1. ജവഹർലാൽ നെഹ്റു മകൾ ഇന്ദിരാഗാന്ധി ക്ക് അയച്ച കത്തുകളുടെ സമാഹാരമായ ‘LETTERS FROM A FATHER TO HIS DAUGHTER’ എന്ന പുസ്തകം ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത സാഹിത്യകാരൻ? [Javaharlaal nehru makal indiraagaandhi kku ayaccha katthukalude samaahaaramaaya ‘letters from a father to his daughter’ enna pusthakam hindiyilekku vivartthanam cheytha saahithyakaaran?]
Answer: മുൻഷി പ്രേംചന്ദ് [Munshi premchandu]