<<= Back
Next =>>
You Are On Question Answer Bank SET 3794
189701. ഉപ്പ് സത്യാഗ്രഹയാത്ര ആരംഭിക്കു മുമ്പ് ഗാന്ധിജി എന്താണ് ജനങ്ങളോട് പറഞ്ഞത്? [Uppu sathyaagrahayaathra aarambhikku mumpu gaandhiji enthaanu janangalodu paranjath?]
Answer: “ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും അല്ലെങ്കിൽ എന്റെ ജഡം കടലിൽ പൊങ്ങിക്കിടക്കുന്നത് നിങ്ങൾ കാണും” [“onnukil lakshyam nedi njaan thiricchu varum allenkil ente jadam kadalil pongikkidakkunnathu ningal kaanum”]
189702. മഹാത്മാഗാന്ധി ജനിച്ചവർഷം? [Mahaathmaagaandhi janicchavarsham?]
Answer: 1869 ഒക്ടോബർ 2 [1869 okdobar 2]
189703. ഉപ്പ് സത്യാഗ്രഹം നടന്നത് എന്ന്? [Uppu sathyaagraham nadannathu ennu?]
Answer: 1930 ഏപ്രിൽ 6 [1930 epril 6]
189704. ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ വരവറിയിച്ചുകൊണ്ട് ഉച്ചഭാഷിണിയുമായി മുന്നിൽ നടന്ന സംഘത്തിന് നേതൃത്വം കൊടുത്തതാര്? [Gaandhijiyude dandiyaathrayude varavariyicchukondu ucchabhaashiniyumaayi munnil nadanna samghatthinu nethruthvam kodutthathaar?]
Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]
189705. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി? [Svathanthra inthyayude aadyatthe pradhaanamanthri?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
189706. ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹയാത്രയിൽ പങ്കെടുത്ത ഗാന്ധിജിയുടെ കുടുംബ ത്തിൽ നിന്നുള്ളവർ? [Gaandhijiyude uppu sathyaagrahayaathrayil pankeduttha gaandhijiyude kudumba tthil ninnullavar?]
Answer: മകൻ- മണിലാൽ പൗത്രൻ- കാന്തിലാൽ [Makan- manilaal pauthran- kaanthilaal]
189707. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ്? [Svathanthra inthyayude aadyatthe prasidantu?]
Answer: ഡോ രാജേന്ദ്രപ്രസാദ് [Do raajendraprasaadu]
189708. “അഹിംസാവ്രതകാരനായ സത്യാഗ്രഹി യുടെ മുഷ്ടിക്കുള്ളിലെ ഒരുപിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ് ഉപ്പു പിടിച്ചിരി ക്കുന്ന ഈ മുഷ്ടി തകർത്തേക്കാം എന്നിരുന്നാലും ഈ ഉപ്പു വിട്ടുകൊടുക്കു കയില്ല ” ആരുടെ വാക്കുകൾ? [“ahimsaavrathakaaranaaya sathyaagrahi yude mushdikkullile orupidi uppu shakthiyude pratheekamaanu uppu pidicchiri kkunna ee mushdi thakartthekkaam ennirunnaalum ee uppu vittukodukku kayilla ” aarude vaakkukal?]
Answer: ഗാന്ധിജി [Gaandhiji]
189709. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത്? [Keralatthil uppu sathyaagrahatthinu nethruthvam kodutthath?]
Answer: കെ കേളപ്പൻ [Ke kelappan]
189710. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം? [Keralatthil uppu sathyaagraham nadanna sthalam?]
Answer: പയ്യന്നൂർ [Payyannoor]
189711. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ നിയമ ലംഘന പ്രസ്ഥാനസമരം? [Gaandhiji inthyayil nadatthiya aadya niyama lamghana prasthaanasamaram?]
Answer: ഉപ്പ് സത്യാഗ്രഹം [Uppu sathyaagraham]
189712. ഉപ്പുസത്യാഗ്രഹം സമയത്ത് ഇന്ത്യയിലെ വൈസ്രോയി? [Uppusathyaagraham samayatthu inthyayile vysroyi?]
Answer: ഇർവിൻ പ്രഭു [Irvin prabhu]
189713. ഏപ്രിൽ ആറു മുതൽ 13 വരെയുള്ള ദിവസങ്ങൾ അക്കാലത്ത് (1930) ദേശീയ ദുഖാചാരണ വാരമായി ആചരിക്കാറുണ്ടായിരുന്നു. എന്തിനായിരുന്നു ദുഖാചാരണ വാരമായി ആചരിച്ചത്? [Epril aaru muthal 13 vareyulla divasangal akkaalatthu (1930) desheeya dukhaachaarana vaaramaayi aacharikkaarundaayirunnu. Enthinaayirunnu dukhaachaarana vaaramaayi aacharicchath?]
Answer: ജാലിയൻ വാലാബാഗിലെ ക്രൂരമായ നരഹത്യയെ അനുസ്മരിച്ചുകൊണ്ട് [Jaaliyan vaalaabaagile krooramaaya narahathyaye anusmaricchukondu]
189714. 1792-ൽ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തതാര്? [1792-l shreeramgapattanam udampadi prakaaram malabaar britteeshukaarkku vittukodutthathaar?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
189715. സാമൂതിരി രാജാവിന്റെ നാവികസേനാ തലവന്മാരുടെ സ്ഥാന പേര്? [Saamoothiri raajaavinte naavikasenaa thalavanmaarude sthaana per?]
Answer: കുഞ്ഞാലിമരയ്ക്കാർ [Kunjaalimaraykkaar]
189716. തിരുവിതാംകൂറിൽനിന്ന് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ എന്ന്? [Thiruvithaamkoorilninnu svadeshaabhimaani raamakrushnappillaye naadukadatthiya ennu?]
Answer: 1910 സെപ്റ്റംബർ 26 [1910 septtambar 26]
189717. 1947- ൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ ഐക്യകേരള കൺവെൻഷൻ നടന്ന നഗരം? [1947- l ke. Kelappante nethruthvatthil aikyakerala kanvenshan nadanna nagaram?]
Answer: തൃശൂർ [Thrushoor]
189718. ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും തമ്മിലുള്ള ശ്രീരംഗപട്ടണം ഉടമ്പടിയുടെ ഭാഗമായി മലബാർ പ്രദേശം ബ്രിട്ടീഷുകാരുടെ കീഴിലായത് ഏതു വർഷം? [Dippu sultthaanum britteeshukaarum thammilulla shreeramgapattanam udampadiyude bhaagamaayi malabaar pradesham britteeshukaarude keezhilaayathu ethu varsham?]
Answer: 1792
189719. രാമകൃഷ്ണപിള്ളയെ നാടുകടത്തപ്പെട്ട പ്പോൾ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു? [Raamakrushnapillaye naadukadatthappetta ppol thiruvithaamkoor bharanaadhikaari aaraayirunnu?]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]
189720. മൈസൂർ സിംഹം എന്നറിയപ്പെട്ടത്? [Mysoor simham ennariyappettath?]
Answer: ടിപ്പുസുൽത്താൻ [Dippusultthaan]
189721. തിരുവിതാംകൂർ ഭരണത്തിൽ ഇടപെട്ടതിനാൽ ബ്രിട്ടീഷുകാരോട് പടപൊരുതിയ ധീരദേശാഭിമാനിയായ ഭരണാധികാരി ആര്? [Thiruvithaamkoor bharanatthil idapettathinaal britteeshukaarodu padaporuthiya dheeradeshaabhimaaniyaaya bharanaadhikaari aar?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
189722. മൈസൂർ കടുവ’ എന്നറിയപ്പെടുന്ന ഭരണാധികാരി? [Mysoor kaduva’ ennariyappedunna bharanaadhikaari?]
Answer: ടിപ്പുസുൽത്താൻ [Dippusultthaan]
189723. തിരുവിതാംകൂറും കൊച്ചിയും ചേർത്ത് തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം നിലവിൽ വന്നത് എന്നാണ്? [Thiruvithaamkoorum kocchiyum chertthu thiruvithaamkoor-kocchi samsthaanam nilavil vannathu ennaan?]
Answer: 1949 ജൂലൈ 1 [1949 jooly 1]
189724. തിരുവിതാംകൂറിൽ ഉദ്യോഗ നിയമന ങ്ങളിൽ മലയാളികൾക്ക് പരിഗണന ആവശ്യപ്പെട്ട് 10, 028 പേർ ഒപ്പിട്ട് ശ്രീമൂലം തിരുനാൾ മഹാരാജാവിന് 1891 ജനുവരി 1- ന് സമർപ്പിച്ച നിവേദനം അറിയപ്പെടുന്നത് ഏത് പേരിൽ? [Thiruvithaamkooril udyoga niyamana ngalil malayaalikalkku pariganana aavashyappettu 10, 028 per oppittu shreemoolam thirunaal mahaaraajaavinu 1891 januvari 1- nu samarppiccha nivedanam ariyappedunnathu ethu peril?]
Answer: മലയാളി മെമ്മോറിയൽ [Malayaali memmoriyal]
189725. തൃശ്ശൂരിൽ ഐക്യകേരള കൺവെൻഷൻ നടന്ന വർഷം? [Thrushooril aikyakerala kanvenshan nadanna varsham?]
Answer: 1947
189726. മലയാളിയായ സർ സി ശങ്കരൻനായർ അമരാവതിയിൽ നടന്ന അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷനായ വർഷം? [Malayaaliyaaya sar si shankarannaayar amaraavathiyil nadanna akhilenthyaa kongrasu sammelanatthil adhyakshanaaya varsham?]
Answer: 1897
189727. “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്” എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? [“thiruvithaamkoor thiruvithaamkoorukaarkku” enna aashayatthinte upajnjaathaav?]
Answer: ബാരിസ്റ്റര്‍ ജി.പി.പിള്ള [Baaristtar ji. Pi. Pilla]
189728. തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും ജാതിമതഭേദമില്ലാതെ സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1920 – 22 കാലത്തു നടന്ന പൗര സമത്വവാദ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയവരിൽ പ്രധാനി ആര്? [Thiruvithaamkoorile ellaa janangalkkum jaathimathabhedamillaathe samathvam nediyedukkuka enna lakshyatthode 1920 – 22 kaalatthu nadanna paura samathvavaada prakshobhatthinu nethruthvam nalkiyavaril pradhaani aar?]
Answer: ടി കെ മാധവൻ [Di ke maadhavan]
189729. കേരളത്തിലെ ഉപ്പുസത്യാഗ്രഹ യാത്രയുടെ മാർച്ചിങ്ങ് ഗാനമായി തിരഞ്ഞെടുക്കപ്പെട്ട അംശി നാരായണപിള്ള രചിച്ച ഗാനം ഏത്? [Keralatthile uppusathyaagraha yaathrayude maarcchingu gaanamaayi thiranjedukkappetta amshi naaraayanapilla rachiccha gaanam eth?]
Answer: വരിക വരിക സഹജരെ വലിയ സഹന സമരമായി എന്നു തുടങ്ങുന്ന ഗാനം [Varika varika sahajare valiya sahana samaramaayi ennu thudangunna gaanam]
189730. കേരളം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമാവുന്നതിനു മുമ്പ് 1792 99 കാലഘട്ടത്തിൽ ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു? [Keralam madraasu samsthaanatthinte bhaagamaavunnathinu mumpu 1792 99 kaalaghattatthil ethu samsthaanatthinte bhaagamaayirunnu?]
Answer: ബോംബെ സംസ്ഥാനത്തിന്റെ ഭാഗം [Bombe samsthaanatthinte bhaagam]
189731. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ് ആരാണ്? [Kshethrapraveshana vilambaram purappeduviccha thiruvithaamkoor mahaaraajaavu aaraan?]
Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് [Shreechitthirathirunaal baalaraamavarmma mahaaraajaavu]
189732. തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം? [Thiruvithaamkoor kshethrapraveshana vilambaram purappeduviccha varsham?]
Answer: 1936 നവംബർ 12 [1936 navambar 12]
189733. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം എന്ന ആശയം നടപ്പിലാക്കാൻ കോൺഗ്രസ് സമ്മേളനം തീരുമാനിച്ച വർഷം? [Bhaashaadisthaanatthilulla samsthaanam enna aashayam nadappilaakkaan kongrasu sammelanam theerumaaniccha varsham?]
Answer: 1920 (നാഗ്പൂർ കോൺഗ്രസ് സമ്മേളനം) [1920 (naagpoor kongrasu sammelanam)]
189734. ബ്രിട്ടീഷുകാർക്കെതിരെ പൊരുതുവാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കുണ്ടറവിളംബരം വേലുത്തമ്പിദളവ നടത്തിയത് എന്ന്? [Britteeshukaarkkethire poruthuvaan aahvaanam cheythukondulla kundaravilambaram velutthampidalava nadatthiyathu ennu?]
Answer: 1809 ജനുവരി 11 [1809 januvari 11]
189735. മാപ്പിള ലഹളയുടെ (മലബാർ കലാപം) ഭാഗമായി തിരൂരിൽ നിന്നും തടവുകാരെ ഗുഡ്സ് വാഗണിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകു ന്നതിനു നേതൃത്വം കൊടുത്ത ബ്രിട്ടീഷ് പോലീസ് ഓഫീസർ ആര്? [Maappila lahalayude (malabaar kalaapam) bhaagamaayi thirooril ninnum thadavukaare gudsu vaaganil koyampatthoorilekku kondupoku nnathinu nethruthvam koduttha britteeshu poleesu opheesar aar?]
Answer: ഹിച്ച്കോക്ക് [Hicchkokku]
189736. നാട്ടുരാജ്യങ്ങളിലേക്ക് കൂടി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങിയ വർഷം? [Naatturaajyangalilekku koodi inthyan naashanal kongrasinte pravartthanangal vyaapippikkaanulla shramam thudangiya varsham?]
Answer: 1920
189737. 1805 -ൽ വെല്ലസ്ലിയുടെ നേതൃത്വത്തിലുള്ള പട്ടാളത്തോട് പൊരുതി മരിച്ച മലബാറിലെ ഭരണാധികാരി ആരാണ്,? [1805 -l vellasliyude nethruthvatthilulla pattaalatthodu poruthi mariccha malabaarile bharanaadhikaari aaraanu,?]
Answer: കേരളവർമ്മ പഴശ്ശിരാജവ് [Keralavarmma pazhashiraajavu]
189738. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിനായി 1930 മാർച്ച് 13- ന് കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പു സത്യാഗ്രഹ യാത്രയ്ക്ക് നേതൃത്വം നൽകിയതാര്? [Keralatthil uppu sathyaagrahatthinaayi 1930 maarcchu 13- nu kozhikkodu ninnum payyannoorilekku purappetta uppu sathyaagraha yaathraykku nethruthvam nalkiyathaar?]
Answer: കെ കേളപ്പൻ [Ke kelappan]
189739. തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം സംബന്ധിച്ച ആഘോഷത്തിൽ പങ്കെടുക്കാനായി ഗാന്ധിജി തിരുവനന്തപുരത്തെത്തിയ വർഷം? [Thiruvithaamkoor kshethrapraveshana vilambaram sambandhiccha aaghoshatthil pankedukkaanaayi gaandhiji thiruvananthapuratthetthiya varsham?]
Answer: 1937
189740. കോൺഗ്രസിന്റെ ഏതു വർഷം നടന്ന സമ്മേളനമാണ് കൊച്ചി, തിരുവിതാംകൂർ, മലബാർ എന്നീ പ്രദേശങ്ങൾ ചേർത്ത് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കണമെന്ന് തീരുമാനിച്ചത്? [Kongrasinte ethu varsham nadanna sammelanamaanu kocchi, thiruvithaamkoor, malabaar ennee pradeshangal chertthu kerala pradeshu kongrasu kammitti roopeekaricchu pravartthikkanamennu theerumaanicchath?]
Answer: 1920 (നാഗ്പൂർ കോൺഗ്രസ് സമ്മേളനം ) [1920 (naagpoor kongrasu sammelanam )]
189741. കേരളത്തിൽ കോൺഗ്രസ് രൂപീകരിച്ച അയിത്തോച്ചാടന കമ്മിറ്റിയുടെ സെക്രട്ടറി ആരായിരുന്നു? [Keralatthil kongrasu roopeekariccha ayitthocchaadana kammittiyude sekrattari aaraayirunnu?]
Answer: കെ കേളപ്പൻ [Ke kelappan]
189742. വൈക്കത്തു നിന്നും തിരുവനന്തപുര ത്തേക്ക് മന്നത്ത് പത്മനാഭന്റെയും എകെ പിള്ളയുടെയും നേതൃത്വത്തിൽ1924- ൽ നടത്തിയ ജാഥയുടെ പേര് എന്താണ്? [Vykkatthu ninnum thiruvananthapura tthekku mannatthu pathmanaabhanteyum eke pillayudeyum nethruthvatthil1924- l nadatthiya jaathayude peru enthaan?]
Answer: സവർണ്ണ ജാഥ [Savarnna jaatha]
189743. പൊതു നിരത്തുകളിൽ കൂടി താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സമ്പ്രദായത്തെ വെല്ലുവിളിച്ചുകൊണ്ട് 1893 – ൽ വില്ലുവണ്ടി സമരം നടത്തിയ നവോത്ഥാന നായകൻ? [Pothu niratthukalil koodi thaazhnna jaathikkaarkku sanchaarasvaathanthryam nishedhikkappetta sampradaayatthe velluvilicchukondu 1893 – l villuvandi samaram nadatthiya navoththaana naayakan?]
Answer: അയ്യങ്കാളി [Ayyankaali]
189744. സാമൂതിരിയുടെ നാവിക സേനാ തലവൻ മാരായ കുഞ്ഞാലിമാരിൽ ഏറ്റവും പ്രമുഖനാര്? [Saamoothiriyude naavika senaa thalavan maaraaya kunjaalimaaril ettavum pramukhanaar?]
Answer: കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ നാലാമൻ [Kottakkal kunjaali maraykkaar naalaaman]
189745. കേരളത്തിലെ അയിത്താചാരഫലമായി ട്ടുള്ള ജനങ്ങളുടെ യാതനകളെ പറ്റി കോൺഗ്രസിന്റെ 1923-ലെ കാക്കിനഡ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത് ആര്? [Keralatthile ayitthaachaaraphalamaayi ttulla janangalude yaathanakale patti kongrasinte 1923-le kaakkinada sammelanatthil prameyam avatharippicchathu aar?]
Answer: ടി കെ മാധവൻ [Di ke maadhavan]
189746. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ആദ്യ വളണ്ടിയർ സംഘം കണ്ണൂരിൽ നിന്നും ഗുരുവായൂരിലേക്ക് കാൽനടയായി പുറപ്പെട്ടത് ആരുടെ നേതൃത്വത്തിലാണ്? [Guruvaayoor sathyaagrahatthinte aadya valandiyar samgham kannooril ninnum guruvaayoorilekku kaalnadayaayi purappettathu aarude nethruthvatthilaan?]
Answer: ടി എസ് സുബ്രഹ്മണ്യൻ തിരുമുമ്പ് [Di esu subrahmanyan thirumumpu]
189747. 1942 – ആഗസ്റ്റ് 8- ന് ബോംബെയിൽ ചേർന്ന ദേശീയ സമ്മേളനം എത്ര വയസിനു മുകളിലുള്ളവരോടാണ് ബ്രിട്ടീഷ് സർക്കാരിനെതിരെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അഹിംസാ സമരത്തിനാവശ്യപ്പെട്ടത്? [1942 – aagasttu 8- nu bombeyil chernna desheeya sammelanam ethra vayasinu mukalilullavarodaanu britteeshu sarkkaarinethire inthyayude svaathanthryatthinuvendi ahimsaa samaratthinaavashyappettath?]
Answer: 16 വയസ്സ് [16 vayasu]
189748. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലബാറിൽ 1921- ൽ നടന്ന കലാപം ഏത് പേരിലാണ് അറിയപ്പെട്ടത്? [Britteeshu aadhipathyatthinethire malabaaril 1921- l nadanna kalaapam ethu perilaanu ariyappettath?]
Answer: മാപ്പിള ലഹള ( മലബാർ കലാപം) [Maappila lahala ( malabaar kalaapam)]
189749. മാപ്പിള സമരത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട 90 തടവുകാരെ നിറച്ച ഗുഡ്‌സ് വാൺ തമിഴ്നാട്ടിലെ പോത്തനൂർ എത്തുമ്പോഴേക്കും 64 പേരുടെ മരണം സംഭവിച്ചിരുന്നു ഈ ദുരന്തം അറിയപ്പെടുന്നത്? [Maappila samaratthe thudarnnu arasttu cheyyappetta 90 thadavukaare niraccha gudsu vaan thamizhnaattile potthanoor etthumpozhekkum 64 perude maranam sambhavicchirunnu ee durantham ariyappedunnath?]
Answer: വാഗൺ ട്രാജഡി (വാഗൺ ദുരന്തം) [Vaagan draajadi (vaagan durantham)]
189750. വാഗൺ ട്രാജഡി ഉണ്ടായത് എന്ന്? [Vaagan draajadi undaayathu ennu?]
Answer: 1921 നവംബർ 10 [1921 navambar 10]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution