<<= Back
Next =>>
You Are On Question Answer Bank SET 3790
189501. സ്വാതന്ത്ര്യസമരസേനാനികളുടെ ജീവിതവും ത്യാഗവും അനുസ്മരിക്കാനാ യി ദൂരദർശനിൽ ആരംഭിച്ച മെഗാസീരിയൽ? [Svaathanthryasamarasenaanikalude jeevithavum thyaagavum anusmarikkaanaa yi dooradarshanil aarambhiccha megaaseeriyal?]
Answer: സ്വരാജ് [Svaraaju]
189502. 2021- ലെ ആശാൻ കവിതാ പുരസ്കാരം ലഭിച്ചത്? [2021- le aashaan kavithaa puraskaaram labhicchath?]
Answer: കെ ജയകുമാർ [Ke jayakumaar]
189503. 2023 -ൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ കേന്ദ്ര സർക്കാരിന്റെ സാക്ഷരത പദ്ധതി? [2023 -l sampoornna saaksharatha kyvarikkaan kendra sarkkaarinte saaksharatha paddhathi?]
Answer: പട്നാ ലിഖാ അഭിയാൻ [Padnaa likhaa abhiyaan]
189504. തെരുവുനായ ശല്യം തടയാൻ ഗോവ മാതൃക നടപ്പിലാക്കുന്ന സംസ്ഥാനം? [Theruvunaaya shalyam thadayaan gova maathruka nadappilaakkunna samsthaanam?]
Answer: കേരളം [Keralam]
189505. സ്വർണ്ണാഭരണ വ്യവസായം ഒരു കുടക്കീഴിൽ ആക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്വർണ്ണാഭരണ പാർക്ക്? [Svarnnaabharana vyavasaayam oru kudakkeezhil aakkuka enna lakshyatthode keralatthil aarambhikkunna anthaaraashdra nilavaaramulla svarnnaabharana paarkku?]
Answer: ബുള്ളിയൻ [Bulliyan]
189506. സൗരോർജ്ജം മാത്രം ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ? [Saurorjjam maathram upayogicchu chithreekarikkunna aadya malayaala sinima?]
Answer: ആര്യഭട്ട [Aaryabhatta]
189507. മത്സര പരീക്ഷാ പരിശീലനം നൽകാൻ ട്രാൻസ്ജെൻഡറുകൾക്കായി നടത്തുന്ന പദ്ധതി? [Mathsara pareekshaa parisheelanam nalkaan draansjendarukalkkaayi nadatthunna paddhathi?]
Answer: യത്നം [Yathnam]
189508. സ്മാർട്ട് അഡ്രസ്സ് ഉള്ള ഇന്ത്യയിലെ ആദ്യ സ്മാർട്ട് സിറ്റി ആവുന്നത്? [Smaarttu adrasu ulla inthyayile aadya smaarttu sitti aavunnath?]
Answer: ഇൻഡോർ [Indor]
189509. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയുടെ 75 വർഷത്തെ ചരിത്രം12 ഭാഷകളിൽ ലഭ്യമാക്കുന്ന പരമ്പര? [Svaathanthryalabdhikku sheshamulla inthyayude 75 varshatthe charithram12 bhaashakalil labhyamaakkunna parampara?]
Answer: ദ ജേണി ഓഫ് ഇന്ത്യ [Da jeni ophu inthya]
189510. എലിസബത്ത് രാജ്ഞിയുടെ അന്ത്യയാത്ര നടത്തുന്ന പാത അറിയപ്പെടുന്നത്? [Elisabatthu raajnjiyude anthyayaathra nadatthunna paatha ariyappedunnath?]
Answer: ദി ലോങ് വോക് [Di longu voku]
189511. അതിവേഗ ബൈക്കുകളിൽ റോഡിൽ മത്സരയോട്ടം നടത്തുന്നത് തടയാനുള്ള മോട്ടോർവാഹനവകുപ്പിന്റെ പരിശോധന പദ്ധതി? [Athivega bykkukalil rodil mathsarayottam nadatthunnathu thadayaanulla mottorvaahanavakuppinte parishodhana paddhathi?]
Answer: ഓപ്പറേഷൻ റേസ് [Oppareshan resu]
189512. 2022-ൽ സെപ്റ്റംബറിൽ ക്രിക്കറ്റിൽനിന്നും വിരമിക്കുന്ന ‘ചക് ദാഹ എക്സ്പ്രസ്’ എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം? [2022-l septtambaril krikkattilninnum viramikkunna ‘chaku daaha ekspras’ enna peril ariyappedunna kaayika thaaram?]
Answer: ജൂലാൻ ഗോസാമി [Joolaan gosaami]
189513. മികച്ച അച്ചടിക്കും രൂപകൽപ്പനയ്ക്കു മുള്ള ദേശീയ പുരസ്കാരം ലഭിച്ച പുസ്തക പ്രസാധകർ? [Mikaccha acchadikkum roopakalppanaykku mulla desheeya puraskaaram labhiccha pusthaka prasaadhakar?]
Answer: ഡിസി ബുക്ക്സ് [Disi bukksu]
189514. 2022- ലെ ലോക അൽഷിമേഴ്സ് ദിനത്തിന്റെ പ്രമേയം? [2022- le loka alshimezhsu dinatthinte prameyam?]
Answer: Know Dementia, Know Alzheimer’s
189515. 2022- ലെ സമാധാനദിന ആപ്തവാക്യം? [2022- le samaadhaanadina aapthavaakyam?]
Answer: വർണ്ണ വിവേചനം അവസാനിപ്പിച്ച് സമാധാനം പടുത്തുയർത്തുക [Varnna vivechanam avasaanippicchu samaadhaanam padutthuyartthuka]
189516. അമൃത് സരോവർ പദ്ധതിയുടെ കീഴിൽ ഏറ്റവുമധികം തടാകങ്ങൾ നിർമ്മിച്ച സംസ്ഥാനം? [Amruthu sarovar paddhathiyude keezhil ettavumadhikam thadaakangal nirmmiccha samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
189517. ചട്ടമ്പിസ്വാമികൾ ഒരസാധാരണനായ സന്യാസി എന്ന ലേഖന സമാഹാരത്തിന്റെ രചയിതാവ്? [Chattampisvaamikal orasaadhaarananaaya sanyaasi enna lekhana samaahaaratthinte rachayithaav?]
Answer: കെ കെ പൊന്നപ്പൻ [Ke ke ponnappan]
189518. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി? [Lokatthile ettavum sampannanaaya vyakthi?]
Answer: ഇലോൺ മസ്ക് [Ilon masku]
189519. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം? [Sophttveyar svaathanthrya dinamaayi aacharikkaan theerumaaniccha divasam?]
Answer: സെപ്റ്റംബർ 25 [Septtambar 25]
189520. ജർമനിയിലെ വൂസ് ബർഗ് സർവകലാ ശാലയുടെയും ഹോങ് കോങ് സർവകലാശാലയുടെയും പഠന റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഉറുമ്പുകളുടെ എണ്ണം? [Jarmaniyile voosu bargu sarvakalaa shaalayudeyum hongu kongu sarvakalaashaalayudeyum padtana ripporttu prakaaram lokatthile urumpukalude ennam?]
Answer: 20 ക്വാഡ്രില്യൺ [20 kvaadrilyan]
189521. 2022 -ലെ ഇന്ത്യയിലെ ആദ്യത്തെ ജൈവ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട ഗ്രാമം ? [2022 -le inthyayile aadyatthe jyva graamamaayi prakhyaapikkappetta graamam ?]
Answer: ദിസ്പാര (ത്രിപുര) [Dispaara (thripura)]
189522. സംസ്ഥാനത്തെ ഏറ്റവും വലിയ സ്കിൽ പാർക്ക് നിലവിൽ വരുന്നത്? [Samsthaanatthe ettavum valiya skil paarkku nilavil varunnath?]
Answer: പാലയാട്ട് (കണ്ണൂർ) [Paalayaattu (kannoor)]
189523. സംസ്ഥാനത്ത് പേവിഷ നിയന്ത്രണ പദ്ധതി നടപ്പിലാക്കുന്ന സംഘടന? [Samsthaanatthu pevisha niyanthrana paddhathi nadappilaakkunna samghadana?]
Answer: മിഷൻ റാബിസ് [Mishan raabisu]
189524. 2022- ൽ ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാനം? [2022- l lokaayuktha bhedagathi bil niyamasabhayil avatharippiccha samsthaanam?]
Answer: കേരളം [Keralam]
189525. 2023 -ൽ 25 വർഷം തികയുന്ന കേരളത്തിലെ ദാരിദ്ര്യനിർമാർജന പദ്ധതി? [2023 -l 25 varsham thikayunna keralatthile daaridryanirmaarjana paddhathi?]
Answer: കുടുംബശ്രീ (1998 മേയ് 17- ന് മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയാണ് കുടുംബശ്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. 1999 ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിച്ചു. State Poverty Eradication Mission (SPEM) ആണ് കുടുംബശ്രി എന്നറിയപ്പെടുന്നത്) [Kudumbashree (1998 meyu 17- nu malappuram kottakkunnu mythaanatthu annatthe pradhaanamanthri e. Bi. Vaajpeyiyaanu kudumbashri paddhathi udghaadanam cheythathu. 1999 epril onninu pravartthanam aarambhicchu. State poverty eradication mission (spem) aanu kudumbashri ennariyappedunnathu)]
189526. ഗ്രാമീണ ഉപജീവന പ്രോത്സാഹന പദ്ധതി യായ ‘ജീവക’ യിലൂടെ മദ്യക്കുപ്പികൾ ഉപയോഗിച്ച് വളകൾ നിർമിക്കാൻ തീരുമാനിച്ച സംസ്ഥാനം? [Graameena upajeevana prothsaahana paddhathi yaaya ‘jeevaka’ yiloode madyakkuppikal upayogicchu valakal nirmikkaan theerumaaniccha samsthaanam?]
Answer: കേരളം [Keralam]
189527. സംസ്ഥാന ലോട്ടറിവകുപ്പ് ഏറ്റവുമൊടുവിൽ പുറത്തിറക്കിയ ഭാഗ്യക്കുറിയുടെ പേര്? [Samsthaana lottarivakuppu ettavumoduvil puratthirakkiya bhaagyakkuriyude per?]
Answer: ഫിഫ്റ്റി ഫിഫ്റ്റി [Phiphtti phiphtti]
189528. 2022 സെപ്റ്റംബറിൽ അന്തരിച്ച ഏറ്റവും കുറച്ചുകാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി? [2022 septtambaril anthariccha ettavum kuracchukaalam supreemkodathi cheephu jasttisu aayirunna vyakthi?]
Answer: കമൽ നാരായൺ സിംഗ് (ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത്- YV ചന്ദ്രചൂഡ്) [Kamal naaraayan simgu (ettavum kooduthal kaalam supreem kodathi cheephu jasttisu aayirunnath- yv chandrachoodu)]
189529. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ഇന്ദിരാഗാന്ധി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം? [Samsthaanatthe ellaa nagarangalilum indiraagaandhi nagara thozhilurappu paddhathi nadappilaakkiya samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
189530. വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കു മരുന്നിന്റെ ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതി? [Vidyaarthikalkkidayile mayakku marunninte upayogavum vipananavum thadayuka enna lakshyatthode samsthaana poleesu vakuppu nadappaakkunna paddhathi?]
Answer: യോദ്ധാവ് [Yoddhaavu]
189531. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ദേശീയ സമുദ്ര പൈത്യക സമുച്ചയം (National Maritime Heritage Complex) നിലവിൽ വരുന്നത് ? [Inthyayile ethu samsthaanatthaanu desheeya samudra pythyaka samucchayam (national maritime heritage complex) nilavil varunnathu ?]
Answer: ഗുജറാത്ത് [Gujaraatthu]
189532. കന്നുകാലികൾക്ക് വൈദ്യ സഹായം നൽകുന്നതിന് മൊബൈൽ വെറ്റിനറി യൂണിറ്റുകൾ നടപ്പാക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Kannukaalikalkku vydya sahaayam nalkunnathinu mobyl vettinari yoonittukal nadappaakkunna inthyan samsthaanam?]
Answer: ചത്തീസ്ഗഡ് [Chattheesgadu]
189533. 2022 സെപ്റ്റംബറിൽ അന്തരിച്ച ലോക പ്രശസ്ത ഫ്രഞ്ച് സിനിമാസംവിധായകൻ? [2022 septtambaril anthariccha loka prashastha phranchu sinimaasamvidhaayakan?]
Answer: ജോൺ ലൂക് ഗൊദാർദ് [Jon looku godaardu]
189534. കേരളത്തിലെ സന്ന്യാസിയും ദാർശനികനുമായ ഏത് വ്യക്തിയുടെ ജന്മസ്ഥലമാണ് ദേശീയ സ്മാരകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്? [Keralatthile sannyaasiyum daarshanikanumaaya ethu vyakthiyude janmasthalamaanu desheeya smaarakamaakkaan kendrasarkkaar theerumaanicchittullath?]
Answer: ശങ്കരാചാര്യർ (ശങ്കരാചാര്യരുടെ ജന്മസ്ഥലം കാലടി) [Shankaraachaaryar (shankaraachaaryarude janmasthalam kaaladi)]
189535. കേരള നിയമസഭയുടെ പുതിയ സെക്രട്ടറി? [Kerala niyamasabhayude puthiya sekrattari?]
Answer: എ എം ബഷീർ [E em basheer]
189536. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വാർഷികത്തോടനുബന്ധിച്ച് എത്ര രൂപ മൂല്യങ്ങളുള്ള നാണയങ്ങളാണ് പുറത്തിറക്കിയത്? [Svaathanthryatthinte 75-aam vaarshikam vaarshikatthodanubandhicchu ethra roopa moolyangalulla naanayangalaanu puratthirakkiyath?]
Answer: ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് (കാഴ്ചവകല്യമുള്ളവർക്കും തിരിച്ചറിയാനാകുന്ന വിധത്തിലാണ് നാണയങ്ങൾ രൂപകല്പന ചെയ്തിട്ടുള്ളത്) [Onnu, randu, anchu, patthu, irupathu (kaazhchavakalyamullavarkkum thiricchariyaanaakunna vidhatthilaanu naanayangal roopakalpana cheythittullathu)]
189537. മലിനജലത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കയിലെ നഗരം ? [Malinajalatthil poliyo vyrasinte saannidhyam kandetthiyathine thudarnnu aarogya adiyantharaavastha prakhyaapiccha amerikkayile nagaram ?]
Answer: ന്യൂയോർക്ക് [Nyooyorkku]
189538. 2022 സെപ്റ്റംബറിൽ അന്തരിച്ച പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം എന്ന ചരിത്ര വിധിക്ക് വഴിയൊരുക്കിയ വനിത? [2022 septtambaril anthariccha pithrusvatthil penmakkalkkum thulyaavakaasham enna charithra vidhikku vazhiyorukkiya vanitha?]
Answer: മേരി റോയ് [Meri royu]
189539. 2024 -ഓടെ പശ്ചിമബംഗാളിലെ മായാപൂരിൽ നിലവിൽ വരുന്ന ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം ഏത്? [2024 -ode pashchimabamgaalile maayaapooril nilavil varunna lokatthile ettavum valiya matha smaarakam eth?]
Answer: ടെമ്പിൾ ഓഫ് വേദിക് പ്ലാനറ്റോറിയം (നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം- അംഗോർ വാട്ട് ടെമ്പിൾ, കമ്പോഡിയ) [Dempil ophu vediku plaanattoriyam (nilavil lokatthile ettavum valiya matha smaarakam- amgor vaattu dempil, kampodiya)]
189540. 2022 -ൽ സെപ്റ്റംബർ മാസം സജീവ ടെന്നീസിൽ നിന്നും വിരമിച്ച വനിതാതാരം? [2022 -l septtambar maasam sajeeva denneesil ninnum viramiccha vanithaathaaram?]
Answer: സെറീന വില്യംസ് [Sereena vilyamsu]
189541. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് 2022 സെപ്റ്റംബറിൽ ഇന്ത്യാ ഗവൺമെന്റ് ധാരണാപത്രം ഒപ്പ് വച്ച രാജ്യം? [Jyvavyvidhya samrakshanavumaayi bandhappettu 2022 septtambaril inthyaa gavanmentu dhaaranaapathram oppu vaccha raajyam?]
Answer: നേപ്പാൾ [Neppaal]
189542. കേരളത്തിലെ ആദ്യ സമ്പൂർണ ഭരണഘടന സാക്ഷരതാ പഞ്ചായത്ത്? [Keralatthile aadya sampoorna bharanaghadana saaksharathaa panchaayatthu?]
Answer: കുളത്തുപ്പുഴ [Kulatthuppuzha]
189543. ബ്രിട്ടന്റെ പുതിയ രാജാവ്? [Brittante puthiya raajaav?]
Answer: ചാൾസ് മൂന്നാമൻ [Chaalsu moonnaaman]
189544. സർക്കാരിനു നൽകുന്ന അപേക്ഷകളിൽനിന്നും ഒഴിവാക്കാൻ തീരുമാനിച്ച വാക്ക്? [Sarkkaarinu nalkunna apekshakalilninnum ozhivaakkaan theerumaaniccha vaakku?]
Answer: താഴ്മയായി [Thaazhmayaayi]
189545. ഫെയ്സ് ബുക്കിന്റെ മാത്യ കമ്പനിയായ മെറ്റ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി? [Pheysu bukkinte maathya kampaniyaaya metta puratthirakkunna dijittal karansi?]
Answer: സക്ക് ബക്ക്സ് [Sakku bakksu]
189546. സംസ്ഥാന കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നം? [Samsthaana krushivakuppinte njangalum krushiyilekku enna paddhathiyude bhaagyachihnam?]
Answer: ചില്ലു എന്ന അണ്ണാൻകുഞ്ഞ് [Chillu enna annaankunju]
189547. ഇന്ത്യൻ നാവികസേനയുടെ പുതിയ പതാ കയിൽ ഏത് ഭരണാധികാരിയുടെ മുദ്ര യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഘട കങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്? [Inthyan naavikasenayude puthiya pathaa kayil ethu bharanaadhikaariyude mudra yil ninnu prachodanam ulkkondu ghada kangalaanu ulppedutthiyirikkunnath?]
Answer: ഛത്രപതി ശിവജി [Chhathrapathi shivaji]
189548. കേരളത്തിലെ 5 – മത്തെ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിച്ച ജില്ല? [Keralatthile 5 – matthe sampoornna dijittal baankimgu jillayaayi prakhyaapiccha jilla?]
Answer: ആലപ്പുഴ [Aalappuzha]
189549. ‘ശോഖോവി റെയിൽവേ സ്റ്റേഷൻ’ പുതുതായി നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം? [‘shokhovi reyilve stteshan’ puthuthaayi nilavil vanna inthyan samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
189550. സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ? [Samsthaanatthu theruvu naayakalude aakramanam varddhikkunna saahacharyatthil aarogya vakuppinte kyaampayin?]
Answer: ‘ഉറ്റവരെ കാക്കാൻ പേവിഷത്തിനെതിരെ ജാഗ്രത’ [‘uttavare kaakkaan pevishatthinethire jaagratha’]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution