1. ജവഹർലാൽ നെഹ്റു മകൾ ഇന്ദിര ഗാന്ധിക്ക് അയച്ച കത്തുകളുടെ സമാഹാരമായ ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത സാഹിത്യകാരൻ ആര്? [Javaharlaal nehru makal indira gaandhikku ayaccha katthukalude samaahaaramaaya ‘orachchhan makalkkayaccha katthukal’ hindiyilekku vivartthanam cheytha saahithyakaaran aar?]
Answer: മുൻഷി പ്രേംചന്ദ് [Munshi premchandu]