<<= Back Next =>>
You Are On Question Answer Bank SET 3775

188751. യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസിഡറായി ഇരുപതാം വർഷവും തലസ്ഥാനത്ത് തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം? [Yoonisephinte gudvil ambaasidaraayi irupathaam varshavum thalasthaanatthu thudarunna inthyan krikkattu thaaram?]

Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]

188752. ഇൻസ്റ്റഗ്രാമിൽ 20 കോടി ഫോളോവേഴ്സ് നേടിയ ആദ്യ ഇന്ത്യക്കാരൻ? [Insttagraamil 20 kodi pholovezhsu nediya aadya inthyakkaaran?]

Answer: വിരാട് കോലി [Viraadu koli]

188753. മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളുടെ മോചനത്തിനായി കേരളപോലീസ് ആരംഭിച്ച പദ്ധതി? [Mobyl phoninu adimappedunna kuttikalude mochanatthinaayi keralapoleesu aarambhiccha paddhathi?]

Answer: കൂട്ട് [Koottu]

188754. ഇന്ത്യൻ വ്യോമസേനയുടെ പൈതൃക കേന്ദ്രം നിലവിൽ വരുന്നത്? [Inthyan vyomasenayude pythruka kendram nilavil varunnath?]

Answer: ചണ്ഡീഗഡ് [Chandeegadu]

188755. 2022 -ൽ ഫ്രാൻസുമായി ചേർന്ന് ഭൂമിയുടെ ഉപരിതല താപനിലയെ കുറിച്ചുള്ള പഠിനത്തിനായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം? [2022 -l phraansumaayi chernnu bhoomiyude uparithala thaapanilaye kuricchulla padtinatthinaayi inthya vikshepikkunna upagraham?]

Answer: തൃഷ്ണ [Thrushna]

188756. ലോകഭക്ഷ്യസുരക്ഷാ ദിനം? [Lokabhakshyasurakshaa dinam?]

Answer: ജൂൺ 7 [Joon 7]

188757. 2022 ലെ ലോക ഭക്ഷ്യ സുരക്ഷാ ദിന പ്രമേയം? [2022 le loka bhakshya surakshaa dina prameyam?]

Answer: Safer food, better health

188758. 2022 -ലെ സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചിക ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം? [2022 -le samsthaana bhakshya surakshaa soochika indaksil onnaamathetthiya samsthaanam?]

Answer: തമിഴ്നാട് (കേരളത്തിന്റെ സ്ഥാനം- 6മത് ) [Thamizhnaadu (keralatthinte sthaanam- 6mathu )]

188759. സിക്കിമിന്റെ സംസ്ഥാന ശലഭം? [Sikkiminte samsthaana shalabham?]

Answer: ബ്ലൂ ഡ്യൂക്ക്‌ [Bloo dyookku]

188760. ഇന്ത്യയിലെ ആദ്യ സോളാർ വീൻഡ് ഇൻവർട്ടർ പവർഹൗസ് സ്ഥാപിച്ചത്? [Inthyayile aadya solaar veendu invarttar pavarhausu sthaapicchath?]

Answer: നെടുങ്കണ്ടം (ഇടുക്കി) [Nedunkandam (idukki)]

188761. പ്രാദേശിക സർക്കാർ ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികളിൽ സ്ത്രീ സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം? [Praadeshika sarkkaar shoppimgu komplaksukalile kadamurikalil sthree samvaranam erppedutthiya aadya samsthaanam?]

Answer: കേരളം [Keralam]

188762. കഞ്ചാവ് വളർത്തൽ നിയമവിധേയ മാക്കിയ ആദ്യ ഏഷ്യൻ രാജ്യം? [Kanchaavu valartthal niyamavidheya maakkiya aadya eshyan raajyam?]

Answer: തായ്ലന്റ് [Thaaylantu]

188763. കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യ മുക്ത മാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി? [Kadalum theerapradeshavum plaasttiku maalinya muktha maakkunnathinulla kerala sarkkaar paddhathi?]

Answer: ശുചിത്വസാഗരം സുന്ദരതീരം പദ്ധതി [Shuchithvasaagaram sundaratheeram paddhathi]

188764. ലോക ചെസ് ഒളിമ്പ്യാഡ് 2022 -ന്റെ വേദി? [Loka chesu olimpyaadu 2022 -nte vedi?]

Answer: തമിഴ്നാട് [Thamizhnaadu]

188765. ലോകത്തിലെ ഏറ്റവും വിശദമായ ചന്ദ്ര ഭൂപടം പുറത്തിറക്കിയ രാജ്യം? [Lokatthile ettavum vishadamaaya chandra bhoopadam puratthirakkiya raajyam?]

Answer: ചൈന [Chyna]

188766. 2021-ൽ കേരളത്തിലെ മികച്ച പോലീ സ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാ ലയത്തിന്റെ പുരസ്കാരം നേടിയ പോലീസ് സ്റ്റേഷൻ? [2021-l keralatthile mikaccha polee su stteshanulla kendra aabhyantharamanthraa layatthinte puraskaaram nediya poleesu stteshan?]

Answer: ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ (പാലക്കാട്) [Ottappaalam poleesu stteshan (paalakkaadu)]

188767. നൃത്ത രംഗത്തെ മികവിന് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ ഗുരു ഗോപിനാഥ് നാട്യ പുരസ്കാരം 2021-ൽ ലഭിച്ചത്? [Nruttha ramgatthe mikavinu kerala sarkkaar nalkunna paramonnatha puraskaaramaaya guru gopinaathu naadya puraskaaram 2021-l labhicchath?]

Answer: കൗമുദിനി ലാഖിയ (കഥക് നർത്തകി ) [Kaumudini laakhiya (kathaku nartthaki )]

188768. 2022- ലെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രമേയം? [2022- le loka baalavela viruddha dinatthinte prameyam?]

Answer: Universal Social Protection to End Child Labour

188769. വയനാട്ടിലെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച കാർബൺ ന്യൂട്രൽ മാതൃക നടപ്പാക്കുന്ന ഇന്ത്യയിലെ മറ്റൊരു ഗ്രാമപഞ്ചായത്ത്? [Vayanaattile meenangaadi graamapanchaayatthu aavishkariccha kaarban nyoodral maathruka nadappaakkunna inthyayile mattoru graamapanchaayatthu?]

Answer: പള്ളി ഗ്രാമപഞ്ചായത്ത് (ജമ്മു) [Palli graamapanchaayatthu (jammu)]

188770. 2022 ജൂണിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച വനിതാ ഇതിഹാസതാരം? [2022 joonil inthyan krikkattil ninnu viramiccha vanithaa ithihaasathaaram?]

Answer: മിതാലി രാജ് [Mithaali raaju]

188771. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ? [Inthyan vanithaa krikkattu deeminte puthiya kyaapttan?]

Answer: ഹർമൻ പ്രീത് കൗർ [Harman preethu kaur]

188772. വെള്ളപ്പൊക്കം തടയാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ഏത്? [Vellappokkam thadayaan lakshyamittu samsthaanatthu nadappaakkunna paddhathi eth?]

Answer: റൂം ഫോർ റിവർ [Room phor rivar]

188773. ‘ഓരോ വലിയിലും വിഷം’ എന്ന മുന്നറിയിപ്പ് നിർദ്ദേശം എഴുതിയ സിഗരറ്റ് പുറത്തിറക്കാൻ ഒരുങ്ങുന്ന രാജ്യം? [‘oro valiyilum visham’ enna munnariyippu nirddhesham ezhuthiya sigarattu puratthirakkaan orungunna raajyam?]

Answer: കാനഡ [Kaanada]

188774. സൗദി അറേബ്യയുടെ കിരീടാവകാശി സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഏർപ്പെടുത്തിയ അന്താരാഷ്ട്ര ജല പുരസ്കാരം 2022-ൽ നേടിയ മലയാളി? [Saudi arebyayude kireedaavakaashi sultthaan bin abdul aseesu erppedutthiya anthaaraashdra jala puraskaaram 2022-l nediya malayaali?]

Answer: പ്രൊഫ. ടി പ്രദീപ് ( മദ്രാസ് ഐഐടി) [Propha. Di pradeepu ( madraasu aiaidi)]

188775. ഷിക്കാഗോ സർവ്വകലാശാലയുടെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം വായു മലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? [Shikkaago sarvvakalaashaalayude enarji polisi insttittyoottinte ripporttu prakaaram vaayu malineekaranam kooduthalulla raajyangalude pattikayil onnaam sthaanatthulla raajyam?]

Answer: ബംഗ്ലാദേശ് (രണ്ടാം സ്ഥാനത്ത് ഇന്ത്യ) [Bamglaadeshu (randaam sthaanatthu inthya)]

188776. സായുധസേനകളിലേക്ക് യുവാക്കളെ നാലു വർഷത്തേക്ക് നിയമനം നൽകുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ പേര്? [Saayudhasenakalilekku yuvaakkale naalu varshatthekku niyamanam nalkunna kendra sarkkaarinte paddhathiyude per?]

Answer: അഗ്നിപഥ് യോജന (ഇപ്രകാരം നിയമിക്കപ്പെടുന്ന സൈനികർ ‘അഗ്നിവീർ’ എന്നറിയപ്പെടും) [Agnipathu yojana (iprakaaram niyamikkappedunna synikar ‘agniveer’ ennariyappedum)]

188777. ഫിലിപ്പിൻസിന്റെ പുതിയ വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത വനിത? [Philippinsinte puthiya vysu prasidandaayi sathyaprathijnja cheytha vanitha?]

Answer: സാറ ഡ്യൂട്ടെർട്ട് [Saara dyootterttu]

188778. ഫ്രാൻസിലെ ലൂയി പതിനാലാമനു ശേഷം ലോകത്ത് രാജവാഴ്ച്ചയിൽ ഏറ്റവും കൂടുതൽ കാലം അധികാര ത്തിലിരുന്ന രണ്ടാമത്തെ വ്യക്തി എന്ന റിക്കാർഡ് സ്വന്തമാക്കിയ വനിത ? [Phraansile looyi pathinaalaamanu shesham lokatthu raajavaazhcchayil ettavum kooduthal kaalam adhikaara tthilirunna randaamatthe vyakthi enna rikkaardu svanthamaakkiya vanitha ?]

Answer: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി [Brittanile elisabatthu raajnji]

188779. ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Bhaarathu gauravu paddhathiyude bhaagamaayi aarambhiccha inthyayile aadya svakaarya dreyin sarveesu bandhippikkunna sthalangal?]

Answer: കോയമ്പത്തൂർ- ഷിർദി [Koyampatthoor- shirdi]

188780. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്ന കായിക താരം? [Komanveltthu geyimsil inthyan samghatthe nayikkunna kaayika thaaram?]

Answer: നീരജ് ചോപ്ര [Neeraju chopra]

188781. സ്വന്തമായി ബഹിരാകാശനിലയം നിർമ്മിക്കുന്ന ആദ്യ രാജ്യം? [Svanthamaayi bahiraakaashanilayam nirmmikkunna aadya raajyam?]

Answer: ചൈന (ബഹിരാകാശനിലയത്തിൽ പേര്- ടിയാൻ ഗോങ്‌) [Chyna (bahiraakaashanilayatthil per- diyaan gongu)]

188782. ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് കൗൺസിൽ ഒരുക്കുന്ന ഇന്ത്യ- യുകെ സാംസ്കാരിക വേദിയുടെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട സംഗീതജ്ഞൻ? [Inthyayude 75 mathu svaathanthrya vaarshikatthodanubandhicchu britteeshu kaunsil orukkunna inthya- yuke saamskaarika vediyude ambaasidaraayi thiranjedukkappetta samgeethajnjan?]

Answer: എ ആർ റഹ്മാൻ [E aar rahmaan]

188783. മലബാർ കാൻസർ സെന്ററിന്റെ പുതിയ പേര്? [Malabaar kaansar sentarinte puthiya per?]

Answer: പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് [Posttu graajuvettu insttittyoottu ophu onkolaji sayansasu aandu risarcchu]

188784. ഡിജിറ്റൽ സർവ്വേ നടന്ന സ്ഥലം പരിശോധിക്കാനുള്ള പുതിയ സർക്കാർ പോർട്ടൽ ? [Dijittal sarvve nadanna sthalam parishodhikkaanulla puthiya sarkkaar porttal ?]

Answer: എന്റെ ഭൂമി [Ente bhoomi]

188785. തിരമാലകൾക്കൊപ്പം ഉയർന്നുപൊങ്ങുന്ന ഫ്ലോട്ടിങ് പാലം സംസ്ഥാനത്ത് ആദ്യമായി നിലവിൽ വരുന്നത്? [Thiramaalakalkkoppam uyarnnupongunna phlottingu paalam samsthaanatthu aadyamaayi nilavil varunnath?]

Answer: ആലപ്പുഴ ബീച്ച് [Aalappuzha beecchu]

188786. 2022 -ൽ സ്വാതന്ത്ര സമരസേനാനി കളുടെ ഓർമ്മക്കായുള്ള സ്മൃതി വനവും ഗാന്ധി മന്ദിരവും നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം? [2022 -l svaathanthra samarasenaani kalude ormmakkaayulla smruthi vanavum gaandhi mandiravum nilavil varunna inthyan samsthaanam?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

188787. ഇന്ത്യയിൽ ആദ്യമായി സ്വയം വിവാഹം ചെയ്ത വ്യക്തി? [Inthyayil aadyamaayi svayam vivaaham cheytha vyakthi?]

Answer: ക്ഷമാ ബിന്ദു (ഗുജറാത്ത്, സ്വയം വിവാഹം ചെയ്യുന്ന ആളുകളെ പറയുന്ന ഇംഗ്ലീഷ് വാക്ക്- ‘സോളോഗമി’) [Kshamaa bindu (gujaraatthu, svayam vivaaham cheyyunna aalukale parayunna imgleeshu vaakku- ‘sologami’)]

188788. ഗവൺമെന്റിന്റെ കീഴിലുള്ള എല്ലാ സർവകലാശാല കളുടെയും ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കി മുഖ്യമന്ത്രിയെ നിയമിച്ച ഇന്ത്യൻ സംസ്ഥാനം? [Gavanmentinte keezhilulla ellaa sarvakalaashaala kaludeyum chaansalar padaviyilninnu gavarnare neekki mukhyamanthriye niyamiccha inthyan samsthaanam?]

Answer: പശ്ചിമബംഗാൾ (ചാൻസലർ മമതാ ബാനർജി) [Pashchimabamgaal (chaansalar mamathaa baanarji)]

188789. ബുദ്ധപൂർണിമ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിൽനിന്നും ബുദ്ധന്റെ തിരുശേഷിപ്പുകൾ 11 ദിവസത്തേക്ക് കൊണ്ടുപോകുന്ന രാജ്യം? [Buddhapoornima aaghoshangalude bhaagamaayi inthyayilninnum buddhante thirusheshippukal 11 divasatthekku kondupokunna raajyam?]

Answer: മംഗോളിയ [Mamgoliya]

188790. ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസർ ബോട്ട്? [Inthyayile aadya solaar krooyisar bottu?]

Answer: ഇന്ദ്ര [Indra]

188791. ലോകത്ത് എല്ലാവർക്കും ഇന്റർനെറ്റ് ലഭിക്കുന്നതിനായി ഗൂഗിൾ നടപ്പിലാക്കുന്ന പദ്ധതി? [Lokatthu ellaavarkkum intarnettu labhikkunnathinaayi googil nadappilaakkunna paddhathi?]

Answer: പ്രോജക്ട് ലൂൺ [Projakdu loon]

188792. മണ്ണുത്തി വെറ്ററിനറി സർവ്വകലാശാല വികസിപ്പിച്ച പുതിയ ഇനം താറാവ്? [Mannutthi vettarinari sarvvakalaashaala vikasippiccha puthiya inam thaaraav?]

Answer: ചൈത്ര [Chythra]

188793. ലോക യോഗാ ദിനം? [Loka yogaa dinam?]

Answer: ജൂൺ 21 [Joon 21]

188794. 2022 -ൽ ആഘോഷിച്ചത് എത്രാമത് അന്താരാഷ്ട്ര യോഗ ദിനമാണ്? [2022 -l aaghoshicchathu ethraamathu anthaaraashdra yoga dinamaan?]

Answer: 8 -മത് [8 -mathu]

188795. അന്താരാഷ്ട്ര ഒളിമ്പിക് ദിനം? [Anthaaraashdra olimpiku dinam?]

Answer: ജൂൺ 23 [Joon 23]

188796. 2022- ലെ അന്താരാഷ്ട്ര ഒളിമ്പിക് ദിന സന്ദേശം? [2022- le anthaaraashdra olimpiku dina sandesham?]

Answer: ഒരുമിക്കാം ലോകസമാധാനത്തിന് [Orumikkaam lokasamaadhaanatthinu]

188797. 2022 – ൽ നടക്കുന്ന 14- മത് ബ്രിക്സ് ഉച്ചകോടിക്ക്‌ ആതിഥേയത്വം വഹിക്കുന്ന രാജ്യം ? [2022 – l nadakkunna 14- mathu briksu ucchakodikku aathitheyathvam vahikkunna raajyam ?]

Answer: ചൈന [Chyna]

188798. സിക്ക് മതത്തിന്റെ ഒമ്പതാം ഗുരു തേഗ് ബഹദൂറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് ഇന്ത്യ പുറത്തിറക്കിയത്? [Sikku mathatthinte ompathaam guru thegu bahadoorinte janmavaarshikatthodanubandhicchu ethra roopayude naanayamaanu inthya puratthirakkiyath?]

Answer: 400 രൂപ [400 roopa]

188799. നാഷണൽ കസ്റ്റംസ് ആൻഡ് ജി എസ് ടി മ്യൂസിയമായ ധരോഹർ സ്ഥിതിചെയ്യുന്നത്? [Naashanal kasttamsu aandu ji esu di myoosiyamaaya dharohar sthithicheyyunnath?]

Answer: പനാജി (ഗോവ) [Panaaji (gova)]

188800. കാനഡയിലെ ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്? [Kaanadayile ottaava inthyan philim phesttivalil mikaccha chithramaayi theranjedutthath?]

Answer: നിഷിദ്ധോ [Nishiddho]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution