1. 2022 -ൽ കേരളത്തിൽ നിന്നും പത്മശ്രീ ലഭിച്ചവർ? [2022 -l keralatthil ninnum pathmashree labhicchavar?]
Answer: പി നാരായണക്കുറുപ്പ് (കവി) ശങ്കര നാരായണ മേനോൻ ചൂണ്ടയിൽ (കളരി ആചാര്യൻ) കെ വി റാബിയ (സാമൂഹ്യപ്രവർത്തക) ഡോ. ശോശാമ്മ ഐപ്പ് (വെച്ചൂർ പശു പരിപാലനം ) [Pi naaraayanakkuruppu (kavi) shankara naaraayana menon choondayil (kalari aachaaryan) ke vi raabiya (saamoohyapravartthaka) do. Shoshaamma aippu (vecchoor pashu paripaalanam )]