<<= Back Next =>>
You Are On Question Answer Bank SET 3777

188851. ബംഗ്ലാദേശിലെ ഏറ്റവും വലിയ റെയിൽ- റോഡ് പാലം ഏത് നദിക്ക് കുറുകെയാണ്? [Bamglaadeshile ettavum valiya reyil- rodu paalam ethu nadikku kurukeyaan?]

Answer: പത്മ (ഗംഗാനദി ബംഗ്ലാദേശിൽ അറിയപ്പെടുന്ന പേരാണ് പത്മ) [Pathma (gamgaanadi bamglaadeshil ariyappedunna peraanu pathma)]

188852. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതയാവാൻ പോകുന്ന ഇന്ത്യൻ വംശജയായ ഭൗതികശാസ്ത്രജ്ഞ? [Amerikkan prasidandu jo bydante shaasthra upadeshdaavaayi niyamithayaavaan pokunna inthyan vamshajayaaya bhauthikashaasthrajnja?]

Answer: ആരതി പ്രഭാകർ [Aarathi prabhaakar]

188853. 2022- ൽ പി കേശവദേവ് സാഹിത്യ പുരസ്കാരം അർഹനായ സാഹിത്യ നിരൂപകൻ? [2022- l pi keshavadevu saahithya puraskaaram arhanaaya saahithya niroopakan?]

Answer: ഡോ. പി കെ രാജശേഖരൻ [Do. Pi ke raajashekharan]

188854. ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജക്ട് വന്ന സ്ഥലം? [Inthyayile ettavum valiya ozhukunna solaar pavar projakdu vanna sthalam?]

Answer: കായംകുളം [Kaayamkulam]

188855. മത്സര ബൈക്ക് ഓട്ടം തടയാൻ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി? [Mathsara bykku ottam thadayaan mottor vaahana vakuppu nadappilaakkunna paddhathi?]

Answer: ഓപ്പറേഷൻ റേസ് [Oppareshan resu]

188856. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ആകുന്ന ആദ്യ ഗോത്ര വനിത? [Inthyayude raashdrapathi sthaanaarththi aakunna aadya gothra vanitha?]

Answer: ദ്രൗപതി മുർമു (എൻഡിഎ സ്ഥാനാർഥി) [Draupathi murmu (endie sthaanaarthi)]

188857. 2021- 22ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയത്? [2021- 22le ranjji drophi krikkattu doornamentu kireedam nediyath?]

Answer: മധ്യപ്രദേശ് [Madhyapradeshu]

188858. 2023 ജി 20 ഉച്ചകോടി വേദി? [2023 ji 20 ucchakodi vedi?]

Answer: ജമ്മു കാശ്മീർ (ഇന്ത്യ) [Jammu kaashmeer (inthya)]

188859. വൻകിട വ്യവസായങ്ങൾക്ക് സൂപ്പർ ടാക്സ് ഏർപ്പെടുത്തിയ രാജ്യം? [Vankida vyavasaayangalkku sooppar daaksu erppedutthiya raajyam?]

Answer: പാകിസ്ഥാൻ [Paakisthaan]

188860. പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന സംസ്ഥാനത്തെ ആദ്യ ആദിവാസി പൈതൃകഗ്രാമം? [Pothujanangalkkaayi thurannu kodukkunna samsthaanatthe aadya aadivaasi pythrukagraamam?]

Answer: എൻ ഊര് (വയനാട്) [En ooru (vayanaadu)]

188861. ബംഗ്ലാദേശിലെ ഏറ്റവും വലിയ പാലമായ പത്മ പാലം ഏതു നദിയിലാണ് നിർമ്മിച്ചത് ? [Bamglaadeshile ettavum valiya paalamaaya pathma paalam ethu nadiyilaanu nirmmicchathu ?]

Answer: പത്മാ നദി [Pathmaa nadi]

188862. ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്? [Inthyayile ettavum valiya phlottingu solaar pavar plaantu sthithi cheyyunnath?]

Answer: കായംകുളം (ആലപ്പുഴ) [Kaayamkulam (aalappuzha)]

188863. ഇന്ത്യയിൽ ആദ്യത്തെ സ്വയംനിയന്ത്രിത ഇലക്ട്രിക് കപ്പലുകൾ നിർമ്മിച്ച കപ്പൽശാല? [Inthyayil aadyatthe svayamniyanthritha ilakdriku kappalukal nirmmiccha kappalshaala?]

Answer: കൊച്ചി ഷിപ്പിയാർഡ് (കപ്പലിന്റെ പേര്- മാരിസ്, തെരേസ) [Kocchi shippiyaardu (kappalinte per- maarisu, theresa)]

188864. ഇന്ത്യയിലെ രണ്ടാമത്തെ സാമൂഹിക സൂക്ഷ്മ ജലസേചനപദ്ധതി? [Inthyayile randaamatthe saamoohika sookshma jalasechanapaddhathi?]

Answer: മൂങ്കിൽമട (പാലക്കാട്) [Moonkilmada (paalakkaadu)]

188865. കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിംഗ് പദ്ധതി നിലവിൽ വരുന്നത്? [Keralatthile aadya sampoorna bayo mynimgu paddhathi nilavil varunnath?]

Answer: കുരീപ്പുഴ (കൊല്ലം) [Kureeppuzha (kollam)]

188866. ലോകത്തിലെ പ്രമുഖ കളിക്കാരെ കുറിച്ച് ഫിഫ തയ്യാറാക്കുന്ന പരമ്പരയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ താരം? [Lokatthile pramukha kalikkaare kuricchu phipha thayyaaraakkunna paramparayil inthyayil ninnum idam nediya thaaram?]

Answer: സുനിൽ ഛേത്രി [Sunil chhethri]

188867. വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം? [Vanithaa dvanti 20 krikkattil inthyakkaayi ettavum kooduthal ransu nediya thaaram?]

Answer: ഹർമൻപ്രീത് കൗർ [Harmanpreethu kaur]

188868. പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ ഭാഗമാകുന്ന കേരളത്തിലെ വനമേഖല? [Parampikkulam kaduvaa sankethatthinte bhaagamaakunna keralatthile vanamekhala?]

Answer: നെല്ലിയാമ്പതി [Nelliyaampathi]

188869. 2022- ലെ 48 -മത് G7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം? [2022- le 48 -mathu g7 ucchakodikku vediyaakunna raajyam?]

Answer: ജർമനി [Jarmani]

188870. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി കടലിന്റെ അടിത്തട്ടിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ട മലയാളപുസ്തകം? [Keralatthinte charithratthilaadyamaayi kadalinte aditthattil vacchu prakaashanam cheyyappetta malayaalapusthakam?]

Answer: സ്രാവിന്റെ ചിറകുള്ള പെണ്ണ് ( കവിതാസമാഹാരം, രചന ഫാദർ പോൾ സണ്ണി) [Sraavinte chirakulla pennu ( kavithaasamaahaaram, rachana phaadar pol sanni)]

188871. 5 -മത് കാക്കനാടൻ പുരസ്കാരം ലഭിച്ച കുരിശും യുദ്ധവും സമാധാനവും എന്ന കൃതിയുടെ രചയിതാവ്? [5 -mathu kaakkanaadan puraskaaram labhiccha kurishum yuddhavum samaadhaanavum enna kruthiyude rachayithaav?]

Answer: ജോസ് ടി തോമസ് [Josu di thomasu]

188872. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടറായി നിയമിതയായ വനിത? [Kerala nolaju ikkonami mishan dayarakdaraayi niyamithayaaya vanitha?]

Answer: ഡോ. പി എസ് ശ്രീകല [Do. Pi esu shreekala]

188873. സമുദ്രത്തെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത്? [Samudratthe kuricchulla padtanashaakha ariyappedunnath?]

Answer: ഓഷ്യാനോഗ്രാഫി [Oshyaanograaphi]

188874. ലോക സമുദ്ര ദിനമായി ജൂൺ -8 ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി അംഗീകരിച്ച വർഷം? [Loka samudra dinamaayi joon -8 aikyaraashdra samghadana audyogikamaayi amgeekariccha varsham?]

Answer: 2008

188875. ലോക സമുദ്ര ദിനം ആദ്യം ആഘോഷിച്ച വർഷം? [Loka samudra dinam aadyam aaghoshiccha varsham?]

Answer: 1992 ജൂൺ 8 (കാനഡ) [1992 joon 8 (kaanada)]

188876. സമുദ്ര ദിനം എന്ന ആശയം മുന്നോട്ടു വെച്ച ആദ്യ രാജ്യം? [Samudra dinam enna aashayam munnottu veccha aadya raajyam?]

Answer: കാനഡ [Kaanada]

188877. ലോകത്ത് എത്ര സമുദ്രങ്ങൾ ഉണ്ട് ? [Lokatthu ethra samudrangal undu ?]

Answer: 5 (പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക് സമുദ്രം, ആർട്ടിക് സമുദ്രം) [5 (pasaphiku samudram, attlaantiku samudram, inthyan mahaasamudram, antaarttiku samudram, aarttiku samudram)]

188878. ലോകത്തിലെ ഏറ്റവും ചെറിയ സമുദ്രം? [Lokatthile ettavum cheriya samudram?]

Answer: ആർട്ടിക് സമുദ്രം [Aarttiku samudram]

188879. ലോകത്തിൽ ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള രാജ്യം? [Lokatthil ettavum kooduthal samudra theeramulla raajyam?]

Answer: കാനഡ [Kaanada]

188880. ഏഷ്യയിൽ ഏറ്റവും കൂടുതൽ സമുദ്രതീര മുള്ള രാജ്യം? [Eshyayil ettavum kooduthal samudratheera mulla raajyam?]

Answer: ഇന്തോനേഷ്യ [Inthoneshya]

188881. മൂന്ന് മഹാസമുദ്രങ്ങളുമായി തീരമുള്ള രണ്ടു രാജ്യങ്ങൾ ? [Moonnu mahaasamudrangalumaayi theeramulla randu raajyangal ?]

Answer: കാനഡയും അമേരിക്കയും ( പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം ആർട്ടിക് സമുദ്രം എന്നിവയാണ് ഈ രാജ്യങ്ങൾക്ക് തീരം ഉള്ളത്) [Kaanadayum amerikkayum ( pasaphiku samudram, attlaantiku samudram aarttiku samudram ennivayaanu ee raajyangalkku theeram ullathu)]

188882. ബർമുഡ ട്രയാങ്കിൾ സ്ഥിതിചെയ്യുന്നത് ഏതു സമുദ്രത്തിലാണ്? [Barmuda drayaankil sthithicheyyunnathu ethu samudratthilaan?]

Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]

188883. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്നത്? [Medittareniyan kadalineyum chenkadalineyum bandhippikkunnath?]

Answer: സൂയസ് കനാൽ [Sooyasu kanaal]

188884. ഭൂമിയിലെ പ്രകൃതിദത്തമായ ഏറ്റവും ആഴമേറിയ ഗർത്തം? [Bhoomiyile prakruthidatthamaaya ettavum aazhameriya garttham?]

Answer: മരിയാന ട്രഞ്ച് [Mariyaana dranchu]

188885. 2012 -ൽ മരിയാന ട്രഞ്ചിന്റെ അടുത്തെത്തിയ ഹോളിവുഡ് സംവിധായകൻ ആരാണ് ? [2012 -l mariyaana dranchinte adutthetthiya holivudu samvidhaayakan aaraanu ?]

Answer: ജെയിംസ് കാമറൂൺ [Jeyimsu kaamaroon]

188886. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘S’ ആകൃതിയിലുള്ള സമുദ്രം ഏതാണ്? [Imgleeshu aksharamaalayile ‘s’ aakruthiyilulla samudram ethaan?]

Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]

188887. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘D’ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം? [Imgleeshu aksharamaalayile ‘d’ aakruthiyil kaanappedunna samudram?]

Answer: ആർട്ടിക് സമുദ്രം [Aarttiku samudram]

188888. ഏത് സമുദ്രത്തിലേക്കാണ് ആമസോൺ നദി ഒഴുകുന്നുത് ? [Ethu samudratthilekkaanu aamason nadi ozhukunnuthu ?]

Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]

188889. ചാവുകടൽ ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്? [Chaavukadal ethokke raajyangalkkidayilaanu sthithi cheyyunnath?]

Answer: ജോർദാൻ, ഇസ്രായേൽ [Jordaan, israayel]

188890. ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശം ? [Bhoomiyile ettavum aazhameriya pradesham ?]

Answer: പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ച് ലുള്ള ചലഞ്ചർ ഡീപ്പ് [Pasaphiku samudratthile mariyaana dranchu lulla chalanchar deeppu]

188891. ഏറ്റവും കൂടുതൽ ഉപ്പുവെള്ളമുള്ള കടൽ ഏതാണ്? [Ettavum kooduthal uppuvellamulla kadal ethaan?]

Answer: ചെങ്കടൽ [Chenkadal]

188892. സമുദ്രത്തിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം? [Samudratthinte aazham alakkunnathinulla upakaranam?]

Answer: ഫാത്തോമീറ്റർ [Phaatthomeettar]

188893. സമുദ്രത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം? [Samudratthil ettavum kooduthal adangiyirikkunna lavanam?]

Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]

188894. ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം? [Lokatthile ettavum aazhameriya thadaakam?]

Answer: ബെയ്ക്കൽ തടാകം (റഷ്യയിലെ തെക്കൻ സൈബീരിയയിൽ സ്ഥിതിചെയ്യുന്നു ) [Beykkal thadaakam (rashyayile thekkan sybeeriyayil sthithicheyyunnu )]

188895. 1875 -ൽ ചലഞ്ചർ ഡീപ്പ് കണ്ടെത്തിയത്? [1875 -l chalanchar deeppu kandetthiyath?]

Answer: ബ്രിട്ടീഷ് സർവേ കപ്പലായ എച്ച് എം.എസ് ചലഞ്ചർ [Britteeshu sarve kappalaaya ecchu em. Esu chalanchar]

188896. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന കടലിടുക്ക്? [Inthyayeyum shreelankayeyum bandhippikkunna kadalidukku?]

Answer: പാക് കടലിടുക്ക് [Paaku kadalidukku]

188897. സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ സ്ഥലം ഏതാണ് ? [Samudratthile ettavum aazham koodiya sthalam ethaanu ?]

Answer: പസഫിക് സമുദ്രത്തിലെ ചലഞ്ചർ ഡീപ്പ് [Pasaphiku samudratthile chalanchar deeppu]

188898. സമുദ്രങ്ങൾ ഏത് മഹാസമുദ്രത്തിൽ നിന്നാണ് ഉടലെടുത്തത്? [Samudrangal ethu mahaasamudratthil ninnaanu udaledutthath?]

Answer: പന്തലസ്സ [Panthalasa]

188899. ഏറ്റവും ബുദ്ധിയുള്ള സമുദ്രജീവികൾ ഏതാണ്? [Ettavum buddhiyulla samudrajeevikal ethaan?]

Answer: ഡോൾഫിൻ [Dolphin]

188900. ഏറ്റവും തണുപ്പ് കൂടുതലുള്ള സമുദ്രം ഏത്? [Ettavum thanuppu kooduthalulla samudram eth?]

Answer: ആർട്ടിക് സമുദ്രം [Aarttiku samudram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution