<<= Back Next =>>
You Are On Question Answer Bank SET 3781

189051. ന്യൂസീലൻഡിൽ നിന്ന് നാസ ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം? [Nyooseelandil ninnu naasa chandranilekku vikshepiccha pedakam?]

Answer: ക്യാപ് സ്റ്റോൺ [Kyaapu stton]

189052. കേരളത്തിലെ പുതിയ സാംസ്കാരിക വകുപ്പ് മന്ത്രി? [Keralatthile puthiya saamskaarika vakuppu manthri?]

Answer: വി എൻ വാസവൻ [Vi en vaasavan]

189053. സംസ്ഥാനത്ത് അധിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ കേന്ദ്ര അനുമതി ലഭിച്ച പദ്ധതി? [Samsthaanatthu adhivega intarnettu labhyamaakkaan kendra anumathi labhiccha paddhathi?]

Answer: കെ- ഫോൺ [Ke- phon]

189054. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനം വാങ്ങുന്ന രാജ്യം? [Inthya thaddhesheeyamaayi vikasippiccheduttha thejasu yuddhavimaanam vaangunna raajyam?]

Answer: മലേഷ്യ [Maleshya]

189055. നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി? [Nagarangalil etthunna sthreekalkkum kuttikalkkum surakshithamaaya thaamasa saukaryam orukkunna samsthaana sarkkaarinte paddhathi?]

Answer: എന്റെ കൂട് [Ente koodu]

189056. രാജസ്ഥാനിൽ പുതുതായി നിലവിൽ വന്ന തണ്ണീർത്തടം? [Raajasthaanil puthuthaayi nilavil vanna thanneertthadam?]

Answer: മനേർ (ഉദയപൂർ ജില്ല) [Maner (udayapoor jilla)]

189057. 460 കോടി വർഷം മുമ്പുള്ള നക്ഷത്രസമൂഹങ്ങളുടെ ചിത്രങ്ങൾ എടുത്ത ടെലസ് കോപ്പ്? [460 kodi varsham mumpulla nakshathrasamoohangalude chithrangal eduttha delasu koppu?]

Answer: ജെയിംസ് വെബ് [Jeyimsu vebu]

189058. ‘ശുചിത്വ സാഗരം സുന്ദരതീരം’ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ’? [‘shuchithva saagaram sundaratheeram’ paddhathiyude braandu ambaasidar’?]

Answer: മഞ്ജു വാര്യർ [Manjju vaaryar]

189059. സർക്കാർ പ്രൈമറി സ്കൂളുകളിൽ ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസുകളിൽ ഇംഗ്ലീഷ് പഠനം നിർബന്ധമാക്കിയ സംസ്ഥാനം? [Sarkkaar prymari skoolukalil onnu muthal moonnu vareyulla klaasukalil imgleeshu padtanam nirbandhamaakkiya samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

189060. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി നിയമിതയായ ആദ്യ വനിത? [Yooniyan baanku ophu inthyayude maanejimgu dayarakdaraayi niyamithayaaya aadya vanitha?]

Answer: എ. മണിമേഖലൈ [E. Manimekhaly]

189061. അഞ്ചു ലക്ഷം കുട്ടികൾക്ക് ഫുട്ബോളിൽ ശാസ്ത്രീയ പരിശീലനം നൽകാൻ സംസ്ഥാന കായിക വകുപ്പ് തയ്യാറാക്കുന്ന പദ്ധതി? [Anchu laksham kuttikalkku phudbolil shaasthreeya parisheelanam nalkaan samsthaana kaayika vakuppu thayyaaraakkunna paddhathi?]

Answer: ഗോൾ [Gol]

189062. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം? [Desheeya bhakshyasurakshaa niyamam kaaryakshamamaayi nadappilaakkiya samsthaanangalude pattikayil onnaam sthaanam nediya samsthaanam?]

Answer: ഒഡീഷ്യ (കേരളത്തിന്റെ സ്ഥാനം 11) [Odeeshya (keralatthinte sthaanam 11)]

189063. ‘ശിശുമരണങ്ങൾ ഇല്ലാത്ത രാജ്യം’ എന്ന അപൂർവ നേട്ടം കൈവരിച്ച രാജ്യം? [‘shishumaranangal illaattha raajyam’ enna apoorva nettam kyvariccha raajyam?]

Answer: ക്യൂബ [Kyooba]

189064. കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശ നടപ്പാത നിലവിൽ വരുന്നത് എവിടെയാണ്? [Keralatthile ettavum neelam koodiya aakaasha nadappaatha nilavil varunnathu evideyaan?]

Answer: കിഴക്കേകോട്ട, തിരുവനന്തപുരം [Kizhakkekotta, thiruvananthapuram]

189065. ഇന്ത്യയിൽ നിന്ന് ബ്രഹ്മാസ് മിസൈൽ വാങ്ങുന്ന ആദ്യ വിദേശ രാജ്യം? [Inthyayil ninnu brahmaasu misyl vaangunna aadya videsha raajyam?]

Answer: ഫിലിപ്പീൻസ് [Philippeensu]

189066. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം വാങ്ങുന്ന രാജ്യം? [Inthya thaddhesheeyamaayi vikasippiccha thejasu yuddhavimaanam vaangunna raajyam?]

Answer: മലേഷ്യ [Maleshya]

189067. പുരുഷ -വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യവേതനം നൽകുവാൻ തീരുമാനിച്ച ക്രിക്കറ്റ് ബോർഡ്? [Purusha -vanithaa krikkattu thaarangalkku thulyavethanam nalkuvaan theerumaaniccha krikkattu bord?]

Answer: ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് [Nyoosilandu krikkattu bordu]

189068. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി ശകുന്തള എന്ന കവിത എഴുതിയ കേരള ചീഫ് സെക്രട്ടറി? [Kaalidaasante abhijnjaana shaakunthalam aaspadamaakki shakunthala enna kavitha ezhuthiya kerala cheephu sekrattari?]

Answer: വി പി ജോയ് [Vi pi joyu]

189069. 2022- ലെ രഞ്ജി ട്രോഫി കിരീട ജേതാക്കൾ? [2022- le ranjji drophi kireeda jethaakkal?]

Answer: മധ്യപ്രദേശ് [Madhyapradeshu]

189070. ശ്വാസകോശാർബുദ ചികിത്സയിൽ പരീക്ഷണവിജയം നേടിയ പുതിയ മരുന്ന്? [Shvaasakoshaarbuda chikithsayil pareekshanavijayam nediya puthiya marunnu?]

Answer: ഇംഫിൻസി [Imphinsi]

189071. ക്രിക്കറ്റിൽ രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ താരം? [Krikkattil randu raajyangalkku vendi senchvari nedunna lokatthile aadya thaaram?]

Answer: ഓയിൻ മോർഗൻ [Oyin morgan]

189072. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം പ്രമേയമാക്കിയ സിനിമ? [Mun pradhaanamanthri adal bihaari vaajpeyiyude jeevitham prameyamaakkiya sinima?]

Answer: മേ രഹും യാ നാ രഹും, ദേശീയ രഹനാ ചാഹിയെ അടൽ [Me rahum yaa naa rahum, desheeya rahanaa chaahiye adal]

189073. സുഭാഷ് ചന്ദ്രബോസിന്റെ 125 -മത് ജന്മവാർഷികത്തോടനുബന്ധിച്ച് 2022 -ൽ ‘നേതാജി സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം’ സ്ഥാപിതമാകുന്ന ഇന്ത്യൻ സംസ്ഥാനം? [Subhaashu chandrabosinte 125 -mathu janmavaarshikatthodanubandhicchu 2022 -l ‘nethaaji subhaashu chandra bosu myoosiyam’ sthaapithamaakunna inthyan samsthaanam?]

Answer: വെസ്റ്റ് ബംഗാൾ [Vesttu bamgaal]

189074. ISO സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഇന്ത്യയിൽ ആദ്യത്തെ സുവോളജിക്കൽ പാർക്ക്? [Iso sarttiphikkeshan labhikkunna inthyayil aadyatthe suvolajikkal paarkku?]

Answer: നെഹ്റു സുവോളജിക്കൽ പാർക്ക് [Nehru suvolajikkal paarkku]

189075. തമിഴ്നാട്ടിൽ പുതിയതായി നിലവിൽ വന്ന പക്ഷിസങ്കേതം? [Thamizhnaattil puthiyathaayi nilavil vanna pakshisanketham?]

Answer: നഞ്ചരയൻ പക്ഷി സങ്കേതം [Nancharayan pakshi sanketham]

189076. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രഥമ മലയാളി വനിത? [Raajyasabhayilekku naamanirddhesham cheyyappetta prathama malayaali vanitha?]

Answer: പി ടി ഉഷ (എട്ടാമത്തെ മലയാളി) [Pi di usha (ettaamatthe malayaali)]

189077. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ? [Inthyayile ettavum praayam kuranja niyamasabhaa speekkar?]

Answer: രാഹുൽ നർവേക്കർ (മഹാരാഷ്ട്ര) [Raahul narvekkar (mahaaraashdra)]

189078. ഗണിത നോബൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫീൽഡ്സ് മെഡൽ ലഭിച്ചത്? [Ganitha nobal ennu visheshippikkappedunna pheeldsu medal labhicchath?]

Answer: മറീന വയാസോവ്സ്ക്ക [Mareena vayaasovskka]

189079. ശിശു സംരക്ഷണത്തിനായുള്ള കേന്ദ്ര സർക്കാർ പദ്ധതി? [Shishu samrakshanatthinaayulla kendra sarkkaar paddhathi?]

Answer: വാത്സല്യ ദൗത്യം [Vaathsalya dauthyam]

189080. കേരളത്തിലെ ആദ്യ ട്രൈബൽ താലൂക്ക് നിലവിൽ വന്നത്? [Keralatthile aadya drybal thaalookku nilavil vannath?]

Answer: അട്ടപ്പാടി [Attappaadi]

189081. ഭിന്നശേഷി കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ ‘സിക്ക് റൂം’ അനുവദിക്കാൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം? [Bhinnasheshi kuttikalkku sarkkaar aashupathrikalil ‘sikku room’ anuvadikkaan paddhathi nadappaakkunna samsthaanam?]

Answer: കേരളം [Keralam]

189082. കേരള സ്റ്റോട്ട് എന്ന് വിശേഷിപ്പിക്ക പ്പെടുന്ന സി വി രാമൻപിള്ളയുടെ അർധകായ വെങ്കലപ്രതിമ അനാച്ഛാദ നം ചെയ്തത് എവിടെയാണ്? [Kerala sttottu ennu visheshippikka ppedunna si vi raamanpillayude ardhakaaya venkalaprathima anaachchhaada nam cheythathu evideyaan?]

Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി വളപ്പിൽ [Thiruvananthapuram pabliku lybrari valappil]

189083. ജീവൻ നിലനിർത്താൻ ആവശ്യമായ ജലം റേഷൻ സമ്പ്രദായത്തിൽ വിതരണം ചെയ്യാൻ തിരുമാനിച്ച രാജ്യം? [Jeevan nilanirtthaan aavashyamaaya jalam reshan sampradaayatthil vitharanam cheyyaan thirumaaniccha raajyam?]

Answer: ചിലി [Chili]

189084. പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്ന തിനുള്ള പദ്ധതി? [Pothu vidyaalayangalile bhinnasheshi kuttikalude sargaathmakamaaya kazhivukal kandetthunnathinum vikasippikkunna thinulla paddhathi?]

Answer: പ്രതിഭ പോഷിണി [Prathibha poshini]

189085. മൃഗങ്ങൾക്ക് കോവിഡ് ബാധിക്കുന്നത് പ്രതിരോധിക്കാൻ ഇന്ത്യ വികസിപ്പിച്ച ആദ്യ തദ്ദേശീയ വാക്സിൻ? [Mrugangalkku kovidu baadhikkunnathu prathirodhikkaan inthya vikasippiccha aadya thaddhesheeya vaaksin?]

Answer: അനോകോവാക് [Anokovaaku]

189086. സസ്യങ്ങളെ കുറിച്ചുള്ള റെഡ് ഡാറ്റ ബുക്ക് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം? [Sasyangale kuricchulla redu daatta bukku thayyaaraakkunna aadya samsthaanam?]

Answer: കേരളം [Keralam]

189087. 2022 ജൂലൈ 28 മുതൽ ആഗസ്റ്റ് 10 വരെ ചെന്നെയിൽ നടക്കുന്ന ലോക ചെസ്സ് ഒളിമ്പ്യാഡിന്റെ ഭാഗ്യചിഹ്നം? [2022 jooly 28 muthal aagasttu 10 vare chenneyil nadakkunna loka chesu olimpyaadinte bhaagyachihnam?]

Answer: “തമ്പി’ എന്ന കുതിര [“thampi’ enna kuthira]

189088. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക മലയാളി പ്രസിഡന്റ് ആയ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ബോളിവുഡ് ചിത്രം? [Inthyan naashanal kongrasinte eka malayaali prasidantu aaya chettoor shankaran naayarude jeevithatthe aaspadamaakki nirmmikkunna bolivudu chithram?]

Answer: ദി അൺടോൾഡ് സ്റ്റോറി ഓഫ് സി ശങ്കരൻ നായർ [Di andoldu sttori ophu si shankaran naayar]

189089. കർണാടകയുടെ ഇക്കോ അംബാസഡർ ആയി നിയമിതയായ വ്യക്തി? [Karnaadakayude ikko ambaasadar aayi niyamithayaaya vyakthi?]

Answer: സാലുമരട തിക്കമ്മ [Saalumarada thikkamma]

189090. ഇന്ത്യയിൽ പ്രവർത്തിക്കുന്നതിൽ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ്? [Inthyayil pravartthikkunnathil ettavum valiya phlottingu solaar pavar plaantu?]

Answer: രാമഗുണ്ടം (തെലുങ്കാന) [Raamagundam (thelunkaana)]

189091. ഇന്ത്യയിലെ ആദ്യ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാമ്പസ് ആരംഭിച്ചത്? [Inthyayile aadya sophttveyar phorasttu kyaampasu aarambhicchath?]

Answer: തിരുച്ചിറപ്പള്ളി (തമിഴ്നാട്) [Thirucchirappalli (thamizhnaadu)]

189092. 2022 -ൽ 150 – മത് വാർഷികം ആഘോഷിച്ച ‘ബദറുൽ മുനീർ ഹുസുനുൽ ജമാൽ’ എന്ന പ്രണയ കാവ്യം എഴുതിയത്? [2022 -l 150 – mathu vaarshikam aaghoshiccha ‘badarul muneer husunul jamaal’ enna pranaya kaavyam ezhuthiyath?]

Answer: മഹാകവി മോയിൻ കുട്ടി വൈദ്യർ [Mahaakavi moyin kutti vydyar]

189093. ഐഎസ്ആർഒ (ISRO) ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച സിനിമ? [Aiesaaro (isro) shaasthrajnjanaayirunna nampi naaraayanante jeevitham aaspadamaakki nirmmiccha sinima?]

Answer: റോക്കട്രി ദ നമ്പി എഫക്ട് (സംവിധാനം – മാധവൻ) [Rokkadri da nampi ephakdu (samvidhaanam – maadhavan)]

189094. ഔറംഗബാദ് നഗരത്തിലെ പുതിയ പേര്? [Auramgabaadu nagaratthile puthiya per?]

Answer: സംഭാജി നഗർ [Sambhaaji nagar]

189095. ഫിലിപ്പീൻസിന്റെ പുതിയ പ്രസിഡന്റ്? [Philippeensinte puthiya prasidantu?]

Answer: ഫെർഡിനന്റ് മാർക്കോസ് ജൂനിയർ [Pherdinantu maarkkosu jooniyar]

189096. ഓസ്കർ കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടൻ? [Oskar kammitti amgamaayi kshanam labhikkunna aadya thamizhu nadan?]

Answer: സൂര്യ [Soorya]

189097. ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കു ന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം പ്രാബല്യത്തിൽ വന്നത്? [Inthyayil ottatthavana upayogikku nna plaasttiku ulppannangalkku nirodhanam praabalyatthil vannath?]

Answer: 2022 ജൂലൈ 1 [2022 jooly 1]

189098. 2022- ലെ ദേശീയ ഗെയിംസ് വേദി? [2022- le desheeya geyimsu vedi?]

Answer: ഗുജറാത്ത് [Gujaraatthu]

189099. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് (MEDISEP:-Medical Insurance for State Employees and Pensioners) നിലവിൽ വന്നത്? [Sarkkaar jeevanakkaarudeyum penshankaarudeyum samagra aarogya inshuransu paddhathiyaaya medisepu (medisep:-medical insurance for state employees and pensioners) nilavil vannath?]

Answer: 2022 ജൂലൈ 1 [2022 jooly 1]

189100. മഹാരാഷ്ട്രയുടെ 20- മത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി? [Mahaaraashdrayude 20- matthe mukhyamanthriyaayi theranjedukkappetta vyakthi?]

Answer: ഏകനാഥ് ഷിൻഡെ [Ekanaathu shinde]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution