<<= Back
Next =>>
You Are On Question Answer Bank SET 3784
189201. പുതുതായി പ്രഖ്യാപിച്ച തമിഴ്നാട്ടിലെ അഞ്ചാമത്തെ ആന സങ്കേതം? [Puthuthaayi prakhyaapiccha thamizhnaattile anchaamatthe aana sanketham?]
Answer: അഗസ്ത്യമല [Agasthyamala]
189202. ഐഎസ്ആർഒ (ISRO) യുടെ ചൊവ്വാദൗത്യമായ മംഗൾയാൻ ആസ്പദമാക്കി നിർമ്മിച്ച സംസ്കൃത ഭാഷയിലുള്ള ഡോക്യുമെന്ററി? [Aiesaaro (isro) yude chovvaadauthyamaaya mamgalyaan aaspadamaakki nirmmiccha samskrutha bhaashayilulla dokyumentari?]
Answer: യാനം [Yaanam]
189203. ഇന്ത്യയിലെ ആദ്യ വാണിജ്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം ആരംഭിച്ച സ്ഥലം? [Inthyayile aadya vaanijya bahiraakaasha nireekshana kendram aarambhiccha sthalam?]
Answer: ഗർവാൾ (ഉത്തരാഖണ്ഡ്) [Garvaal (uttharaakhandu)]
189204. ഇന്ത്യയിലെ ‘മെഡിസിൻ ഫ്രം ദ കൈ’ എന്ന ഡോൺ അധിഷ്ഠിത ആരോഗ്യ സേവനം ആരംഭിച്ച സംസ്ഥാനം? [Inthyayile ‘medisin phram da ky’ enna don adhishdtitha aarogya sevanam aarambhiccha samsthaanam?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
189205. സുഭാഷ് ചന്ദ്ര ബോസ് 1943 ജൂലൈയിൽ പ്രസിദ്ധമായ ഡൽഹി ചലോ എന്ന പ്രസിദ്ധമായ മുദ്രാവാക്യം മുഴക്കിയ പാഡങ് മൈതാനത്തെ 75- മത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ച രാജ്യം? [Subhaashu chandra bosu 1943 joolyyil prasiddhamaaya dalhi chalo enna prasiddhamaaya mudraavaakyam muzhakkiya paadangu mythaanatthe 75- mathu desheeya smaarakamaayi prakhyaapiccha raajyam?]
Answer: സിംഗപ്പൂർ [Simgappoor]
189206. മാർട്ടിൻ എന്നൽസ് പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത്? [Maarttin ennalsu puraskaaram maranaananthara bahumathiyaayi labhicchath?]
Answer: ഫാദർ സ്റ്റാൻ സാമി [Phaadar sttaan saami]
189207. നദികളുടെ സുസ്ഥിരവികസനത്തി നായി ഇന്ത്യാ ഗവൺമെന്റ് നിർദേശി ക്കുന്ന പുതിയ മാതൃകയുടെ പേര്? [Nadikalude susthiravikasanatthi naayi inthyaa gavanmentu nirdeshi kkunna puthiya maathrukayude per?]
Answer: അർത്ഥഗംഗ [Arththagamga]
189208. കുങ്കുമപ്പൂവ് കൃഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കശ്മീരുമായി കരാറിലേർപ്പെട്ട സംസ്ഥാനം? [Kunkumappoovu krushi varddhippikkunnathinte bhaagamaayi kashmeerumaayi karaarilerppetta samsthaanam?]
Answer: സിക്കിം [Sikkim]
189209. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച ‘ചേക്കുട്ടി’ എന്ന നോവലിന്റെ രചയിതാവ്? [Kendra saahithya akkaadamiyude baalasaahithya puraskaaram labhiccha ‘chekkutti’ enna novalinte rachayithaav?]
Answer: സേതു [Sethu]
189210. 2022 ആഗസ്റ്റിൽ പുറത്തിറങ്ങിയ ‘ഇൻ ഫ്രീഫോൾ : മൈ എക്സ്പെരിമെന്റ് വിത്ത് ലിവിങ് ‘ എന്ന പുസ്തകം ആരുടെ ഓർമ്മക്കുറിപ്പുകളാണ്? [2022 aagasttil puratthirangiya ‘in phreephol : my eksperimentu vitthu livingu ‘ enna pusthakam aarude ormmakkurippukalaan?]
Answer: മല്ലികാ സാരാഭായി [Mallikaa saaraabhaayi]
189211. കുട്ടികൾക്കെതിരായ സൈബർ ആക്രമണം തടയാൻ ശിശു വികസന വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ്? [Kuttikalkkethiraaya sybar aakramanam thadayaan shishu vikasana vakuppu puratthirakkiya mobyl aappu?]
