1. ബാലനീതി നിയമപ്രകാരം കുട്ടികളെ ജോലി ചെയ്യിപ്പിച്ച് അവരുടെ വരുമാനം ചൂഷണം ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷ എന്താണ്? [Baalaneethi niyamaprakaaram kuttikale joli cheyyippicchu avarude varumaanam chooshanam cheyyunnathinu labhikkunna shiksha enthaan?]
Answer: അഞ്ചു വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും [Anchu varsham vare kadtinathadavum oru laksham roopa pizhayum]