<<= Back Next =>>
You Are On Question Answer Bank SET 3779

188951. വരികൾ ഇല്ലാതെ സംഗീതം മാത്രമുള്ള ദേശീയ ഗാനമുള്ള രാജ്യം? [Varikal illaathe samgeetham maathramulla desheeya gaanamulla raajyam?]

Answer: സ്പെയിൻ [Speyin]

188952. സംഗീതത്തിന്റെ നോബേൽ പ്രൈസ് എന്നറിയപ്പെടുന്ന ബഹുമതി? [Samgeethatthinte nobel prysu ennariyappedunna bahumathi?]

Answer: പോളാർ പ്രൈസ് [Polaar prysu]

188953. പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Paashchaathya klaasikkal samgeethatthinte thalasthaanam ennariyappedunnath?]

Answer: വിയന്ന [Viyanna]

188954. ഏറ്റവും പഴക്കം ചെന്ന സംഗീത ഉപകരണം? [Ettavum pazhakkam chenna samgeetha upakaranam?]

Answer: ഡ്രം [Dram]

188955. ‘വാദ്യങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന സംഗീത ഉപകരണം? [‘vaadyangalude raajaav’ ennariyappedunna samgeetha upakaranam?]

Answer: വയലിൻ [Vayalin]

188956. ‘കിംഗ് ഓഫ് പോപ്പ് ‘ എന്നറിയപ്പെടുന്ന സംഗീതജ്ഞൻ? [‘kimgu ophu poppu ‘ ennariyappedunna samgeethajnjan?]

Answer: മൈക്കിൾ ജാക്സൺ [Mykkil jaaksan]

188957. ‘കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ ‘ എന്നറിയപ്പെടുന്നത്? [‘karnaadaka samgeethatthile thrimoortthikal ‘ ennariyappedunnath?]

Answer: ശ്യാമശാസ്ത്രി, ത്യാഗരാജസ്വാമികൾ, മുത്തുസ്വാമിദീക്ഷിതർ [Shyaamashaasthri, thyaagaraajasvaamikal, mutthusvaamideekshithar]

188958. ഇന്ത്യയിൽ സംഗീത ഉപകരണങ്ങൾക്ക് പ്രസിദ്ധമായ നഗരം? [Inthyayil samgeetha upakaranangalkku prasiddhamaaya nagaram?]

Answer: തഞ്ചാവൂർ [Thanchaavoor]

188959. കേരള സംഗീതനാടക അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല? [Kerala samgeethanaadaka akkaadami sthithi cheyyunna jilla?]

Answer: തൃശ്ശൂർ [Thrushoor]

188960. ഐക്യരാഷ്ട്രസഭയിൽ കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ? [Aikyaraashdrasabhayil kaccheri nadatthiya inthyan samgeethajnja?]

Answer: എം എസ് സുബ്ബലക്ഷ്മി [Em esu subbalakshmi]

188961. കർണാടക സംഗീതത്തിന്റെ അടിസ്ഥാന രാഗങ്ങൾ എത്ര? [Karnaadaka samgeethatthinte adisthaana raagangal ethra?]

Answer: 72

188962. ബധിരനായിരുന്ന ലോക പ്രശസ്ത സംഗീതജ്ഞൻ? [Badhiranaayirunna loka prashastha samgeethajnjan?]

Answer: ബീദോവാൻ [Beedovaan]

188963. ‘തമിഴ് മഹിളയുടെ സംഗീതാലാപനം’ എന്ന ചിത്രം വരച്ചതാര്? [‘thamizhu mahilayude samgeethaalaapanam’ enna chithram varacchathaar?]

Answer: രാജാരവിവർമ്മ [Raajaaravivarmma]

188964. ‘പുകഴയെന്തി’ എന്ന പേരിൽ സംഗീത ലോകത്ത് അറിയപ്പെടുന്നത് ആര്? [‘pukazhayenthi’ enna peril samgeetha lokatthu ariyappedunnathu aar?]

Answer: വേലപ്പൻനായർ [Velappannaayar]

188965. പുരുഷന്മാർ മാത്രം കൈകാര്യം ചെയ്യുന്ന കേരളീയ വാദ്യസംഗീതം? [Purushanmaar maathram kykaaryam cheyyunna keraleeya vaadyasamgeetham?]

Answer: സോപാനസംഗീതം [Sopaanasamgeetham]

188966. സോപാന സംഗീതത്തിന്റെ മറ്റൊരു പേര്? [Sopaana samgeethatthinte mattoru per?]

Answer: കൊട്ടിപ്പാടി സേവ [Kottippaadi seva]

188967. ‘പിയാനോ മാന്ത്രികൻ’ എന്നറിയപ്പെടുന്ന സംഗീതജ്ഞൻ? [‘piyaano maanthrikan’ ennariyappedunna samgeethajnjan?]

Answer: മൊസാർട്ട് [Mosaarttu]

188968. താൻസെൻ പുരസ്കാരം നൽകുന്ന സംസ്ഥാനം? [Thaansen puraskaaram nalkunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

188969. സംഗീത കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ച ഇന്ത്യൻ സംഗീതജ്ഞൻ ആര്? [Samgeetha kaccheriyil aadyamaayi vayalin upayogiccha inthyan samgeethajnjan aar?]

Answer: മുത്തുസ്വാമിദീക്ഷിതർ [Mutthusvaamideekshithar]

188970. എല്ലാ രാഗങ്ങളും വായിക്കാൻ കഴിയുന്ന ഇന്ത്യൻ സംഗീതോപകരണം? [Ellaa raagangalum vaayikkaan kazhiyunna inthyan samgeethopakaranam?]

Answer: സാരംഗി [Saaramgi]

188971. ചെകുത്താന്റെ സംഗീതം എന്നറിയപ്പെടുന്നത്? [Chekutthaante samgeetham ennariyappedunnath?]

Answer: പോപ്പ് സംഗീതം [Poppu samgeetham]

188972. ഉസ്താദ് ബിസ്മില്ലാ ഖാൻ പ്രസിദ്ധി നേടിയ സംഗീതോപകരണം? [Usthaadu bismillaa khaan prasiddhi nediya samgeethopakaranam?]

Answer: ഷെഹ്നായ് [Shehnaayu]

188973. കർണാടക സംഗീത പഠനത്തിലെ അടിസ്ഥാന രാഗം? [Karnaadaka samgeetha padtanatthile adisthaana raagam?]

Answer: മായാമാളവഗൗളം [Maayaamaalavagaulam]

188974. കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റിങ്‌ ആശുപത്രി നിലവിൽ വരുന്ന ജില്ല? [Keralatthil avayavamaatta shasthrakriyakkaayi insttittyoottu ophu organ draansplaantingu aashupathri nilavil varunna jilla?]

Answer: കോഴിക്കോട് [Kozhikkodu]

188975. എല്ലായിടങ്ങളിലും സർവീസ് ആരംഭിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കെഎസ്ആർടിസി നടപ്പിലാക്കുന്ന പദ്ധതി? [Ellaayidangalilum sarveesu aarambhikkunnathinaayi thaddhesha svayambharana sthaapanangalumaayi chernnu keesaardisi nadappilaakkunna paddhathi?]

Answer: ഗ്രാമ വണ്ടി [Graama vandi]

188976. അശരണരായ വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി ചലച്ചിത്ര താരം മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി? [Asharanaraaya vidyaarththikalude thudarpadtanatthinaayi chalacchithra thaaram mammoottiyude nethruthvatthil aarambhiccha paddhathi?]

Answer: വിദ്യാമൃതം [Vidyaamrutham]

188977. ഇന്ത്യയിലെ ആദ്യ താളിയോല മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile aadya thaaliyola myoosiyam nilavil varunna samsthaanam?]

Answer: കേരളം (തിരുവനന്തപുരം) [Keralam (thiruvananthapuram)]

188978. അഭ്യസ്തവിദ്യർക്ക് വൈജ്ഞാനിക മേഖലയിൽ അവസരമൊരുക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച മിഷൻ? [Abhyasthavidyarkku vyjnjaanika mekhalayil avasaramorukkaan kerala sarkkaar aavishkariccha mishan?]

Answer: കേരള നോളജ് ഇക്കോണമി മിഷൻ [Kerala nolaju ikkonami mishan]

188979. കിഫ്‌ബിക്ക്‌ കീഴിൽ കേരള സർക്കാർ ആരംഭിക്കുന്ന പുതിയ കൺസൾട്ടൻസി കമ്പനി? [Kiphbikku keezhil kerala sarkkaar aarambhikkunna puthiya kansalttansi kampani?]

Answer: കിഫ്‌കോൺ [Kiphkon]

188980. 2021 -ൽ ഏറ്റവും കൂടുതൽ തവണ നിയമസഭാ സമ്മേളനം നടന്ന സംസ്ഥാനം? [2021 -l ettavum kooduthal thavana niyamasabhaa sammelanam nadanna samsthaanam?]

Answer: കേരളം [Keralam]

188981. സൂറിനാമിലെ ഉന്നത സിവിലിയൻ ബഹുമതിയായ ഓണറ്റി ഓർഡർ ഓഫ് യെലോ സ്റ്റാർ പുരസ്കാരം ലഭിച്ചത്? [Soorinaamile unnatha siviliyan bahumathiyaaya onatti ordar ophu yelo sttaar puraskaaram labhicchath?]

Answer: ശ്രീ ശ്രീ രവിശങ്കർ [Shree shree ravishankar]

188982. ആഴ്ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ അനുവദിച്ച സംസ്ഥാനം? [Aazhchayilorikkal paramparaagatha vasthram dharicchu klaasukalil pankedukkaan vidyaarthikale anuvadiccha samsthaanam?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

188983. 2022 ലെ കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കുന്നത്? [2022 le komanveltthu geyimsu udghaadana chadangil inthyayude pathaaka vahikkunnath?]

Answer: മൻ പ്രീത് സിങ്, പി വി സിന്ധു [Man preethu singu, pi vi sindhu]

188984. 2022-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പൊതു അവധി ഒഴിവാക്കിയ സംസ്ഥാനം? [2022-l inthyayude svaathanthrya dinatthil pothu avadhi ozhivaakkiya samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

188985. ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഇന്റഗേറ്റഡ് സ്കൂൾ നിലവിൽ വരുന്നത് സംസ്ഥാനം? [Inthyayile aadya hybridu intagettadu skool nilavil varunnathu samsthaanam?]

Answer: കേരളം (കോഴിക്കോട്) [Keralam (kozhikkodu)]

188986. സ്വന്തമായി സെമികണ്ടക്ടർ പോളിസി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Svanthamaayi semikandakdar polisi nadappilaakkiya aadya inthyan samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

188987. മന്ത്രിമാർക്ക് എല്ലാം സ്വന്തമായി വെബ്സൈറ്റ് ഉള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം? [Manthrimaarkku ellaam svanthamaayi vebsyttu ulla aadya inthyan samsthaanam?]

Answer: കേരളം [Keralam]

188988. തമിഴ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആത്മകഥ? [Thamizhu paadtapusthakatthil ulppedutthiya baalachandran chullikkaadinte aathmakatha?]

Answer: ചിദംബരസ്മരണ [Chidambarasmarana]

188989. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ അറബ് രാജ്യം? [Ottatthavana upayogikkunna plaasttiku ulpannangalkku nirodhanam erppedutthiya arabu raajyam?]

Answer: അബുദാബി [Abudaabi]

188990. മുൻ ഇന്ത്യൻ ഹോക്കി താരമായിരുന്ന ധൻരാജ് പിള്ളയുടെ ജീവചരിത്രം? [Mun inthyan hokki thaaramaayirunna dhanraaju pillayude jeevacharithram?]

Answer: Forgive me amma

188991. യുഎസിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി നേടിയ ഇന്ത്യൻ താരം? [Yuesil nadakkunna loka athlattiksu chaampyanshippil jaavalin throyil velli nediya inthyan thaaram?]

Answer: നീരജ് ചോപ്ര (ലോക അത്‌ലറ്റിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര) [Neeraju chopra (loka athlattiksil velli nedunna aadya inthyan thaaramaanu neeraju chopra)]

188992. ഇന്ത്യയുടെ 15- മത് രാഷ്ട്രപതിയായി തിരഞ്ഞടുക്കപ്പെട്ടത്? [Inthyayude 15- mathu raashdrapathiyaayi thiranjadukkappettath?]

Answer: ദ്രൗപതി മുർമു [Draupathi murmu]

188993. ലോക ചെസ് ഒളിമ്പ്യാഡിന്റെ ഔദ്യോഗിക ചിഹ്നം? [Loka chesu olimpyaadinte audyogika chihnam?]

Answer: തമ്പി എന്ന് പേരുള്ള കുതിര [Thampi ennu perulla kuthira]

188994. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ തുടർച്ചയായി അഞ്ചു തവണ സ്വർണം നേടിയ ജമൈക്കയുടെ കായികതാരം? [Loka athlattiku chaampyanshippil 100 meettaril thudarcchayaayi anchu thavana svarnam nediya jamykkayude kaayikathaaram?]

Answer: ഷെല്ലി ആൻ ഫ്രേസർ [Shelli aan phresar]

188995. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ ചാന്ദ്രദൗത്യം ഏത്? [Amerikkan bahiraakaasha ejansiyaaya naasayude puthiya chaandradauthyam eth?]

Answer: ആർട്ടെമിസ് -1 [Aarttemisu -1]

188996. പണപ്പെരുപ്പം രൂക്ഷമായതിനെ ത്തുടർന്ന് 2022 -ൽ സ്വർണനാണയം പുറത്തിറക്കുന്ന രാജ്യം? [Panapperuppam rookshamaayathine tthudarnnu 2022 -l svarnanaanayam puratthirakkunna raajyam?]

Answer: സിംബാംബ്‌വേ [Simbaambve]

188997. 2024 -ലെ പാരീസ് ഒളിംപിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം? [2024 -le paareesu olimpiksinte audyogika mudraavaakyam?]

Answer: ‘Games wide open’

188998. വനിതാ ഹോക്കി ലോകകപ്പ് 2022 കിരീടം നേടിയ രാജ്യം ഏത്? [Vanithaa hokki lokakappu 2022 kireedam nediya raajyam eth?]

Answer: നെതെർലാൻഡ് [Netherlaandu]

188999. 2022 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം? [2022 le loka athlattiku chaampyanshippil onnaam sthaanam nediya raajyam?]

Answer: അമേരിക്ക [Amerikka]

189000. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം? [Loka athlattiku chaampyanshippil medal nedunna aadya inthyan purusha thaaram?]

Answer: നീരജ് ചോപ്ര [Neeraju chopra]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution