<<= Back Next =>>
You Are On Question Answer Bank SET 3792

189601. ജവഹർലാൽ നെഹ്റു കത്തുകൾ അയക്കുമ്പോൾ മകൾ ഇന്ദിര എവിടെയാണ് ഉണ്ടായിരുന്നത്? [Javaharlaal nehru katthukal ayakkumpol makal indira evideyaanu undaayirunnath?]

Answer: മുസ്സൂറി (Mussoorie) [Musoori (mussoorie)]

189602. പ്രാചീനകാലത്ത് കടലാസിനു പകരം മനുഷ്യൻ എഴുതാൻ ഉപയോഗിച്ചിരുന്നത് എന്താണ്? [Praacheenakaalatthu kadalaasinu pakaram manushyan ezhuthaan upayogicchirunnathu enthaan?]

Answer: ഭുർജപത്ര വൃക്ഷത്തിന്റെ തൊലിയും, താളിയോലയും [Bhurjapathra vrukshatthinte tholiyum, thaaliyolayum]

189603. സൗത്ത് കെൻസിങ്‌ടൻ കാഴ്ചബംഗ്ലാവ് എവിടെയാണ്? [Sautthu kensingdan kaazhchabamglaavu evideyaan?]

Answer: ലണ്ടൻ [Landan]

189604. ജവഹർലാൽ നെഹ്റു മകൾ ഇന്ദിരക്ക്‌ കത്തുകൾ എഴുതിയത് അയച്ചത് ഏതു ഭാഷയിലാണ്? [Javaharlaal nehru makal indirakku katthukal ezhuthiyathu ayacchathu ethu bhaashayilaan?]

Answer: ഇംഗ്ലീഷ് [Imgleeshu]

189605. ഏത് ജീവിയുടെ ജീവിതഘട്ടങ്ങൾ നിരീക്ഷിക്കുമ്പോഴാണ് ജലജന്തുക്കൾ കര ജന്തുക്കളായി മാറുന്നത് എങ്ങനെ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്? [Ethu jeeviyude jeevithaghattangal nireekshikkumpozhaanu jalajanthukkal kara janthukkalaayi maarunnathu engane ennu manasilaakkaan saadhikkunnath?]

Answer: തവള [Thavala]

189606. പ്രാചീന മനുഷ്യന്റെ കലാപരമായ സൃഷ്ടികൾ എവിടെയാണ് കാണാൻ കഴിയുന്നത്? [Praacheena manushyante kalaaparamaaya srushdikal evideyaanu kaanaan kazhiyunnath?]

Answer: ഗുഹയുടെ ചുവരുകളിൽ (ഗുഹ ചിത്രങ്ങൾ) [Guhayude chuvarukalil (guha chithrangal)]

189607. ഭൂമിയിൽ നിന്നും തെറിച്ചു പോയത് എന്ന് കരുതുന്ന ഗോളം ഏത്? [Bhoomiyil ninnum thericchu poyathu ennu karuthunna golam eth?]

Answer: ചന്ദ്രൻ [Chandran]

189608. മനുഷ്യൻ ആദ്യകാലത്ത് നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്ത ആയുധങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്? [Manushyan aadyakaalatthu nirmikkukayum upayogikkukayum cheytha aayudhangal enthukondaanu undaakkiyirunnath?]

Answer: കല്ലുകൾ [Kallukal]

189609. സസ്ത നജീവികളിൽ മനുഷ്യനോട് ഏറ്റവും സാദൃശ്യമുള്ള ജീവി? [Sastha najeevikalil manushyanodu ettavum saadrushyamulla jeevi?]

Answer: കുരങ്ങ് [Kurangu]

189610. നമുക്ക് സുഖശീതളമായി തോന്നിയത് കൊണ്ട് ചന്ദ്രന് നൽകിയ പേരെന്ത് ? [Namukku sukhasheethalamaayi thonniyathu kondu chandranu nalkiya perenthu ?]

Answer: ശീതകിരൺ [Sheethakiran]

189611. പ്രാചീന ഈജിപ്തിലും ക്രീത്തിലും ബാബിലോണിലും ഉണ്ടായിരുന്ന ചിത്രലിപികൾ അറിയപ്പെടുന്നത്? [Praacheena eejipthilum kreetthilum baabilonilum undaayirunna chithralipikal ariyappedunnath?]

Answer: ഹൈറോഗ്ലിഫിക്ക് [Hyrogliphikku]

189612. ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം? [Ettavum puraathanamaaya saahithya grantham?]

Answer: ഋഗ്വേദം [Rugvedam]

189613. ചെടികൾക്ക് ജീവനുണ്ടെന്ന് പരീക്ഷണ ങ്ങളിലൂടെ തെളിയിച്ച ശാസ്ത്രജ്ഞൻ? [Chedikalkku jeevanundennu pareekshana ngaliloode theliyiccha shaasthrajnjan?]

Answer: സർ ജഗദീഷ് ചന്ദ്രബോസ് [Sar jagadeeshu chandrabosu]

189614. പ്രാചീനകാലത്ത് അതികഠിനമായ തണുപ്പ് അനുഭവപ്പെട്ടിരുന്നത് കൊണ്ട് ആ യുഗത്തെ വിളിക്കുന്നത് എന്ത്? [Praacheenakaalatthu athikadtinamaaya thanuppu anubhavappettirunnathu kondu aa yugatthe vilikkunnathu enthu?]

Answer: ഹിമയുഗം [Himayugam]

189615. ജീവന്റെ ആദ്യരൂപങ്ങൾ ഉണ്ടായത് എവിടെ? [Jeevante aadyaroopangal undaayathu evide?]

Answer: കടലിൽ [Kadalil]

189616. രണ്ടാംഘട്ടത്തിൽ രൂപപ്പെട്ട ജീവികൾ എവിടെയാണ് കഴിഞ്ഞിരുന്നത് [Randaamghattatthil roopappetta jeevikal evideyaanu kazhinjirunnathu]

Answer: വെള്ളത്തിലും കരയിലും (വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന ജീവികൾ) [Vellatthilum karayilum (vellatthilum karayilum jeevikkaan kazhiyunna jeevikal)]

189617. ഭാഷകൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുമ്പോൾ മറ്റു ഭാഷകളിൽ നിന്നും എടുക്കാത്തതും ഒരു ഭാഷയുടെ സ്വന്തമായ പദങ്ങളാണെന്ന് പറയാവുന്നവയായി ജവഹർലാൽ നെഹ്റു ചൂണ്ടിക്കാട്ടുന്ന വാക്കുകൾ ഏതൊക്കെയാണ്? [Bhaashakal thammilulla bandhatthe kuricchu padtikkumpol mattu bhaashakalil ninnum edukkaatthathum oru bhaashayude svanthamaaya padangalaanennu parayaavunnavayaayi javaharlaal nehru choondikkaattunna vaakkukal ethokkeyaan?]

Answer: മാതാവ്, പിതാവ് [Maathaavu, pithaavu]

189618. നവീനശിലായുഗത്തിന്റെ അവസാനം രൂപം കൊണ്ട കടൽ ഏത്? [Naveenashilaayugatthinte avasaanam roopam konda kadal eth?]

Answer: മധ്യധരണ്യാഴി (മെഡിറ്ററേനിയൻ കടൽ) [Madhyadharanyaazhi (medittareniyan kadal)]

189619. കുഞ്ഞുങ്ങൾക്ക് മുല കൊടുത്തു വളർത്തുന്ന ജീവികളെ പറയുന്നത്? [Kunjungalkku mula kodutthu valartthunna jeevikale parayunnath?]

Answer: സസ്തനികൾ [Sasthanikal]

189620. കുഞ്ഞുങ്ങൾക്ക് മുല കൊടുത്തു വളർത്തുന്ന സസ്തന ജീവികൾക്ക് നെഹ്റു ഈ പുസ്തകത്തിൽ പരിചയപ്പെടുത്തിയ മറ്റുള്ള പേരുകൾ ഏവ ? [Kunjungalkku mula kodutthu valartthunna sasthana jeevikalkku nehru ee pusthakatthil parichayappedutthiya mattulla perukal eva ?]

Answer: പണ്ഡജങ്ങൾ, ജരായുജങ്ങൾ [Pandajangal, jaraayujangal]

189621. മംഗോളിയ വർഗ്ഗക്കാർ ചൈനയി ലേക്ക് കടന്നു കയറാതിരിക്കാൻ 1500 നാഴിക നീളത്തിലുള്ള ചൈനയിലെ നിർമിതി ഏത്? [Mamgoliya varggakkaar chynayi lekku kadannu kayaraathirikkaan 1500 naazhika neelatthilulla chynayile nirmithi eth?]

Answer: മഹാപ്രാകാരം (വൻമതിൽ) [Mahaapraakaaram (vanmathil)]

189622. പരിഷ്കരിച്ച ഉപകരണങ്ങൾ, കൃഷി, ഗൃഹനിർമ്മാണം, കാലിവളർത്തൽ, മൺപാത്ര നിർമാണം, വസ്ത്രങ്ങളുടെ ഉപയോഗം തുടങ്ങിയവ ആരംഭിച്ച കാലഘട്ടം? [Parishkariccha upakaranangal, krushi, gruhanirmmaanam, kaalivalartthal, manpaathra nirmaanam, vasthrangalude upayogam thudangiyava aarambhiccha kaalaghattam?]

Answer: നവീന ശിലായുഗം [Naveena shilaayugam]

189623. ഏതു ഭാഷയിൽ നിന്നും രൂപം കൊണ്ടതാണ് ഹിന്ദി, ഉറുദു, ബംഗാളി, മറാത്തി, ഗുജറാത്തി തുടങ്ങിയ ഭാഷകൾ? [Ethu bhaashayil ninnum roopam kondathaanu hindi, urudu, bamgaali, maraatthi, gujaraatthi thudangiya bhaashakal?]

Answer: സംസ്കൃതം [Samskrutham]

189624. ഹിമാലയത്തിനും മധ്യേന്ത്യയും ദക്ഷിണേന്ത്യയും ഉൾപ്പെട്ട പ്രദേശത്തിനും ഇടയിൽ പ്രാചീനകാലത്ത് ഉണ്ടായിരുന്നത് എന്തായിരിക്കണം ? [Himaalayatthinum madhyenthyayum dakshinenthyayum ulppetta pradeshatthinum idayil praacheenakaalatthu undaayirunnathu enthaayirikkanam ?]

Answer: കടൽ [Kadal]

189625. ഭാരതത്തിലെ ഇതിഹാസ ഗ്രന്ഥങ്ങൾ? [Bhaarathatthile ithihaasa granthangal?]

Answer: മഹാഭാരതവും രാമായണവും [Mahaabhaarathavum raamaayanavum]

189626. മനുഷ്യൻ സുന്ദരകലകൾ പഠിച്ചത് എപ്പോഴാണ്? [Manushyan sundarakalakal padticchathu eppozhaan?]

Answer: നഗരങ്ങൾ ഉണ്ടായതിനുശേഷം [Nagarangal undaayathinushesham]

189627. ഏതു രാജ്യത്തെ രാജാക്കന്മാരാണ് ഫറോവമാർ എന്നറിയപ്പെടുന്നത്? [Ethu raajyatthe raajaakkanmaaraanu pharovamaar ennariyappedunnath?]

Answer: ഈജിപ്ത് [Eejipthu]

189628. ഈജിപ്തിലെ പുരാതന രാജാക്കന്മാരുടെ ശവകുടീരങ്ങൾ അറിയപ്പെടുന്നത്? [Eejipthile puraathana raajaakkanmaarude shavakudeerangal ariyappedunnath?]

Answer: പിരമിഡുകൾ [Piramidukal]

189629. നെഹ്റു തന്റെ ആദ്യത്തെ കത്തിൽ ഭൂമിയുടെ ആദ്യ കാലത്തെ കുറിച്ച് ഏത് പുസ്തകത്തിൽ നിന്ന് പഠിക്കാനാണ് പറയുന്നത്? [Nehru thante aadyatthe katthil bhoomiyude aadya kaalatthe kuricchu ethu pusthakatthil ninnu padtikkaanaanu parayunnath?]

Answer: പ്രകൃതി എന്ന പുസ്തകത്തിൽ നിന്ന് [Prakruthi enna pusthakatthil ninnu]

189630. ഇന്ത്യയിലെ പൂർവനിവാസികളിൽ ഏറ്റവും പുരാതന വർഗ്ഗം? [Inthyayile poorvanivaasikalil ettavum puraathana varggam?]

Answer: ദ്രാവിഡർ [Draavidar]

189631. ഒരു ഭാഷ വായിക്കാൻ ആദ്യമായി പഠിക്കേണ്ടത് എന്താണ്? [Oru bhaasha vaayikkaan aadyamaayi padtikkendathu enthaan?]

Answer: അക്ഷരമാല [Aksharamaala]

189632. അശോകചക്രവർത്തിയുടെ കൂറ്റൻ ശിലാസ്തംഭം സ്ഥിതി ചെയ്യുന്ന കോട്ട ഏത്? [Ashokachakravartthiyude koottan shilaasthambham sthithi cheyyunna kotta eth?]

Answer: അലഹബാദ് കോട്ട [Alahabaadu kotta]

189633. വേദം എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Vedam enna vaakkinte arththam enthaan?]

Answer: ജ്ഞാനം [Jnjaanam]

189634. ആദ്യകാലത്ത് ആളുകൾ തമ്മിൽ കച്ചവടം നടന്നിരുന്ന രീതിക്ക് പറയുന്ന പേര്? [Aadyakaalatthu aalukal thammil kacchavadam nadannirunna reethikku parayunna per?]

Answer: കൈമാറ്റ സമ്പ്രദായം (Barter System) [Kymaatta sampradaayam (barter system)]

189635. മനുഷ്യരിലെ നിറഭേദത്തിനു പ്രധാന കാരണം എന്ത്? [Manushyarile nirabhedatthinu pradhaana kaaranam enthu?]

Answer: ശീതോഷ്ണ സ്ഥിതി [Sheethoshna sthithi]

189636. കല്ലുകൊണ്ടുള്ള ആയുധങ്ങളും മറ്റു ഉപകരണങ്ങളും മനുഷ്യൻ ഉപയോഗിച്ചിരുന്ന കാലത്തെ വിളിക്കുന്നത് എന്താണ്? [Kallukondulla aayudhangalum mattu upakaranangalum manushyan upayogicchirunna kaalatthe vilikkunnathu enthaan?]

Answer: ശിലായുഗം [Shilaayugam]

189637. ഒരു പാറക്കല്ലിനെ നദിയിലൂടെ തടസ്സങ്ങളില്ലാതെ ഒഴുകിപ്പോകാൻ അനുവദിച്ചാൽ അത് ഒടുവിൽ എന്തായി തീരും? [Oru paarakkalline nadiyiloode thadasangalillaathe ozhukippokaan anuvadicchaal athu oduvil enthaayi theerum?]

Answer: കടൽത്തീരത്തെ മണൽ തരി [Kadalttheeratthe manal thari]

189638. മെസൊ പ്പൊട്ടേമിയൻ പ്രദേശത്തെ നദികൾ ഏന്തൊക്കെയാണ് ? [Meso ppottemiyan pradeshatthe nadikal enthokkeyaanu ?]

Answer: യൂഫ്രട്ടീസ്, ടൈഗ്രീസ് [Yoophratteesu, dygreesu]

189639. പുസ്തകങ്ങളോ ശിലാഫലകങ്ങളോ ഇല്ലാത്ത കാലത്തെ ചരിത്ര ശേഷിപ്പുകൾ നമുക്ക് ഇന്ന് കാണാൻ കഴിയുക എവിടെയാണ്? [Pusthakangalo shilaaphalakangalo illaattha kaalatthe charithra sheshippukal namukku innu kaanaan kazhiyuka evideyaan?]

Answer: കാഴ്ചബംഗ്ലാവിൽ (മ്യൂസിയം) [Kaazhchabamglaavil (myoosiyam)]

189640. മനുഷ്യൻ ആദ്യമായി താമസം തുടങ്ങിയത് എവിടെയാണ്? [Manushyan aadyamaayi thaamasam thudangiyathu evideyaan?]

Answer: നദീതീരങ്ങളിൽ [Nadeetheerangalil]

189641. ഹിമാലയത്തിനും വിന്ധ്യനും ഇടയിൽ ആര്യാവർത്തം എന്നറിയപ്പെട്ട പ്രദേശത്തിന്റെ അർദ്ധ ചന്ദ്ര ആകൃതികാരണം ആ പ്രദേശത്തിന് ലഭിച്ച പേര്? [Himaalayatthinum vindhyanum idayil aaryaavarttham ennariyappetta pradeshatthinte arddha chandra aakruthikaaranam aa pradeshatthinu labhiccha per?]

Answer: ഇന്ദു രാജ്യം [Indu raajyam]

189642. ‘കാവ്യരത്നം’ എന്ന് നെഹ്റു വിശേഷിപ്പിച്ച ഭഗവത്ഗീത ഏത് കൃതിയുടെ ഭാഗമാണ്? [‘kaavyarathnam’ ennu nehru visheshippiccha bhagavathgeetha ethu kruthiyude bhaagamaan?]

Answer: മഹാഭാരതം [Mahaabhaaratham]

189643. നവീനശിലായുഗക്കാർ വസ്ത്രം ഉണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കൾ എന്തൊക്കെയാണ്? [Naveenashilaayugakkaar vasthram undaakkaan upayogiccha vasthukkal enthokkeyaan?]

Answer: മൃഗങ്ങളുടെ തോൽ, ചണതുണി തുടങ്ങിയവ [Mrugangalude thol, chanathuni thudangiyava]

189644. മനുഷ്യന്റെ ആദ്യ കണ്ടുപിടിത്തം എന്തായിരുന്നു? [Manushyante aadya kandupidittham enthaayirunnu?]

Answer: തീ [Thee]

189645. പുരാതന വർഗ്ഗക്കാരുടെ ഇടയിൽ തൊഴിൽവിഭജനം ആരംഭിച്ചത് എപ്പോഴാണ്? [Puraathana varggakkaarude idayil thozhilvibhajanam aarambhicchathu eppozhaan?]

Answer: കൃഷി ആരംഭിച്ചതോടെ [Krushi aarambhicchathode]

189646. ഇന്ത്യയിൽ പ്രാചീന ജനവിഭാഗങ്ങൾ ആദ്യമായി താമസമുറപ്പിച്ച നദീതീരങ്ങൾ ഏതൊക്കെയാണ്? [Inthyayil praacheena janavibhaagangal aadyamaayi thaamasamurappiccha nadeetheerangal ethokkeyaan?]

Answer: സിന്ധു, ഗംഗാ, യമുന [Sindhu, gamgaa, yamuna]

189647. വേദങ്ങൾ ആദ്യകാലത്ത് തലമുറ കൈമാറി പഠിച്ചിരുന്നത് എങ്ങനെയാണ്? [Vedangal aadyakaalatthu thalamura kymaari padticchirunnathu enganeyaan?]

Answer: ചൊല്ലി കേട്ട് മനപ്പാഠമാക്കി [Cholli kettu manappaadtamaakki]

189648. സമൂഹത്തിൽ വിദ്യാഭ്യാസവും അതുവഴി ജ്ഞാനവും ഉണ്ടായിരുന്ന ജനവിഭാഗം ഏത്? [Samoohatthil vidyaabhyaasavum athuvazhi jnjaanavum undaayirunna janavibhaagam eth?]

Answer: പുരോഹിതന്മാർ [Purohithanmaar]

189649. നാലു വേദങ്ങളിൽ ഏറ്റവും പ്രാചീനമായ വേദം? [Naalu vedangalil ettavum praacheenamaaya vedam?]

Answer: ഋഗ്വേദം [Rugvedam]

189650. ആര്യന്മാർ ഉത്തരേന്ത്യയിൽ താമസമുറപ്പിച്ചപ്പോൾ പ്രദേശത്തിന് നൽകിയ പേര് എന്ത്? [Aaryanmaar uttharenthyayil thaamasamurappicchappol pradeshatthinu nalkiya peru enthu?]

Answer: ആര്യാവർത്തം [Aaryaavarttham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution