1. 2022 – ലെ മഗ്സസെ പുരസ്കാര ജേതാക്കൾ? [2022 – le magsase puraskaara jethaakkal?]
Answer: സൊതേറ ഷിം (കമ്പോഡിയ, മനശാസ്ത്രജ്ഞൻ) തദാഷി ഹടോരി, (ജപ്പാൻ, നേത്രരോഗ വിദഗ്ധൻ) ബെർണാഡെറ്റ് മാഡ്രിഡ്, (ഫിലിപ്പീൻസ്, ശിശുരോഗ വിദഗ്ധ) ഗാരി ബെഞ്ചേഗിബ് (ഇന്തോനേഷ്യ) [Sothera shim (kampodiya, manashaasthrajnjan) thadaashi hadori, (jappaan, nethraroga vidagdhan) bernaadettu maadridu, (philippeensu, shishuroga vidagdha) gaari benchegibu (inthoneshya)]