<<= Back
Next =>>
You Are On Question Answer Bank SET 3793
189651. ഈജിപ്തിൽ ഉള്ള സ്ത്രീയുടെ തലയും സിംഹത്തിന്റെ ഉടലുമായുള്ള ഭീമാകാരമായ പുരാതന നിർമിതി ഏതാണ്? [Eejipthil ulla sthreeyude thalayum simhatthinte udalumaayulla bheemaakaaramaaya puraathana nirmithi ethaan?]
Answer: സ്ഫിങ്‌സ് [Sphingsu]
189652. പുരാതനകാലത്ത് മധ്യധരണ്യാഴിയിലെ പരിഷ്കൃതമായ നോസോസ് കൊട്ടാരം സ്ഥിതി ചെയ്തിരുന്ന ദീപ് ഏത്? [Puraathanakaalatthu madhyadharanyaazhiyile parishkruthamaaya nososu kottaaram sthithi cheythirunna deepu eth?]
Answer: ക്രീത്ത് ദ്വീപ് [Kreetthu dveepu]
189653. മഞ്ഞ വർഗ്ഗം എന്ന് പറയുന്ന മനുഷ്യ വർഗ്ഗം ഏതാണ്? [Manja varggam ennu parayunna manushya varggam ethaan?]
Answer: മംഗോളിയ വർഗ്ഗം [Mamgoliya varggam]
189654. മഹാഭാരതം രചിച്ചത്? [Mahaabhaaratham rachicchath?]
Answer: വേദവ്യാസൻ [Vedavyaasan]
189655. പ്രാചീന മനുഷ്യരുടെ പ്രധാന ഭക്ഷണം എന്തായിരിക്കാം എന്നാണ് നെഹ്റു പറയുന്നത്? [Praacheena manushyarude pradhaana bhakshanam enthaayirikkaam ennaanu nehru parayunnath?]
Answer: മാംസം [Maamsam]
189656. മനുഷ്യന് ചെയ്യാവുന്ന ഏറ്റവും ബുദ്ധിശൂന്യമായ പ്രവർത്തി എന്ന് ജവഹർലാൽ നെഹ്റു പറയുന്നത് എന്തിനെ കുറിച്ചാണ്? [Manushyanu cheyyaavunna ettavum buddhishoonyamaaya pravartthi ennu javaharlaal nehru parayunnathu enthine kuricchaan?]
Answer: യുദ്ധം [Yuddham]
189657. സംസ്കൃതഭാഷയിൽ ആര്യൻ എന്ന പദത്തിന്റെ അർത്ഥം? [Samskruthabhaashayil aaryan enna padatthinte arththam?]
Answer: മാന്യൻ (ശ്രേഷ്ഠൻ) [Maanyan (shreshdtan)]
189658. ജവഹർലാൽ നെഹ്റു മകൾ ഇന്ദിരാഗാന്ധി ക്ക് അയച്ച കത്തുകളുടെ സമാഹാരമായ ‘LETTERS FROM A FATHER TO HIS DAUGHTER’ എന്ന പുസ്തകം ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത സാഹിത്യകാരൻ? [Javaharlaal nehru makal indiraagaandhi kku ayaccha katthukalude samaahaaramaaya ‘letters from a father to his daughter’ enna pusthakam hindiyilekku vivartthanam cheytha saahithyakaaran?]
Answer: മുൻഷി പ്രേംചന്ദ് [Munshi premchandu]
189659. 1928 -ൽ എത്ര കത്തുകളാണ് ജവഹർലാൽ നെഹ്റു മകൾ ഇന്ദിരയ്ക്ക് അയച്ചത്? [1928 -l ethra katthukalaanu javaharlaal nehru makal indiraykku ayacchath?]
Answer: 30 കത്തുകൾ [30 katthukal]
189660. ഇന്ന് കൽക്കരി ഖനികളായ ഇടങ്ങൾ പ്രാചീനകാലത്ത് എന്തായിരുന്നു? [Innu kalkkari khanikalaaya idangal praacheenakaalatthu enthaayirunnu?]
Answer: കാടുകൾ [Kaadukal]
189661. മനുഷ്യൻ ആദ്യകാലത്ത് തീ ഉണ്ടാക്കിയിരുന്നത് എങ്ങനെ ആയിരുന്നിരിക്കണം? [Manushyan aadyakaalatthu thee undaakkiyirunnathu engane aayirunnirikkanam?]
Answer: കല്ലുകൾ കൂട്ടിയുരസി [Kallukal koottiyurasi]
189662. പുസ്തകങ്ങൾ ഇല്ലാത്ത കാലത്ത് രാജാക്കന്മാരും ചക്രവർത്തിമാരും തങ്ങളുടെ ഭരണ ചരിത്രം രേഖപ്പെടുത്തി വെച്ചത് എന്തിലാണ്? [Pusthakangal illaattha kaalatthu raajaakkanmaarum chakravartthimaarum thangalude bharana charithram rekhappedutthi vecchathu enthilaan?]
Answer: സ്തംഭങ്ങളിലും കൽപ്പലകകളിലും [Sthambhangalilum kalppalakakalilum]
189663. സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉൾപ്പെട്ടതിനെ പറയുന്നത്? [Sooryanum grahangalum upagrahangalum ulppettathine parayunnath?]
Answer: സൗരമണ്ഡലം [Sauramandalam]
189664. സൗരം എന്ന പദത്തിന്റെ അർത്ഥം? [Sauram enna padatthinte arththam?]
Answer: സൂര്യനെ സംബന്ധിച്ചത് [Sooryane sambandhicchathu]
189665. 1930 – 33 കാലഘട്ടത്തിൽ ജയിലിൽ കഴിയുമ്പോൾ ജവഹർലാൽ നെഹ്റു മകൾക്കയച്ച 196 ഓളം കത്തുകളുടെ സമാഹാരം ഏത് പേരിലാണ് പുസ്തകം ആക്കിയത്? [1930 – 33 kaalaghattatthil jayilil kazhiyumpol javaharlaal nehru makalkkayaccha 196 olam katthukalude samaahaaram ethu perilaanu pusthakam aakkiyath?]
Answer: വിശ്വ ചരിത്രാവലോകം (Glimpses of World History) [Vishva charithraavalokam (glimpses of world history)]
189666. അഫ്ഗാനിസ്താൻ ആദ്യകാലത്ത് അറിയപ്പെട്ടത്? [Aphgaanisthaan aadyakaalatthu ariyappettath?]
Answer: ഗാന്ധാരം [Gaandhaaram]
189667. ഗ്രഹങ്ങൾക്ക് പ്രകാശമുള്ളതായി കാണുന്നത് എന്തുകൊണ്ട്? [Grahangalkku prakaashamullathaayi kaanunnathu enthukondu?]
Answer: സൂര്യന്റെ പ്രകാശം തട്ടുന്നതുകൊണ്ട് [Sooryante prakaasham thattunnathukondu]
189668. മറ്റു മൃഗങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കിയത്? [Mattu mrugangalil ninnum manushyane vyathyasthanaakkiyath?]
Answer: ബുദ്ധിശക്തി (ആലോചന ശക്തി) [Buddhishakthi (aalochana shakthi)]
189669. അച്ചടിവിദ്യ കണ്ടുപിടിക്കുന്നതിനുമുമ്പ് പുസ്തകങ്ങൾ എങ്ങനെയാണ് ഉണ്ടാക്കിയത്? [Acchadividya kandupidikkunnathinumumpu pusthakangal enganeyaanu undaakkiyath?]
Answer: കൈകൊണ്ട് പകർത്തിയെഴുതി [Kykondu pakartthiyezhuthi]
189670. നൂൽ നൂൽക്കുകയുംനെയ്യുകയും ചെയ്യുന്ന നാട്ടുകാർക്ക് സഹായകമാകും എന്നതുകൊണ്ട് നെഹ്റുവും മകൾ ഇന്ദിരയും ഉപയോഗിച്ചിരുന്ന തുണി ഏത്? [Nool noolkkukayumneyyukayum cheyyunna naattukaarkku sahaayakamaakum ennathukondu nehruvum makal indirayum upayogicchirunna thuni eth?]
Answer: ഖദർ [Khadar]
189671. തൊടുന്നതെല്ലാം സ്വർണമായി തീരും എന്ന വരം ലഭിച്ച ഗ്രീക്ക് കഥകളിലെ രാജാവ്? [Thodunnathellaam svarnamaayi theerum enna varam labhiccha greekku kathakalile raajaav?]
Answer: മിനോസ് (മിഡാസ്) [Minosu (midaasu)]
189672. വിവിധ മനുഷ്യ വർഗ്ഗങ്ങളെ പഠിക്കുന്നതിനും തിരിച്ചറിയുന്നതിനും ഏറ്റവും സഹായകരമായ കാര്യമെന്താണ്? [Vividha manushya varggangale padtikkunnathinum thiricchariyunnathinum ettavum sahaayakaramaaya kaaryamenthaan?]
Answer: ഭാഷ [Bhaasha]
189673. ഏറ്റവും ആദ്യം ഉണ്ടായ സാഹിത്യരൂപം ഏത്? [Ettavum aadyam undaaya saahithyaroopam eth?]
Answer: ഗാനങ്ങളും കവിതകളും [Gaanangalum kavithakalum]
189674. പ്രാചീന കാലത്ത് ജനങ്ങൾ സമൂഹമായി ചേർന്ന് ജീവിക്കുന്നതിനെ പറയുന്നത് എന്താണ്? [Praacheena kaalatthu janangal samoohamaayi chernnu jeevikkunnathine parayunnathu enthaan?]
Answer: ഗോത്രങ്ങൾ [Gothrangal]
189675. I, II, III, IV, V…. എന്നിങ്ങനെ എഴുതുന്ന സംഖ്യകളെ പറയുന്ന പേര്? [I, ii, iii, iv, v…. Enningane ezhuthunna samkhyakale parayunna per?]
Answer: റോമൻ സംഖ്യകൾ [Roman samkhyakal]
189676. എണ്ണകളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ച് മൃതശരീരം ചീഞ്ഞു പോവാതെ സൂക്ഷിക്കുന്ന രീതി ഈജിപ്തിൽ ഉണ്ടായിരുന്നു ഇങ്ങനെ സംരക്ഷിച്ച മൃതശരീരങ്ങളെ വിളിക്കുന്നത് എന്താണ്? [Ennakalum sugandhadravyangalum upayogicchu mruthashareeram cheenju povaathe sookshikkunna reethi eejipthil undaayirunnu ingane samrakshiccha mruthashareerangale vilikkunnathu enthaan?]
Answer: മമ്മി [Mammi]
189677. ഏതു ഭാഷാ കുടുംബത്തിൽ പെട്ടതാണ് തമിഴ്, മലയാളം, തെലുങ്ക്, കർണാടക തുടങ്ങിയ ഭാഷകൾ ദ്രാവിഡ ഭാഷാ കുടുംബം ഇന്നും ചിത്രലിപി പ്രചാരത്തിലുള്ള രാജ്യം ഏത്? [Ethu bhaashaa kudumbatthil pettathaanu thamizhu, malayaalam, thelunku, karnaadaka thudangiya bhaashakal draavida bhaashaa kudumbam innum chithralipi prachaaratthilulla raajyam eth?]
Answer: ചൈന [Chyna]
189678. പ്രാചീന തുർക്കിയിൽ വസിച്ചിരുന്നതും വാണിജ്യാവശ്യത്തിനായി ദീർഘങ്ങളായ സമുദ്രയാത്രകൾ ചെയ്തിരുന്നതുമായ ജനവിഭാഗം ഏത്? [Praacheena thurkkiyil vasicchirunnathum vaanijyaavashyatthinaayi deerghangalaaya samudrayaathrakal cheythirunnathumaaya janavibhaagam eth?]
Answer: ഫിനീഷ്യക്കാർ [Phineeshyakkaar]
189679. 1,2,3,4…..എന്നിങ്ങനെ എഴുതുന്ന സംഖ്യകളെ പറയുന്നത് എന്താണ്? [1,2,3,4….. Enningane ezhuthunna samkhyakale parayunnathu enthaan?]
Answer: അറബി സംഖ്യകൾ [Arabi samkhyakal]
189680. പുരാതനകാലത്തെ ഈജിപ്തിലെ ഭരണാധികാരികളെ വിളിച്ചിരുന്നത് എന്താണ്? [Puraathanakaalatthe eejipthile bharanaadhikaarikale vilicchirunnathu enthaan?]
Answer: ഫറോവ [Pharova]
189681. വേദങ്ങൾ എഴുതപ്പെട്ട കാലത്തെ അറിയപ്പെടുന്നത് ഏതു പേരിലാണ്? [Vedangal ezhuthappetta kaalatthe ariyappedunnathu ethu perilaan?]
Answer: വേദകാലം [Vedakaalam]
189682. ഇതിഹാസ കൃതികൾ രചിക്കപ്പെട്ട കാലം അറിയപ്പെടുന്നത് ഏതു പേരിലാണ്? [Ithihaasa kruthikal rachikkappetta kaalam ariyappedunnathu ethu perilaan?]
Answer: ഇതിഹാസകാലം [Ithihaasakaalam]
189683. ഹിന്ദിയിൽ രചിക്കപ്പെട്ട പ്രസിദ്ധമായ രാമായണ കൃതി? [Hindiyil rachikkappetta prasiddhamaaya raamaayana kruthi?]
Answer: രാമചരിതമാനസം [Raamacharithamaanasam]
189684. ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനം? [Inthyayil shishudinamaayi aacharikkunnathu aarude janmadinam?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
189685. കുട്ടികൾ ജവഹർലാൽ നെഹ്റുവിനെ വിളിച്ചിരുന്ന പേര്? [Kuttikal javaharlaal nehruvine vilicchirunna per?]
Answer: ചാച്ചാജി [Chaacchaaji]
189686. ജവഹർലാൽ നെഹ്റുവിന്റെ സമാധിസ്ഥലം? [Javaharlaal nehruvinte samaadhisthalam?]
Answer: ശാന്തിവനം [Shaanthivanam]
189687. ഇന്ത്യയെ കണ്ടെത്തൽ, വിശ്വ ചരിത്ര അവലോകനം എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്? [Inthyaye kandetthal, vishva charithra avalokanam ennee granthangalude rachayithaav?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
189688. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഉപ്പിന് നി കുതി ചുമത്തിയതിൽ പ്രതിഷേധിച്ച് ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പ് സത്യാഗ്രഹ ജാഥ ആരംഭിച്ചത് എന്ന്? [Britteeshukaar inthyayil uppinu ni kuthi chumatthiyathil prathishedhicchu gaandhijiyude nethruthvatthil uppu sathyaagraha jaatha aarambhicchathu ennu?]
Answer: 1930 മാർച്ച് 12 ന് [1930 maarcchu 12 nu]
189689. എത്ര അനുയായികളുമായാണ് ഗാന്ധിജി ഉപ്പു സത്യാഗ്രഹയാത്ര ആരംഭിച്ചത്? [Ethra anuyaayikalumaayaanu gaandhiji uppu sathyaagrahayaathra aarambhicchath?]
Answer: 79
189690. എത്ര ദിവസത്തെ യാത്രയ്ക്കു ശേഷമാണ് ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്ത് എത്തിയത്? [Ethra divasatthe yaathraykku sheshamaanu gaandhijiyum anuyaayikalum dandi kadappuratthu etthiyath?]
Answer: 24 ദിവസത്തെ യാത്രക്ക് ശേഷം ഏപ്രിൽ 5 -ന് [24 divasatthe yaathrakku shesham epril 5 -nu]
189691. ഉപ്പ് സത്യാഗ്രഹ ജാഥ ആരംഭിച്ചത് എവിടെ നിന്നാണ്? [Uppu sathyaagraha jaatha aarambhicchathu evide ninnaan?]
Answer: സബർമതി ആശ്രമം (ഗുജറാത്ത്) [Sabarmathi aashramam (gujaraatthu)]
189692. ദണ്ഡി കടപ്പുറത്ത് ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പു കുറുക്കൽ സമരം ആരംഭിച്ചത് എന്ന്? [Dandi kadappuratthu gaandhijiyude nethruthvatthil uppu kurukkal samaram aarambhicchathu ennu?]
Answer: 1930 ഏപ്രിൽ 6- ന് രാവിലെ 6 -മണിക്ക് [1930 epril 6- nu raavile 6 -manikku]
189693. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ആരുടെ വാക്കുകളാണ് ഇത്? [Svaathanthryam ente janmaavakaashamaanu aarude vaakkukalaanu ith?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
189694. ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തി ആരായിരുന്നു? [Uppu sathyaagrahatthil pankeduttha ettavum praayam koodiya vyakthi aaraayirunnu?]
Answer: ഗാന്ധിജി (ഗാന്ധിജിക്ക് 61 വയസ്സ് വയസ്സായിരുന്നു പ്രായം) [Gaandhiji (gaandhijikku 61 vayasu vayasaayirunnu praayam)]
189695. ഗാന്ധിജിയുടെ കൂടെ ഉപ്പു സത്യാഗ്രഹ യാത്രയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്? [Gaandhijiyude koode uppu sathyaagraha yaathrayil pankeduttha ettavum praayam kuranja vyakthi aar?]
Answer: കാന്തിലാൽ (ഗാന്ധിജിയുടെ പൗത്രനാണ് കാന്തിലാൽ അദ്ദേഹത്തിന്റെ പ്രായം18 വയസ്സ്) [Kaanthilaal (gaandhijiyude pauthranaanu kaanthilaal addhehatthinte praayam18 vayasu)]
189696. ഉപ്പ് എന്തിന്റെ പ്രതീകമാണെന്നാണ് ഗാന്ധിജി പറയുന്നത്? [Uppu enthinte pratheekamaanennaanu gaandhiji parayunnath?]
Answer: ശക്തിയുടെ [Shakthiyude]
189697. അജയ്യതയുടെ പ്രതീകം എന്ന പാഠഭാഗം ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ്? [Ajayyathayude pratheekam enna paadtabhaagam ethu kruthiyil ninnu edutthittullathaan?]
Answer: നാം ചങ്ങല പൊട്ടിച്ച കഥ (കെ തായാട്ട്) [Naam changala potticcha katha (ke thaayaattu)]
189698. കെ തായാട്ടിന്റെ യഥാർത്ഥ പേരെന്താണ്? [Ke thaayaattinte yathaarththa perenthaan?]
Answer: കുഞ്ഞനന്തൻ [Kunjananthan]
189699. ഗാന്ധിജിയും അനുയായികളും ഉപ്പു സത്യാഗ്രഹം നടത്തിയത് എവിടെവെച്ച് ? [Gaandhijiyum anuyaayikalum uppu sathyaagraham nadatthiyathu evidevecchu ?]
Answer: ദണ്ഡി കടപ്പുറത്ത് ( ഗുജറാത്ത്) [Dandi kadappuratthu ( gujaraatthu)]
189700. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത വ്യക്തി ആര്? [Keralatthil uppusathyaagrahatthinu nethruthvam koduttha vyakthi aar?]
Answer: കെ കേളപ്പൻ [Ke kelappan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution