<<= Back
Next =>>
You Are On Question Answer Bank SET 3791
189551. വിനയൻ സംവിധാനം ചെയ്ത ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് ആരുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ്? [Vinayan samvidhaanam cheytha chithramaaya patthompathaam noottaandu aarude jeevitham aaspadamaakkiyullathaan?]
Answer: ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar]
189552. ഇന്ത്യയിലെ ആദ്യത്ത വിർച്വൽ സ്കൂൾ സ്ഥാപിതമായത്? [Inthyayile aadyattha virchval skool sthaapithamaayath?]
Answer: ഡൽഹി [Dalhi]
189553. കേന്ദ്രസർക്കാർ വിദേശികളെ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിക്കാൻ ഉദ്ദേശിച്ച് രൂപം നൽക്കുന്ന പദ്ധതിയുടെ പേര്? [Kendrasarkkaar videshikale chikithsaykkaayi inthyayiletthikkaan uddheshicchu roopam nalkkunna paddhathiyude per?]
Answer: ഹീൽ ഇൻ ഇന്ത്യ (ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികവുമായി ബന്ധപ്പെട്ടാണ് പദ്ധതി നിലവിൽ വരുന്നത് ) [Heel in inthya (inthyayude svaathanthryatthinte 75 vaarshikavumaayi bandhappettaanu paddhathi nilavil varunnathu )]
189554. മികച്ച പശ്ചാത്തല വിവരണത്തിനുള്ള 2022- ലെ എമ്മി പുരസ്കാരം നേടിയ മുൻ യു.എസ്. പ്രസിഡന്റ്? [Mikaccha pashchaatthala vivaranatthinulla 2022- le emmi puraskaaram nediya mun yu. Esu. Prasidantu?]
Answer: ബരാക് ഒബാമ [Baraaku obaama]
189555. കേരളത്തിലെ ആദ്യ ശിശു സൗഹൃദ കുടുംബകോടതി? [Keralatthile aadya shishu sauhruda kudumbakodathi?]
Answer: കോഴിക്കോട് (സ്വപ്നക്കൂട് എന്ന പേരിലാണ് പ്രത്യേക കോടതിമുറി രൂപകൽപ്പന ചെയ്തത്) [Kozhikkodu (svapnakkoodu enna perilaanu prathyeka kodathimuri roopakalppana cheythathu)]
189556. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്? [Inthyayile aadyatthe dijittal saaksharatha panchaayatthu?]
Answer: പുല്ലമ്പാറ ( തിരുവനന്തപുരം) [Pullampaara ( thiruvananthapuram)]
189557. ഇന്ത്യയിലെ ആദ്യത്തെ നിശാവാന നിരീക്ഷണ ഉദ്യാനം ഒരുങ്ങുന്നത് എവിടെയാണ്? [Inthyayile aadyatthe nishaavaana nireekshana udyaanam orungunnathu evideyaan?]
Answer: ലഡാക്ക് [Ladaakku]
189558. കേരള നിയമസഭയുടെ 24 – മത് സ്പീക്കറായി ചുമതലയേറ്റത്? [Kerala niyamasabhayude 24 – mathu speekkaraayi chumathalayettath?]
Answer: അഡ്വ. എ എൻ ഷംസീർ [Adva. E en shamseer]
189559. 2022 സെപ്റ്റംബറിൽ -9 ന് അന്തരിച്ച ബ്രിട്ടണിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരി? [2022 septtambaril -9 nu anthariccha brittanil ettavum kooduthal kaalam adhikaaratthilirunna bharanaadhikaari?]
Answer: എലിസബത്ത് രാജ്ഞി [Elisabatthu raajnji]
189560. ഇന്ത്യയിലെ സർക്കാർ സ്കൂളുകളെ മെച്ചപ്പെടുത്തി സമഗ്രവും ആധുനികവുമായ പുതിയ വിദ്യാഭ്യാസം നയത്തിന്റെ അടിസ്ഥാനത്തിൽ പുതുതായി ആരംഭിക്കുന്ന സ്കൂളുകൾ? [Inthyayile sarkkaar skoolukale mecchappedutthi samagravum aadhunikavumaaya puthiya vidyaabhyaasam nayatthinte adisthaanatthil puthuthaayi aarambhikkunna skoolukal?]
Answer: പി എം ശ്രീ സ്കൂൾ [Pi em shree skool]
189561. ഇന്ത്യയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടം? [Inthyayil niyanthritha sphodanatthiloode polikkunna ettavum uyaramulla kettidam?]
Answer: നോയിഡ ഇരട്ട ടവർ (ന്യൂഡൽഹി) [Noyida iratta davar (nyoodalhi)]
189562. യു എസ് ഓപ്പൺ ടെന്നീസ് വനിതാവിഭാഗം വിജയി? [Yu esu oppan denneesu vanithaavibhaagam vijayi?]
Answer: ഇഗ സ്വിയാടെക്ക് (പോളിഷ് താരം) [Iga sviyaadekku (polishu thaaram)]
189563. യു എസ് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം ജേതാവ്? [Yu esu oppan denneesu purushavibhaagam jethaav?]
Answer: കാർലോസ് അൽക്കരാസ് (സ്പാനിഷ് താരം, ലോക ഒന്നാംനമ്പർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ) [Kaarlosu alkkaraasu (spaanishu thaaram, loka onnaamnampar padaviyiletthunna ettavum praayam kuranja thaaram )]
189564. ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയ രാജ്യം? [Brittane marikadannu lokatthile anchaamatthe valiya saampatthika shakthiyaayi maariya raajyam?]
Answer: ഇന്ത്യ [Inthya]
189565. ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ വേൾഡ് ടൂർ റാങ്കിങ്ങിൽ ഒന്നാമതെത്തിയ മലയാളി? [Loka baadmintan phedareshante veldu door raankingil onnaamathetthiya malayaali?]
Answer: എച്ച് എസ് പ്രണോയി [Ecchu esu pranoyi]
189566. കേരളത്തിലെ പുതിയ തദ്ദേശസ്വയംഭരണ- എക്സൈസ് മന്ത്രി? [Keralatthile puthiya thaddheshasvayambharana- eksysu manthri?]
Answer: എം ബി രാജേഷ് [Em bi raajeshu]
189567. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ടായ ഗയാജി അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത് ? [Inthyayile ettavum neelam koodiya rabbar anakkettaaya gayaaji anakkettu ethu nadikku kurukeyaanu nirmmicchirikkunnathu ?]
Answer: ഫാൽഗു നദി (ബീഹാർ ) [Phaalgu nadi (beehaar )]
189568. ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ജേതാക്കളായ രാജ്യം? [Dubaayil nadanna eshyaa kappu phynalil jethaakkalaaya raajyam?]
Answer: ശ്രീലങ്ക [Shreelanka]
189569. രാജ്യങ്ങളുടെ സമഗ്രവികസനം വിലയിരുത്തുന്ന ആഗോള മാനവവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം? [Raajyangalude samagravikasanam vilayirutthunna aagola maanavavikasana soochikayil inthyayude sthaanam?]
Answer: 132 (ഒന്നാം സ്ഥാനത്ത് സ്വിറ്റ്സർലണ്ട്) [132 (onnaam sthaanatthu svittsarlandu)]
189570. സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽസിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ കായികതാരം? [Svittsarlandile sooricchil nadanna dayamandu leegu phynalsil jaavalin throyil svarnnam nediya inthyan kaayikathaaram?]
Answer: നീരജ് ചോപ്ര [Neeraju chopra]
189571. ഡയമണ്ട് ലീഗ് ഫൈനൽസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ? [Dayamandu leegu phynalsil svarnam nedunna aadya inthyakkaaran?]
Answer: നീരജ് ചോപ്ര [Neeraju chopra]
189572. സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ സ്ഥാപനങ്ങളിൽ മരുന്നുകളുടെ ഓൺലൈൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം? [Sarkkaar niyanthranatthilulla medikkal sthaapanangalil marunnukalude onlyn nireekshana samvidhaanam erppedutthumennu prakhyaapiccha inthyan samsthaanam?]
Answer: കേരളം [Keralam]
189573. 2025 -ൽ ലോക അത് ലിറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം? [2025 -l loka athu littiksu chaampyanshippinu vediyaakunna nagaram?]
Answer: ടോക്കിയോ (ജപ്പാൻ) [Dokkiyo (jappaan)]
189574. ഡൽഹിയിലെ രാഷ്ട്രപതിഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെയുള്ള പാതയായ രാജ്പഥും സെൻട്രൽ വിസ്ത പുൽത്തകിടിയും ഉൾപ്പെട്ട പ്രദേശത്തിന്റെ പുതിയ പേര് ? [Dalhiyile raashdrapathibhavan muthal naashanal sttediyam vareyulla paathayaaya raajpathum sendral vistha pultthakidiyum ulppetta pradeshatthinte puthiya peru ?]
Answer: കർത്തവ്യപഥ് [Kartthavyapathu]
189575. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വനിത? [Brittante puthiya pradhaanamanthriyaayi thiranjedukkappetta vanitha?]
Answer: ലിസ് ട്രസ് [Lisu drasu]
189576. നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത്? [Naashanal leegal sarveesu athorittiyude eksikyootteevu cheyarmaanaayi niyamithanaayath?]
Answer: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് [Jasttisu di vy chandrachoodu]
189577. ബി ആർ അംബേദ്കറുടെ ജീവിതം ആധാരമാക്കി ശശി തരൂർ എംപി രചിച്ച പുസ്തകം? [Bi aar ambedkarude jeevitham aadhaaramaakki shashi tharoor empi rachiccha pusthakam?]
Answer: അംബേദ്കർ: എ ലൈഫ് [Ambedkar: e lyphu]
189578. ലോകാരോഗ്യ സംഘടന (WHO) മങ്കിപോക്സ് വൈറസുകൾക്ക് നൽകിയിരിക്കുന്ന ഔദ്യോഗിക നാമം? [Lokaarogya samghadana (who) mankipoksu vyrasukalkku nalkiyirikkunna audyogika naamam?]
Answer: Clade
189579. 68- മത് നെഹ്റുട്രോഫി ജലമേള കിരീടം നേടിയത്? [68- mathu nehrudrophi jalamela kireedam nediyath?]
Answer: കാട്ടിൽ തെക്കേതിൽ ചുണ്ടൻ [Kaattil thekkethil chundan]
189580. 68- മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം? [68- mathu nehru drophi vallamkaliyude bhaagyachihnam?]
Answer: വാഴപ്പിണ്ടിയിൽ തുഴയുന്ന മിട്ടു എന്ന തത്ത [Vaazhappindiyil thuzhayunna mittu enna thattha]
189581. ബ്ലൂ ബെർഗിന്റെ ലോക അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയ ആദ്യ ഏഷ്യക്കാരൻ? [Bloo berginte loka athisampannarude pattikayil moonnaam sthaanatthu etthiya aadya eshyakkaaran?]
Answer: ഗൗതം അദാനി (ഇന്ത്യ) [Gautham adaani (inthya)]
189582. വിഭജനത്തിന്റെ ചരിത്രം വിവരിക്കുന്ന പുതിയ വെർച്ചൽ മ്യൂസിയം ആരംഭിച്ചത്? [Vibhajanatthinte charithram vivarikkunna puthiya vercchal myoosiyam aarambhicchath?]
Answer: കൊൽക്കത്ത [Kolkkattha]
189583. പൊതു ഗതാഗതത്തിനായി റോപ് വേ നിലവിൽ വന്ന ആദ്യ ഇന്ത്യൻ നഗരം? [Pothu gathaagathatthinaayi ropu ve nilavil vanna aadya inthyan nagaram?]
Answer: വാരണാസി [Vaaranaasi]
189584. ഇന്ത്യയിൽ ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റുന്ന ആദ്യ ജില്ലാ ആശുപത്രി എന്ന അപൂർവ നേട്ടം കൈവരിച്ചത്? [Inthyayil aadyamaayi hrudayam thurakkaathe vaalvu maattunna aadya jillaa aashupathri enna apoorva nettam kyvaricchath?]
Answer: എറണാകുളം ജനറൽ ആശുപത്രി [Eranaakulam janaral aashupathri]
189585. 2022 തുടർവിദ്യാഭ്യാസ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് കോട്ടക്കൽ ആര്യവൈദ്യശാല പ്രസിദ്ധീകരിച്ച പുതിയ പുസ്തകം? [2022 thudarvidyaabhyaasa paripaadikku thudakkam kuricchukondu kottakkal aaryavydyashaala prasiddheekariccha puthiya pusthakam?]
Answer: പോസ്റ്റ് കോവിഡ് സീൻഡ്രം [Posttu kovidu seendram]
189586. കേരളത്തിൽ മാംഗോ പാർക്ക് നിലവിൽ വരുന്നത്? [Keralatthil maamgo paarkku nilavil varunnath?]
Answer: കുറ്റിയാട്ടൂർ (കണ്ണൂർ) [Kuttiyaattoor (kannoor)]
189587. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ ആദരവായി പേരിട്ട പുതിയ ഇനം കടന്നൽ? [Inthyayude vaanampaadi lathaa mankeshkarude aadaravaayi peritta puthiya inam kadannal?]
Answer: ടെനിയോ ഗൊണാലസ് ലതെ [Deniyo gonaalasu lathe]
189588. മാലിന്യ സംസ്കരണ രംഗത്തെ മികവിന് ദേശീയ പുരസ്കാരം നേടിയ വിമാനത്താവളം? [Maalinya samskarana ramgatthe mikavinu desheeya puraskaaram nediya vimaanatthaavalam?]
Answer: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം [Thiruvananthapuram raajyaanthara vimaanatthaavalam]
189589. തെരുവുനായ്ക്കൾ ഇല്ലാത്ത ലോകത്തിലെ ആദ്യ രാജ്യം? [Theruvunaaykkal illaattha lokatthile aadya raajyam?]
Answer: നെതർലൻഡ്സ് [Netharlandsu]
189590. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായുള്ള അടൽപ്പാലം ഉദ്ഘാടനംചെയ്തു നഗരം? [Kaalnadayaathrakkaarkkum sykkil yaathrakkaarkkumaayulla adalppaalam udghaadanamcheythu nagaram?]
Answer: അഹ്മദാബാദ് (സബർമതി നദി കുറുകെ) [Ahmadaabaadu (sabarmathi nadi kuruke)]
189591. ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മഗ്സസേ അവാർഡ് നിരസിച്ച വ്യക്തി? [Eshyayude nobal sammaanam ennariyappedunna raman magsase avaardu nirasiccha vyakthi?]
Answer: കെ കെ ശൈലജ [Ke ke shylaja]
189592. കേരളത്തിലെ ആദ്യ നൈറ്റ് ക്ലബ്ബ് നിലവിൽ വന്ന ജില്ല? [Keralatthile aadya nyttu klabbu nilavil vanna jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
189593. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദിയായി തെരഞ്ഞെടുക്കപ്പെട്ട നദി? [Inthyayile ettavum vrutthiyulla nadiyaayi theranjedukkappetta nadi?]
Answer: ഉംഗോട്ട് [Umgottu]
189594. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത വിമാനവാഹിനി കപ്പൽ? [Inthyayude aadya thaddhesha nirmmitha vimaanavaahini kappal?]
Answer: ഐഎൻഎസ് വിക്രാന്ത് [Aienesu vikraanthu]
189595. വിമാനവാഹിനി കപ്പൽ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമ്മാണശാല? [Vimaanavaahini kappal nirmiccha inthyayile aadyatthe kappal nirmmaanashaala?]
Answer: കൊച്ചിൻ ഷിപ്പിയാർഡ് (സ്വന്തമായി വിമാന വാഹിനി കപ്പൽ രൂപകല്പന ചെയ്തു നിർമിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമാണ് ഇന്ത്യ) [Kocchin shippiyaardu (svanthamaayi vimaana vaahini kappal roopakalpana cheythu nirmikkunna lokatthe aaraamatthe raajyamaanu inthya)]
189596. 2022 – ലെ മഗ്സസെ പുരസ്കാര ജേതാക്കൾ? [2022 – le magsase puraskaara jethaakkal?]
Answer: സൊതേറ ഷിം (കമ്പോഡിയ, മനശാസ്ത്രജ്ഞൻ) തദാഷി ഹടോരി, (ജപ്പാൻ, നേത്രരോഗ വിദഗ്ധൻ) ബെർണാഡെറ്റ് മാഡ്രിഡ്, (ഫിലിപ്പീൻസ്, ശിശുരോഗ വിദഗ്ധ) ഗാരി ബെഞ്ചേഗിബ് (ഇന്തോനേഷ്യ) [Sothera shim (kampodiya, manashaasthrajnjan) thadaashi hadori, (jappaan, nethraroga vidagdhan) bernaadettu maadridu, (philippeensu, shishuroga vidagdha) gaari benchegibu (inthoneshya)]
189597. ലോകനാളീകേര ദിനം? [Lokanaaleekera dinam?]
Answer: സെപ്റ്റംബർ 2 [Septtambar 2]
189598. ‘LETTERS FROM A FATHER TO HIS DAUGHTER’ എന്ന പുസ്തകം ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്? [‘letters from a father to his daughter’ enna pusthakam ‘orachchhan makalkkayaccha katthukal’ enna peril malayaalatthilekku tharjjama cheythath?]
Answer: അമ്പാടി ഇക്കാവമ്മ [Ampaadi ikkaavamma]
189599. ജവഹർലാൽ നെഹ്റു തന്റെ 10 വയസ്സുകാരിയായ മകൾ ഇന്ദിരക്ക് കത്തുകൾ ആയച്ചത് ഏതു വർഷം? [Javaharlaal nehru thante 10 vayasukaariyaaya makal indirakku katthukal aayacchathu ethu varsham?]
Answer: 1928
189600. ജവഹർലാൽ നെഹ്റു എവിടെയായിരുന്നപ്പോഴാണ് മകൾ ഇന്ദിരയ്ക്ക് കത്തുകൾ എഴുതി അയച്ചത്? [Javaharlaal nehru evideyaayirunnappozhaanu makal indiraykku katthukal ezhuthi ayacchath?]
Answer: അലഹബാദ് [Alahabaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution