<<= Back Next =>>
You Are On Question Answer Bank SET 3785

189251. സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്? [Supreem kodathiyude aduttha cheephu jasttisaayi chumathalayelkkunnath?]

Answer: ജസ്റ്റിസ് യു യു ലളിത് (49-മത് ചീഫ് ജസ്റ്റിസ്) [Jasttisu yu yu lalithu (49-mathu cheephu jasttisu)]

189252. മോദി സർക്യൂട്ട് ടൂറിസം പദ്ധതി ആരംഭിക്കുന്ന ദേശീയ ഉദ്യാനം? [Modi sarkyoottu doorisam paddhathi aarambhikkunna desheeya udyaanam?]

Answer: ജിം കോർബെറ്റ് ദേശീയോദ്യാനം [Jim korbettu desheeyodyaanam]

189253. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് കെഎസ്ആർടിസി ബസുകൾ ആരംഭിക്കുന്ന ജില്ല? [Keralatthil aadyamaayi ilakdriku keesaardisi basukal aarambhikkunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

189254. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായ് കാർഗിലിലെ ദ്രാസ് സെക്ടറിലുള്ള പോയിന്റ് 5140- ന് നൽകിയ പുതിയ പേര്? [Kaargil yuddhatthil veeramruthyu variccha synikarude ormmaykkaayu kaargilile draasu sekdarilulla poyintu 5140- nu nalkiya puthiya per?]

Answer: ഗൺ ഹിൽ [Gan hil]

189255. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽ പാലം? [Lokatthile ettavum uyaratthilulla reyil paalam?]

Answer: ചെനാബ് റെയിൽ പാലം (ജമ്മു കാശ്മീർ) [Chenaabu reyil paalam (jammu kaashmeer)]

189256. ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യ സ്വർണം നേടിയത്? [Barminghaam komanveltthu geyimsil inthyakkaayi aadya svarnam nediyath?]

Answer: മീരാഭായി ചാനു (49 Kg ഭാരോദ്വഹനം) [Meeraabhaayi chaanu (49 kg bhaarodvahanam)]

189257. ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി? [Eshyayile ettavum valiya svakaarya aashupathri?]

Answer: അമൃത ആശുപത്രി (ഫരീദാബാദ്) [Amrutha aashupathri (phareedaabaadu)]

189258. ഇന്ത്യയിലെ ആദ്യ വാട്ടർ ടാക്സി സർവീസ് ആരംഭിച്ച സംസ്ഥാനം? [Inthyayile aadya vaattar daaksi sarveesu aarambhiccha samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

189259. കേരളത്തിലെ പുതിയ വിവരാവകാശ കമ്മീഷണർ? [Keralatthile puthiya vivaraavakaasha kammeeshanar?]

Answer: എ എ ഹക്കീം [E e hakkeem]

189260. 2022 -ൽ 200 -മത് ജന്മ വാർഷികം ആഘോഷിക്കുന്ന സസ്യശാസ്ത്രജ്ഞൻ? [2022 -l 200 -mathu janma vaarshikam aaghoshikkunna sasyashaasthrajnjan?]

Answer: ഗ്രിഗർ മെൻഡൽ [Grigar mendal]

189261. ചെറിയ സംരംഭങ്ങൾക്ക് പലിശ സബ്സിഡി നൽകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി? [Cheriya samrambhangalkku palisha sabsidi nalkunna samsthaana sarkkaarinte paddhathi?]

Answer: ഒരു ഭവനം ഒരു സംരംഭം [Oru bhavanam oru samrambham]

189262. ഇന്ത്യയിൽ നിന്നും ആദ്യമായി യുനസ്കോയുടെ ആഗോള പഠന നഗരം പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരങ്ങൾ? [Inthyayil ninnum aadyamaayi yunaskoyude aagola padtana nagaram padaviyilekku thiranjedukkappetta keralatthile nagarangal?]

Answer: തൃശൂർ, നിലമ്പൂർ [Thrushoor, nilampoor]

189263. വാനരവസൂരി ആദ്യമായി മനുഷ്യരിൽ സ്ഥിരീകരിച്ചത് ഏതു രാജ്യത്ത്? [Vaanaravasoori aadyamaayi manushyaril sthireekaricchathu ethu raajyatthu?]

Answer: കോഗോ (1970) [Kogo (1970)]

189264. ദേശീയ മ്യൂസിയമക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പുഷ്പ ബന്ത കൊട്ടാരം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Desheeya myoosiyamakkunna noottaandukal pazhakkamulla pushpa bantha kottaaram sthithicheyyunna inthyan samsthaanam?]

Answer: ത്രിപുര [Thripura]

189265. 2022 ലെ വനിതാ യൂറോ കപ്പ് കിരീടം നേടിയ രാജ്യ? [2022 le vanithaa yooro kappu kireedam nediya raajya?]

Answer: ഇംഗ്ലണ്ട് [Imglandu]

189266. 50 നും 65നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്ക് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് രൂപം നൽകിയ സ്വയംതൊഴിൽ വായ്പ സഹായപദ്ധതി? [50 num 65num idayil praayamulla thozhilrahitharkku naashanal employmentu sarveesu vakuppu roopam nalkiya svayamthozhil vaaypa sahaayapaddhathi?]

Answer: നവജീവൻ [Navajeevan]

189267. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ മുൻ മുഖ്യമന്ത്രി? [Kerala niyamasabhayil ettavum kooduthal kaalam amgamaaya mun mukhyamanthri?]

Answer: ഉമ്മൻചാണ്ടി [Ummanchaandi]

189268. മാനസിക- ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി? [Maanasika- bauddhika velluvili neridunna vanithakalkkaayi samsthaana saamoohyaneethi vakuppu aarambhiccha paddhathi?]

Answer: പ്രിയ ഹോം [Priya hom]

189269. അതിദാരിദ്ര ആസൂത്രണ രേഖ തയ്യാറാക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം? [Athidaaridra aasoothrana rekha thayyaaraakkaan theerumaaniccha inthyan samsthaanam?]

Answer: കേരളം [Keralam]

189270. ബർമിങ്‌ഹാമിൽ ആരംഭിക്കുന്ന 2022 ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം? [Barminghaamil aarambhikkunna 2022 le komanveltthu geyimsinte audyogika bhaagyachihnam?]

Answer: പെറി എന്ന കാള [Peri enna kaala]

189271. ഫ്രഞ്ച് ഗവൺമെന്റിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഷെവലിയർ പുരസ്കാരം ലഭിച്ച മലയാളി? [Phranchu gavanmentinte ettavum valiya siviliyan bahumathiyaaya shevaliyar puraskaaram labhiccha malayaali?]

Answer: ശശി തരൂർ (തരൂരിന്റെ രചനകളും പ്രസംഗങ്ങളും കണക്കിലെടുത്താണ് പുരസ്കാരം) [Shashi tharoor (tharoorinte rachanakalum prasamgangalum kanakkiledutthaanu puraskaaram)]

189272. 2022- ലെ വനിത കോപ്പ അമേരിക്ക കിരീടം നേടിയ രാജ്യം? [2022- le vanitha koppa amerikka kireedam nediya raajyam?]

Answer: ബ്രസീൽ [Braseel]

189273. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം സംരംഭം പദ്ധതിയിൽ ഒന്നാമതെത്തിയ ജില്ല? [Vyavasaaya vakuppu nadappilaakkunna oru laksham samrambham paddhathiyil onnaamathetthiya jilla?]

Answer: പാലക്കാട് [Paalakkaadu]

189274. 2022- ലെ വനിതാ യൂറോകപ്പ് കിരീടം നേടിയ രാജ്യം? [2022- le vanithaa yoorokappu kireedam nediya raajyam?]

Answer: ഇംഗ്ലണ്ട് [Imglandu]

189275. ഏത് സംസ്ഥാനത്താണ് പുതിയ 7 ജില്ലകൾ കൂടി രൂപീകരിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്? [Ethu samsthaanatthaanu puthiya 7 jillakal koodi roopeekarikkaanulla nirddheshatthinu manthrisabha amgeekaaram nalkiyath?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

189276. ഇന്ത്യയിലെ ആദ്യമായി ഇടിമിന്നൽ മൂലമുണ്ടാകുന്ന ദുരന്തം കുറയ്ക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്ന സംസ്ഥാനം? [Inthyayile aadyamaayi idiminnal moolamundaakunna durantham kuraykkaan aakshan plaan thayyaaraakkunna samsthaanam?]

Answer: കേരളം [Keralam]

189277. പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവത്തിന് വേദിയാകുന്നത്? [Prathama desheeya gothrabhaashaa chalacchithrothsavatthinu vediyaakunnath?]

Answer: അട്ടപ്പാടി ( പാലക്കാട്) [Attappaadi ( paalakkaadu)]

189278. കേരളത്തിലെ മന്ത്രിമാരുടെയും MLA- മാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിന് ശിപാർശ സമർപ്പിക്കാൻ നിയോഗിച്ച കമ്മിഷൻ? [Keralatthile manthrimaarudeyum mla- maarudeyum shampalavum aanukoolyangalum varddhippikkunnathinu shipaarsha samarppikkaan niyogiccha kammishan?]

Answer: ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ [Jasttisu raamachandran naayar kammeeshan]

189279. ആഫ്രിക്കയ്ക്ക് പുറത്ത് വാനര വസൂരിയെ തുടർന്നുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം? [Aaphrikkaykku puratthu vaanara vasooriye thudarnnulla aadya maranam ripporttu cheytha raajyam?]

Answer: ബ്രസീൽ [Braseel]

189280. ഇന്ത്യയിൽ ആദ്യത്തെ വാനര വസൂരി മരണം നടന്ന സംസ്ഥാനം? [Inthyayil aadyatthe vaanara vasoori maranam nadanna samsthaanam?]

Answer: കേരളം (തൃശ്ശൂർ) [Keralam (thrushoor)]

189281. 2025 – ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി? [2025 – le aisisi vanithaa krikkattu lokakappu vedi?]

Answer: ഇന്ത്യ [Inthya]

189282. അങ്കണവാടികളിലെ കുട്ടികൾക്ക് പാലും മുട്ടയും ലഭിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി? [Ankanavaadikalile kuttikalkku paalum muttayum labhikkunnathinaayi vanithaa shishuvikasana vakuppu aarambhiccha paddhathi?]

Answer: പോഷക ബാല്യം പദ്ധതി [Poshaka baalyam paddhathi]

189283. മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്രത്തിന്റെ ധന സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി? [Muthirnna pauranmaarude kshemavum samrakshanavum lakshyamaakki kendratthinte dhana sahaayatthode nadappilaakkunna paddhathi?]

Answer: എൽഡർ ലൈൻ പദ്ധതി [Eldar lyn paddhathi]

189284. തെക്കൻ സ്പെയിനിലെ സെവിയ്യ നഗരം നേരിടുന്ന ഉഷ്ണ തരംഗത്തിന്റെ പേര്? [Thekkan speyinile seviyya nagaram neridunna ushna tharamgatthinte per?]

Answer: സോയി (ലോകത്ത് ആദ്യമായാണ് ഉഷ്ണ തരംഗത്തിന് പേരിടുന്നത്) [Soyi (lokatthu aadyamaayaanu ushna tharamgatthinu peridunnathu)]

189285. 2021 -ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മികച്ച നോവലുകൾ? [2021 -le kerala saahithya akkaadami puraskaaram labhiccha mikaccha novalukal?]

Answer: കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത ( രചയിതാവ് ഡോ. ആർ രാജശ്രീ) പുറ്റ് (രചയിതാവ് വിനോയ് തോമസ്) [Kalyaaniyennum daakshaayaniyennum peraaya randu sthreekalude katha ( rachayithaavu do. Aar raajashree) puttu (rachayithaavu vinoyu thomasu)]

189286. 2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ആത്മകഥ? [2021- le kerala saahithya akkaadami puraskaaram labhiccha aathmakatha?]

Answer: അറ്റുപോകാത്ത ഓർമ്മകൾ (രചയിതാവ് പ്രൊഫ.ടി ജെ ജോസഫ്) [Attupokaattha ormmakal (rachayithaavu propha. Di je josaphu)]

189287. വിവർത്തനത്തിനുള്ള 2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതി? [Vivartthanatthinulla 2021- le kerala saahithya akkaadami puraskaaram labhiccha kruthi?]

Answer: കായേൻ (ഷുസേ സരമാഗു ) രചയിതാവ് അയ്മനം ജോൺ [Kaayen (shuse saramaagu ) rachayithaavu aymanam jon]

189288. മികച്ച ബാലസാഹിത്യത്തിനുള്ള 2021- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി? [Mikaccha baalasaahithyatthinulla 2021- le kerala saahithya akkaadami avaardu labhiccha kruthi?]

Answer: അവർ മൂവരും ഒരു മഴവില്ലും (രചയിതാവ് രഘുനാഥ് പാലേരി) [Avar moovarum oru mazhavillum (rachayithaavu raghunaathu paaleri)]

189289. മികച്ച യാത്രാവിവരണത്തിനുള്ള 2021 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി? [Mikaccha yaathraavivaranatthinulla 2021 le kerala saahithya akkaadami puraskaaram nediya kruthi?]

Answer: നഗ്നരും നരഭോജികളും (രചയിതാവ് വേണു) [Nagnarum narabhojikalum (rachayithaavu venu)]

189290. മികച്ച മികച്ച ചെറുകഥയ്ക്കുള്ള 2021- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി? [Mikaccha mikaccha cherukathaykkulla 2021- le kerala saahithya akkaadami avaardu labhiccha kruthi?]

Answer: വഴി കണ്ടുപിടിക്കുന്നവർ (രചയിതാവ് ദേവദാസ് വി എം) [Vazhi kandupidikkunnavar (rachayithaavu devadaasu vi em)]

189291. മികച്ച നാടകത്തിനുള്ള 2021- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി? [Mikaccha naadakatthinulla 2021- le kerala saahithya akkaadami avaardu labhiccha kruthi?]

Answer: നമുക്ക് ജീവിതം പറയാം (രചയിതാവ് പ്രദീപ് മണ്ടൂർ) [Namukku jeevitham parayaam (rachayithaavu pradeepu mandoor)]

189292. 2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ച വ്യക്തി? [2021- le kerala saahithya akkaadami puraskaaram nirasiccha vyakthi?]

Answer: എം കുഞ്ഞാമൻ (അദ്ദേഹത്തിന്റെ ആത്മകഥയായ എതിര് എന്ന ക്യതിക്കാണ് പുരസ്കാരം ലഭിച്ചത്) [Em kunjaaman (addhehatthinte aathmakathayaaya ethiru enna kyathikkaanu puraskaaram labhicchathu)]

189293. ലോക ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Loka haritha viplavatthinte pithaavu ennariyappedunnath?]

Answer: ഡോ. നോർമൻ ബോർലോഗ് [Do. Norman borlogu]

189294. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക വിള? [Keralatthile ettavum pradhaanappetta kaarshika vila?]

Answer: നെല്ല് [Nellu]

189295. ഏറ്റവും മികച്ച കർഷകന് കേരള സർക്കാർ നൽകുന്ന ബഹുമതി? [Ettavum mikaccha karshakanu kerala sarkkaar nalkunna bahumathi?]

Answer: കർഷകോത്തമ പുരസ്കാരം [Karshakotthama puraskaaram]

189296. കേന്ദ്ര ഗവൺമെന്റ് മികച്ച കർഷകന് നൽകുന്ന പുരസ്കാരം? [Kendra gavanmentu mikaccha karshakanu nalkunna puraskaaram?]

Answer: കിസാൻ പണ്ഡിറ്റ് [Kisaan pandittu]

189297. മത്സ്യവും പച്ചക്കറികളും ഒരുമിച്ച് കൃഷി ചെയ്യുന്ന രീതിക്ക്‌ പറയുന്ന പേര്? [Mathsyavum pacchakkarikalum orumicchu krushi cheyyunna reethikku parayunna per?]

Answer: അക്വാപോണിക്സ് [Akvaaponiksu]

189298. ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം? [Aushadha sasyangalude maathaavu ennariyappedunna sasyam?]

Answer: തുളസി [Thulasi]

189299. ഏറ്റവും കൂടുതൽ കൊഴുപ്പടങ്ങിയ സുഗന്ധവ്യജ്ഞനം ? [Ettavum kooduthal kozhuppadangiya sugandhavyajnjanam ?]

Answer: ജാതിക്ക [Jaathikka]

189300. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യജ്ഞനം? [Ettavum kooduthal maamsyam adangiya sugandhavyajnjanam?]

Answer: ഉലുവ [Uluva]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution