1. വിമാനവാഹിനി കപ്പൽ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമ്മാണശാല? [Vimaanavaahini kappal nirmiccha inthyayile aadyatthe kappal nirmmaanashaala?]
Answer: കൊച്ചിൻ ഷിപ്പിയാർഡ് (സ്വന്തമായി വിമാന വാഹിനി കപ്പൽ രൂപകല്പന ചെയ്തു നിർമിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമാണ് ഇന്ത്യ) [Kocchin shippiyaardu (svanthamaayi vimaana vaahini kappal roopakalpana cheythu nirmikkunna lokatthe aaraamatthe raajyamaanu inthya)]