<<= Back Next =>>
You Are On Question Answer Bank SET 3789

189451. കഴുകന്മാരുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ലോകത്തെ ആദ്യ സംരക്ഷണകേന്ദ്രം നിലവിൽ വരുന്നത്? [Kazhukanmaarude samrakshanatthinu vendiyulla lokatthe aadya samrakshanakendram nilavil varunnath?]

Answer: ഗോരഖ്പൂർ (ഉത്തർപ്രദേശ്) [Gorakhpoor (uttharpradeshu)]

189452. 2022- ലെ ലോക ടൂറിസം ദിന പ്രമേയം? [2022- le loka doorisam dina prameyam?]

Answer: Rethinking Tourism

189453. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ സി ആർ ബി ) 2021ലെ കണക്കു പ്രകാരം ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യത്തെ മൂന്നാമത്തെ നഗരം? [Naashanal krym rekkodsu byooroyude (en si aar bi ) 2021le kanakku prakaaram ettavumadhikam kuttakruthyangal nadakkunna raajyatthe moonnaamatthe nagaram?]

Answer: കൊച്ചി (ഡൽഹിയും ഗുജറാത്തിലെ സൂറത്തുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ) [Kocchi (dalhiyum gujaraatthile sooratthumaanu aadya randu sthaanangalil)]

189454. 2022 സെപ്റ്റംബറിൽ ഫിയോന ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം? [2022 septtambaril phiyona chuzhalikkaattu naasham vithaccha raajyam?]

Answer: കാനഡ [Kaanada]

189455. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന മണിപ്പൂരിലെ തടാകം? [Inthyayile aadyatthe ozhukunna prymari skool sthithi cheyyunna manippoorile thadaakam?]

Answer: ലോക് തക് തടാകം [Loku thaku thadaakam]

189456. ആരോഗ്യമന്മഥൻ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം? [Aarogyamanmathan paddhathiyude bhaagamaayi ettavum kooduthal saujanya chikithsa nalkiya samsthaanam?]

Answer: കേരളം [Keralam]

189457. അനർഹമായി മുൻഗണനാറേഷൻ കാർഡ് കൈവശം വച്ചിട്ടുള്ളവരെ കണ്ടുപിടിക്കുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതി? [Anarhamaayi mungananaareshan kaardu kyvasham vacchittullavare kandupidikkunnathinu pothuvitharana vakuppu aavishkariccha paddhathi?]

Answer: ഓപ്പറേഷൻ യെല്ലോ [Oppareshan yello]

189458. ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിലെ ഏതു വൃക്ഷത്തെയാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള വൃക്ഷമായി ശാസ്ത്രജ്ഞർ കണ്ടെത്തിയത്? [Laattinamerikkan raajyamaaya chiliyile ethu vrukshattheyaanu lokatthile ettavum praayamulla vrukshamaayi shaasthrajnjar kandetthiyath?]

Answer: ഗ്രാൻ അബ്യുലോ [Graan abyulo]

189459. ഇറ്റലിയിൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വനിത? [Ittaliyil pradhaanamanthriyaayi theranjedukkappetta vanitha?]

Answer: ജോർജിയ മെലോൺ (ആദ്യമായാണ് ഇറ്റലിയിൽ വനിത പ്രധാനമന്ത്രിയാവുന്നത്) [Jorjiya melon (aadyamaayaanu ittaliyil vanitha pradhaanamanthriyaavunnathu)]

189460. ലോകത്ത് ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ധ്രുവ ചെന്നായുടെ പേര്? [Lokatthu aadyamaayi kloningiloode srushdiccha dhruva chennaayude per?]

Answer: മായ [Maaya]

189461. സാംപിൾ രജിസ്ട്രേഷൻസിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം പെൺകുട്ടികളുടെ ജനന നിരക്കിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം? [Saampil rajisdreshansisttam sttaattisttikkal ripporttu prakaaram penkuttikalude janana nirakkil onnaamathulla inthyan samsthaanam?]

Answer: കേരളം [Keralam]

189462. ഇന്ത്യ 75 – മത് സ്വാതന്ത്രദിനം ആചരിക്കുന്നതിന്റെ ഭാഗമായി മ്യൂസിയമാക്കി മാറ്റിയ ചരിത്രപ്രസിദ്ധമായ ജയിൽ ഏതാണ്? [Inthya 75 – mathu svaathanthradinam aacharikkunnathinte bhaagamaayi myoosiyamaakki maattiya charithraprasiddhamaaya jayil ethaan?]

Answer: ആലിപ്പൂർ ജയിൽ ( കൊൽക്കത്ത, പശ്ചിമ ബംഗാൾ) [Aalippoor jayil ( kolkkattha, pashchima bamgaal)]

189463. മഹാരാഷ്ട്ര ടൂറിസം മന്ത്രാലയം ‘ദേവഗിരി’ എന്ന പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച കോട്ട? [Mahaaraashdra doorisam manthraalayam ‘devagiri’ enna peril punarnaamakaranam cheyyaan theerumaaniccha kotta?]

Answer: ദൗലതാബാദ് കോട്ട [Daulathaabaadu kotta]

189464. 2022 -ലെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആജീവനാന്ത സംഭാവനയ്ക്കുള്ള വയോ സേവന പുരസ്കാരം ലഭിച്ചവർ? [2022 -le samsthaana saamoohyaneethi vakuppinte aajeevanaantha sambhaavanaykkulla vayo sevana puraskaaram labhicchavar?]

Answer: എം ലീലാവതി, പി ജയചന്ദ്രൻ [Em leelaavathi, pi jayachandran]

189465. മൈക്രോ ചിപ്പ് ഉള്ള കൃത്രിമക്കാൽ നിർമ്മിച്ച് വിജയകരമായി പരീക്ഷിച്ചത്? [Mykro chippu ulla kruthrimakkaal nirmmicchu vijayakaramaayi pareekshicchath?]

Answer: ഐഎസ്ആർഒ (ISRO) [Aiesaaro (isro)]

189466. 1970-കളിൽ ഖമറൂഷ് ഭരണകൂടം ഏത് രാജ്യത്ത് നടപ്പിലാക്കിയ കൂട്ടക്കൊലയുടെ ശിക്ഷയാണ് 2022 സെപ്റ്റംബറിൽ രാജ്യാന്തര കോടതി നടപ്പിലാക്കിയത്? [1970-kalil khamarooshu bharanakoodam ethu raajyatthu nadappilaakkiya koottakkolayude shikshayaanu 2022 septtambaril raajyaanthara kodathi nadappilaakkiyath?]

Answer: കമ്പോഡിയ [Kampodiya]

189467. എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ? [Elisabatthu raajnjiyude perilulla vuman ophu di iyar puraskaaram nediya inthyan vamshaja?]

Answer: സുവെല്ല ബ്രാവർമാൻ [Suvella braavarmaan]

189468. ‘ചക്ദാ എക്സ്പ്രസ് ‘എന്നറിയപ്പെടുന്ന ഇന്ത്യൻ വനിതാ കായികതാരം? [‘chakdaa eksprasu ‘ennariyappedunna inthyan vanithaa kaayikathaaram?]

Answer: ജൂലൻ ഗോസ്വാമി [Joolan gosvaami]

189469. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിൽ വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തെത്തു ന്നതും സൂര്യനും വ്യാഴവും ഭൂമിയുടെ എതിർദിശകളിലായി എത്തുന്നതുമായ ദിവസം ഏതാണ്? [Kazhinja ezhu pathittaandukalil vyaazham bhoomiyodu ettavum adutthetthu nnathum sooryanum vyaazhavum bhoomiyude ethirdishakalilaayi etthunnathumaaya divasam ethaan?]

Answer: 2022 സെപ്റ്റംബർ 26 [2022 septtambar 26]

189470. സംസ്ഥാനത്തെ സ്കൂളുകളിലെ പഠന സമയം 8 മണി മുതൽ 1 മണിവരെ ആക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി? [Samsthaanatthe skoolukalile padtana samayam 8 mani muthal 1 manivare aakkaan shupaarsha cheytha kammitti?]

Answer: എം എ ഖാദർ കമ്മിറ്റി [Em e khaadar kammitti]

189471. ദേശാടനകിളികളെ സംരക്ഷിക്കാൻ ഒരുങ്ങുന്ന ഒഡീഷയിലെ പക്ഷിഗ്രാമം? [Deshaadanakilikale samrakshikkaan orungunna odeeshayile pakshigraamam?]

Answer: ഗോവിന്ദ് പുർ ഗ്രാമം [Govindu pur graamam]

189472. ഇന്ത്യയിലെ ആദ്യ പട്ടികവർഗ മാനേജ്മെന്റ് എയ്ഡഡ് കോളേജുകൾ നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile aadya pattikavarga maanejmentu eydadu kolejukal nilavil varunna samsthaanam?]

Answer: കേരളം (കോട്ടയം മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ്, ഇടുക്കി നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ് [Keralam (kottayam murikkumvayal shree shabareesha koleju, idukki naadukaani drybal aardsu aandu sayansu koleju]

189473. സമ്പൂർണ്ണ ഹിന്ദി സാക്ഷരത കൈവരിക്കുന്ന കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്? [Sampoornna hindi saaksharatha kyvarikkunna keralatthile aadya graama panchaayatthu?]

Answer: ചേളന്നൂർ (2023 ലെ റിപ്പബ്ലിക് ദിനത്തിൽ സമ്പൂർണ്ണ ഹിന്ദി സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം) [Chelannoor (2023 le rippabliku dinatthil sampoornna hindi saaksharathaa panchaayatthaayi prakhyaapikkukayaanu lakshyam)]

189474. 75-മത് സ്വാതന്ത്ര ദിനാചരണത്തിന്റെ ഭാഗമായി മ്യൂസിയമാക്കുന്ന ആലിപ്പൂർ ജയിൽ ഏതു സംസ്ഥാനത്ത്? [75-mathu svaathanthra dinaacharanatthinte bhaagamaayi myoosiyamaakkunna aalippoor jayil ethu samsthaanatthu?]

Answer: പശ്ചിമബംഗാൾ ( കൊൽക്കത്ത) [Pashchimabamgaal ( kolkkattha)]

189475. ഇന്ത്യയിലെ ഏറ്റവും മികച്ച മൃഗശാല ആയി തിരഞ്ഞെടുക്കപ്പെട്ടത്? [Inthyayile ettavum mikaccha mrugashaala aayi thiranjedukkappettath?]

Answer: ഡാർജിലിങ് പത്മജാ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് ( പശ്ചിമബംഗാൾ) [Daarjilingu pathmajaa naayidu himaalayan suvolajikkal paarkku ( pashchimabamgaal)]

189476. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണകാര്യങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ? [Samsthaanatthe unnatha vidyaabhyaasa vakuppinu keezhilulla ellaa sthaapanangaludeyum bharanakaaryangal oru kudakkeezhilaakkunnathinulla sophttveyar?]

Answer: കെ റീപ് (KREAP)( കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് ) [Ke reepu (kreap)( kerala risozhsu phor ejukkeshan adminisdreshan aandu plaaningu )]

189477. ഏത് ആരോഗ്യപദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ 140 ഗ്രാമപ്പഞ്ചായത്തുകളിൽ ജിവിതശൈലി രോഗ നിർണയ പരിശോധനകൾ നടത്തിയത്? [Ethu aarogyapaddhathiyude bhaagamaayaanu keralatthile 140 graamappanchaayatthukalil jivithashyli roga nirnaya parishodhanakal nadatthiyath?]

Answer: അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ് (30 വയസ്സിനു മുകളിൽ പ്രായമുള്ളവര വിടുകളിൽ പോയിക്കണ്ട് സൗജന്യരോഗ നിർണയവും ആവശ്യമുള്ളവർക്ക് ചികിത്സയും ലഭ്യമാക്കുന്നതാണ് പദ്ധതി) [Alpam shraddha, aarogyam urappu (30 vayasinu mukalil praayamullavara vidukalil poyikkandu saujanyaroga nirnayavum aavashyamullavarkku chikithsayum labhyamaakkunnathaanu paddhathi)]

189478. ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നുള്ള ചീറ്റകളെ ഏത് ദേശീയോദ്യാനത്തിലേക്കാണ് ഇന്ത്യ കൊണ്ടുവന്നത്? [Dakshinaaphrikkayile nameebiyayil ninnulla cheettakale ethu desheeyodyaanatthilekkaanu inthya konduvannath?]

Answer: കുനോ പാൽപുർ നാഷണൽ പാർക്ക് ( മധ്യപ്രദേശ്) [Kuno paalpur naashanal paarkku ( madhyapradeshu)]

189479. ഹാരപ്പൻ സംസ്കാരത്തിന്റെ ലോക ത്തിലെ ഏറ്റവും വലിയ മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്? [Haarappan samskaaratthinte loka tthile ettavum valiya myoosiyam nilavil varunnathu evideyaan?]

Answer: രാഖിഗർഹി (ഹാരിയാന) [Raakhigarhi (haariyaana)]

189480. ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് യൂണിവേഴ് സിറ്റി നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile aadya phorasttu yoonivezhu sitti nilavil varunna samsthaanam?]

Answer: തെലുങ്കാന [Thelunkaana]

189481. 2022 സെപ്റ്റംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച സ്വിസ് ടെന്നീസ് ഇതിഹാസ താരം? [2022 septtambaril viramikkal prakhyaapiccha svisu denneesu ithihaasa thaaram?]

Answer: റോജർ ഫെഡറർ (പുരുഷ ടെന്നീസിൽ 20 ഗ്രാൻസ്ലാം ട്രോഫികൾ നേടിയ ആദ്യ താരം) [Rojar phedarar (purusha denneesil 20 graanslaam drophikal nediya aadya thaaram)]

189482. 2022 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ട്? [2022 septtambaril udghaadanam cheytha inthyayile ettavum neelam koodiya rabbar anakkettu?]

Answer: ഗയാജി ഡാം ( ബീഹാർ) [Gayaaji daam ( beehaar)]

189483. ദേശീയ പതാക ഉയർത്തുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ കൊടിമരം സ്ഥാപിക്കുന്നത് എവിടെയാണ് ? [Desheeya pathaaka uyartthunnathinaayi lokatthile ettavum valiya kodimaram sthaapikkunnathu evideyaanu ?]

Answer: ഹാജി അലി ദർഗ (മുംബൈ) (നിലവിൽ ലോകത്തിൽ ഏറ്റവും ഉയരം കൂടിയ കൊടിമരം ഉള്ളത്- കെയ്റോ, ഈജിപ്ത്) [Haaji ali darga (mumby) (nilavil lokatthil ettavum uyaram koodiya kodimaram ullath- keyro, eejipthu)]

189484. കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ‘ഒരു വിനോദ സഞ്ചാര കേന്ദ്രം’ എന്ന സർക്കാറിന്റെ പുതിയ പദ്ധതിയുടെ പേരെന്താണ്? [Keralatthile muzhuvan thaddhesha sthaapanangalilum ‘oru vinoda sanchaara kendram’ enna sarkkaarinte puthiya paddhathiyude perenthaan?]

Answer: ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി [Desttineshan chalanchu paddhathi]

189485. 2022-ൽ നടക്കുന്ന ഷാങ്ഹായി കോർപ്പറേഷൻ ഉച്ചകോടിയുടെ വേദി? [2022-l nadakkunna shaanghaayi korppareshan ucchakodiyude vedi?]

Answer: ഉസ്ബെക്കിസ്ഥാൻ [Usbekkisthaan]

189486. ഏത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുടെ പ്രതിമയാണ് ഇന്ത്യ ഗേറ്റിനു സമീപം അനാചാദനം ചെയ്തത്? [Ethu inthyan svaathanthrya samara senaaniyude prathimayaanu inthya gettinu sameepam anaachaadanam cheythath?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

189487. ഭൂമിയുടെ ഉപരിതല താപനിലയെ കുറിച്ചുള്ള പഠനത്തിനായി 2022- ൽ ഫ്രാൻസുമായി ചേർന്ന് ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം? [Bhoomiyude uparithala thaapanilaye kuricchulla padtanatthinaayi 2022- l phraansumaayi chernnu inthya vikshepikkunna upagraham?]

Answer: തൃഷ്ണ [Thrushna]

189488. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ശോഖോവി റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നത്? [Inthyayile ethu samsthaanatthaanu shokhovi reyilve stteshan nilavil vannath?]

Answer: നാഗാലാൻഡ് [Naagaalaandu]

189489. ഏതു സംസ്ഥാനമാണ് പെൺകുട്ടികൾക്കായി ‘പുതുമൈ പെൺ പദ്ധതി’ ആരംഭിച്ചത്? [Ethu samsthaanamaanu penkuttikalkkaayi ‘puthumy pen paddhathi’ aarambhicchath?]

Answer: തമിഴ്നാട് [Thamizhnaadu]

189490. വിഭജനകാലത്തെ ചരിത്രവും സാംസ്കാരിക-സാഹിത്യ വിശേഷണങ്ങളുടെയും വെർച്വൽ മ്യൂസിയം ആരംഭിക്കുന്നത് എവിടെയാണ്? [Vibhajanakaalatthe charithravum saamskaarika-saahithya visheshanangaludeyum verchval myoosiyam aarambhikkunnathu evideyaan?]

Answer: കൊൽക്കത്ത [Kolkkattha]

189491. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരായി കേരളത്തിലെ സ്കൂളുകളിൽ ഫിംഗർ ഡാൻസ് കലാരൂപം അവതരിപ്പിക്കാൻ നേതൃത്വം നൽകിയ മലയാള സിനിമാതാരം? [Bhinnasheshikkaaraaya kuttikale samoohatthinte mukhyadhaarayilekku konduvaraayi keralatthile skoolukalil phimgar daansu kalaaroopam avatharippikkaan nethruthvam nalkiya malayaala sinimaathaaram?]

Answer: ദുൽഖർ സൽമാൻ [Dulkhar salmaan]

189492. ‘ക്വീൻ ഓഫ് ദ മൈൽസ് ‘ എന്ന ഹ്രസ്വചിത്രം കേരളത്തിലെ ഏതു വനിതാ അത്‌ലറ്റിന്റെ കായിക ജീവിതവുമായി ബന്ധപ്പെട്ടതാണ്? [‘kveen ophu da mylsu ‘ enna hrasvachithram keralatthile ethu vanithaa athlattinte kaayika jeevithavumaayi bandhappettathaan?]

Answer: പി യു ചിത്ര [Pi yu chithra]

189493. സൗരയൂഥത്തിന് പുറത്ത് കാർബൺഡൈ ഓക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ടെലസ്കോപ്പ്? [Saurayoothatthinu puratthu kaarbandy oksydinte saannidhyam thiriccharinja delaskoppu?]

Answer: James web space Telescope

189494. തെരുവുനായ്ക്കളെ പാർപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ അഭയകേന്ദ്രങ്ങൾ (ഷട്ടറുകൾ) ആരംഭിക്കുന്ന സംസ്ഥാനം? [Theruvunaaykkale paarppikkaan panchaayatthu thalatthil abhayakendrangal (shattarukal) aarambhikkunna samsthaanam?]

Answer: കേരളം [Keralam]

189495. ഐക്കണിക് അടൽ ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത് ? [Aikkaniku adal bridju sthithicheyyunnathu ?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

189496. ഇന്ത്യയുടെ 76- മത് ഗ്രാൻഡ് മാസ്റ്റർ ആയ ഇന്ത്യക്കാരൻ? [Inthyayude 76- mathu graandu maasttar aaya inthyakkaaran?]

Answer: പ്രണവ് ആനന്ദ് [Pranavu aanandu]

189497. മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി യുടെ കത്തുകൾ ഉൾപ്പെടുത്തി പുറത്തിറ ങ്ങുന്ന പുസ്തകം? [Mun thamizhnaadu mukhyamanthri karunaanidhi yude katthukal ulppedutthi puratthira ngunna pusthakam?]

Answer: കലൈഞ്ചർ കടിതങ്ങൾ [Kalynchar kadithangal]

189498. അതി ദരിദ്രർക്കായി സുഷമ പദ്ധതികൾ രൂപീകരിച്ച കേരളത്തിലെ ആദ്യ ജില്ല? [Athi daridrarkkaayi sushama paddhathikal roopeekariccha keralatthile aadya jilla?]

Answer: കോട്ടയം [Kottayam]

189499. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ? [Mun pradhaanamanthri indiraagaandhiyude jeevitham prameyamaakki puratthirangunna sinima?]

Answer: എമർജൻസി [Emarjansi]

189500. നവജാത ശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവെപ്പായ ‘നിയോ ക്രാഡിൽ’ പദ്ധതിക്ക് തുടക്കമിട്ട ജില്ല? [Navajaatha shishu paricharana ramgatthe pradhaana chuvaduveppaaya ‘niyo kraadil’ paddhathikku thudakkamitta jilla?]

Answer: കോഴിക്കോട് [Kozhikkodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution