1. ഉപ്പ് സത്യാഗ്രഹയാത്ര ആരംഭിക്കു മുമ്പ് ഗാന്ധിജി എന്താണ് ജനങ്ങളോട് പറഞ്ഞത്? [Uppu sathyaagrahayaathra aarambhikku mumpu gaandhiji enthaanu janangalodu paranjath?]
Answer: “ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും അല്ലെങ്കിൽ എന്റെ ജഡം കടലിൽ പൊങ്ങിക്കിടക്കുന്നത് നിങ്ങൾ കാണും” [“onnukil lakshyam nedi njaan thiricchu varum allenkil ente jadam kadalil pongikkidakkunnathu ningal kaanum”]