1. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിൽ വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തെത്തു ന്നതും സൂര്യനും വ്യാഴവും ഭൂമിയുടെ എതിർദിശകളിലായി എത്തുന്നതുമായ ദിവസം ഏതാണ്? [Kazhinja ezhu pathittaandukalil vyaazham bhoomiyodu ettavum adutthetthu nnathum sooryanum vyaazhavum bhoomiyude ethirdishakalilaayi etthunnathumaaya divasam ethaan?]
Answer: 2022 സെപ്റ്റംബർ 26 [2022 septtambar 26]