Answer: കുഞ്ഞാപ്പ് [Kunjaappu]
189212. സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്ട്ട് പുറത്തിറക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരം വിവരിക്കുന്ന കൈ പുസ്തകം? [Svaathanthryatthinte 75 mathu vaarshikatthil kerala bhaasha insttittttu puratthirakkunna inthyan svaathanthrya samaram vivarikkunna ky pusthakam?]
Answer: ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രം [Inthyan svaathanthrasamara charithram]
189213. ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യ ദിനമായിരുന്നു 2022 ആഗസ്റ്റ് 15-ന് ആഘോഷിച്ചത്? [Inthyayude ethraamatthe svaathanthrya dinamaayirunnu 2022 aagasttu 15-nu aaghoshicchath?]
Answer: 76 -ാമത് സ്വാതന്ത്ര്യ ദിനം [76 -aamathu svaathanthrya dinam]
189214. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സമരത്തിന്റെ നേതാക്കളെയും നാഴികക്കല്ലുകളെയും കുറിച്ചുള്ള ഓൺലൈൻ മൊബൈൽ ഗെയിം ആപ്പ്? [Inthyan svaathanthryatthinte samaratthinte nethaakkaleyum naazhikakkallukaleyum kuricchulla onlyn mobyl geyim aappu?]
Answer: ആസാദി ക്വസ്റ്റ് ആപ്പ് [Aasaadi kvasttu aappu]
189215. കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ സ്മരണക്കായി കഥകളി മ്യൂസിയം സ്ഥാപിക്കുന്ന പള്ളിക്കൽ എന്ന സ്ഥലം ഏത് ജില്ലയിൽ? [Kathakali aachaaryan madavoor vaasudevan naayarude smaranakkaayi kathakali myoosiyam sthaapikkunna pallikkal enna sthalam ethu jillayil?]
Answer: തിരുവനന്തപുരം [Thiruvananthapuram]
189216. ഓഗസ്റ്റ് 12- ന് ന്യൂയോർക്കിലെ ഷട്ടോക് വിദ്യാഭ്യാസ കേന്ദ്രത്തിൽ നടന്ന പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ആക്രമിക്കപ്പെട്ട ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് നോവലിസ്റ്റ്? [Ogasttu 12- nu nyooyorkkile shattoku vidyaabhyaasa kendratthil nadanna pothu chadangil pankedukkunnathinide aakramikkappetta inthyan vamshajanaaya imgleeshu novalisttu?]
Answer: സൽമാൻ റുഷ്ദി [Salmaan rushdi]
189217. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനം? [Kendra aarogya manthraalayatthinte kanakku prakaaram inthyayil ettavum kooduthal marunnu upayogikkunna samsthaanam?]
Answer: കേരളം (കുറവ്- ഗുജറാത്ത്) [Keralam (kurav- gujaraatthu)]
189218. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റ വ്യക്തി? [Kerala bhaashaa insttittyoottinte dayarakdaraayi chumathalayetta vyakthi?]
Answer: എം സത്യൻ [Em sathyan]
189219. 2022 ഓഗസ്റ്റിൽ സ്വതന്ത്ര സ്മൃതിയായി ഗാന്ധി പ്രതിമ അനാവരണം ചെയ്ത ലാറ്റിനമേരിക്കൻ രാജ്യം? [2022 ogasttil svathanthra smruthiyaayi gaandhi prathima anaavaranam cheytha laattinamerikkan raajyam?]
Answer: പാരഗ്വയ് [Paaragvayu]
189220. ഐഎസ്ആർഒ (ISRO) യുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്ന കുലശേഖരപട്ടണം ഏതു സംസ്ഥാനത്താണ്? [Aiesaaro (isro) yude puthiya upagraha vikshepana kendram nilavil varunna kulashekharapattanam ethu samsthaanatthaan?]
Answer: തമിഴ്നാട് [Thamizhnaadu]
189221. ആർത്തവ ഉൽപ്പന്നങ്ങളുടെ വിതരണം സൗജന്യമാക്കിയ ആദ്യ രാജ്യം? [Aartthava ulppannangalude vitharanam saujanyamaakkiya aadya raajyam?]
Answer: സ്കോട്ട്ലൻഡ് [Skottlandu]
189222. സുഗതകുമാരിയുടെ ഓർമ്മയ്ക്കായി ഒരുക്കുന്ന സ്മാരക മന്ദിരത്തിന് നൽകപ്പെട്ട പേര്? [Sugathakumaariyude ormmaykkaayi orukkunna smaaraka mandiratthinu nalkappetta per?]
Answer: പവിഴമല്ലി (തിരുവനന്തപുരം) [Pavizhamalli (thiruvananthapuram)]
189223. സംസ്ഥാന സർക്കാർ ജോലി ലഭിക്കാൻ മാത്യഭാഷ പരിജ്ഞാനം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം? [Samsthaana sarkkaar joli labhikkaan maathyabhaasha parijnjaanam nirbandhamaakkiya inthyan samsthaanam?]
Answer: കേരളം [Keralam]
189224. 2022 ഓഗസിൽ അന്തരിച്ച പാക്കിസ്ഥാന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക? [2022 ogasil anthariccha paakkisthaante vaanampaadi ennariyappedunna gaayika?]
Answer: നയ്യാര നൂർ [Nayyaara noor]
189225. 2022 ആഗസ്റ്റിൽ അന്തരിച്ച കൊച്ചരേത്തി എന്ന നോവലിന്റെ രചയിതാവ്? [2022 aagasttil anthariccha koccharetthi enna novalinte rachayithaav?]
Answer: നാരായൻ [Naaraayan]
189226. മഹാരാഷ്ട്രയുടെ ഔദ്യോഗിക കായിക ഇനമായി പ്രഖ്യാപിച്ചത്? [Mahaaraashdrayude audyogika kaayika inamaayi prakhyaapicchath?]
Answer: ദഹി ഹൻഡി [Dahi handi]
189227. 2022 ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി (COP- 27) യുടെ വേദി? [2022 aikyaraashdrasabhayude kaalaavastha vyathiyaana ucchakodi (cop- 27) yude vedi?]
Answer: ഷാ എൽ ഷെയ്ഖ് (ഈജിപ്ത്) [Shaa el sheykhu (eejipthu)]
189228. ‘മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും’ എന്ന പുസ്തകത്തിന്റെ രചയിതാവ്? [‘mahaathmaagaandhiyum maadhavikkuttiyum’ enna pusthakatthinte rachayithaav?]
Answer: കെ.സി.നാരായണൻ [Ke. Si. Naaraayanan]
189229. ‘ഡോണി പോളോ’ (Doni polo airport) വിമാനത്താവളം നിർമ്മിക്കുന്നത് ഏത് സംസ്ഥാനത്തിലാണ്? [‘doni polo’ (doni polo airport) vimaanatthaavalam nirmmikkunnathu ethu samsthaanatthilaan?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
189230. ശ്രീലങ്കയിലെ ഹംബൻ തോട്ട തുറമുഖത്ത് നങ്കൂരമിട്ട ചൈനീസ് ചാരക്കപ്പൽ? [Shreelankayile hamban thotta thuramukhatthu nankooramitta chyneesu chaarakkappal?]
Answer: യുവാൻ വാങ് -5 [Yuvaan vaangu -5]
189231. രൂക്ഷമായ മഴക്കെടുതിയെ തുടർന്ന് 2022 ഓഗസ്റ്റിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം? [Rookshamaaya mazhakkeduthiye thudarnnu 2022 ogasttil desheeya adiyantharaavastha prakhyaapiccha raajyam?]
Answer: പാകിസ്ഥാൻ [Paakisthaan]
189232. സൈക്കിൾ, കാൽനടയാത്രക്കാർ ക്കായുള്ള അടൽ ബ്രിഡ്ജ് ഒരുങ്ങുന്നത് എവിടെ? [Sykkil, kaalnadayaathrakkaar kkaayulla adal bridju orungunnathu evide?]
Answer: അഹമ്മദാബാദ് (ഗുജറാത്ത് ) [Ahammadaabaadu (gujaraatthu )]
189233. 2022 ഓഗസ്റ്റിൽ അട്ടപ്പാടിയിൽ നടക്കുന്ന ആദ്യത്തെ ദേശീയ ഗോത്രഭാഷ ചലച്ചിത്രോത്സവത്തിന് കൊടി ഉയർത്തിയ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ്? [2022 ogasttil attappaadiyil nadakkunna aadyatthe desheeya gothrabhaasha chalacchithrothsavatthinu kodi uyartthiya desheeya chalacchithra puraskaara jethaav?]
Answer: നഞ്ചിയമ്മ [Nanchiyamma]
189234. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാനമുള്ള റെയിൽവേ പാലം ഇന്ത്യയിൽ ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചത്? [Lokatthile ettavum uyaram koodiya otta kamaanamulla reyilve paalam inthyayil ethu nadikku kurukeyaanu nirmmicchath?]
Answer: ചെനാബ് (ജമ്മു കാശ്മീർ) [Chenaabu (jammu kaashmeer)]
189235. റെയിൽവേയുടെ വികസനപദ്ധതികൾ വേഗത്തിലാക്കാനുള്ള സർക്കാർ പ്രോജക്ട്? [Reyilveyude vikasanapaddhathikal vegatthilaakkaanulla sarkkaar projakd?]
Answer: ഗതി ശക്തി [Gathi shakthi]
189236. ലോകത്തിലെ അഞ്ചാമത്തെ മഹാസമുദ്രം ആയി നാഷണൽ ജിയോഗ്രഫിക് അടുത്തിടെ തെരഞ്ഞെടുത്തത്? [Lokatthile anchaamatthe mahaasamudram aayi naashanal jiyographiku adutthide theranjedutthath?]
Answer: സതേൺ ഓഷ്യൻ [Sathen oshyan]
189237. 2023ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? [2023le vanithaa ekadina krikkattu lokakappinu aathitheyathvam vahikkunna raajyam?]
Answer: ഇന്ത്യ [Inthya]
189238. ‘പൊളിച്ചെഴുത്ത് ‘ എന്ന ആത്മകഥയുടെ രചയിതാവ്? [‘policchezhutthu ‘ enna aathmakathayude rachayithaav?]
Answer: ബർലിൻ കുഞ്ഞനന്തൻ നായർ [Barlin kunjananthan naayar]
189239. 2022 ഓഗസ്റ്റിൽ ബോണാലു ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം? [2022 ogasttil bonaalu phesttival aaghoshiccha inthyan samsthaanam?]
Answer: തെലുങ്കാന [Thelunkaana]
189240. ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ സംസ്ഥാനം? [Desheeya pavar liphttimgu chaampyanshippil ovarol kireedam nediya samsthaanam?]
Answer: കേരളം [Keralam]
189241. വിവിധ രാജ്യങ്ങളിലെ പോലീസ് സേനകളുടെ സംഘടനയായ ഇന്റർപോളിന്റെ 90 -മത് പൊതുയോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? [Vividha raajyangalile poleesu senakalude samghadanayaaya intarpolinte 90 -mathu pothuyogatthinu aathitheyathvam vahikkunna raajyam?]
Answer: ഇന്ത്യ [Inthya]
189242. ഇന്ത്യയുടെ 14 – മത് ഉപരാഷ്ട്രപതി? [Inthyayude 14 – mathu uparaashdrapathi?]
Answer: ജഗ്ദീപ് ധൻകർ [Jagdeepu dhankar]
189243. കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം? [Komanveltthu geyimsil onnaam sthaanam nediya raajyam?]
Answer: ഓസ്ട്രേലിയ (ഇന്ത്യയുടെ സ്ഥാനം 4 -മത് ) [Osdreliya (inthyayude sthaanam 4 -mathu )]
189244. സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതി? [Svaathanthratthinte amrutha mahothsavavumaayi bandhappettu unnathavidyaabhyaasa vakuppum naashanal sarveesu skeemum samyukthamaayi samghadippikkunna paddhathi?]
Answer: ഫ്രീഡം വാൾ [Phreedam vaal]
189245. കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിക്കപ്പെട്ടിരിക്കുന്നത്? [Keralatthile ettavum valiya desheeya pathaaka sthaapikkappettirikkunnath?]
Answer: കനകക്കുന്ന് (തിരുവനന്തപുരം) [Kanakakkunnu (thiruvananthapuram)]
189246. 2022 – ലെ കേരള സംസ്ഥാന ശാസ്ത്രമേളയ്ക്ക് വേദിയാവുന്ന ജില്ല? [2022 – le kerala samsthaana shaasthramelaykku vediyaavunna jilla?]
Answer: എറണാകുളം [Eranaakulam]
189247. വീരമല കുന്ന് ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ ജില്ല? [Veeramala kunnu doorisam paddhathi nadappilaakkunna keralatthile jilla?]
Answer: കാസർകോട് [Kaasarkodu]
189248. കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ? [Komanveltthu geyimsil drippil jampil svarnnam nedunna aadya inthyakkaaran?]
Answer: എൽദോസ് പോൾ [Eldosu pol]
189249. കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ മലയാളി? [Komanveltthu geyimsil vyakthigatha svarnam nedunna aadya malayaali?]
Answer: എൽദോസ് പോൾ [Eldosu pol]
189250. കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള ആദ്യ സൈനിക സ്കൂൾ ആവുന്നത്? [Keralatthil svakaarya mekhalayilulla aadya synika skool aavunnath?]
Answer: കോഴിക്കോട് വേദവ്യാസ സ്കൂൾ [Kozhikkodu vedavyaasa skool]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution