<<= Back
Next =>>
You Are On Question Answer Bank SET 3780
189001. കാരൂർ നീലകണ്ഠപിള്ള രചിച്ച പൊതിച്ചോറ് എന്ന കൃതിയെ അടിസ്ഥാന പ്പെടുത്തി രാജീവ് നാഥ് സംവിധാനം ചെയ്ത സിനിമ? [Kaaroor neelakandtapilla rachiccha pothicchoru enna kruthiye adisthaana ppedutthi raajeevu naathu samvidhaanam cheytha sinima?]
Answer: ഹെഡ്മാസ്റ്റർ [Hedmaasttar]
189002. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി കേരള സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി? [Ottisam baadhiccha kuttikalkku vendi kerala samsthaana sarkkaar aarambhiccha paddhathi?]
Answer: കളിക്കുട്ടം [Kalikkuttam]
189003. ഇന്ത്യയിലെ ആദ്യ ഇ- വേസ്റ്റ് ഇക്കോപാർക്ക് നിലവിൽ വന്ന സ്ഥലം? [Inthyayile aadya i- vesttu ikkopaarkku nilavil vanna sthalam?]
Answer: ഹോളമ്പി കലൻ (ന്യൂഡൽഹി) [Holampi kalan (nyoodalhi)]
189004. പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നതിനായി ഡ്രോൺ ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ കോർപ്പറേഷൻ? [Pothusthalangal shucheekarikkunnathinaayi dron upayogikkunna keralatthile aadya korppareshan?]
Answer: ത്യശ്ശൂർ [Thyashoor]
189005. 2022 ജൂലൈയിൽ അന്തരിച്ച നടനും സംവിധായകനുമായ വ്യക്തി? [2022 joolyyil anthariccha nadanum samvidhaayakanumaaya vyakthi?]
Answer: പ്രതാപ് പോത്തൻ [Prathaapu potthan]
189006. ഹെൻലി പാസ്പോർട്ട് ഇൻഡക്സ്, 2022 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം? [Henli paasporttu indaksu, 2022 prakaaram lokatthile ettavum shakthamaaya paasporttu ulla raajyam?]
Answer: ജപ്പാൻ (ഇന്ത്യയുടെ സ്ഥാനം- 87) [Jappaan (inthyayude sthaanam- 87)]
189007. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.പി. കരുണാകരന്റെ ശിൽപം സ്ഥാപിക്കുന്ന സ്ഥലം? [Svaathanthryasamara senaaniyum saamoohika pravartthakanumaayirunna ke. Pi. Karunaakarante shilpam sthaapikkunna sthalam?]
Answer: കരകുളം [Karakulam]
189008. 2022- ൽ ടൂറിസത്തിന് വ്യാപസായിക പദവി നൽകിയ സംസ്ഥാനം? [2022- l doorisatthinu vyaapasaayika padavi nalkiya samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
189009. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജൻ? [Britteeshu pradhaanamanthri sthaanatthekku mathsarikkunna inthyan vamshajan?]
Answer: ഋഷി സുനാക് [Rushi sunaaku]
189010. തിയേറ്ററിൽ ഇരുന്ന് ഇഷ്ടമുള്ള ഭാഷയിൽ സിനിമ കാണാൻ അവസരം ഒരുക്കുന്ന ആപ്ലിക്കേഷൻ? [Thiyettaril irunnu ishdamulla bhaashayil sinima kaanaan avasaram orukkunna aaplikkeshan?]
Answer: സിനി ഡബ്സ് [Sini dabsu]
189011. കേന്ദ്ര മൃഗശാല അതോറിറ്റി (സിസെഡ്എ) റദ്ദാക്കിയ കേരളത്തിലെ സിംഹ സഫാരി പാർക്ക് ഏത് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്? [Kendra mrugashaala athoritti (sisede) raddhaakkiya keralatthile simha saphaari paarkku ethu vanyajeevi sankethatthinte bhaagamaan?]
Answer: നെയ്യാർ [Neyyaar]
189012. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ‘എക്സ്പ്രസ് വേ’ പാതകളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal ‘eksprasu ve’ paathakalulla samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
189013. രൂക്ഷമായ ചൂടിനെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം? [Rookshamaaya choodine thudarnnu desheeya adiyantharaavastha prakhyaapiccha raajyam?]
Answer: ഇംഗ്ലണ്ട് [Imglandu]
189014. ഇംഗ്ലണ്ടിലെ ലിസ്റ്റർ ക്രിക്കറ്റ് ഗ്രൗണ്ടിന് ഏത് ഇന്ത്യൻ താരത്തിന്റെ പേരാണ് നൽകിയത്? [Imglandile listtar krikkattu graundinu ethu inthyan thaaratthinte peraanu nalkiyath?]
Answer: സുനിൽ ഗവാസ്കർ (യൂറോപ്പിലെ ഒരു സ്റ്റേഡിയത്തിന് ഇന്ത്യൻ താരത്തിന്റെ പേരിടുന്നത് ആദ്യമായാണ്) [Sunil gavaaskar (yooroppile oru sttediyatthinu inthyan thaaratthinte peridunnathu aadyamaayaanu)]
189015. ഏത് രോഗവ്യാപനത്തെ തുടർന്നാണ് ലോക ആരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്? [Ethu rogavyaapanatthe thudarnnaanu loka aarogya samghadana aagola aarogya adiyantharaavastha prakhyaapicchath?]
Answer: വാനര വസൂരി [Vaanara vasoori]
189016. നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവയ്ക്ക് തടയിടാൻ കേരള സർക്കാർ ആരംഭിക്കുന്ന പുതിയ ദൗത്യം? [Niyamaanusruthamallaattha rikroottmentu, visa thattippu, manushyakkadatthu ennivaykku thadayidaan kerala sarkkaar aarambhikkunna puthiya dauthyam?]
Answer: ഓപ്പറേഷൻ ശുഭയാത്ര [Oppareshan shubhayaathra]
189017. നീതി ആയോഗിന്റെ 2021- ലെ ഇന്ത്യ ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം? [Neethi aayoginte 2021- le inthya innoveshan indaksil onnaamathetthiya samsthaanam?]
Answer: കർണാടക (മൂന്നാം തവണയാണ് കർണാടക ഈ സൂചികയിൽ ഒന്നാമതെത്തുന്നത്) [Karnaadaka (moonnaam thavanayaanu karnaadaka ee soochikayil onnaamathetthunnathu)]
189018. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ വേദി? [Samsthaana chalacchithra akkaadamiyude moonnaamathu anthaaraashdra vanithaa chalacchithra melayude vedi?]
Answer: കോഴിക്കോട് [Kozhikkodu]
189019. ശ്രീലങ്കയുടെ എട്ടാമത് പ്രസിഡണ്ടായി അധികാരമേറ്റ വ്യക്തി? [Shreelankayude ettaamathu prasidandaayi adhikaarametta vyakthi?]
Answer: റെനിൽ വിക്രമസിംഗെ [Renil vikramasimge]
189020. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ISP) ലൈസൻസ് ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം? [Intarnettu sarveesu provydar (isp) lysansu ulla inthyayile eka samsthaanam?]
Answer: കേരളം [Keralam]
189021. ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് എക്സ്പോ നടക്കുന്നതെവിടെയാണ്? [Aiesaaroyude hyooman spesu phlyttu ekspo nadakkunnathevideyaan?]
Answer: ബംഗളൂരു [Bamgalooru]
189022. കേരളത്തിൽ രണ്ടാമതായി മങ്കി പോക്സ് റിപ്പോർട്ട് ചെയ്ത ജില്ല? [Keralatthil randaamathaayi manki poksu ripporttu cheytha jilla?]
Answer: കണ്ണൂർ [Kannoor]
189023. കേന്ദ്രസർക്കാർ ഈ അടുത്തിടെ അംഗീകാരം റദ്ദാക്കിയ ലയൺ സഫാരി പാർക്ക്? [Kendrasarkkaar ee adutthide amgeekaaram raddhaakkiya layan saphaari paarkku?]
Answer: നെയ്യാർ ലയൺ സഫാരി പാർക്ക് [Neyyaar layan saphaari paarkku]
189024. കേരളത്തിൽ ഹെൽത്ത് എടിഎം നിലവിൽ വന്ന ആദ്യ ജില്ല? [Keralatthil heltthu ediem nilavil vanna aadya jilla?]
Answer: എറണാകുളം [Eranaakulam]
189025. ധാന്യ വിതരണത്തിന്റെ അഭാവം മൂലം ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആഫ്രിക്കൻ രാജ്യം? [Dhaanya vitharanatthinte abhaavam moolam bhakshya adiyantharaavastha prakhyaapiccha aaphrikkan raajyam?]
Answer: ചാഡ് [Chaadu]
189026. കോളറ പടർന്നു പിടിച്ചതിനെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനം? [Kolara padarnnu pidicchathine thudarnnu aarogya adiyantharaavastha prakhyaapiccha samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
189027. ഇന്ത്യയുടെ 75 സ്വാതന്ത്ര്യ ദിനത്തോടനു ബന്ധിച്ച് എല്ലാ വീടുകളിലും ത്രി വർണ്ണ പതാക ഉയർത്താൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കേന്ദ്രസർക്കാർ ക്യാമ്പയിൻ? [Inthyayude 75 svaathanthrya dinatthodanu bandhicchu ellaa veedukalilum thri varnna pathaaka uyartthaan aahvaanam cheythukondulla kendrasarkkaar kyaampayin?]
Answer: ഹർ ഘർ തിരംഗ് [Har ghar thiramgu]
189028. 2022 ജൂലായിൽ എത്ര വാക്കുകൾക്കാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ വിലക്കേർപ്പെടുത്തിയത്? [2022 joolaayil ethra vaakkukalkkaanu kendrasarkkaar paarlamentil vilakkerppedutthiyath?]
Answer: 65
189029. ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് സ്ഥാപിതമാകുന്നത്? [Aasdro doorisatthinte bhaagamaayi inthyayile aadyatthe daarkku sky risarvu sthaapithamaakunnath?]
Answer: ഹാൻലെ (ലഡാക്ക്) [Haanle (ladaakku)]
189030. 2022 -ൽ സിംഗപ്പൂർ ഓപ്പൺസൂപ്പൺ 500 ബാഡ്മിന്റൺ കിരീടം നേടിയത്? [2022 -l simgappoor oppansooppan 500 baadmintan kireedam nediyath?]
Answer: പി വി സിന്ധു [Pi vi sindhu]
189031. 2022 ജൂലായിൽ അന്തരിച്ച പ്രശസ്ത ചിത്രകാരൻ? [2022 joolaayil anthariccha prashastha chithrakaaran?]
Answer: അച്യുതൻ കൂടല്ലൂർ [Achyuthan koodalloor]
189032. 2022 ജൂലൈ മാസം അന്തരിച്ച പ്രശസ്ത ഗസൽ ഗായകൻ? [2022 jooly maasam anthariccha prashastha gasal gaayakan?]
Answer: ഭൂപീന്ദർ സിങ് [Bhoopeendar singu]
189033. ചെസ്സിൽ 2700 എലോ റേറ്റിംഗ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ? [Chesil 2700 elo rettimgu nediya ettavum praayam kuranja inthyan graandu maasttar?]
Answer: ഡി ഗുകേഷ് [Di gukeshu]
189034. 2022 ജൂലൈ മാസം വെടിയേറ്റ് കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി? [2022 jooly maasam vediyettu kollappetta mun jappaan pradhaanamanthri?]
Answer: ഷിൻസോ ആബെ [Shinso aabe]
189035. ഇന്ത്യയിൽ ആദ്യമായി നിർമിച്ച റോബോട്ടിക് സർജറിക്ക് ഉപയോഗിക്കുന്ന റോബോട്ടിന്റെ പേര്? [Inthyayil aadyamaayi nirmiccha robottiku sarjarikku upayogikkunna robottinte per?]
Answer: മന്ത്ര [Manthra]
189036. 2022 ജൂലായിൽ രാജിവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? [2022 joolaayil raajivaccha britteeshu pradhaanamanthri?]
Answer: ബോറിസ് ജോൺസൺ [Borisu jonsan]
189037. ഇന്ത്യയിൽ ആദ്യമായി വാനര വസൂരി (Monkeypox) സ്ഥിരീകരിച്ചത്? [Inthyayil aadyamaayi vaanara vasoori (monkeypox) sthireekaricchath?]
Answer: കൊല്ലം (കേരളം) [Kollam (keralam)]
189038. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിൻ? [Inthya thaddhesheeyamaayi vikasippiccha aadya hyooman paappiloma vyrasu (hpv) vaaksin?]
Answer: സെർവവാക് [Servavaaku]
189039. പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യവേതനം പ്രഖ്യാപിച്ച രാജ്യം? [Purusha-vanithaa krikkattu thaarangalkku thulyavethanam prakhyaapiccha raajyam?]
Answer: ന്യൂസിലൻഡ് [Nyoosilandu]
189040. ജി -20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യയുടെ ഷെർപ ആയി നിയമിക്കപ്പെട്ടത്? [Ji -20 raajyangalude koottaaymayil inthyayude sherpa aayi niyamikkappettath?]
Answer: അമിതാഭ് കാന്ത് [Amithaabhu kaanthu]
189041. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2021- ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയ സംവിധായകൻ? [Malayaala chalacchithraramgatthe aayushkaala sambhaavanaykkulla 2021- le je si daaniyal puraskaaram nediya samvidhaayakan?]
Answer: കെ പി കുമാരൻ [Ke pi kumaaran]
189042. ഇന്ത്യയിലെ പ്രധാന ഡിജിറ്റൽ സ്പോർട്സ് ഡെസ്റ്റിനേഷനായ ‘Fancode’ ന്റെ പുതിയ ബ്രാൻഡ് അംബാസഡർ? [Inthyayile pradhaana dijittal spordsu desttineshanaaya ‘fancode’ nte puthiya braandu ambaasadar?]
Answer: രവി ശാസ്ത്രി [Ravi shaasthri]
189043. 15 -മത് കേരള നിയമസഭയിൽ നിന്നും രാജിവെച്ച ആദ്യ മന്ത്രി? [15 -mathu kerala niyamasabhayil ninnum raajiveccha aadya manthri?]
Answer: സജി ചെറിയാൻ [Saji cheriyaan]
189044. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തി? [Jappaanil ettavum kooduthal kaalam pradhaanamanthriyaaya vyakthi?]
Answer: ഷിൻസോ ആബെ [Shinso aabe]
189045. 2022ലെ വിമ്പിൾഡൺ ടെന്നീസ് വനിതാവിഭാഗം സിംഗിൾസ് കിരീടം നേടിയത്? [2022le vimpildan denneesu vanithaavibhaagam simgilsu kireedam nediyath?]
Answer: എലെന റൈബാക്കിന (കസാഖ്സ്ഥാൻ) [Elena rybaakkina (kasaakhsthaan)]
189046. 2022- ലെ വിമ്പിൾഡൺ ടെന്നീസ് പുരുഷവിഭാഗം സിംഗിൾസ് കിരീടം നേടിയത്? [2022- le vimpildan denneesu purushavibhaagam simgilsu kireedam nediyath?]
Answer: നൊവാക് ജോക്കോ വിച്ച് [Novaaku jokko vicchu]
189047. പഠനം മുടങ്ങിയ കൗമാരക്കാരായ പെൺകുട്ടികളെ തിരികെ സ്കൂളിൽ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ തുടക്കമിട്ട പ്രചരണ പരിപാടി? [Padtanam mudangiya kaumaarakkaaraaya penkuttikale thirike skoolil etthikkunnathinu kendra sarkkaar thudakkamitta pracharana paripaadi?]
Answer: കന്യാ ശിക്ഷാ പ്രവേശ് ഉത്സവ് [Kanyaa shikshaa praveshu uthsavu]
189048. ടൈം മാഗസിന്റെ 2022 -ൽ കണ്ടിരിക്കേണ്ട ലോകത്തിലെ മികച്ച 50 സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ സ്ഥലങ്ങൾ? [Dym maagasinte 2022 -l kandirikkenda lokatthile mikaccha 50 sthalangalude pattikayil ulppetta inthyayile sthalangal?]
Answer: കേരളം, അഹമ്മദാബാദ് [Keralam, ahammadaabaadu]
189049. പെട്രോൾപമ്പുകളെ കുറിച്ചുള്ള പരാതികൾ പരിശോധിക്കാൻ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി? [Pedrolpampukale kuricchulla paraathikal parishodhikkaan kerala sarkkaar nadappilaakkunna paddhathi?]
Answer: ഓപ്പറേഷൻ ക്ഷമത [Oppareshan kshamatha]
189050. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുക എന്ന ലക്ഷ്യത്തിന്റെ മുന്നോടിയായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന വനിതാ റോബോട്ട്? [Bahiraakaashatthekku manushyane ayakkuka enna lakshyatthinte munnodiyaayi inthya bahiraakaashatthekku ayakkunna vanithaa robottu?]
Answer: വ്യോം മിത്ര [Vyom mithra]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution