<<= Back Next =>>
You Are On Question Answer Bank SET 3783

189151. കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Kunnukalil vasikkunna janangalude naadu ennariyappedunna samsthaanam?]

Answer: മിസോറാം [Misoraam]

189152. ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം? [Dhaathu sampatthinte kalavara ennariyappedunna samsthaanam?]

Answer: ഝാർഖണ്ഡ് [Jhaarkhandu]

189153. ഏകീകൃത സിവിൽകോഡ് ഉള്ള സംസ്ഥാനം? [Ekeekrutha sivilkodu ulla samsthaanam?]

Answer: ഗോവ [Gova]

189154. ഏഷ്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണ ശാല ഏത്? [Eshyayile aadyatthe enna shuddheekarana shaala eth?]

Answer: ദിഗ് ബോയ് [Digu boyu]

189155. “വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ ” ആരുടെ വരികൾ? [“verumoru moshdaavaayorenne kallanennu vilicchille ” aarude varikal?]

Answer: കെ അയ്യപ്പപ്പണിക്കർ [Ke ayyappappanikkar]

189156. സംസ്ഥാന പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളുടെ കഴിഞ്ഞ 5 വർഷത്തെ ഭരണ നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ പുസ്തകം? [Samsthaana puraavasthu puraarekha myoosiyam vakuppukalude kazhinja 5 varshatthe bharana nettangal ulkkollicchu thayyaaraakkiya pusthakam?]

Answer: പാഥേയം [Paatheyam]

189157. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം? [Loka vyaapaara samghadanayude aasthaanam?]

Answer: ജനീവ [Janeeva]

189158. അന്താരാഷ്ട്ര നാണയനിധിയുടെയും ലോക ബാങ്കിന്റെയും ആസ്ഥാനം? [Anthaaraashdra naanayanidhiyudeyum loka baankinteyum aasthaanam?]

Answer: വാഷിംഗ്ടൺ [Vaashimgdan]

189159. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ അധിഷ്ഠിത മൊബിലിറ്റി പ്രൊജക്റ്റ് സ്ഥാപിച്ചത്? [Inthyayile aadyatthe green hydrajan adhishdtitha mobilitti projakttu sthaapicchath?]

Answer: ലഡാക്ക്‌ [Ladaakku]

189160. സാന്താൾ കലാപം നടന്ന വർഷം? [Saanthaal kalaapam nadanna varsham?]

Answer: 1855- 1856

189161. ഷഹീദ് ഭഗത് സിംഗ് സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ? [Shaheedu bhagathu simgu smaarakam sthithi cheyyunnathevide?]

Answer: ന്യൂഡൽഹി [Nyoodalhi]

189162. മലമ്പ്രദേശം ഇല്ലാത്ത കേരളത്തിലെ ഏക ജില്ല? [Malampradesham illaattha keralatthile eka jilla?]

Answer: ആലപ്പുഴ [Aalappuzha]

189163. 2022 ഓഗസ്റ്റിൽ അന്തരിച്ച സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ്? [2022 ogasttil anthariccha soviyattu yooniyante avasaanatthe prasidantu?]

Answer: മിഖായേൽ ഗോർബച്ചേവ് [Mikhaayel gorbacchevu]

189164. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പൽ? [Inthya thaddhesheeyamaayi nirmmiccha naavikasenayude aadya vimaanavaahini kappal?]

Answer: ഐ.എൻ.എസ് വിക്രാന്ത് [Ai. En. Esu vikraanthu]

189165. ഇന്ത്യയിലെ പ്രളയ സാധ്യതാ ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം? [Inthyayile pralaya saadhyathaa bhoopadam thayyaaraakkunna aadya samsthaanam?]

Answer: കേരളം [Keralam]

189166. വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പദ്ധതി? [Vidyaarththikalil vaayanaasheelam varddhippikkunnathinaayi samsthaana lybrari kaunsilinte paddhathi?]

Answer: എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി [Ente pusthakam, ente kurippu, ente ezhutthupetti]

189167. കേരളത്തിൽ റോഡുകളുടെ ഗുണനില വാരം പരിശോധിക്കാൻ വിജിലൻസ് നടത്തുന്ന ഓപ്പറേഷൻ? [Keralatthil rodukalude gunanila vaaram parishodhikkaan vijilansu nadatthunna oppareshan?]

Answer: ഓപ്പറേഷൻ സരൾ രാസ്ത 2 [Oppareshan saral raastha 2]

189168. ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ മിനുട്ട്മാൻ Ill പരീക്ഷിച്ച രാജ്യം? [Aanavasheshiyulla bhookhandaanthara baalisttiku misylaaya minuttmaan ill pareekshiccha raajyam?]

Answer: യുഎസ്എ [Yuese]

189169. ചണ്ഡീഗഡ് വിമാനത്താവളം ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിലാണ് പുനർനാമകരണം ചെയ്യുന്നത്? [Chandeegadu vimaanatthaavalam ethu svaathanthrya samara senaaniyude perilaanu punarnaamakaranam cheyyunnath?]

Answer: ഭഗത് സിംഗ് (ഷഹീദ് ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട് എന്ന പേരിൽ അറിയപ്പെടും) [Bhagathu simgu (shaheedu bhagathu simgu intarnaashanal eyarporttu enna peril ariyappedum)]

189170. ലോകത്ത് ആദ്യമായി സമ്പൂർണ്ണമായും ഹൈഡ്രജൻ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന യാത്ര റെയിൽ സംവിധാനം സ്ഥാപിച്ച രാജ്യം? [Lokatthu aadyamaayi sampoornnamaayum hydrajan oorjjatthil pravartthikkunna yaathra reyil samvidhaanam sthaapiccha raajyam?]

Answer: ജർമനി [Jarmani]

189171. 50 വർഷങ്ങൾക്ക് ശേഷം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യരെയെത്തിക്കാനുള്ള നാസ (NASA)- യുടെ പുതിയ ദൗത്യം? [50 varshangalkku shesham veendum chandranilekku manushyareyetthikkaanulla naasa (nasa)- yude puthiya dauthyam?]

Answer: ആർട്ടിമിസ് [Aarttimisu]

189172. UNESCO- യുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ നാമനിർദ്ദേശം ചെയ്ത ഗുജറാത്തിലെ നൃത്തരൂപം? [Unesco- yude pythruka pattikayil ulppedutthaan inthya naamanirddhesham cheytha gujaraatthile nruttharoopam?]

Answer: ഗർബ [Garba]

189173. കേന്ദ്ര ജലശക്തി മന്ത്രാലയവും നീതി ആയോഗും സംയുക്തമായി സംഘടിപ്പിക്കുന്ന ജല ഉച്ചകോടി നടന്നത് എവിടെ വെച്ച്? [Kendra jalashakthi manthraalayavum neethi aayogum samyukthamaayi samghadippikkunna jala ucchakodi nadannathu evide vecchu?]

Answer: ന്യൂഡൽഹി [Nyoodalhi]

189174. ഇന്ത്യയിലെ ആദ്യ ചീറ്റപുലി സങ്കേതമായ ദേശീയോദ്യാനം? [Inthyayile aadya cheettapuli sankethamaaya desheeyodyaanam?]

Answer: കൂനോ പാൽപൂർ ദേശീയോദ്യാനം (മധ്യപ്രദേശ്) [Koono paalpoor desheeyodyaanam (madhyapradeshu)]

189175. ദുബായിലെ ബുർജ് ഖലീഫയ്ക്ക് ചുറ്റും സ്ഥാപിക്കുന്ന സമാന്തര വളയങ്ങൾ? [Dubaayile burju khaleephaykku chuttum sthaapikkunna samaanthara valayangal?]

Answer: Downtown Circle

189176. കേന്ദ്രസർക്കാർ ഭൗമസൂചിക പദവി നൽകിയ ബിഹാറിലെ ഉൽപ്പന്നമായ ‘മിഥില മഖാന’ എന്താണ്? [Kendrasarkkaar bhaumasoochika padavi nalkiya bihaarile ulppannamaaya ‘mithila makhaana’ enthaan?]

Answer: താമര വിത്ത് [Thaamara vitthu]

189177. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക്‌ തീവണ്ടി? [Inthyayile ettavum neelam koodiya charakku theevandi?]

Answer: സൂപ്പർ വാസുകി [Sooppar vaasuki]

189178. ഇന്ത്യൻ സംഗീതജ്ഞൻ എ ആർ റഹ്മാന് ആദരവായി ഏതു രാജ്യത്തെ തെരുവിനാണ് റഹ്മാന്റെ പേര് നൽകിയത്? [Inthyan samgeethajnjan e aar rahmaanu aadaravaayi ethu raajyatthe theruvinaanu rahmaante peru nalkiyath?]

Answer: കാനഡ [Kaanada]

189179. സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ടാക്സി സർവീസ്? [Sarkkaar mekhalayile aadya onlyn daaksi sarvees?]

Answer: കേരള സവാരി [Kerala savaari]

189180. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷിക രംഗത്ത് കർഷകർക്ക് വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Blokkcheyin saankethikavidya upayogicchu kaarshika ramgatthu karshakarkku vitthu vitharanam nadatthiya inthyayile aadya samsthaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

189181. സ്വാതന്ത്ര്യത്തിന് 75- മത് വാർഷികത്തോടനുബന്ധിച്ച് ‘ഇന്ത്യ കി ഉഡാൻ’ പദ്ധതി ആരംഭിച്ച ടെക്ക് കമ്പനി? [Svaathanthryatthinu 75- mathu vaarshikatthodanubandhicchu ‘inthya ki udaan’ paddhathi aarambhiccha dekku kampani?]

Answer: ഗൂഗിൾ [Googil]

189182. 2023- ൽ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന ചൈനയിലെ നഗരം? [2023- l eshyan geyimsinu vediyaakunna chynayile nagaram?]

Answer: ഹാങ് ഷൂ [Haangu shoo]

189183. 2022 ഓഗസ്റ്റിൽ 75 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച സംസ്ഥാനം? [2022 ogasttil 75 vayasu kazhinjavarkku saujanya basu yaathra anuvadiccha samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

189184. ഇന്ത്യയിൽ ആദ്യമായി നൈറ്റ് സഫാരി & ബയോഡൈവേഴ്സിറ്റി പാർക്ക് നിലവിൽ വരുന്നത്? [Inthyayil aadyamaayi nyttu saphaari & bayodyvezhsitti paarkku nilavil varunnath?]

Answer: ലക്നൗ (ഉത്തർപ്രദേശ്) [Laknau (uttharpradeshu)]

189185. പട്ടികജാതി -പട്ടികവർഗ്ഗക്കാർക്ക് വേണ്ടി യുള്ള ഭവന പൂർത്തീകരണ പദ്ധതി? [Pattikajaathi -pattikavarggakkaarkku vendi yulla bhavana poorttheekarana paddhathi?]

Answer: സേഫ് [Sephu]

189186. ഇന്ത്യൻ നാവികസേനക്കായ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ യാത്രാ ഡ്രോൺ? [Inthyan naavikasenakkaayu vikasippiccha inthyayile aadyatthe yaathraa dron?]

Answer: വരുണ [Varuna]

189187. പുതുതായി നിർമാണം പൂർത്തിയാക്കുന്ന ഏഷ്യയിലെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് വന്യജീവി ഇടനാഴി? [Puthuthaayi nirmaanam poortthiyaakkunna eshyayile ettavum neelam koodiya elavettadu vanyajeevi idanaazhi?]

Answer: ഡൽഹി-ദഹ്റാദൂൺ [Dalhi-dahraadoon]

189188. ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ പുനർനാമകരണം ചെയ്ത റോഡ്? [Janaral bipin raavatthinte peril punarnaamakaranam cheytha rod?]

Answer: ശേഖരിപുരം- ഗണേഷ് നഗർ റോഡ് (പാലക്കാട്) [Shekharipuram- ganeshu nagar rodu (paalakkaadu)]

189189. ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹൈഡ്രജൻ ബസ് പുറത്തിറക്കിയത് എവിടെയാണ്? [Inthyayil thaddhesheeyamaayi nirmmiccha aadya hydrajan basu puratthirakkiyathu evideyaan?]

Answer: പൂനെ [Poone]

189190. ജനസംഖ്യ കുറഞ്ഞതിനെ തുടർന്ന് 10 കുട്ടികളെ പ്രസവിക്കുന്ന സ്ത്രീക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജ്യം? [Janasamkhya kuranjathine thudarnnu 10 kuttikale prasavikkunna sthreekku 15 laksham roopa paarithoshikam prakhyaapiccha raajyam?]

Answer: റഷ്യ [Rashya]

189191. ‘മാമ്പഴത്തിന് മാന്ത്രികത എങ്ങനെ ലഭിച്ചു’ എന്ന പുസ്തകത്തിന്റെ രചയിതാവ്? [‘maampazhatthinu maanthrikatha engane labhicchu’ enna pusthakatthinte rachayithaav?]

Answer: സുധാമൂർത്തി [Sudhaamoortthi]

189192. ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്ന ഇന്ത്യൻ സംസ്ഥാനം? [Lokatthile ettavum valiya phlottingu solaar pavar plaantu sthaapithamaakunna inthyan samsthaanam?]

Answer: മധ്യപ്രദേശ് (ഓംകരേശ്വർ) [Madhyapradeshu (omkareshvar)]

189193. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ല? [Raajyatthe aadya sampoornna bharanaghadanaa saaksharatha jilla?]

Answer: കൊല്ലം [Kollam]

189194. കേരളത്തിൽ അതിദാരിദ്ര കുടുംബങ്ങളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല? [Keralatthil athidaaridra kudumbangalude ennatthil munnil nilkkunna jilla?]

Answer: മലപ്പുറം [Malappuram]

189195. കേരളത്തിലെ ആദ്യത്തെ ജെ സി ഡാനിയേൽ സ്മാരക പാർക്ക് നിലവിൽ വരുന്നത് ജില്ല? [Keralatthile aadyatthe je si daaniyel smaaraka paarkku nilavil varunnathu jilla?]

Answer: തിരുവനന്തപുരം (നെയ്യാറ്റിൻകര) [Thiruvananthapuram (neyyaattinkara)]

189196. സ്തനാർബുദം കണ്ടെത്താൻ സ്പോർട്സ് ബ്രാ ജാക്കറ്റ് വികസിപ്പിച്ച സ്ഥാപനം? [Sthanaarbudam kandetthaan spordsu braa jaakkattu vikasippiccha sthaapanam?]

Answer: മലബാർ കാൻസർ സെന്റർ [Malabaar kaansar sentar]

189197. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് ആരംഭിക്കുന്ന പദ്ധതി? [Karshakarude prashnangal pariharikkunnathinu ‘njangalum krushiyilekku’ enna paddhathiyude bhaagamaayi samsthaana krushi vakuppu aarambhikkunna paddhathi?]

Answer: കൃഷിദർശൻ [Krushidarshan]

189198. ജല സംവേദനക്ഷമതയുള്ള നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വാട്ടർ സെൻസിറ്റീവ് സിറ്റി ആയി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ജില്ല? [Jala samvedanakshamathayulla nagaramaakki maattuka enna lakshyatthode vaattar sensitteevu sitti aayi prakhyaapikkappetta keralatthile jilla?]

Answer: കോഴിക്കോട് [Kozhikkodu]

189199. സംസ്ഥാനത്ത് ആദ്യമായി നെൽവിത്തിന്റെ പേറ്റന്റ് ലഭിക്കാൻ പോകുന്ന ആദ്യ കർഷകൻ? [Samsthaanatthu aadyamaayi nelvitthinte pettantu labhikkaan pokunna aadya karshakan?]

Answer: ശശിധരൻ (നെൽവിത്ത് ഗോപിക) [Shashidharan (nelvitthu gopika)]

189200. പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ സഹകരണ ബാങ്ക് നിലവിൽ വന്ന സംസ്ഥാനം ? [Poornamaayum vanithakal niyanthrikkunna inthyayile aadya sahakarana baanku nilavil vanna samsthaanam ?]

Answer: രാജസ്ഥാൻ [Raajasthaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution