1. പഠനം മുടങ്ങിയ കൗമാരക്കാരായ പെൺകുട്ടികളെ തിരികെ സ്കൂളിൽ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ തുടക്കമിട്ട പ്രചരണ പരിപാടി? [Padtanam mudangiya kaumaarakkaaraaya penkuttikale thirike skoolil etthikkunnathinu kendra sarkkaar thudakkamitta pracharana paripaadi?]
Answer: കന്യാ ശിക്ഷാ പ്രവേശ് ഉത്സവ് [Kanyaa shikshaa praveshu uthsavu]