1. ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനായി ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്? [Bamgaalil aikyam nilanirtthunnathinaayi okdobar 16 raakhibandhan dinamaayi aacharikkaan janangalodu nirddheshicchath?]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]