<<= Back
Next =>>
You Are On Question Answer Bank SET 3787
189351. കായീച്ച ഏതു കൃഷിയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്? [Kaayeeccha ethu krushiyeyaanu ettavum kooduthal baadhikkunnath?]
Answer: പച്ചക്കറി കൃഷി [Pacchakkari krushi]
189352. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്ന പക്ഷി? [Pakshikalude raajaavu ennariyappedunna pakshi?]
Answer: കഴുകൻ [Kazhukan]
189353. ഇന്ത്യയുടെ ഈത്തപ്പഴം എന്നറിയപ്പെടുന്നത്? [Inthyayude eetthappazham ennariyappedunnath?]
Answer: പുളി [Puli]
189354. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ്? [Parutthi krushikku anuyojyamaaya mannu?]
Answer: കരിമണ്ണ് [Karimannu]
189355. കാർഷികവിളകളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഭാരത സർക്കാർ നൽകുന്ന അംഗീകൃത മുദ്ര ഏത്? [Kaarshikavilakalude gunamenma urappaakkaan bhaaratha sarkkaar nalkunna amgeekrutha mudra eth?]
Answer: അഗ് മാർക്ക് (അഗ്രികൾച്ചർ മാർക്കറ്റിംഗ് എന്നതിന്റെ ചുരുക്കം ) [Agu maarkku (agrikalcchar maarkkattimgu ennathinte churukkam )]
189356. വയനാട്ടിൽ കൃഷിചെയ്തുവരുന്ന സുഗന്ധ നെല്ലിനം? [Vayanaattil krushicheythuvarunna sugandha nellinam?]
Answer: ജീരകശാല [Jeerakashaala]
189357. ഒരു ഇല മാത്രമുള്ള സസ്യം? [Oru ila maathramulla sasyam?]
Answer: ചേന [Chena]
189358. ആനക്കൊമ്പൻ ഏത് വിളയുടെ നാടൻ ഇനത്തിന് ഉദാഹരണമാണ്? [Aanakkompan ethu vilayude naadan inatthinu udaaharanamaan?]
Answer: വെണ്ട [Venda]
189359. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal rabbar ulpaadippikkunna samsthaanam?]
Answer: കേരളം [Keralam]
189360. പത്മശ്രീ പുരസ്കാരം നേടിയ ആദ്യ കർഷകൻ? [Pathmashree puraskaaram nediya aadya karshakan?]
Answer: സുഭാഷ് പലേക്കർ [Subhaashu palekkar]
189361. ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന നാരുവിള? [Lokatthu ettavum kooduthal krushi cheyyappedunna naaruvila?]
Answer: പരുത്തി [Parutthi]
189362. ചന്ദനത്തിന്റെ സുഗന്ധമുള്ള അരി നൽകുന്ന നെല്ലിനം? [Chandanatthinte sugandhamulla ari nalkunna nellinam?]
Answer: ഗന്ധകശാല [Gandhakashaala]
189363. പ്രകൃതിയിലെ കലപ്പ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവി? [Prakruthiyile kalappa ennu visheshippikkappedunna jeevi?]
Answer: മണ്ണിര [Mannira]
189364. പ്രകൃതിയുടെ ടോണിക് എന്നറിയപ്പെടുന്ന പഴം? [Prakruthiyude doniku ennariyappedunna pazham?]
Answer: ഏത്തപ്പഴം [Etthappazham]
189365. പ്രകൃതിയുടെ തോട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവി? [Prakruthiyude thotti ennu visheshippikkappedunna jeevi?]
Answer: കാക്ക [Kaakka]
189366. ‘ഒറ്റ വൈക്കോൽ വിപ്ലവം’ എന്ന കൃതി രചിച്ചത്? [‘otta vykkol viplavam’ enna kruthi rachicchath?]
Answer: മസനോബു ഫുക്കുവോക്ക [Masanobu phukkuvokka]
189367. കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗത്തിന്റെ രോഗകാരി? [Kavungine baadhikkunna mahaali rogatthinte rogakaari?]
Answer: ഫംഗസ് [Phamgasu]
189368. കേരളം എന്ന പേര് ഏത് കാർഷിക വിളയുമായി ബന്ധപ്പെട്ടതാണ്? [Keralam enna peru ethu kaarshika vilayumaayi bandhappettathaan?]
Answer: തെങ്ങ് [Thengu]
189369. കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Keralatthile nellu gaveshana kendram sthithi cheyyunnath?]
Answer: പട്ടാമ്പി (പാലക്കാട്) [Pattaampi (paalakkaadu)]
189370. കേരളത്തിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal theyila ulpaadippikkunna jilla?]
Answer: ഇടുക്കി [Idukki]
189371. കേരളത്തിന്റെ സംസ്ഥാന വൃക്ഷം? [Keralatthinte samsthaana vruksham?]
Answer: തെങ്ങ് [Thengu]
189372. തെങ്ങ് ദേശീയ വൃക്ഷമായ രാജ്യം? [Thengu desheeya vrukshamaaya raajyam?]
Answer: മാലിദ്വീപ് [Maalidveepu]
189373. ബോർലോഗ് അവാർഡ് കൊടുക്കുന്ന മേഖല ഏത്? [Borlogu avaardu kodukkunna mekhala eth?]
Answer: കാർഷികമേഖല [Kaarshikamekhala]
189374. പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്? [Pomolaji enthinekkuricchulla padtanamaan?]
Answer: പഴങ്ങൾ [Pazhangal]
189375. സമുദ്രനിരപ്പിൽ നിന്നും താഴെ കൃഷി ചെയ്യുന്ന ലോകത്തിലെ ഏക പ്രദേശം? [Samudranirappil ninnum thaazhe krushi cheyyunna lokatthile eka pradesham?]
Answer: കുട്ടനാട് (ആലപ്പുഴ) [Kuttanaadu (aalappuzha)]
189376. ഭാരതത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം? [Bhaarathatthinte nellara ennariyappedunna samsthaanam?]
Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]
189377. ചരിഞ്ഞ നിലങ്ങളിൽ മണ്ണും ജലവും ഒലിച്ചു പോകാതെ ചെരുവിന് എതിരായി കൃഷി ചെയ്യുന്ന രീതി ഏത്? [Charinja nilangalil mannum jalavum olicchu pokaathe cheruvinu ethiraayi krushi cheyyunna reethi eth?]
Answer: കോണ്ടൂർ കൃഷിരീതി [Kondoor krushireethi]
189378. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര കുടുംബകൃഷി വർഷമായി ആചരിച്ച വർഷം? [Aikyaraashdrasabha anthaaraashdra kudumbakrushi varshamaayi aachariccha varsham?]
Answer: 2014
189379. റേച്ചൽ കഴ്സൺ രചിച്ച കീടനാശിനികൾ അനിയന്ത്രിതമായി ഉപയോഗിക്കുന്നതിനെ തടഞ്ഞുകൊണ്ടുള്ള പുസ്തകം? [Recchal kazhsan rachiccha keedanaashinikal aniyanthrithamaayi upayogikkunnathine thadanjukondulla pusthakam?]
Answer: നിശബ്ദ വസന്തം [Nishabda vasantham]
189380. കേരളത്തിൽ കൃഷിചെയ്യുന്ന ഔഷധഗുണമുള്ള നെല്ലിനം? [Keralatthil krushicheyyunna aushadhagunamulla nellinam?]
Answer: നവര [Navara]
189381. ജൈവകൃഷി എന്ന ആശയം കൊണ്ടുവന്ന ബ്രിട്ടീഷ് കൃഷിശാസ്ത്രജ്ഞർ? [Jyvakrushi enna aashayam konduvanna britteeshu krushishaasthrajnjar?]
Answer: സർ ആൽബർട്ട് ഹൊവാർഡ് [Sar aalbarttu hovaardu]
189382. നെല്ലു ഉണക്കാൻ ഉപയോഗിക്കുന്ന മുളകൊണ്ടുള്ള വസ്തു? [Nellu unakkaan upayogikkunna mulakondulla vasthu?]
Answer: പനമ്പ് [Panampu]
189383. ഗ്രാമീണ കർഷകർ തങ്ങളുടെ പ്രകൃതി ജ്ഞാനത്തെ മുഴുവൻ ഉൾകൊള്ളിച്ച് പതിനെട്ടാം നൂറ്റാണ്ടിൽ രചിച്ച പുസ്തകം? [Graameena karshakar thangalude prakruthi jnjaanatthe muzhuvan ulkollicchu pathinettaam noottaandil rachiccha pusthakam?]
Answer: കൃഷിഗീത [Krushigeetha]
189384. ആദ്യത്തെ ജൈവവൈവിധ്യ രജിസ്റ്റർ എന്നറിയപ്പെടുന്നത് പുസ്തകം? [Aadyatthe jyvavyvidhya rajisttar ennariyappedunnathu pusthakam?]
Answer: കൃഷിഗീത [Krushigeetha]
189385. മണ്ണിന്റെ അമ്ലവീരം കുറയ്ക്കുന്ന പദാർത്ഥം? [Manninte amlaveeram kuraykkunna padaarththam?]
Answer: കുമ്മായം [Kummaayam]
189386. ഹരിത വിപ്ലവം ഇന്ത്യയിൽ ആരംഭിച്ച വർഷം? [Haritha viplavam inthyayil aarambhiccha varsham?]
Answer: 1965
189387. കാർഷിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ കൃഷി മാസിക ? [Kaarshika vishayangal prathipaadikkunna malayaalatthile aadya krushi maasika ?]
Answer: കേരളകർഷകൻ [Keralakarshakan]
189388. കൃഷി ആവശ്യങ്ങൾക്ക് വായ്പ നൽകുന്ന ഇന്ത്യൻ ബാങ്ക്? [Krushi aavashyangalkku vaaypa nalkunna inthyan baanku?]
Answer: നബാർഡ് ബാങ്ക് (ആസ്ഥാനം മുംബൈ 1982- ൽ സ്ഥാപിതമായി) [Nabaardu baanku (aasthaanam mumby 1982- l sthaapithamaayi)]
189389. കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം? [Keedanaashiniyaayi upayogikkunna aushadhasasyam?]
Answer: വേപ്പ് [Veppu]
189390. ഇന്ത്യയുടെ ധാന്യപ്പുര എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം? [Inthyayude dhaanyappura ennu visheshippikkappedunna samsthaanam?]
Answer: പഞ്ചാബ് [Panchaabu]
189391. മണ്ണിനെ കുറിച്ചുള്ള പഠനം നടത്തുന്ന ശാസ്ത്ര ശാഖ? [Mannine kuricchulla padtanam nadatthunna shaasthra shaakha?]
Answer: പെഡോളജി [Pedolaji]
189392. 18 – മത് നൂറ്റാണ്ടിൽ രചിക്കപ്പെട്ടതും ആദ്യത്തെ ജൈവവൈവിധ്യ രജിസ്റ്റർ എന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ കൃതി? [18 – mathu noottaandil rachikkappettathum aadyatthe jyvavyvidhya rajisttar ennu visheshippikkappedunnathumaaya kruthi?]
Answer: കൃഷിഗീത [Krushigeetha]
189393. കേരള കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത്? [Kerala kaarshika sarvakalaashaala sthithi cheyyunnath?]
Answer: മണ്ണുത്തി (തൃശ്ശൂർ) [Mannutthi (thrushoor)]
189394. ഇന്ത്യയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ കൃഷി സ്ഥലം? [Inthyayil sarkkaar udamasthathayilulla ettavum valiya krushi sthalam?]
Answer: സൂറത്ത് ഗഡ് (രാജസ്ഥാൻ) [Sooratthu gadu (raajasthaan)]
189395. മണ്ണിന്റെ അഭാവത്തിൽ പോഷകമൂല്യമുള്ള ലായിനിയിൽ സസ്യങ്ങളെ വളർത്തുന്ന പ്രക്രിയ? [Manninte abhaavatthil poshakamoolyamulla laayiniyil sasyangale valartthunna prakriya?]
Answer: ഹൈഡ്രോപോണിക്സ് [Hydroponiksu]
189396. മണ്ണും ജലവും ഇല്ലാതെ സസ്യങ്ങളെ ശാസ്ത്രീയമായി വളർത്തുന്ന രീതി? [Mannum jalavum illaathe sasyangale shaasthreeyamaayi valartthunna reethi?]
Answer: എയറോപോണിക്സ് [Eyaroponiksu]
189397. ‘വെളുത്ത സ്വർണം ‘ എന്നറിയപ്പെടുന്ന കാർഷിക വിള? [‘veluttha svarnam ‘ ennariyappedunna kaarshika vila?]
Answer: കശുവണ്ടി [Kashuvandi]
189398. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്? [Jayu javaan, jayu kisaan, jayu vijnjaan enna mudraavaakyatthinte upajnjaathaav?]
Answer: അടൽ ബിഹാരി വാജ്പേയ് [Adal bihaari vaajpeyu]
189399. മണ്ണ് കിളക്കാത്ത കൃഷിരീതി ആവിഷ്കരിച്ച കാർഷിക ശാസ്ത്രജ്ഞൻ? [Mannu kilakkaattha krushireethi aavishkariccha kaarshika shaasthrajnjan?]
Answer: മസനോബു ഫുക്കുവോക്ക (ജപ്പാൻ) [Masanobu phukkuvokka (jappaan)]
189400. മഞ്ഞളിന്റെ മഞ്ഞ നിറത്തിന് കാരണമാകുന്ന വർണകം? [Manjalinte manja niratthinu kaaranamaakunna varnakam?]
Answer: കുർക്കുമിൻ [Kurkkumin]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution