<<= Back
Next =>>
You Are On Question Answer Bank SET 3776
188801. വേൾഡ് പാരാ ഷൂട്ടിംഗ് ലോകകപ്പിൽ രണ്ട് സ്വർണം നേടിയ ഇന്ത്യൻ വനിത? [Veldu paaraa shoottimgu lokakappil randu svarnam nediya inthyan vanitha?]
Answer: അവനി ലെഖാരെ [Avani lekhaare]
188802. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി സ്ഥാപിച്ചത്? [Inthyayile ettavum valiya svakaarya aashupathri sthaapicchath?]
Answer: ഫരീദാബാദ് (ഹരിയാന) [Phareedaabaadu (hariyaana)]
188803. ഇന്ത്യയുടെ 74-മ ത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ? [Inthyayude 74-ma thu chesu graandu maasttar?]
Answer: രാഹുൽ ശ്രീവത്സവ് [Raahul shreevathsavu]
188804. പുതിയ ഇസ്രായേൽ പ്രധാനമന്ത്രി? [Puthiya israayel pradhaanamanthri?]
Answer: നഫ്‌താലി ബെന്നെറ്റ് [Naphthaali bennettu]
188805. ഇന്ത്യയിലെ ആദ്യത്തെ സമാധാന നഗരമാകുന്ന കേരളത്തിലെ നഗരം? [Inthyayile aadyatthe samaadhaana nagaramaakunna keralatthile nagaram?]
Answer: തിരുവനന്തപുരം [Thiruvananthapuram]
188806. കേരളത്തിലെ പൊതു വിദ്യാഭ്യാസ യജ്ഞതിന്റെ പുതിയ പേര്? [Keralatthile pothu vidyaabhyaasa yajnjathinte puthiya per?]
Answer: വിദ്യാകിരണം [Vidyaakiranam]
188807. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാ അധ്യക്ഷയായി നിയമിതയായത്? [Prasu kaunsil ophu inthyayude prathama vanithaa adhyakshayaayi niyamithayaayath?]
Answer: ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി [Jasttisu ranjjana prakaashu deshaayi]
188808. 2026 – ലെ കോമൺവെൽത്ത് ഗെയിംസ് വേദി? [2026 – le komanveltthu geyimsu vedi?]
Answer: വിക്ടോറിയ (ഓസ്ട്രേലിയ) [Vikdoriya (osdreliya)]
188809. കേരളത്തിലെ ആദ്യ ശിശു സൗഹൃദ കോടതി? [Keralatthile aadya shishu sauhruda kodathi?]
Answer: എറണാകുളം ജില്ലാ കോടതി [Eranaakulam jillaa kodathi]
188810. ഖത്തർ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ആകെ രാജ്യങ്ങൾ? [Khatthar phudbol lokakappu mathsarangalil pankedukkunna aake raajyangal?]
Answer: 32
188811. പ്രധാനമന്ത്രി കൃഷി സഞ്ജയ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കേരളത്തിലെ ആദ്യ ജൈവ പാർക്ക് സ്ഥിതി ചെയ്യുന്നത്? [Pradhaanamanthri krushi sanjjayu yojana paddhathiyil ulppedutthi nirmmiccha keralatthile aadya jyva paarkku sthithi cheyyunnath?]
Answer: വണ്ടൂർ (മലപ്പുറം) [Vandoor (malappuram)]
188812. ‘ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന ‘ എന്ന ആത്മകഥ ആരുടേത്? [‘oru vattam koodiyen ormmakal meyunna ‘ enna aathmakatha aarudeth?]
Answer: കാർട്ടൂണിസ്റ്റ് യേശുദാസൻ [Kaarttoonisttu yeshudaasan]
188813. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതം ആസ്പദമാക്കിയ സിനിമ? [Inthyan vanithaa krikkattu thaaram julan gosvaamiyude jeevitham aaspadamaakkiya sinima?]
Answer: ചക്ദ [Chakda]
188814. കൃഷിയിടങ്ങൾ കാർബൺ മുക്തമാക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? [Krushiyidangal kaarban mukthamaakkaanulla karmma paddhathi nadappilaakkunna aadya inthyan samsthaanam?]
Answer: കേരളം [Keralam]
188815. 2022 ജൂണിൽ പ്രവർത്തനം അവസാനിപ്പിച്ച മൈക്രോസോഫ്റ്റ് വെബ് ബ്രൗസർ? [2022 joonil pravartthanam avasaanippiccha mykrosophttu vebu brausar?]
Answer: വെബ് എക്സ്പ്ലോറർ [Vebu eksplorar]
188816. ജോമോൻ പുത്തൻപുരക്കലിന്റെ ആത്മകഥയുടെ പേര്? [Jomon putthanpurakkalinte aathmakathayude per?]
Answer: ദൈവത്തിന്റെ സ്വന്തം വക്കീൽ [Dyvatthinte svantham vakkeel]
188817. പൂർണ്ണമായും മലേറിയ മുക്തമായ ഗൾഫ് മേഖലയിലെ ആദ്യരാജ്യം? [Poornnamaayum maleriya mukthamaaya galphu mekhalayile aadyaraajyam?]
Answer: യു എ ഇ [Yu e i]
188818. കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (IPRD) ആരംഭിച്ച ഓൺലൈൻ റേഡിയോ? [Kerala sarkkaarinte inpharmeshan aandu pabliku rileshansu dippaarttmentu (iprd) aarambhiccha onlyn rediyo?]
Answer: റേഡിയോ കേരള [Rediyo kerala]
188819. 2022 ജൂണിൽ പ്രവർത്തനക്ഷമമായ ഇന്ത്യയിലെ ആദ്യ സമ്പൂർണ AC റെയിൽവേ സ്റ്റേഷൻ? [2022 joonil pravartthanakshamamaaya inthyayile aadya sampoorna ac reyilve stteshan?]
Answer: എം വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ (ബംഗളൂരു) [Em vishveshvarayya reyilve derminal (bamgalooru)]
188820. മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നീ കൃതികൾ കന്നഡ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത്? [Mahaakavi akkitthatthinte idinjupolinja lokam, irupathaam noottaandinte ithihaasam ennee kruthikal kannada bhaashayilekku vivartthanam cheyyunnath?]
Answer: ഡോ. സുഷമ ശങ്കർ [Do. Sushama shankar]
188821. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇ ഐ യു )സർവേ പ്രകാരം ലോകത്ത് ഏറ്റവും വാസയോഗ്യമായ നഗരം? [Ikkanomisttu intalijansu yoonittu (i ai yu )sarve prakaaram lokatthu ettavum vaasayogyamaaya nagaram?]
Answer: വിയന്ന (ഓസ്ട്രിയ) രണ്ടാംസ്ഥാനത്ത് കോപ്പൻ ഹേഗ് (ഡെൻമാർക്ക്) മൂന്നാംസ്ഥാനത്ത് സൂറിച്ച് (സ്വിറ്റ്സർലൻഡ് ) [Viyanna (osdriya) randaamsthaanatthu koppan hegu (denmaarkku) moonnaamsthaanatthu sooricchu (svittsarlandu )]
188822. ഫുട്ബോൾ ലോകത്തെ സമഗ്ര സംഭാവനക്ക് ഡോക്ടറേറ്റ് നേടിയ മലയാളി താരം? [Phudbol lokatthe samagra sambhaavanakku dokdarettu nediya malayaali thaaram?]
Answer: ഐ എം വിജയൻ [Ai em vijayan]
188823. നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആയി നിയമിതനായത് ? [Neethi aayoginte puthiya cheephu eksikyootteevu opheesar (ceo) aayi niyamithanaayathu ?]
Answer: പരമേശ്വരൻ അയ്യർ [Parameshvaran ayyar]
188824. 2022 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നേടിയത്? [2022 le mikaccha poleesu stteshanulla mukhyamanthriyude vaarshika drophi nediyath?]
Answer: കൊരട്ടി സ്റ്റേഷൻ (തൃശ്ശൂർ) [Koratti stteshan (thrushoor)]
188825. ലോകത്തിലെ ഏറ്റവും ചൂട് കൂടിയ രാജ്യം? [Lokatthile ettavum choodu koodiya raajyam?]
Answer: ഇറാക്ക് [Iraakku]
188826. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആസ്ഥാനമായ വാണിജ്യ ഭവൻ സ്ഥിതി ചെയ്യുന്നത്? [Vaanijya vyavasaaya manthraalayatthinte aasthaanamaaya vaanijya bhavan sthithi cheyyunnath?]
Answer: ഡൽഹി [Dalhi]
188827. ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ (FICA) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത? [Phedareshan ophu intarnaashanal krikkattu asosiyeshan (fica) prasidantaayi thiranjedukkappetta aadya vanitha?]
Answer: ലിസ സ്ഥലേക്കർ [Lisa sthalekkar]
188828. ജി ഹരിസുന്ദർ എഴുതിയ ഹേമാവതി എന്ന ജീവചരിത്രം ആരുടേത്? [Ji harisundar ezhuthiya hemaavathi enna jeevacharithram aarudeth?]
Answer: പാറശ്ശാല പൊന്നമ്മാൾ (കർണ്ണാടക സംഗീതജ്ഞ) [Paarashaala ponnammaal (karnnaadaka samgeethajnja)]
188829. ബാലിക പഞ്ചായത്ത് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Baalika panchaayatthu aarambhiccha aadya inthyan samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
188830. പൂർണ്ണമായും ജല വൈദ്യുതിയും സൗരോർജവും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം? [Poornnamaayum jala vydyuthiyum saurorjavum samyojippicchu pravartthikkunna inthyayile aadyatthe vimaanatthaavalam?]
Answer: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളം (ഡെൽഹി) [Indiraagaandhi intarnaashanal vimaanatthaavalam (delhi)]
188831. വിവർത്തനത്തിനുള്ള 2021- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാത്തിന് അർഹനായത്? [Vivartthanatthinulla 2021- le kendra saahithya akkaadami puraskaatthinu arhanaayath?]
Answer: സുനിൽ ഞാളിയത്ത് (മഹാശ്വേതാദേവിയുടെ ‘ബാഷായ് ടുഡു’ എന്ന ബംഗാളി നോവൽ മലയാള ഭാഷയിലേക്ക് വിവർത്തനം ചെയ്തതിനാണ് പുരസ്കാരം ലഭിച്ചത് ) [Sunil njaaliyatthu (mahaashvethaadeviyude ‘baashaayu dudu’ enna bamgaali noval malayaala bhaashayilekku vivartthanam cheythathinaanu puraskaaram labhicchathu )]
188832. ബെന്യാമിന്റെ ‘ആടുജീവിതം’ ഒഡിയ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് 2021 – ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിന് അർഹനായത് ആര്? [Benyaaminte ‘aadujeevitham’ odiya bhaashayilekku vivartthanam cheythu 2021 – le kendrasaahithya akkaadamiyude vivartthana puraskaaratthinu arhanaayathu aar?]
Answer: ഗൗരഹരി ദാസ് [Gaurahari daasu]
188833. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷൂറൻസ് പദ്ധതി? [Sarkkaar jeevanakkaarudeyum penshankaarudeyum aarogya inshooransu paddhathi?]
Answer: മെഡിസെപ് [Medisepu]
188834. ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ? [Lokatthile ettavum valiya baakdeeriya?]
Answer: തിയോമാർഗാരിറ്റ മാഗ്നിഫിക്ക [Thiyomaargaaritta maagniphikka]
188835. സമൂഹത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് കൗൺസിലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവ നൽകുന്ന വനിതാ-ശിശു വകുപ്പിന്റെ പദ്ധതി? [Samoohatthil vividha prashnangal neridunna sthreekalkku kaunsilingu, niyamasahaayam, poleesu sahaayam enniva nalkunna vanithaa-shishu vakuppinte paddhathi?]
Answer: കാതോർത്ത് [Kaathortthu]
188836. കേരള മോട്ടോർ വാഹന വകുപ്പ് ഉപയോഗിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഹൈഡ്രജൻ ഇന്ധന കാർ? [Kerala mottor vaahana vakuppu upayogikkunna inthyayile randaamatthe hydrajan indhana kaar?]
Answer: ടൊയോട്ട മിറായി [Doyotta miraayi]
188837. ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ അധികാരമേറ്റ ആദ്യത്തെ ഇടതുപക്ഷ പ്രസിഡന്റ്? [Laattinamerikkan raajyamaaya kolambiyayil adhikaarametta aadyatthe idathupaksha prasidantu?]
Answer: ഗുസ്താവോ പെത്രോ [Gusthaavo pethro]
188838. ജൂലൈ 18 -ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി? [Jooly 18 -nu nadakkunna raashdrapathi theranjeduppil prathipakshatthinte sthaanaarththi?]
Answer: യശ്വന്ത് സിൻഹ [Yashvanthu sinha]
188839. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കുന്നത്? [Raashdrapathi thiranjeduppil en di e sthaanaarthiyaayi mathsarikkunnath?]
Answer: ദ്രൗപതി മുർമു (ഒഡീഷ്യ) [Draupathi murmu (odeeshya)]
188840. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായത്? [Aikyaraashdrasabhayile inthyayude sthiram prathinidhiyaayi niyamithayaayath?]
Answer: രുചിര കാംബോജ് (ഇന്ത്യയുടെ UN സ്ഥാനപതിയായ ടി എസ് തിരുമൂർത്തി വിരമിക്കുന്ന ഒഴിവിലാണ് രുചിരക്ക് നിയമനം) [Ruchira kaamboju (inthyayude un sthaanapathiyaaya di esu thirumoortthi viramikkunna ozhivilaanu ruchirakku niyamanam)]
188841. ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) പുതിയ മേധാവി? [Desheeya anveshana ejansiyude (nia) puthiya medhaavi?]
Answer: ദിൻകർ ഗുപ്ത [Dinkar guptha]
188842. ഇന്റലിജൻസ് ബ്യൂറോ മേധാവിയായി നിയമിതയായത്? [Intalijansu byooro medhaaviyaayi niyamithayaayath?]
Answer: തപൻ കുമാർ ദേക (നിലവിലെ മേധാവി അരവിന്ദ് കുമാറിന്റെ കാലാവധി ജൂലൈ 30 ന് പൂർത്തിയാകും) [Thapan kumaar deka (nilavile medhaavi aravindu kumaarinte kaalaavadhi jooly 30 nu poortthiyaakum)]
188843. വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ തദ്ദേശീയ പട്ടിക തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Vamshanaashabheeshani neridunna pakshikalude thaddhesheeya pattika thayyaaraakkunna inthyayile aadya samsthaanam?]
Answer: കേരളം [Keralam]
188844. കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് കാഴ്ചവൈകല്യമുള്ള കുട്ടികൾക്കായി ആരംഭിച്ച ശബ്ദ പുസ്തകങ്ങളുടെ ലൈബ്രറി പദ്ധതി? [Kerala samsthaana pothuvidyaabhyaasa vakuppu kaazhchavykalyamulla kuttikalkkaayi aarambhiccha shabda pusthakangalude lybrari paddhathi?]
Answer: ‘ശ്രുതി പാഠം സഹപാഠിക്കൊരു കൈത്താങ്ങ്’ [‘shruthi paadtam sahapaadtikkoru kytthaangu’]
188845. മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനം? [Mottor vaahana vakuppu aarambhiccha vaahana nireekshana samvidhaanam?]
Answer: സുരക്ഷാ മിത്ര [Surakshaa mithra]
188846. കേരളത്തിലെ നാട്ടുമാവുകളെ കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ച അപൂർവയിനം മാമ്പഴം? [Keralatthile naattumaavukale kuricchulla gaveshanatthinte bhaagamaayi kerala kaarshika sarvvakalaashaala vikasippiccha apoorvayinam maampazham?]
Answer: കെ യു മാമ്പഴം [Ke yu maampazham]
188847. ഇന്ത്യയിലെ ആദ്യത്തെ സോളാർ ഇൻവെർട്ടർ പവർഹൗസ് സ്ഥാപിതമായത്? [Inthyayile aadyatthe solaar inverttar pavarhausu sthaapithamaayath?]
Answer: നെടുങ്കണ്ടം (ഇടുക്കി) [Nedunkandam (idukki)]
188848. സമൂഹമാധ്യമങ്ങളിൽ 30 ലക്ഷം ഫോളോവേഴ്സുള്ള ഇന്ത്യയിലെ ആദ്യ ഫുട്ബോൾ ക്ലബ്? [Samoohamaadhyamangalil 30 laksham pholovezhsulla inthyayile aadya phudbol klab?]
Answer: കേരള ബ്ലാസ്റ്റേഴ്സ് [Kerala blaasttezhsu]
188849. ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവായുധ വാഹക ശേഷിയുള്ള ദീർഘദൂര മിസൈൽ? [Inthya vijayakaramaayi pareekshiccha aanavaayudha vaahaka sheshiyulla deerghadoora misyl?]
Answer: അഗ്നി 4 [Agni 4]
188850. മനുഷ്യാവകാശ പ്രവർത്തനത്തിനുള്ള നോബൽ പുരസ്കാരം എന്നറിയപ്പെടുന്ന അന്താരാഷ്ട്ര മാർട്ടിൻ എന്നൽസ് പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത്? [Manushyaavakaasha pravartthanatthinulla nobal puraskaaram ennariyappedunna anthaaraashdra maarttin ennalsu puraskaaram maranaananthara bahumathiyaayi labhicchath?]
Answer: ഫാദർ സ്റ്റാൻ സ്വാമി [Phaadar sttaan svaami]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution