<<= Back Next =>>
You Are On Question Answer Bank SET 3782

189101. ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ ചരക്ക്, സേവന നികുതി സമ്പ്രദായം (ജി.എസ്.ടി.) നിലവിൽ വന്നിട്ട് 2022 ജൂലൈ 1 ന് എത്ര വർഷമാണ് പൂർത്തിയായത്? [Inthyayile ettavum valiya nikuthi parishkaaramaaya charakku, sevana nikuthi sampradaayam (ji. Esu. Di.) nilavil vannittu 2022 jooly 1 nu ethra varshamaanu poortthiyaayath?]

Answer: 5 വർഷം [5 varsham]

189102. മനുഷ്യശരീരത്തിൽ ഏറ്റവും അധികം ഉള്ള ലോഹം? [Manushyashareeratthil ettavum adhikam ulla loham?]

Answer: കാൽസ്യം [Kaalsyam]

189103. ‘ചാമ്പ്യൻ ഓഫ് ദി എർത്ത് ‘ പുരസ്കാരം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [‘chaampyan ophu di ertthu ‘ puraskaaram enthumaayi bandhappettirikkunnu?]

Answer: പരിസ്ഥിതി [Paristhithi]

189104. ഇന്ത്യയിൽ റെയിൽവേ ആരംഭിച്ച ഗവർണർ ജനറൽ? [Inthyayil reyilve aarambhiccha gavarnar janaral?]

Answer: ഡൽഹൗസി [Dalhausi]

189105. സമത്വ സമാജം സ്ഥാപകൻ ആര്? [Samathva samaajam sthaapakan aar?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

189106. സാഞ്ചി സ്തൂപം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Saanchi sthoopam sthithicheyyunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

189107. ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ് ചുവന്ന പാണ്ട? [Ethu samsthaanatthinte audyogika mrugamaanu chuvanna paanda?]

Answer: സിക്കിം [Sikkim]

189108. സംസ്കൃതി എക്സ്പ്രസ്സ് ആരുടെ 150- മത് ജന്മവാർഷികത്തിലാണ് തുടങ്ങിയത്? [Samskruthi eksprasu aarude 150- mathu janmavaarshikatthilaanu thudangiyath?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

189109. ‘രാസസൂര്യൻ’ എന്നറിയപ്പെടുന്നത്? [‘raasasooryan’ ennariyappedunnath?]

Answer: മാഗ്നീഷ്യം [Maagneeshyam]

189110. പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെക്കുന്നതിന് എതിരായി സുപ്രീംകോടതിയും ഹൈക്കോടതികളും പുറപ്പെടുവിക്കുന്ന ഉത്തരവ്? [Pauranmaare niyamaviruddhamaayi thadankalil vekkunnathinu ethiraayi supreemkodathiyum hykkodathikalum purappeduvikkunna uttharav?]

Answer: ഹേബിയസ് കോർപ്പസ് [Hebiyasu korppasu]

189111. ഇന്ത്യൻ സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan sarkkasinte pithaavu ennariyappedunnath?]

Answer: വിഷ്ണു ചന്ദ് [Vishnu chandu]

189112. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിഏത്? [Keralatthile ettavum neelam koodiya nadieth?]

Answer: പെരിയാർ (244 കിലോമീറ്റർ) [Periyaar (244 kilomeettar)]

189113. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം? [Keralatthil uppu sathyaagrahatthinte pradhaana kendram?]

Answer: പയ്യന്നൂർ [Payyannoor]

189114. ഇലക്ട്രിസിറ്റി പ്രക്ഷോഭം നടന്നത് എവിടെ? [Ilakdrisitti prakshobham nadannathu evide?]

Answer: തൃശ്ശൂർ (1936) [Thrushoor (1936)]

189115. സാധുജന പരിപാലന യോഗം സ്ഥാപിച്ചതാര്? [Saadhujana paripaalana yogam sthaapicchathaar?]

Answer: അയ്യങ്കാളി [Ayyankaali]

189116. കേരള ലിങ്കൺ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്? [Kerala linkan ennariyappedunna saamoohya parishkartthaav?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

189117. ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനതല സ്ഥാപനം? [Landan ohari vipaniyil ohari listtu cheyyappetta aadya inthyan samsthaanathala sthaapanam?]

Answer: കിഫ്‌ബി [Kiphbi]

189118. മനുഷ്യനിലെ വിസർജനാവയവം ഏത്? [Manushyanile visarjanaavayavam eth?]

Answer: വൃക്കകൾ [Vrukkakal]

189119. ഏതു ജീവകത്തിന്റെ അപര്യാപ്തതയാണ് റിക്കറ്റ്സ് എന്ന രോഗത്തിന് കാരണം? [Ethu jeevakatthinte aparyaapthathayaanu rikkattsu enna rogatthinu kaaranam?]

Answer: ജീവകം ഡി [Jeevakam di]

189120. മണിക്കാരൻ താപോർജ്ജ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Manikkaaran thaaporjja kendram sthithi cheyyunna inthyan samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

189121. നിലവിൽ (2022) ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ? [Nilavil (2022) desheeya vanithaa kammeeshan adhyaksha?]

Answer: രേഖ ശർമ [Rekha sharma]

189122. ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖല? [Eshyayile ettavum valiya reyilve shrumkhala?]

Answer: ചൈന [Chyna]

189123. ഇന്ത്യയുമായി ഏറ്റവുമധികം കര അതിർത്തിയുള്ള രാജ്യം? [Inthyayumaayi ettavumadhikam kara athirtthiyulla raajyam?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

189124. മലബാറിൽ ദേശീയ സമരത്തിന് നേതൃത്വം നൽകിയ വനിത? [Malabaaril desheeya samaratthinu nethruthvam nalkiya vanitha?]

Answer: എ വി കുട്ടിമാളു [E vi kuttimaalu]

189125. ഇന്ത്യൻ ഭരണഘടന എത്ര തരം മൗലികാവകാശങ്ങൾ ആണ് ഉറപ്പു നൽകുന്നത്? [Inthyan bharanaghadana ethra tharam maulikaavakaashangal aanu urappu nalkunnath?]

Answer: 6

189126. ഫ്രഞ്ച് അധിനിവേശപ്രദേശങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷമേത്? [Phranchu adhiniveshapradeshangal inthyan yooniyanil cherkkappetta varshameth?]

Answer: 1954

189127. ഐക്യരാഷ്ട്ര സംഘടനയിൽ അവസാനമായി ചേർന്ന രാജ്യം? [Aikyaraashdra samghadanayil avasaanamaayi chernna raajyam?]

Answer: ദക്ഷിണ സുഡാൻ [Dakshina sudaan]

189128. 1936 കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചതാര്? [1936 kaaladiyil shreeraamakrushnaashramam sthaapicchathaar?]

Answer: ആഗമാനന്ദ സ്വാമി [Aagamaananda svaami]

189129. നീലഗിരി മലമുകളിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ? [Neelagiri malamukalil ninnu uthbhavikkunna puzha?]

Answer: കുന്തിപ്പുഴ [Kunthippuzha]

189130. മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്? [Manushya hrudayatthinu ethra arakalundu?]

Answer: 4

189131. ഏതു ഭാഷയുടെ പഠനത്തിനുള്ള ആപ്പാണ് ലിറ്റിൽ ഗുരു? [Ethu bhaashayude padtanatthinulla aappaanu littil guru?]

Answer: സംസ്കൃതം [Samskrutham]

189132. ഇന്ത്യയുടെ ദേശീയഗീതം രചിച്ചത്? [Inthyayude desheeyageetham rachicchath?]

Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]

189133. ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാൻ എടുക്കേണ്ട സമയം എത്ര? [Inthyayude desheeya gaanam aalapikkaan edukkenda samayam ethra?]

Answer: 52 സെക്കൻഡ് [52 sekkandu]

189134. നാസികളുടെ മർദ്ദനമേറ്റ് 1934 ജർമനിയിൽ വെച്ച് മരണപ്പെട്ട കേരളീയൻ? [Naasikalude marddhanamettu 1934 jarmaniyil vecchu maranappetta keraleeyan?]

Answer: ഡോ.ചെമ്പകരാമൻപിള്ള [Do. Chempakaraamanpilla]

189135. കേരളത്തിലെ ഏതു നദിയിലാണ് കുറുവ ദ്വീപ്? [Keralatthile ethu nadiyilaanu kuruva dveep?]

Answer: കമ്പനി [Kampani]

189136. കത്തുന്ന ബൾബിന് താഴെ ഇരിക്കുന്ന വ്യക്തിക്ക് ചൂടു ലഭിക്കാൻ കാരണമായ പ്രതിഭാസം? [Katthunna balbinu thaazhe irikkunna vyakthikku choodu labhikkaan kaaranamaaya prathibhaasam?]

Answer: വികിരണം [Vikiranam]

189137. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ? [Desheeya manushyaavakaasha kammeeshante prathama cheyarmaan?]

Answer: ജസ്റ്റിസ് രംഗനാഥമിശ്ര [Jasttisu ramganaathamishra]

189138. പ്രപഞ്ചത്തിൽ ഏറ്റവും സാധാരണമായ മൂലകം? [Prapanchatthil ettavum saadhaaranamaaya moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

189139. കേരളത്തിന്റെ ഔദ്യോഗിക ഫലമായി 2018 പ്രഖ്യാപിക്കപ്പെട്ടത്? [Keralatthinte audyogika phalamaayi 2018 prakhyaapikkappettath?]

Answer: ചക്ക [Chakka]

189140. സ്ത്രീകൾക്കെതിരായ അക്രമ നിർമ്മാർജ്ജന അന്താരാഷ്ട്ര ദിനം? [Sthreekalkkethiraaya akrama nirmmaarjjana anthaaraashdra dinam?]

Answer: നവംബർ 25 [Navambar 25]

189141. ഓർമ്മകളുടെ മാന്ത്രിക സ്പർശം, എന്ന ആത്മകഥ ആരുടേത്? [Ormmakalude maanthrika sparsham, enna aathmakatha aarudeth?]

Answer: ഗോപിനാഥ് മുതുകാട് [Gopinaathu muthukaadu]

189142. സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവയെ ജനസൗഹൃദമാക്കുന്ന നവകേരള ദൗത്യത്തിന്റെ പദ്ധതി ഏത്? [Sarkkaar aashupathrikalude adisthaana saukaryam mecchappedutthi avaye janasauhrudamaakkunna navakerala dauthyatthinte paddhathi eth?]

Answer: ആർദ്രം [Aardram]

189143. കേരളത്തിലെ മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത മികച്ച പാവൽ വിത്തിനം ഏത്? [Keralatthile mannutthiyil vikasippiccheduttha mikaccha paaval vitthinam eth?]

Answer: പ്രിയങ്ക [Priyanka]

189144. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് (IISR) റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു? [Inthyan insttittyoottu ophu spysasu (iisr) risarcchu evide sthithicheyyunnu?]

Answer: കോഴിക്കോട് [Kozhikkodu]

189145. സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട ഭൂവിഭാഗം? [Sindhu, gamga, brahmaputhra nadikalude ekkal nikshepangal moolam roopappetta bhoovibhaagam?]

Answer: ഉത്തരമഹാസമതലം [Uttharamahaasamathalam]

189146. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീൽ പ്ലാന്റ്? [Inthyayile ettavum pazhakkam chennathum valippamullathumaaya stteel plaantu?]

Answer: ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി [Daattaa ayan aandu stteel kampani]

189147. അയിത്ത നിരോധന നിയമം നിലവിൽ വന്ന വർഷം? [Ayittha nirodhana niyamam nilavil vanna varsham?]

Answer: 1955

189148. ഉദയ സൂര്യന്റെ കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം? [Udaya sooryante kunnukal ennariyappedunna samsthaanam?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

189149. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Cherukida vyavasaayangalude naadu ennariyappedunna samsthaanam?]

Answer: പഞ്ചാബ് [Panchaabu]

189150. ഇന്ത്യയുടെ ഹൃദയം, കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്ന സംസ്ഥാനം? [Inthyayude hrudayam, kaduvaa samsthaanam ennee perukalil ariyappedunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution