<<= Back
Next =>>
You Are On Question Answer Bank SET 3788
189401. കേരളത്തിലെ തേയില കൃഷിക്ക് പ്രസിദ്ധമായ തോട്ടം? [Keralatthile theyila krushikku prasiddhamaaya thottam?]
Answer: കണ്ണൻ ദേവൻ തോട്ടം (മൂന്നാർ) [Kannan devan thottam (moonnaar)]
189402. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal rabbar uthpaadippikkunna samsthaanam?]
Answer: കേരളം [Keralam]
189403. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറർ റിസർച്ച് (ICAR) സ്ഥിതി ചെയ്യുന്നത് എവിടെ? [Inthyan kaunsil ophu agrikkalccharar risarcchu (icar) sthithi cheyyunnathu evide?]
Answer: ന്യൂഡൽഹി [Nyoodalhi]
189404. കേരളത്തിലെ പ്രധാന സുഗന്ധവിള? [Keralatthile pradhaana sugandhavila?]
Answer: കുരുമുളക് [Kurumulaku]
189405. ആദ്യമായി കൃഷി മേഖല രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനം? [Aadyamaayi krushi mekhala roopeekariccha inthyan samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
189406. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കാർഷിക വിള? [Karuttha ponnu ennariyappedunna kaarshika vila?]
Answer: കുരുമുളക് [Kurumulaku]
189407. കർക്കടക മാസത്തിലെ പ്രധാന കറിക്കൂട്ട് എന്താണ്? [Karkkadaka maasatthile pradhaana karikkoottu enthaan?]
Answer: പത്തിലക്കറി [Patthilakkari]
189408. ഹരിതവിപ്ലവ കാലത്ത് ഇന്ത്യയുടെ കൃഷി മന്ത്രി? [Harithaviplava kaalatthu inthyayude krushi manthri?]
Answer: സി സുബ്രഹ്മണ്യൻ [Si subrahmanyan]
189409. കവുങ്ങിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു രോഗം? [Kavungine baadhikkunna pradhaanappetta oru rogam?]
Answer: മഹാളി [Mahaali]
189410. കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന കർഷക പെൻഷൻ പദ്ധതി? [Kerala gavanmentu nadappilaakkunna karshaka penshan paddhathi?]
Answer: കിസാൻ അഭിമാൻ [Kisaan abhimaan]
189411. മനുഷ്യൻ കൃഷി ചെയ്യാൻ ആരംഭിച്ച ശിലായുഗ കാലഘട്ടം ഏതാണ്? [Manushyan krushi cheyyaan aarambhiccha shilaayuga kaalaghattam ethaan?]
Answer: നവീന ശിലായുഗം [Naveena shilaayugam]
189412. രാജ്യത്തെ കർഷകരുടെ വരുമാനം 2022- ഓടെ ഇരട്ടിയാക്കാനായി രൂപരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി? [Raajyatthe karshakarude varumaanam 2022- ode irattiyaakkaanaayi rooparekha thayyaaraakkaan kendrasarkkaar niyogiccha kammitti?]
Answer: അശോക് ദൽവായ് കമ്മിറ്റി [Ashoku dalvaayu kammitti]
189413. തെങ്ങിന്റെ ശാസ്ത്രീയനാമം? [Thenginte shaasthreeyanaamam?]
Answer: കൊക്കോസ് ന്യൂസിഫെറ [Kokkosu nyoosiphera]
189414. ഇന്ത്യയിൽ കൃഷി രീതിയിൽ രാസവളപ്രയോഗം കൊണ്ടുവന്നത്? [Inthyayil krushi reethiyil raasavalaprayogam konduvannath?]
Answer: ബ്രിട്ടീഷുകാർ [Britteeshukaar]
189415. ലോകത്തിൽ ആദ്യമായി ഹരിത വിപ്ലവം ആരംഭിച്ചത് വർഷം? [Lokatthil aadyamaayi haritha viplavam aarambhicchathu varsham?]
Answer: 1944 – ൽ മെക്സിക്കോയിൽ [1944 – l meksikkoyil]
189416. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 20 ഏഷ്യൻ വ്യക്തികളിൽ ഒരാളായി ടൈംമേഗസിൻ വിശേഷിപ്പിച്ച ഇന്ത്യക്കാരൻ? [Irupathaam noottaandile ettavum svaadheenam chelutthiya 20 eshyan vyakthikalil oraalaayi dymmegasin visheshippiccha inthyakkaaran?]
Answer: എം എസ് സ്വാമിനാഥൻ [Em esu svaaminaathan]
189417. കേരളത്തിലെ ജനങ്ങളുടെ മുഖ്യാഹാരം? [Keralatthile janangalude mukhyaahaaram?]
Answer: അരി [Ari]
189418. കർഷകർക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്? [Karshakarkku aavashyamaaya vivarangal labhikkaan kendra sarkkaar puratthirakkiya mobyl aappu?]
Answer: കിസാൻ സുവിധ [Kisaan suvidha]
189419. ഇന്ത്യയുടെ എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് കൃഷിക്ക് ഊന്നൽ നൽകിയത്? [Inthyayude ethraamatthe panchavathsara paddhathiyaanu krushikku oonnal nalkiyath?]
Answer: ഒന്നാം പഞ്ചവത്സര പദ്ധതി (1951 1956) [Onnaam panchavathsara paddhathi (1951 1956)]
189420. കാർഷിക സംഘങ്ങൾക്ക് വായ്പ അനുവദിക്കുന്ന നബാർഡ് മുഖേനയുള്ള കേന്ദ്രസർക്കാർ പദ്ധതി? [Kaarshika samghangalkku vaaypa anuvadikkunna nabaardu mukhenayulla kendrasarkkaar paddhathi?]
Answer: ഭൂമി ഹീൻ കിസാൻ പദ്ധതി [Bhoomi heen kisaan paddhathi]
189421. ലോക നാളികേര ദിനം (World Coconut Day)? [Loka naalikera dinam (world coconut day)?]
Answer: സപ്തംബർ 2 [Sapthambar 2]
189422. പഞ്ചമി, പൗർണമി, ശുഭകര എന്നിവ അത്യുൽപാദന ശേഷിയുള്ള ഏതിന്റെ ഇനമാണ്? [Panchami, paurnami, shubhakara enniva athyulpaadana sheshiyulla ethinte inamaan?]
Answer: കുരുമുളക് [Kurumulaku]
189423. സുസ്ഥിര വികസന രംഗത്തെ സംഭാവനയ്ക്ക് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ (IGNOU) യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ച കാർഷിക ശാസ്ത്രജ്ഞൻ? [Susthira vikasana ramgatthe sambhaavanaykku indiraagaandhi naashanal oppan (ignou) yoonivezhsitti dokdarettu nalki aadariccha kaarshika shaasthrajnjan?]
Answer: എം എസ് സ്വാമിനാഥൻ [Em esu svaaminaathan]
189424. ലോകത്തിലെ കാർഷിക കുടുംബങ്ങളിൽ 25 ശതമാനം പേർ അധിവസിക്കുന്ന രാജ്യം? [Lokatthile kaarshika kudumbangalil 25 shathamaanam per adhivasikkunna raajyam?]
Answer: ഇന്ത്യ [Inthya]
189425. കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത് തുടങ്ങിയ കവിതകളുടെ രചയിതാവ്? [Kannikkoytthu, makarakkoytthu thudangiya kavithakalude rachayithaav?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
189426. കർഷകർക്കുള്ള ടി വി ചാനൽ? [Karshakarkkulla di vi chaanal?]
Answer: കിസാൻ [Kisaan]
189427. കൃഷിയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനം ഏതാണ്? [Krushiyumaayi bandhappetta oru anushdtaanam ethaan?]
Answer: ഓച്ചിറക്കളി [Occhirakkali]
189428. ഇന്ത്യൻ കാർഷിക ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം? [Inthyan kaarshika uthpaadanatthil onnaam sthaanatthulla samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
189429. ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ 52 -മത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം (2020 -ലെ ) ലഭിച്ച ഹിന്ദി ചലച്ചിത്രതാരം? [Inthyayile paramonnatha chalacchithra bahumathiyaaya 52 -mathu daadaa saahebu phaalkke puraskaaram (2020 -le ) labhiccha hindi chalacchithrathaaram?]
Answer: ആശ പരേഖ് [Aasha parekhu]
189430. ഇന്ത്യയിലെ രണ്ടാമത്തെ സംയുക്ത സേനാ മേധാവിയായി നിയമിതനായ വ്യക്തി ? [Inthyayile randaamatthe samyuktha senaa medhaaviyaayi niyamithanaaya vyakthi ?]
Answer: റിട്ട. ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ [Ritta. Lephttanantu janaral anil chauhaan]
189431. ഇന്ത്യയുടെ പുതിയ അറ്റോർണി ജനറൽ നിയമിതനായ വ്യക്തി? [Inthyayude puthiya attorni janaral niyamithanaaya vyakthi?]
Answer: ആർ വെങ്കിട്ടരമണി [Aar venkittaramani]
189432. നോബേൽസമ്മാന മാതൃകയിൽ ശാസ്ത്ര ഗവേഷകർക്ക് കേന്ദ്രസർക്കാർ നൽകാൻ ആലോചിക്കുന്ന പുരസ്കാരം? [Nobelsammaana maathrukayil shaasthra gaveshakarkku kendrasarkkaar nalkaan aalochikkunna puraskaaram?]
Answer: വിജ്ഞാൻ രത്ന [Vijnjaan rathna]
189433. സാമൂഹ്യബന്ധം ശക്തമാക്കാൻ ദിവസവും ഒന്നര മണിക്കൂർ ഫോൺ, ഇന്റർനെറ്റ്, ടിവി എന്നിവ ഉപേക്ഷിക്കാൻ തീരുമാനിച്ച മഹാരാഷ്ട്രയിലെ ഗ്രാമം? [Saamoohyabandham shakthamaakkaan divasavum onnara manikkoor phon, intarnettu, divi enniva upekshikkaan theerumaaniccha mahaaraashdrayile graamam?]
Answer: മൊഹിത്യാഞ്ചേ വഡ്ഗാവ് [Mohithyaanche vadgaavu]
189434. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസിഡർ? [Samsthaana sarkkaarinte lahari viruddha kyaampayinte braandu ambaasidar?]
Answer: സൗരവ് ഗാംഗുലി [Sauravu gaamguli]
189435. 2022 സപ്തംബറിൽ അന്തരിച്ച ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ? [2022 sapthambaril anthariccha desheeya vanithaa kammeeshante aadyatthe adhyaksha?]
Answer: ജയന്തി പട്നായിക് [Jayanthi padnaayiku]
189436. 2022 സെപ്റ്റംബറിൽ അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വ്യക്തി? [2022 septtambaril anthariccha munmanthriyum kongrasu nethaavumaaya vyakthi?]
Answer: ആര്യാടൻ മുഹമ്മദ് [Aaryaadan muhammadu]
189437. 2022 സംസ്ഥാന സ്കൂൾ കലോത്സവ ത്തിന്റെ വേദി? [2022 samsthaana skool kalothsava tthinte vedi?]
Answer: കോഴിക്കോട് [Kozhikkodu]
189438. ലോക പേവിഷബാധ ദിനം? [Loka pevishabaadha dinam?]
Answer: സെപ്റ്റംബർ 28 [Septtambar 28]
189439. 2022 -ലെ ലോക പേ വിഷബാധ ദിനത്തിന്റെ പ്രമേയം? [2022 -le loka pe vishabaadha dinatthinte prameyam?]
Answer: One health, Zero Death
189440. റാബിസ് ദിനത്തോടനുബന്ധിച്ച് പ്രധാന ആശുപത്രികളിൽ മാതൃകാ ആന്റി റാബിസ് ക്ലിനിക്കുകൾ ആരംഭിക്കുന്ന സംസ്ഥാനം? [Raabisu dinatthodanubandhicchu pradhaana aashupathrikalil maathrukaa aanti raabisu klinikkukal aarambhikkunna samsthaanam?]
Answer: കേരളം [Keralam]
189441. പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ ഭാഗമാകുന്ന കേരളത്തിലെ വന മേഖലഏത് ? [Parampikkulam kaduvaasankethatthinte bhaagamaakunna keralatthile vana mekhalaethu ?]
Answer: നെല്ലിയാമ്പതി [Nelliyaampathi]
189442. കേരള വനിതാ കമ്മീഷൻ 25 വർഷമായതിന്റെ ഭാഗമായി തയ്യാറാക്കിയ ഡോക്യുമെന്ററി? [Kerala vanithaa kammeeshan 25 varshamaayathinte bhaagamaayi thayyaaraakkiya dokyumentari?]
Answer: കരുതലിന്റെ കാൽനൂറ്റാണ്ട് [Karuthalinte kaalnoottaandu]
189443. കുടുംബശ്രീയിൽ അംഗമല്ലാത്ത സ്ത്രീകൾക്ക് അവസരം നൽകുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതി? [Kudumbashreeyil amgamallaattha sthreekalkku avasaram nalkunnathinu vendi aarambhiccha paddhathi?]
Answer: സുദൃഢം [Sudruddam]
189444. ഓൺലൈനിൽ കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സിബിഐ നടത്തിയ ഓപ്പറേഷൻ? [Onlynil kuttikalude ashleela drushyangal pracharippikkunnavare pidikoodaanaayi sibiai nadatthiya oppareshan?]
Answer: ഓപ്പറേഷൻ മേഘചക്ര [Oppareshan meghachakra]
189445. 2022- ൽ 200 -മത് ജന്മ വാർഷികം ആഘോഷിക്കുന്ന പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ? [2022- l 200 -mathu janma vaarshikam aaghoshikkunna prasiddha sasyashaasthrajnjan?]
Answer: ഗ്രിഗർ മെൻഡൽ [Grigar mendal]
189446. 2022- ലെ ക്രിപ്റ്റോ കപ്പ് ചെസ്സ് ടൂർണമെന്റിൽ ലോക ചെസ്സ് ചാമ്പ്യനായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ചെസ്സ് താരം? [2022- le kriptto kappu chesu doornamentil loka chesu chaampyanaaya maagnasu kaalsane paraajayappedutthiya inthyan chesu thaaram?]
Answer: പ്രഗാനന്ദ [Pragaananda]
189447. 2022- ൽ സ്വവർഗ്ഗ ലൈംഗികത നിരോധനനിയമം റദ്ദാക്കിയ രാജ്യം? [2022- l svavargga lymgikatha nirodhananiyamam raddhaakkiya raajyam?]
Answer: സിംഗപ്പൂർ [Simgappoor]
189448. 2022- ൽ ചൈന ഇന്ത്യയ്ക്ക് ചുറ്റും സ്ഥാപിക്കുന്ന സ്ഥിരമായുള്ള സൈനിക ത്താവളങ്ങളുടെ ശൃംഖലയുടെ പേര്? [2022- l chyna inthyaykku chuttum sthaapikkunna sthiramaayulla synika tthaavalangalude shrumkhalayude per?]
Answer: സിംഗ് ഓഫ് പേൾസ് [Simgu ophu pelsu]
189449. കണ്ടാമൃഗത്തിന്റെ കൊമ്പുകളുടെ ചാരം കൊണ്ട് നിർമ്മിച്ച യൂണികോണുകളുടെ വാസസ്ഥലം എന്ന സ്മാരകം സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? [Kandaamrugatthinte kompukalude chaaram kondu nirmmiccha yoonikonukalude vaasasthalam enna smaarakam sthithi cheyyunna desheeyodyaanam?]
Answer: കാസിരംഗ നാഷണൽ പാർക്ക് (അസം ) [Kaasiramga naashanal paarkku (asam )]
189450. ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന സ്ഥലം? [Inthyayile ettavum valiya ozhukunna solaar pavar projakdu nilavil vanna sthalam?]
Answer: കായംകുളം [Kaayamkulam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution