<<= Back
Next =>>
You Are On Question Answer Bank SET 3774
188701. തിരുവനന്തപുരം കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ ശലഭോദ്യാനം തുറക്കുന്നത് ആരുടെ സ്മരണാർത്ഥമാണ്? [Thiruvananthapuram kerala pabliku sarveesu kammeeshan aasthaana opheesil shalabhodyaanam thurakkunnathu aarude smaranaarththamaan?]
Answer: സുഗതകുമാരി [Sugathakumaari]
188702. ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾ ക്കും കൗമാരപ്രായക്കാർക്കുമുള്ള സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതി? [Dyppu 1 prameham baadhiccha kuttikal kkum kaumaarapraayakkaarkkumulla samagra aarogya pariraksha paddhathi?]
Answer: മിഠായി പദ്ധതി [Midtaayi paddhathi]
188703. 2023- ലെ ലോക പുസ്തക തലസ്ഥാന മായി തിരഞ്ഞെടുത്ത നഗരം? [2023- le loka pusthaka thalasthaana maayi thiranjeduttha nagaram?]
Answer: അക്ര (ഘാന) [Akra (ghaana)]
188704. 2021- ലെ വയലാർ അവാർഡ് (45- മത്) ലഭിച്ച മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന കൃതിയുടെ രചയിതാവ്? [2021- le vayalaar avaardu (45- mathu) labhiccha maanthalirile 20 kammyoonisttu varshangal enna kruthiyude rachayithaav?]
Answer: ബെന്യാമിൻ [Benyaamin]
188705. ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥി കളിൽ അവബോധമുണ്ടാക്കുവാനുള്ള സർക്കാർ പദ്ധതി? [Intarnettinte surakshithamaaya upayogatthekkuricchu vidyaarththi kalil avabodhamundaakkuvaanulla sarkkaar paddhathi?]
Answer: സത്യമേവജയതേ [Sathyamevajayathe]
188706. സംസ്ഥാന സർക്കാർ 2022 -ൽ ‘മൃത്യഞ്ജയം’ ക്യാമ്പയിൻ ആരംഭിച്ചത് ഏതു രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിനാണ്? [Samsthaana sarkkaar 2022 -l ‘mruthyanjjayam’ kyaampayin aarambhicchathu ethu rogatthinethireyulla bodhavalkkaranatthinaan?]
Answer: എലിപ്പനി [Elippani]
188707. 2022- ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം? [2022- le eshyan geyimsinu vediyaakunna raajyam?]
Answer: ചൈന [Chyna]
188708. നിലവിൽ (2022) ഇന്ത്യയുടെ കരസേനാ മേധാവി? [Nilavil (2022) inthyayude karasenaa medhaavi?]
Answer: മനോജ് പാണ്ഡെ [Manoju paande]
188709. 2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ? [2021 le samaadhaanatthinulla nobal sammaanam labhicchavar?]
Answer: മരിയ റെസ (ഫിലിപ്പീൻസ് മാധ്യമപ്രവർത്തക) ദിമിത്രി മുറടോവ് (റഷ്യൻ മാധ്യമപ്രവർത്തകൻ) [Mariya resa (philippeensu maadhyamapravartthaka) dimithri muradovu (rashyan maadhyamapravartthakan)]
188710. മലയാളത്തിലെ മികച്ച കൃതിക്കുള്ള 2021 -ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഹൃദയരാഗങ്ങൾ എന്ന ആത്മകഥയുടെ രചയിതാവ്? [Malayaalatthile mikaccha kruthikkulla 2021 -le kendra saahithya akkaadami avaardu labhiccha hrudayaraagangal enna aathmakathayude rachayithaav?]
Answer: ജോർജ് ഓണക്കൂർ [Jorju onakkoor]
188711. കേരളത്തിൽ സ്ത്രീകൾക്ക് മാത്രമായി നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ പേര്? [Keralatthil sthreekalkku maathramaayi nirmikkunna sttediyangalude per?]
Answer: പിങ്ക് സ്റ്റേഡിയങ്ങൾ [Pinku sttediyangal]
188712. നവോത്ഥാന നായകൻ ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രവും പഠനകേന്ദ്രവും നിർമ്മിക്കുന്നത് എവിടെയാണ്? [Navoththaana naayakan chattampisvaamikalude prathishdtayulla kshethravum padtanakendravum nirmmikkunnathu evideyaan?]
Answer: കണ്ണമ്മൂല (തിരുവനന്തപുരം) [Kannammoola (thiruvananthapuram)]
188713. മഹാ ശിലായുഗത്തിലെ ചെങ്കൽ ഗുഹ കണ്ടെത്തിയ പാലക്കാട് ജില്ലയിലെ സ്ഥലം? [Mahaa shilaayugatthile chenkal guha kandetthiya paalakkaadu jillayile sthalam?]
Answer: കൂടല്ലൂർ [Koodalloor]
188714. കേരളത്തിലെ ആദ്യ സമ്പൂർണ ഇ -ഓഫീസ് ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത്? [Keralatthile aadya sampoorna i -opheesu jillayaayi thiranjedukkappettath?]
Answer: കണ്ണൂർ [Kannoor]
188715. ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം? [Jyvavyvidhya rajisttar thayyaaraakkunna inthyayile aadya medro nagaram?]
Answer: കൊൽക്കത്ത [Kolkkattha]
188716. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ 2023 -ലെ പുരുഷ ഹോക്കി ലോകകപ്പിന്റെ വേദി? [Anthaaraashdra hokki phedareshan 2023 -le purusha hokki lokakappinte vedi?]
Answer: ഒഡീഷ്യ [Odeeshya]
188717. അരനൂറ്റാണ്ടു പൂർത്തിയാക്കിയ ഇന്ത്യൻ രൂപ? [Aranoottaandu poortthiyaakkiya inthyan roopa?]
Answer: 20 രൂപ [20 roopa]
188718. ‘Nothing personal ‘ എന്ന കൃതിയുടെ രചയിതാവായ മുൻ ചീഫ് സെക്രട്ടറി? [‘nothing personal ‘ enna kruthiyude rachayithaavaaya mun cheephu sekrattari?]
Answer: ജിജി തോംസൺ [Jiji thomsan]
188719. പൊതുവിദ്യാലയങ്ങളിലെ മികവ് വിലയിരുത്തുവാനുള്ള സർക്കാർ പോർട്ടൽ? [Pothuvidyaalayangalile mikavu vilayirutthuvaanulla sarkkaar porttal?]
Answer: സഹിതം [Sahitham]
188720. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച സംസ്ഥാനം? [Pattikajaathi pattikavarga vibhaagatthilppetta kuttikalkku saujanya basu yaathra anuvadiccha samsthaanam?]
Answer: കർണാടക [Karnaadaka]
188721. ഇന്ത്യയിലെ ഏറ്റവും വലിയ ഫെസ്റ്റിവലായ ഭാരത് ഡ്രോൺ മഹോത്സവ് വേദി എവിടെയാണ്? [Inthyayile ettavum valiya phesttivalaaya bhaarathu dron mahothsavu vedi evideyaan?]
Answer: ന്യൂഡൽഹി [Nyoodalhi]
188722. 2022- ലെ പുരുഷന്മാരുടെ ഹോക്കി ഏഷ്യാകപ്പിൽ കിരീടം നേടിയ രാജ്യം? [2022- le purushanmaarude hokki eshyaakappil kireedam nediya raajyam?]
Answer: ദക്ഷിണ കൊറിയ [Dakshina koriya]
188723. കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ? [Kerala samsthaana saaksharathaa mishan dayarakdar?]
Answer: എ ജി ഒലീന [E ji oleena]
188724. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള ജില്ല?. [Inthyayil ettavum kooduthal svarnna nikshepamulla jilla?.]
Answer: ജമുയി (ബീഹാർ) [Jamuyi (beehaar)]
188725. യുകെയിലെ ആദ്യ ദളിത് വനിതാ മേയർയായി നിയമിതയായ ഇന്ത്യൻ വംശജ? [Yukeyile aadya dalithu vanithaa meyaryaayi niyamithayaaya inthyan vamshaja?]
Answer: മോഹിന്ദർ കെ മിധ [Mohindar ke midha]
188726. 2022- ലെ ലോക പരിസ്ഥിതി ദിനത്തി ന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം? [2022- le loka paristhithi dinatthi nte aathitheyathvam vahikkunna raajyam?]
Answer: സ്വീഡൻ [Sveedan]
188727. പരിസ്ഥിതി മേഖലയിൽ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന 2022-ലെ ലോക പരിസ്ഥിതി മികവ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം? [Paristhithi mekhalayil raajyangalude pravartthanangal vilayirutthunna 2022-le loka paristhithi mikavu pattikayil onnaam sthaanatthetthiya raajyam?]
Answer: ഡെൻമാർക്ക് ( ഇന്ത്യയുടെ സ്ഥാനം 180) [Denmaarkku ( inthyayude sthaanam 180)]
188728. One time used plastic നിരോധനം ലക്ഷ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി? [One time used plastic nirodhanam lakshyamaakkunna kendrasarkkaar paddhathi?]
Answer: വൃത്തിയും പച്ചയും [Vrutthiyum pacchayum]
188729. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയത്? [Phranchu oppan denneesu vanithaa simgilsu kireedam nediyath?]
Answer: ഇഗ്നതാലിയ സ്വിയാടെക് (പോളണ്ട്) [Ignathaaliya sviyaadeku (polandu)]
188730. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത്? [Phranchu oppan denneesu purusha simgilsu kireedam nediyath?]
Answer: റാഫേൽ നഡാൽ (സ്പാനിഷ് താരം) [Raaphel nadaal (spaanishu thaaram)]
188731. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ? [Lokatthile ettavum vegathayeriya sooppar kampyoottar?]
Answer: ഫ്രോണ്ടിയർ (നിർമ്മിച്ചത്- അമേരിക്ക) [Phrondiyar (nirmmicchath- amerikka)]
188732. ശാസ്ത്രം, കല, വൈദ്യശാസ്ത്രം, ഭരണം തുടങ്ങിയ വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയിട്ടുള്ളവർക്ക് ബ്രിട്ടൻ നൽകുന്ന അപൂർവ്വ ബഹുമതിയായ ‘കമ്പാനിയൻ ഓഫ് ഓണർ’ നേടിയ ഇന്ത്യക്കാരൻ? [Shaasthram, kala, vydyashaasthram, bharanam thudangiya vividha mekhalakalil sambhaavanakal nalkiyittullavarkku brittan nalkunna apoorvva bahumathiyaaya ‘kampaaniyan ophu onar’ nediya inthyakkaaran?]
Answer: സൽമാൻ റുഷ്ദി [Salmaan rushdi]
188733. തുർക്കിയുടെ പുതിയ പേര്? [Thurkkiyude puthiya per?]
Answer: തുർക്കിയ (Turkiye) [Thurkkiya (turkiye)]
188734. പുതിയ വിദ്യാഭ്യാസം നയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ പുതുതായി ആരംഭിക്കുന്ന സ്കൂളുകൾ? [Puthiya vidyaabhyaasam nayatthinte adisthaanatthil inthyayil puthuthaayi aarambhikkunna skoolukal?]
Answer: പി. എം. ശ്രീ സ്കൂളുകൾ [Pi. Em. Shree skoolukal]
188735. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ആരംഭിച്ച കേരള സർക്കാർ പദ്ധതി? [Paristhithi dinatthinte bhaagamaayi aarambhiccha kerala sarkkaar paddhathi?]
Answer: വൃക്ഷ സമൃദ്ധി [Vruksha samruddhi]
188736. 2022 ജൂണിൽ അന്തരിച്ച മലയാളി ബോളിവുഡ് ഗായകൻ? [2022 joonil anthariccha malayaali bolivudu gaayakan?]
Answer: കെ കെ (കൃഷ്ണ കുമാർ കുന്നത്ത്) [Ke ke (krushna kumaar kunnatthu)]
188737. 2022 ജൂണിൽ അന്തരിച്ച കോൺഗ്രസ് നേതാവും മിൽമയുടെ ശില്പിയും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടുമായിരുന്ന വ്യക്തി? [2022 joonil anthariccha kongrasu nethaavum milmayude shilpiyum mun thiruvithaamkoor devasvam bordu prasidandumaayirunna vyakthi?]
Answer: പ്രയാർ ഗോപാലകൃഷ്ണൻ [Prayaar gopaalakrushnan]
188738. ‘കേരളം കണികണ്ടുണരുന്ന നന്മ ‘ എന്ന പരസ്യവാചകം മിൽമയ്ക്ക് സംഭാവന ചെയ്ത വ്യക്തി? [‘keralam kanikandunarunna nanma ‘ enna parasyavaachakam milmaykku sambhaavana cheytha vyakthi?]
Answer: പ്രയാർ ഗോപാലകൃഷ്ണൻ [Prayaar gopaalakrushnan]
188739. തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്ത ഇന്ത്യൻ സംസ്ഥാനം? [Thapaal vakuppu aadyamaayi dron upayogicchu thapaal vitharanam cheytha inthyan samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
188740. പശ്ചിമബംഗാളിലെ ന്യൂജൽ പായ് ഗുഡി സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശിലേക്കുള്ള പുതിയ ട്രെയിൻ സർവീസ്? [Pashchimabamgaalile nyoojal paayu gudi stteshanilninnu bamglaadeshilekkulla puthiya dreyin sarvees?]
Answer: മിതാലി എക്സ്പ്രസ് [Mithaali eksprasu]
188741. കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ് നേടിയ വ്യക്തി? [Kerala meediya akkaadamiyude veldu prasu phottographi prysu nediya vyakthi?]
Answer: രഘു റായി [Raghu raayi]
188742. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന സർക്കാരിന്റെ പുതിയ പദ്ധതി? [Samsthaanatthe muzhuvan thaddhesha sthaapanangalilum oru vinodasanchaara kendramenna sarkkaarinte puthiya paddhathi?]
Answer: ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി [Desttineshan chalanchu paddhathi]
188743. 75- മത് കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പാം ദെ ഓർ പുരസ്കാരം നേടിയ ചിത്രം? [75- mathu kaan anthaaraashdra chalacchithrothsavatthile paam de or puraskaaram nediya chithram?]
Answer: ട്രയാങ്കിൾ ഓഫ് സാഡ്നെസ് (സ്വീഡൻ) [Drayaankil ophu saadnesu (sveedan)]
188744. കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ഐ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി? [Kaan anthaaraashdra chalacchithramelayil goldan ai puraskaaram nediya inthyan dokyumentari?]
Answer: ഓൾ ദാറ്റ് ബ്രീത് സ് (സംവിധാനം ശൗനക് സെൻ) [Ol daattu breethu su (samvidhaanam shaunaku sen)]
188745. 2022- ലെ ലോക സമുദ്ര ദിനം പ്രമേയം? [2022- le loka samudra dinam prameyam?]
Answer: “പുനരുജ്ജീവനം സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം” [“punarujjeevanam samudratthinaayulla koottaaya pravartthanam”]
188746. 2022 ജൂണിൽ പ്രകാശനം ചെയ്ത മലയാളം മിഷന്റെ മുഖ മാസിക? [2022 joonil prakaashanam cheytha malayaalam mishante mukha maasika?]
Answer: ഭൂമി മലയാളം [Bhoomi malayaalam]
188747. ലഹരി നിർമാർജ്ജന സമിതിയുടെ നേതൃത്വത്തിൽ ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാൻ ആരംഭിക്കുന്ന കാംപെയ്ൻ? [Lahari nirmaarjjana samithiyude nethruthvatthil kyaampasukale lahari vimukthamaakkaan aarambhikkunna kaampeyn?]
Answer: ബോധം [Bodham]
188748. 2022 ജൂണിൽ 50 വർഷം തികഞ്ഞ കേരളത്തിലെ ലൈറ്റ് ഹൗസ്? [2022 joonil 50 varsham thikanja keralatthile lyttu haus?]
Answer: വിഴിഞ്ഞം ലൈറ്റ് ഹൗസ് [Vizhinjam lyttu hausu]
188749. 2021-22 രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത്? [2021-22 ranjji drophi krikkattu kireedam nediyath?]
Answer: മധ്യപ്രദേശ് [Madhyapradeshu]
188750. വാഹനങ്ങളിലെ സൺഫിലിമും കൂളിംഗ് ഫിലിമും പിടികൂടാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന? [Vaahanangalile sanphilimum koolimgu philimum pidikoodaanulla mottor vaahana vakuppinte prathyeka parishodhana?]
Answer: ഓപ്പറേഷൻ സുതാര്യം [Oppareshan suthaaryam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution