<<= Back Next =>>
You Are On Question Answer Bank SET 3778

188901. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴം? [Attlaantiku samudratthinte aazham?]

Answer: 8486 മീ [8486 mee]

188902. ലോകത്തിലെ ഏറ്റവും ആഴം കൂടിയ രണ്ടാമത്തെ സമുദ്രം? [Lokatthile ettavum aazham koodiya randaamatthe samudram?]

Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]

188903. ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ദ്വീപായ ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്ന സമുദ്രം? [Lokatthile ettavum vistheernnamulla dveepaaya greenlaandu sthithi cheyyunna samudram?]

Answer: ഉത്തര അറ്റ്ലാന്റിക് സമുദ്രം [Utthara attlaantiku samudram]

188904. ബാലവേല വിരുദ്ധ ദിനം (World Day Against Child Labour) എന്നാണ്? [Baalavela viruddha dinam (world day against child labour) ennaan?]

Answer: ജൂൺ 12 [Joon 12]

188905. ഏത് അന്താരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരമാണ് ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്? [Ethu anthaaraashdra samghadanayude aahvaanaprakaaramaanu baalavela viruddha dinam aacharikkunnath?]

Answer: അന്താരാഷ്ട്ര തൊഴിൽ സംഘടന (International Labour Organization – ILO) [Anthaaraashdra thozhil samghadana (international labour organization – ilo)]

188906. ബാലവേല വിരുദ്ധ ദിനമായി ജൂൺ 12 ആദ്യമായി ആചരിച്ച വർഷം ഏത്? [Baalavela viruddha dinamaayi joon 12 aadyamaayi aachariccha varsham eth?]

Answer: 2002

188907. 2022- ലെ ബാലവേല വിരുദ്ധ ദിന സന്ദേശം എന്താണ്? [2022- le baalavela viruddha dina sandesham enthaan?]

Answer: “Children Shouldn’t work in fields, but on dreams”

188908. ബാലവേല ഉപയോഗിക്കാതെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മാ മുദ്രയുടെ പേര് എന്താണ്? [Baalavela upayogikkaathe nirmmikkunna ulppannangalkku nalkunna gunamenmaa mudrayude peru enthaan?]

Answer: റെഗ് മാർക്ക് (1994-ൽ ആരംഭിച്ചു) [Regu maarkku (1994-l aarambhicchu)]

188909. റഗ് മാർക്ക് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്? [Ragu maarkku ippol ariyappedunnathu ethu perilaan?]

Answer: ഗുഡ് വീവ് [Gudu veevu]

188910. റഗ് മാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആര്? [Ragu maarkku enna aashayatthinte upajnjaathaavu aar?]

Answer: കൈലാഷ് സത്യാർത്ഥി [Kylaashu sathyaarththi]

188911. ബാലവേല നിരോധിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്? [Baalavela nirodhikkunna bharanaghadanayile aarttikkil eth?]

Answer: ആർട്ടിക്കിൾ 24 [Aarttikkil 24]

188912. കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് 2014- ൽ സമാധാന ത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ? [Kuttikalude avakaashangalkkum vidyaabhyaasatthinuvendiyulla pravartthanangalkku 2014- l samaadhaana tthinulla nobal puraskaaram labhiccha inthyan vamshajan?]

Answer: കൈലാസ് സത്യാർത്ഥി [Kylaasu sathyaarththi]

188913. ബാലവേലക്കെതിരെ പ്രവർത്തിക്കാൻ കൈലാഷ് സത്യാർത്ഥി രൂപവത്കരിച്ച സംഘടന ഏത്? [Baalavelakkethire pravartthikkaan kylaashu sathyaarththi roopavathkariccha samghadana eth?]

Answer: ബച്ച്പൻ ബച്ചാവോ ആന്ദോളൻ [Bacchpan bacchaavo aandolan]

188914. ബാലവേലക്ക്‌ എതിരായി പൊരുതാനും കുട്ടികൾക്ക് വിദ്യാഭ്യാസം നല്കുവാനുമായി 2021- ൽ കൈലാഷ് സത്യാർത്ഥിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതി? [Baalavelakku ethiraayi poruthaanum kuttikalkku vidyaabhyaasam nalkuvaanumaayi 2021- l kylaashu sathyaarththiyude nethruthvatthil aavishkariccha paddhathi?]

Answer: ബാൽ മിത്ര ഗ്രാമം (BMG) [Baal mithra graamam (bmg)]

188915. ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസത്തിനുമുള്ള അവകാശം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ ? [Aarinum pathinaalinum idayil praayamulla kuttikalkku saujanyavum nirbandhithavumaaya praathamika vidyaabhyaasatthinumulla avakaasham urappuvarutthunna aarttikkil ?]

Answer: ആർട്ടിക്കിൾ 21 എ [Aarttikkil 21 e]

188916. കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് ഏതു വർഷം? [Keralatthe baalavela vimuktha samsthaanamaayi prakhyaapicchathu ethu varsham?]

Answer: 2012

188917. 1979- ൽ ഇന്ത്യയിൽ ബാലവേലയെപ്പറ്റി പഠിക്കാനും നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാനുമായിയി ഇന്ത്യാ ഗവൺമെന്റ് കൊണ്ടുവന്ന ശുപാർശ കമ്മിറ്റി ഏതായിരുന്നു? [1979- l inthyayil baalavelayeppatti padtikkaanum nirddheshangal munnottu vekkaanumaayiyi inthyaa gavanmentu konduvanna shupaarsha kammitti ethaayirunnu?]

Answer: ഗുരു പത് സ്വാമി കമ്മിറ്റി [Guru pathu svaami kammitti]

188918. ബാലവേല ഏറ്റവും രൂക്ഷമായിക്കൊണ്ടി രിക്കുന്ന ഭൂഖണ്ഡം? [Baalavela ettavum rookshamaayikkondi rikkunna bhookhandam?]

Answer: ആഫ്രിക്ക [Aaphrikka]

188919. ബാലവേലയില്ലാതെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് നൽകുന്ന Rug Mark ന്റെ ഇപ്പോഴത്തെ പേര് എന്താണ്? [Baalavelayillaathe nirmmikkunna ulppannangalkku nalkunna rug mark nte ippozhatthe peru enthaan?]

Answer: ഗുഡ് വീവ് [Gudu veevu]

188920. ബാലവേല നിയമവിധേയമാക്കിയ ആദ്യ രാജ്യം ഏതാണ്? [Baalavela niyamavidheyamaakkiya aadya raajyam ethaan?]

Answer: ബൊലീവിയ [Boleeviya]

188921. ബാലവേല നിരോധന നിയമമനുസരിച്ച് ഒരു വ്യക്തിയെ കുട്ടിയായി പരിഗണിക്കുകയും ബാലവേല ചെയ്യിക്കുന്നത് കുറ്റകരമായി കണക്കാക്കുകയും ചെയ്യുന്നത് എത്ര വയസ്സുവരെയാണ്? [Baalavela nirodhana niyamamanusaricchu oru vyakthiye kuttiyaayi pariganikkukayum baalavela cheyyikkunnathu kuttakaramaayi kanakkaakkukayum cheyyunnathu ethra vayasuvareyaan?]

Answer: 14 വയസ്സ് [14 vayasu]

188922. ബാലനീതി നിയമപ്രകാരം കുട്ടികളെ ജോലി ചെയ്യിപ്പിച്ച് അവരുടെ വരുമാനം ചൂഷണം ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷ എന്താണ്? [Baalaneethi niyamaprakaaram kuttikale joli cheyyippicchu avarude varumaanam chooshanam cheyyunnathinu labhikkunna shiksha enthaan?]

Answer: അഞ്ചു വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും [Anchu varsham vare kadtinathadavum oru laksham roopa pizhayum]

188923. ബാലവേല തടയാൻ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Baalavela thadayaan draakkimgu sisttam aarambhiccha aadya inthyan samsthaanam?]

Answer: ബീഹാർ [Beehaar]

188924. ഖനികളിൽ കുട്ടികളെ തൊഴിലാളികളായി ഉപയോഗിക്കുന്ന രാജ്യം? [Khanikalil kuttikale thozhilaalikalaayi upayogikkunna raajyam?]

Answer: ബ്രസീൽ [Braseel]

188925. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ബാലവേലക്കെതിരെയും പ്രവർത്തിക്കുന്ന ‘ഗ്ലോബൽ മാർച്ച് എഗൈൻസ്റ്റ് ചൈൽഡ് ലേബർ’, ‘ഗ്ലോബൽ കാമ്പയിൻ ഫോർ എജുക്കേഷൻ’ എന്നീ അന്താരാഷ്ട്ര സംഘടനകൾക്ക് നേതൃത്വം നൽകുന്ന നോബൽ പുരസ്കാര ജേതാവ്? [Kuttikalude vidyaabhyaasatthinum baalavelakkethireyum pravartthikkunna ‘global maarcchu egynsttu chyldu lebar’, ‘global kaampayin phor ejukkeshan’ ennee anthaaraashdra samghadanakalkku nethruthvam nalkunna nobal puraskaara jethaav?]

Answer: കൈലാഷ് സത്യാർത്ഥി [Kylaashu sathyaarththi]

188926. 2021- ലെ എഴുത്തച്ഛൻ പുരസ്കാരം (29 -മത്) ലഭിച്ച സാഹിത്യകാരി? [2021- le ezhutthachchhan puraskaaram (29 -mathu) labhiccha saahithyakaari?]

Answer: പി വത്സല [Pi vathsala]

188927. 2021- ലെ വയലാർ പുരസ്കാരം (45 -മത്) ലഭിച്ച കൃതി ? [2021- le vayalaar puraskaaram (45 -mathu) labhiccha kruthi ?]

Answer: മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ (രചയിതാവ്-ബെന്യാമിൻ) [Maanthalirile 20 kamyoonisttu varshangal (rachayithaav-benyaamin)]

188928. 2022 ലെ വയലാർ പുരസ്കാരം (46 -മത് ) ലഭിച്ച നോവൽ? [2022 le vayalaar puraskaaram (46 -mathu ) labhiccha noval?]

Answer: മീശ (രചയിതാവ്- എസ് ഹരീഷ്) [Meesha (rachayithaav- esu hareeshu)]

188929. 2020 – ലെ ജ്ഞാനപീഠ പുരസ്കാര (56-മത് ) ജേതാവ്? [2020 – le jnjaanapeedta puraskaara (56-mathu ) jethaav?]

Answer: നീൽമണി ഫൂക്കൻ ( ആസാമീസ് കവി) [Neelmani phookkan ( aasaameesu kavi)]

188930. 2021- ൽ ജ്ഞാനപീഠ പുരസ്കാരം (57മത്) ലഭിച്ച ഗോവൻ നോവലിസ്റ്റ്? [2021- l jnjaanapeedta puraskaaram (57mathu) labhiccha govan novalisttu?]

Answer: ദാമോദർ മൗസോ [Daamodar mauso]

188931. ബാലസാഹിത്യ പുരസ്കാരമായ ‘പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് ‘ ലഭിച്ച ആദ്യ മലയാളി? [Baalasaahithya puraskaaramaaya ‘paraagu bigu littil bukku prysu ‘ labhiccha aadya malayaali?]

Answer: പ്രൊഫ. എസ് ശിവദാസ് [Propha. Esu shivadaasu]

188932. 2021-ലെ ഓടക്കുഴൽ പുരസ്കാരം (51-മത്) ലഭിച്ച നോവൽ ? [2021-le odakkuzhal puraskaaram (51-mathu) labhiccha noval ?]

Answer: ബുധിനി (രചയിതാവ്-സാറാജോസഫ്) [Budhini (rachayithaav-saaraajosaphu)]

188933. ഇന്ത്യൻ ഭാഷകളിലെ ശ്രേഷ്ഠ കൃതികൾക്ക് കെ കെ ബിർള ഫൗണ്ടേഷൻ നൽകുന്ന സരസ്വതി സമ്മാനം 2021- ൽ ലഭിച്ച ഹിന്ദി കവി? [Inthyan bhaashakalile shreshdta kruthikalkku ke ke birla phaundeshan nalkunna sarasvathi sammaanam 2021- l labhiccha hindi kavi?]

Answer: ഡോ, രാംദരശ് മിശ്ര (കൃതി – മൈ തോ യഹാം ഹും എന്ന കാവ്യസമാഹാരത്തിന് ) [Do, raamdarashu mishra (kruthi – my tho yahaam hum enna kaavyasamaahaaratthinu )]

188934. 2021 – ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ബാലസാഹിത്യകൃതി? [2021 – le kendra saahithya akkaadami avaardu labhiccha baalasaahithyakruthi?]

Answer: അവർ മൂവരും ഒരു മഴവില്ലും (രചയിതാവ് -രഘുനാഥ് പാലേരി) [Avar moovarum oru mazhavillum (rachayithaavu -raghunaathu paaleri)]

188935. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ 2022- ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ? [Oenvi kalccharal akkaadamiyude 2022- le o. En. Vi saahithya puraskaaram labhiccha saahithyakaaran?]

Answer: ടി പത്മനാഭൻ [Di pathmanaabhan]

188936. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജെസിബി പുരസ്കാരം 2021 -ൽ ലഭിച്ച സാഹിത്യകാരൻ? [Inthyayile ettavum valiya saahithya puraskaarangalilonnaaya jesibi puraskaaram 2021 -l labhiccha saahithyakaaran?]

Answer: എം മുകുന്ദൻ (കൃതി -Delhi :A Soliloquy ) [Em mukundan (kruthi -delhi :a soliloquy )]

188937. തപസ്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ പ്രഥമ അക്കിത്തം പുരസ്കാരം (2021) ലഭിച്ച പ്രസിദ്ധ സാഹിത്യകാരൻ? [Thapasya kalaasaahithyavedi erppedutthiya prathama akkittham puraskaaram (2021) labhiccha prasiddha saahithyakaaran?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

188938. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റി ന്റെ 14- മത് ബഷീർ പുരസ്കാരം (2021) ലഭിച്ച കവിതാ സമാഹാരം? [Vykkam muhammadu basheer smaaraka drastti nte 14- mathu basheer puraskaaram (2021) labhiccha kavithaa samaahaaram?]

Answer: ദുഃഖം എന്ന വീട് (രചയിതാവ്- കെ സച്ചിദാനന്ദൻ) [Duakham enna veedu (rachayithaav- ke sacchidaanandan)]

188939. ഒ വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരം 2021- ൽ ലഭിച്ച ടി ഡി രാമകൃഷ്ണൻ എഴുതിയ നോവൽ? [O vi vijayan smaaraka saahithya puraskaaram 2021- l labhiccha di di raamakrushnan ezhuthiya noval?]

Answer: മാമ ആഫ്രിക്ക [Maama aaphrikka]

188940. 2021 -ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മികച്ച നോവലുകൾ? [2021 -le kerala saahithya akkaadami puraskaaram labhiccha mikaccha novalukal?]

Answer: കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത ( രചയിതാവ് -ഡോ. ആർ രാജശ്രീ) പുറ്റ് (രചയിതാവ്- വിനോയ് തോമസ്) [Kalyaaniyennum daakshaayaniyennum peraaya randu sthreekalude katha ( rachayithaavu -do. Aar raajashree) puttu (rachayithaav- vinoyu thomasu)]

188941. 2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ആത്മകഥ? [2021- le kerala saahithya akkaadami puraskaaram labhiccha aathmakatha?]

Answer: അറ്റുപോകാത്ത ഓർമ്മകൾ (രചയിതാവ് -പ്രൊഫ.ടി ജെ ജോസഫ്) [Attupokaattha ormmakal (rachayithaavu -propha. Di je josaphu)]

188942. വിവർത്തനത്തിനുള്ള 2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതി? [Vivartthanatthinulla 2021- le kerala saahithya akkaadami puraskaaram labhiccha kruthi?]

Answer: കായേൻ (ഷുസേ സരമാഗു ) രചയിതാവ്- അയ്മനം ജോൺ [Kaayen (shuse saramaagu ) rachayithaav- aymanam jon]

188943. മികച്ച ബാലസാഹിത്യത്തിനുള്ള 2021- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി? [Mikaccha baalasaahithyatthinulla 2021- le kerala saahithya akkaadami avaardu labhiccha kruthi?]

Answer: അവർ മൂവരും ഒരു മഴവില്ലും (രചയിതാവ്- രഘുനാഥ് പാലേരി) [Avar moovarum oru mazhavillum (rachayithaav- raghunaathu paaleri)]

188944. മികച്ച യാത്രാവിവരണത്തിനുള്ള 2021 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി? [Mikaccha yaathraavivaranatthinulla 2021 le kerala saahithya akkaadami puraskaaram nediya kruthi?]

Answer: നഗ്നരും നരഭോജികളും (രചയിതാവ്- വേണു) [Nagnarum narabhojikalum (rachayithaav- venu)]

188945. 2022- ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത്? [2022- le harivaraasanam puraskaaratthinu arhanaayath?]

Answer: ആലപ്പി രംഗനാഥ് [Aalappi ramganaathu]

188946. കേരളത്തിന്റെ തനത് സംഗീത ശാഖ ഏത്? [Keralatthinte thanathu samgeetha shaakha eth?]

Answer: സോപാനസംഗീതം [Sopaanasamgeetham]

188947. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞ? [Bhaaratharathnam labhiccha aadya samgeethajnja?]

Answer: എം എസ് സുബ്ബലക്ഷ്മി (1998) [Em esu subbalakshmi (1998)]

188948. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞൻ? [Bhaaratharathnam labhiccha aadya samgeethajnjan?]

Answer: പണ്ഡിറ്റ് രവിശങ്കർ (1999) [Pandittu ravishankar (1999)]

188949. ‘എ ലൈഫ് ഇൻ മ്യൂസിക് ‘ ആരുടെ ജീവചരിത്രം? [‘e lyphu in myoosiku ‘ aarude jeevacharithram?]

Answer: എം എസ് സുബ്ബലക്ഷ്മി [Em esu subbalakshmi]

188950. രവീന്ദ്രനാഥ ടാഗോർ സ്വയം ആവിഷ്കരിച്ച സംഗീത പദ്ധതി? [Raveendranaatha daagor svayam aavishkariccha samgeetha paddhathi?]

Answer: രവീന്ദ്രസംഗീതം [Raveendrasamgeetham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution