<<= Back Next =>>
You Are On Question Answer Bank SET 3786

189301. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യം? [Inthyayile ettavum vilakoodiya sugandhadravyam?]

Answer: കുങ്കുമപ്പൂ [Kunkumappoo]

189302. കേരള കാർഷിക കോളേജ് സ്ഥിതിചെയ്യുന്നത്? [Kerala kaarshika koleju sthithicheyyunnath?]

Answer: വെള്ളാനിക്കര [Vellaanikkara]

189303. തവിട്ട് സ്വർണം എന്നറിയപ്പെടുന്നത്? [Thavittu svarnam ennariyappedunnath?]

Answer: കാപ്പി [Kaappi]

189304. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യവിള ? [Keralatthil ettavum kooduthal upayogikkunna bhakshyavila ?]

Answer: നെല്ല് [Nellu]

189305. ഏറ്റവും മികച്ച പച്ചക്കറി കർഷകന് കേരള സർക്കാർ നൽകുന്ന പുരസ്കാരം? [Ettavum mikaccha pacchakkari karshakanu kerala sarkkaar nalkunna puraskaaram?]

Answer: ഹരിത മിത്ര [Haritha mithra]

189306. കേരളത്തിൽ ഏറ്റവും കൂടുതൽ ഏലം ഉല്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal elam ulpaadippikkunna jilla?]

Answer: ഇടുക്കി [Idukki]

189307. ലോകത്തിലെ ഏറ്റവും ചെറിയ പശു? [Lokatthile ettavum cheriya pashu?]

Answer: വെച്ചുർ പശു [Vecchur pashu]

189308. കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kendra nellu gaveshana kendram sthithi cheyyunnath?]

Answer: കട്ടക്ക്‌ (ഒറീസ) [Kattakku (oreesa)]

189309. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal kurumulaku uthpaadippikkunna samsthaanam?]

Answer: കേരളം [Keralam]

189310. പരുത്തിയുടെ വീട് എന്ന് അറിയപ്പെടുന്ന രാജ്യം? [Parutthiyude veedu ennu ariyappedunna raajyam?]

Answer: ഇന്ത്യ [Inthya]

189311. ഒരു ഞാറ്റുവേല എന്നത് എത്ര ദിവസമാണ്? [Oru njaattuvela ennathu ethra divasamaan?]

Answer: 12- 13 ദിവസം [12- 13 divasam]

189312. ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര നെല്ല് വർഷമായി ഏതു വർഷമാണ് ആചരിച്ചത്? [Aikyaraashdra samghadana anthaaraashdra nellu varshamaayi ethu varshamaanu aacharicchath?]

Answer: 2004

189313. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പഴവർഗം? [Inthyayil ettavum kooduthal krushi cheyyunna pazhavargam?]

Answer: മാമ്പഴം [Maampazham]

189314. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal kaappi ulpaadippikkunna jilla?]

Answer: വയനാട് [Vayanaadu]

189315. “എനിക്ക് ഒരേയൊരു കൾച്ചറെ അറിയൂ അത് അഗ്രികൾച്ചർ ആണ്” എന്നുപറഞ്ഞത്? [“enikku oreyoru kalcchare ariyoo athu agrikalcchar aan” ennuparanjath?]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

189316. 1967- 1978-ലെ കാർഷിക മുന്നേറ്റത്തെ ഗ്രീൻ റെവല്യൂഷൻ (ഹരിതവിപ്ലവം) എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചതാര്? [1967- 1978-le kaarshika munnettatthe green revalyooshan (harithaviplavam) enna vaakku upayogicchu visheshippicchathaar?]

Answer: വില്യം എസ് ഗാഡ് [Vilyam esu gaadu]

189317. കൃഷിയുടെ ഋഷി, കൃഷി ആചാര്യൻ എന്നിങ്ങനെ അറിയപ്പെടുന്ന വ്യക്തി? [Krushiyude rushi, krushi aachaaryan enningane ariyappedunna vyakthi?]

Answer: മസനോബു ഫുക്കുവോക്ക [Masanobu phukkuvokka]

189318. സൂര്യന്റെ ഏതു പേരാണ് ഞാറ്റുവേല എന്ന പേരിന് കാരണം? [Sooryante ethu peraanu njaattuvela enna perinu kaaranam?]

Answer: ഞായർ (ഞായർവേള, ഞായറ്റുവേള, ഞാറ്റുവേല) [Njaayar (njaayarvela, njaayattuvela, njaattuvela)]

189319. സമയം അറിയുന്ന പക്ഷി? [Samayam ariyunna pakshi?]

Answer: കാക്ക [Kaakka]

189320. കേരളത്തിലെ തെങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്? [Keralatthile thengu gaveshana kendram sthithicheyyunnath?]

Answer: കായംകുളം (ആലപ്പുഴ) [Kaayamkulam (aalappuzha)]

189321. എപ്പികൾച്ചർ എന്താണ്? [Eppikalcchar enthaan?]

Answer: തേനീച്ച വളർത്തൽ [Theneeccha valartthal]

189322. കേരളത്തിൽ ഏറ്റവും കൂടുതൽ അടക്ക കൃഷി ചെയ്യുന്ന ജില്ല? [Keralatthil ettavum kooduthal adakka krushi cheyyunna jilla?]

Answer: കാസർഗോഡ് [Kaasargodu]

189323. കേരളത്തിലെ ഏറ്റവും പുരാതനമായ തേക്കിൻ തോട്ടം? [Keralatthile ettavum puraathanamaaya thekkin thottam?]

Answer: കനോലി പ്ലോട്ട് (നിലമ്പൂർ) [Kanoli plottu (nilampoor)]

189324. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി ചെയ്യുന്ന ജില്ല? [Keralatthil ettavum kooduthal maraccheeni krushi cheyyunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

189325. കേരള സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kerala sugandhavila gaveshana kendram sthithi cheyyunnath?]

Answer: മൂഴിക്കൽ (കോഴിക്കോട്) [Moozhikkal (kozhikkodu)]

189326. പരിസ്ഥിതിയിലെ വൃക്ഷ വിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കൃഷി രീതി ഏതാണ്? [Paristhithiyile vruksha vilakale nashippikkaathe avaykku praadhaanyam kodutthu kondulla krushi reethi ethaan?]

Answer: പെർമാ കൾച്ചർ [Permaa kalcchar]

189327. ഇന്ത്യൻ കാർഷിക വിപ്ലവത്തിന് നേതൃത്വം നൽകിയ മലയാളി ശാസ്ത്രജ്ഞൻ? [Inthyan kaarshika viplavatthinu nethruthvam nalkiya malayaali shaasthrajnjan?]

Answer: എം എസ് സ്വാമിനാഥൻ [Em esu svaaminaathan]

189328. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവർഗം ഏതാണ്? [Keralatthil ettavum kooduthal krushi cheyyunna kizhanguvargam ethaan?]

Answer: മരച്ചീനി [Maraccheeni]

189329. ആധുനിക കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Aadhunika krushiyude pithaavu ennariyappedunnath?]

Answer: ഡോ. നോർമൻ ബോർലോഗ് [Do. Norman borlogu]

189330. ഇന്ത്യയിലെ കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട സുഗന്ധ നെല്ലിനം ഏതാണ്? [Inthyayile krushi cheyyunna pradhaanappetta sugandha nellinam ethaan?]

Answer: ബസുമതി [Basumathi]

189331. ലോകമണ്ണുദിനം? [Lokamannudinam?]

Answer: ഡിസംബർ 5 [Disambar 5]

189332. നെൽകൃഷിയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ പാടശേഖര സമിതികൾക്ക് നൽകുന്ന പുരസ്കാരം? [Nelkrushiyile mikaccha pravartthanatthinu kerala sarkkaar paadashekhara samithikalkku nalkunna puraskaaram?]

Answer: നെൽക്കതിർ പുരസ്കാരം [Nelkkathir puraskaaram]

189333. നെല്ലിന്റെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ? [Nellinte thavidil dhaaraalamaayi adangiyirikkunna vittaamin?]

Answer: വിറ്റാമിൻ ബി [Vittaamin bi]

189334. ടിഷ്യുകൾച്ചറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? [Dishyukalccharinte pithaavu ennariyappedunnathu ?]

Answer: ഹേബർ ലാൻഡ് [Hebar laandu]

189335. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പാമ്പ്? [Karshakante mithram ennariyappedunna paampu?]

Answer: ചേര [Chera]

189336. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി? [Karshakante mithram ennariyappedunna jeevi?]

Answer: മണ്ണിര [Mannira]

189337. കർഷകരുടെ കലപ്പ എന്നറിയപ്പെടുന്ന ജീവി? [Karshakarude kalappa ennariyappedunna jeevi?]

Answer: മണ്ണിര [Mannira]

189338. ജൈവ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷുകാരൻ? [Jyva krushiyude pithaavu ennariyappedunna britteeshukaaran?]

Answer: സർ ആൽബർട്ട് ഹൊവാർഡ് [Sar aalbarttu hovaardu]

189339. ഇന്ത്യയിൽ കൃഷി ചെയ്യുന്ന നെല്ലിന്റെശാസ്ത്രീയനാമം? [Inthyayil krushi cheyyunna nellinteshaasthreeyanaamam?]

Answer: ഒറൈസ സറ്റൈവ [Orysa sattyva]

189340. ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyayile dhavala viplavatthinte pithaavu ennariyappedunnath?]

Answer: ഡോ. വർഗീസ് കുര്യൻ [Do. Vargeesu kuryan]

189341. ‘ഇന്ത്യയുടെ പാൽക്കാരൻ ‘ എന്ന വിശേഷണമുള്ള ഇന്ത്യക്കാരൻ? [‘inthyayude paalkkaaran ‘ enna visheshanamulla inthyakkaaran?]

Answer: ഡോ. വർഗീസ് കുര്യൻ [Do. Vargeesu kuryan]

189342. കറുത്തപൊന്ന്, യവനപ്രിയ എന്നീ പേരുകളിൽ അറിയപ്പെടുന്നത്? [Karutthaponnu, yavanapriya ennee perukalil ariyappedunnath?]

Answer: കുരുമുളക് [Kurumulaku]

189343. കേരളത്തിൽ ഓറഞ്ച് കൃഷിക്ക്‌ പേരുകേട്ട സ്ഥലം? [Keralatthil oranchu krushikku peruketta sthalam?]

Answer: നെല്ലിയാമ്പതി [Nelliyaampathi]

189344. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം? [Keralatthinte nellara ennariyappedunna sthalam?]

Answer: കുട്ടനാട് (ആലപ്പുഴ) [Kuttanaadu (aalappuzha)]

189345. നോബൽ പുരസ്കാരം നേടിയ ആദ്യ കൃഷി ശാസ്ത്രജ്ഞൻ? [Nobal puraskaaram nediya aadya krushi shaasthrajnjan?]

Answer: ഡോ. നോർമൻ ബോർലോഗ് (1970) [Do. Norman borlogu (1970)]

189346. കേരള കൃഷി വകുപ്പിൽ മികച്ച കേര കർഷകന് കൊടുക്കുന്ന പുരസ്കാരം? [Kerala krushi vakuppil mikaccha kera karshakanu kodukkunna puraskaaram?]

Answer: കേരകേസരി [Kerakesari]

189347. ഞാറ്റുവേല എന്നത് ഏതു തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നു? [Njaattuvela ennathu ethu thozhilumaayi bandhappettirikkunnu?]

Answer: കൃഷി [Krushi]

189348. സെറികൾച്ചർ എന്താണ്? [Serikalcchar enthaan?]

Answer: പട്ടുനൂൽപ്പുഴു വളർത്തൽ [Pattunoolppuzhu valartthal]

189349. അന്തർ ദേശീയ ഭക്ഷണമായി അംഗീകരിച്ച കാർഷിക വിള ? [Anthar desheeya bhakshanamaayi amgeekariccha kaarshika vila ?]

Answer: കാബേജ് [Kaabeju]

189350. കേരളത്തിന്റെ സംസ്ഥാന ഫലം? [Keralatthinte samsthaana phalam?]

Answer: ചക്ക [Chakka]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution