1. സംസ്ഥാന സർക്കാർ 2022 -ൽ ‘മൃത്യഞ്ജയം’ ക്യാമ്പയിൻ ആരംഭിച്ചത് ഏതു രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിനാണ്? [Samsthaana sarkkaar 2022 -l ‘mruthyanjjayam’ kyaampayin aarambhicchathu ethu rogatthinethireyulla bodhavalkkaranatthinaan?]
Answer: എലിപ്പനി [Elippani]