1. എണ്ണകളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ച് മൃതശരീരം ചീഞ്ഞു പോവാതെ സൂക്ഷിക്കുന്ന രീതി ഈജിപ്തിൽ ഉണ്ടായിരുന്നു ഇങ്ങനെ സംരക്ഷിച്ച മൃതശരീരങ്ങളെ വിളിക്കുന്നത് എന്താണ്? [Ennakalum sugandhadravyangalum upayogicchu mruthashareeram cheenju povaathe sookshikkunna reethi eejipthil undaayirunnu ingane samrakshiccha mruthashareerangale vilikkunnathu enthaan?]
Answer: മമ്മി [Mammi]