1. സായുധസേനകളിലേക്ക് യുവാക്കളെ നാലു വർഷത്തേക്ക് നിയമനം നൽകുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ പേര്? [Saayudhasenakalilekku yuvaakkale naalu varshatthekku niyamanam nalkunna kendra sarkkaarinte paddhathiyude per?]
Answer: അഗ്നിപഥ് യോജന (ഇപ്രകാരം നിയമിക്കപ്പെടുന്ന സൈനികർ ‘അഗ്നിവീർ’ എന്നറിയപ്പെടും) [Agnipathu yojana (iprakaaram niyamikkappedunna synikar ‘agniveer’ ennariyappedum)]