1. ശാസ്ത്രം, കല, വൈദ്യശാസ്ത്രം, ഭരണം തുടങ്ങിയ വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയിട്ടുള്ളവർക്ക് ബ്രിട്ടൻ നൽകുന്ന അപൂർവ്വ ബഹുമതിയായ ‘കമ്പാനിയൻ ഓഫ് ഓണർ’ നേടിയ ഇന്ത്യക്കാരൻ? [Shaasthram, kala, vydyashaasthram, bharanam thudangiya vividha mekhalakalil sambhaavanakal nalkiyittullavarkku brittan nalkunna apoorvva bahumathiyaaya ‘kampaaniyan ophu onar’ nediya inthyakkaaran?]

Answer: സൽമാൻ റുഷ്ദി [Salmaan rushdi]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ശാസ്ത്രം, കല, വൈദ്യശാസ്ത്രം, ഭരണം തുടങ്ങിയ വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയിട്ടുള്ളവർക്ക് ബ്രിട്ടൻ നൽകുന്ന അപൂർവ്വ ബഹുമതിയായ ‘കമ്പാനിയൻ ഓഫ് ഓണർ’ നേടിയ ഇന്ത്യക്കാരൻ?....
QA->മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം?....
QA->മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾ പരിഗണിച്ച് നൽകുന്ന പുരസ്കാരം?....
QA->ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നവും പാകിസ്ഥാന്റെ പരമോന്നത ബഹുമതിയായ നിഷാൻ- ഇ- പാകിസ്ഥാനും ലഭിച്ച ഏക വ്യക്തി ആര്?....
QA->ബ്രിട്ടൻ നൽകുന്ന പരിസ്ഥിതി ഓസ്കർ എന്നറിയപ്പെടുന്ന ‘എർത്ത് ഷോട്ട്’ പുരസ്കാരത്തിന് അർഹനായ ഇന്ത്യക്കാരൻ?....
MCQ->മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം?...
MCQ->ജ്യോതിശാസ്ത്രം ഗണിതശാസ്ത്രം വൈദ്യശാസ്ത്രം എന്നിവയുൾപ്പെടെ വിവിധ പഠനശാഖകളിൽ പ്രാവീണ്യം നേടിയ മധ്യകാല മുസ്ലിം ഭരണാധികാരി ____ ആയിരുന്നു....
MCQ->കല ശാസ്ത്രം സാഹിത്യം സാമൂഹിക സേവനം എന്നീ മേഖലകളിൽ നിന്ന് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി കളുടെ എണ്ണം...
MCQ->ഏതെങ്കിലും മനുഷ്യ പ്രയത്ന മേഖലകളിലെ അസാധാരണമായ സംഭാവനകൾക്ക് ഒരു വ്യക്തിക്ക് നൽകുന്ന സംസ്ഥാനത്തെ രണ്ട് പരമോന്നത സിവിലിയൻ അവാർഡുകളിലൊന്നായ ഉത്തരാഖണ്ഡ് ഗൗരവ് സമ്മാൻ താഴെപ്പറയുന്നവരിൽ ആർക്കാണ് 2022-ൽ ലഭിച്ചത്?...
MCQ->വിവിധ മേഖലകളിൽ പഠിച്ച് തീരുമാനങ്ങൾ എടുക്കുന്നതിന് നീതി ആയോഗിന്റെ മാതൃകയിൽ ഒരു സ്ഥാപനം രൂപീകരിക്കാനുള്ള നിർദ്ദേശത്തിന് ഇനിപ്പറയുന്നവയിൽ ഏത് സംസ്ഥാന സർക്കാരാണ് പ്രാഥമിക അനുമതി നൽകിയത്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution