1. ബാലവേല നിരോധന നിയമമനുസരിച്ച് ഒരു വ്യക്തിയെ കുട്ടിയായി പരിഗണിക്കുകയും ബാലവേല ചെയ്യിക്കുന്നത് കുറ്റകരമായി കണക്കാക്കുകയും ചെയ്യുന്നത് എത്ര വയസ്സുവരെയാണ്? [Baalavela nirodhana niyamamanusaricchu oru vyakthiye kuttiyaayi pariganikkukayum baalavela cheyyikkunnathu kuttakaramaayi kanakkaakkukayum cheyyunnathu ethra vayasuvareyaan?]
Answer: 14 വയസ്സ് [14 vayasu]