 8830 മീറ്റർ ഉയരത്തിൽ) കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്? [Lokatthu ettavum uyaratthil( evarasttu kodumudiyil samudranirappil ninnu 8830 meettar uyaratthil) kaalaavastha nireekshana kendram sthaapicchath?]

Answer: നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി [Naashanal jiyograaphiku sosytti]

188671. വിദ്യാലയങ്ങൾ ലഹരി വിമുക്തമാകുന്നതിനും സർഗാത്മക വാസനകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നടപ്പാക്കുന്ന പദ്ധതി? [Vidyaalayangal lahari vimukthamaakunnathinum sargaathmaka vaasanakal pariposhippikkunnathinum vendi nadappaakkunna paddhathi?]

Answer: ഉണർവ് [Unarvu]

188672. ലോകപുകയില വിരുദ്ധ ദിനം? [Lokapukayila viruddha dinam?]

Answer: മെയ് 31 [Meyu 31]

188673. 2022 – ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം? [2022 – le loka pukayila viruddha dinatthinte prameyam?]

Answer: Protect The Environment

188674. ലോക പുകയില വിരുദ്ധ ദിനത്തോട നുബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ അവാർഡ് ലഭിച്ച സംസ്ഥാനം? [Loka pukayila viruddha dinatthoda nubandhicchulla lokaarogya samghadanayude pukayila niyanthrana avaardu labhiccha samsthaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

188675. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കടലാസ് രഹിത ഹൈക്കോടതി? [Inthyayile aadyatthe sampoornna kadalaasu rahitha hykkodathi?]

Answer: കേരള ഹൈക്കോടതി [Kerala hykkodathi]

188676. നിലവിൽ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (2022) ? [Nilavil inthyayude mukhya theranjeduppu kammeeshanar (2022) ?]

Answer: രാജീവ് കുമാർ [Raajeevu kumaar]

188677. ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ ? [Bahiraakaashatthu etthunna moonnaamatthe inthyan vamshaja ?]

Answer: സിരിഷ ബാൻഡ്ല [Sirisha baandla]

188678. 2022 ഫെബ്രുവരി 5 -ന് നൂറ് വർഷം തികഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഗതിമാറ്റിയ സംഭവം? [2022 phebruvari 5 -nu nooru varsham thikanja inthyan svaathanthrya samaratthinte gathimaattiya sambhavam?]

Answer: ചൗരി ചൗരാ സംഭവം (1922 ഫെബ്രവരി 5) [Chauri chauraa sambhavam (1922 phebravari 5)]

188679. ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ സിനിമ? [Bahiraakaashatthu chithreekariccha aadya sinima?]

Answer: ദ് ചലഞ്ച് [Du chalanchu]

188680. 2022 -ൽ കേരളത്തിൽ നിന്നും പത്മശ്രീ ലഭിച്ചവർ? [2022 -l keralatthil ninnum pathmashree labhicchavar?]

Answer: പി നാരായണക്കുറുപ്പ് (കവി) ശങ്കര നാരായണ മേനോൻ ചൂണ്ടയിൽ (കളരി ആചാര്യൻ) കെ വി റാബിയ (സാമൂഹ്യപ്രവർത്തക) ഡോ. ശോശാമ്മ ഐപ്പ് (വെച്ചൂർ പശു പരിപാലനം ) [Pi naaraayanakkuruppu (kavi) shankara naaraayana menon choondayil (kalari aachaaryan) ke vi raabiya (saamoohyapravartthaka) do. Shoshaamma aippu (vecchoor pashu paripaalanam )]

188681. ശുക്രനെ കുറിച്ച് പഠിക്കുവാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒയുടെ ദൗത്യം? [Shukrane kuricchu padtikkuvaanulla inthyan bahiraakaasha gaveshana kendramaaya aiesaaroyude dauthyam?]

Answer: ശുക്രയാൻ 1 [Shukrayaan 1]

188682. ഐഎസ്ആർഒ യുടെ പ്രഥമ സൗര ദൗത്യം? [Aiesaaro yude prathama saura dauthyam?]

Answer: ആദിത്യ എൽ -1 [Aadithya el -1]

188683. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആർഒയുടെ പദ്ധതി? [Manushyane bahiraakaashatthu etthikkaanulla aiesaaroyude paddhathi?]

Answer: ഗഗൻയാൻ [Gaganyaan]

188684. ആഗോളതാപനം മൂലം തലസ്ഥാനം മാറ്റാൻ തീരുമാനിച്ച ഏഷ്യൻ രാജ്യം? [Aagolathaapanam moolam thalasthaanam maattaan theerumaaniccha eshyan raajyam?]

Answer: ഇന്തോനേഷ്യ [Inthoneshya]

188685. 2023- ൽ സുവർണജൂബിലി ആഘോഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വനിത പോലീസ് സ്റ്റേഷൻ? [2023- l suvarnajoobili aaghoshikkunna inthyayile aadyatthe vanitha poleesu stteshan?]

Answer: കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ [Kozhikkodu vanithaa poleesu stteshan]

188686. നിലവിൽ (2022) ഐഎസ്ആർഒയുടെ ചെയർമാൻ? [Nilavil (2022) aiesaaroyude cheyarmaan?]

Answer: ഡോ.എസ് സോമനാഥ് [Do. Esu somanaathu]

188687. ഭഗത് സിങിന്റെ രക്തസാക്ഷി ദിനമായ മാർച്ച്- 23 പൊതു അവധിയായി പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം? [Bhagathu singinte rakthasaakshi dinamaaya maarcchu- 23 pothu avadhiyaayi prakhyaapiccha inthyan samsthaanam?]

Answer: പഞ്ചാബ് [Panchaabu]

188688. നിലവിൽ (2022) കേരള ഗവർണർ? [Nilavil (2022) kerala gavarnar?]

Answer: ആരിഫ്‌ മുഹമ്മദ് ഖാൻ [Aariphu muhammadu khaan]

188689. 13 ജില്ലകൾ രൂപവൽക്കരിച്ച് ആകെ 26 ജില്ലകൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനം? [13 jillakal roopavalkkaricchu aake 26 jillakal bhoopadatthil ulppedutthiya dakshinenthyan samsthaanam?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

188690. 2022 -ലെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയത്? [2022 -le santhoshu drophi phudbol kireedam nediyath?]

Answer: കേരളം [Keralam]

188691. പ്രഥമ അക്കിത്തം പുരസ്കാരം ലഭിച്ചത്? [Prathama akkittham puraskaaram labhicchath?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

188692. അക്ഷരം മ്യൂസിയമായി മാറിയ ഹെർമൻ ഗുണ്ടർട്ട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് [Aksharam myoosiyamaayi maariya herman gundarttu bamglaavu sthithi cheyyunnathu]

Answer: തലശ്ശേരി (കണ്ണൂർ) [Thalasheri (kannoor)]

188693. എല്ലാ പഞ്ചായത്തിലും ലൈബ്രറി എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ല? [Ellaa panchaayatthilum lybrari enna nettam kyvariccha inthyayile aadya jilla?]

Answer: ജാംതാര (ജാർഖണ്ഡ്) [Jaamthaara (jaarkhandu)]

188694. NATO യുടെ പൂർണ്ണരൂപം? [Nato yude poornnaroopam?]

Answer: North Atlantie Treaty Organization

188695. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നിൽക്കുന്ന 2021 ലെ എഴുത്തച്ഛൻ പുരസ് കാരം ലഭിച്ച പ്രസിദ്ധ സാഹിത്യകാരി? [Saahithyaramgatthe samagra sambhaavanaykku nilkkunna 2021 le ezhutthachchhan purasu kaaram labhiccha prasiddha saahithyakaari?]

Answer: പി വത്സല [Pi vathsala]

188696. 2021- ലെ വേൾഡ് അത് ലറ്റിക്സിന്റെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ താരം? [2021- le veldu athu lattiksinte vuman ophu di iyar puraskaaram nediya aadya inthyan thaaram?]

Answer: അഞ്ജു ബോബി ജോർജ് [Anjju bobi jorju]

188697. യുക്രൈൻ അഭയാർത്ഥികളെ സഹായിക്കുന്നതിനായി തനിക്ക് ലഭിച്ച 2021- ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര മെഡൽ ലേലത്തിനു വെച്ച റഷ്യൻ മാധ്യമ പ്രവർത്തകൻ? [Yukryn abhayaarththikale sahaayikkunnathinaayi thanikku labhiccha 2021- le samaadhaanatthinulla nobel puraskaara medal lelatthinu veccha rashyan maadhyama pravartthakan?]

Answer: ദിമിതി മുറടോവ് [Dimithi muradovu]

188698. 2021 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച നോവൽ ബുധിനി എന്ന നോവലിന്റെ രചയിതാവ്? [2021 le odakkuzhal puraskaaram labhiccha noval budhini enna novalinte rachayithaav?]

Answer: സാറാ ജോസഫ് [Saaraa josaphu]

188699. കാലാവസ്ഥ വ്യതിയാന വാർഷിക റിപ്പോർട്ട് തയ്യാറാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Kaalaavastha vyathiyaana vaarshika ripporttu thayyaaraakkiya aadya inthyan samsthaanam?]

Answer: കേരളം [Keralam]

188700. പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാ രം ലഭിച്ചത്? [Prathama vyshnavam saahithya puraskaa ram labhicchath?]

Answer: ഡോ. എം ലീലാവതി [Do. Em leelaavathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution