<<= Back
Next =>>
You Are On Question Answer Bank SET 3795
189751. മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതി വീരസ്വർഗ്ഗം പ്രാപിച്ച ധീരദേശാഭിമാനി? [Malabaaril britteeshukaarkkethire padaporuthi veerasvarggam praapiccha dheeradeshaabhimaani?]
Answer: കേരളവർമ്മ പഴശ്ശിരാജാവ് [Keralavarmma pazhashiraajaavu]
189752. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന സവർണജാഥയുടെ ഭാഗമായി ശുചീന്ദ്രത്തു നിന്നും തിരുവനന്തപുര ത്തേക്ക് നടത്തിയ ജാഥക്ക് നേതൃത്വം നൽകിയത് ആര്? [Mannatthu pathmanaabhante nethruthvatthil nadanna savarnajaathayude bhaagamaayi shucheendratthu ninnum thiruvananthapura tthekku nadatthiya jaathakku nethruthvam nalkiyathu aar?]
Answer: ഡോ. എം ഇ നായിഡു [Do. Em i naayidu]
189753. പാവപ്പെട്ട കർഷകരുടെ ജീവിത ക്ലേശങ്ങളും, സംഘടിച്ചു കരുത്തരാകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ‘പാട്ടബാക്കി’ എന്ന നാടകത്തിന്റെ രചയിതാവ്? [Paavappetta karshakarude jeevitha kleshangalum, samghadicchu karuttharaakaan prerippikkukayum cheyyunna ‘paattabaakki’ enna naadakatthinte rachayithaav?]
Answer: കെ ദാമോദരൻ [Ke daamodaran]
189754. കേരള സിംഹം എന്നറിയപ്പെടുന്ന ഭരണാധികാരി? [Kerala simham ennariyappedunna bharanaadhikaari?]
Answer: കേരളവർമ്മ പഴശ്ശിരാജ [Keralavarmma pazhashiraaja]
189755. കേരളവർമ്മ പഴശ്ശിരാജ കൊല്ലപ്പെട്ടത് ഏത് വർഷം? [Keralavarmma pazhashiraaja kollappettathu ethu varsham?]
Answer: 1805
189756. സത്യാഗ്രഹ മാർഗത്തിൽ വിജയിച്ച കേരളത്തിലെ ആദ്യ സമരം ഏത്? [Sathyaagraha maargatthil vijayiccha keralatthile aadya samaram eth?]
Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]
189757. 1921 ഏപ്രിൽ മാസം നടന്ന ഒന്നാമത്തെ അഖില കേരള കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം? [1921 epril maasam nadanna onnaamatthe akhila kerala kongrasu sammelanam nadanna sthalam?]
Answer: ഒറ്റപ്പാലം [Ottappaalam]
189758. ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ 1929- ൽ ഡിസംബറിൽ ലാഹോറിൽ ചേർന്ന കോൺഗ്രസ് സമ്മേളനം അംഗീകരിച്ച മുഖ്യ പ്രമേയം എന്ത്? [Javaharlaal nehruvinte adhyakshathayil 1929- l disambaril laahoril chernna kongrasu sammelanam amgeekariccha mukhya prameyam enthu?]
Answer: പൂർണസ്വാതന്ത്ര്യ പ്രമേയം [Poornasvaathanthrya prameyam]
189759. ഇ.എം.എസ് നമ്പൂതിരിപ്പാട് ‘ഐക്യകേരളം’ എന്ന ആശയം മുന്നോട്ടു വച്ച കൃതി? [I. Em. Esu nampoothirippaadu ‘aikyakeralam’ enna aashayam munnottu vaccha kruthi?]
Answer: ഒന്നേകാൽക്കോടി മലയാളികൾ [Onnekaalkkodi malayaalikal]
189760. ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ ഉത്തരവ് പ്രഖ്യാപിച്ച വർഷം? [Chaannaar sthreekalkku maaru marakkaanulla svaathanthryam anuvadicchukondu uthram thirunaal maartthaandavarmma uttharavu prakhyaapiccha varsham?]
Answer: 1859 ജൂലൈ 26 [1859 jooly 26]
189761. കേരളത്തിൽ ക്വിറ്റിന്ത്യാ സമരത്തിൽ മുന്നണിയിൽ നിന്നു പ്രവർത്തിച്ച വിദ്യാർത്ഥിസംഘടന? [Keralatthil kvittinthyaa samaratthil munnaniyil ninnu pravartthiccha vidyaarththisamghadana?]
Answer: ദേശീയ വിദ്യാർത്ഥി സംഘടന(S.N.O) [Desheeya vidyaarththi samghadana(s. N. O)]
189762. 1948 -ൽ കൊച്ചിയിൽ പ്രജാമണ്ഡലം മന്ത്രിസഭ രൂപീകരിച്ചപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു? [1948 -l kocchiyil prajaamandalam manthrisabha roopeekaricchappol pradhaanamanthri aaraayirunnu?]
Answer: ഇ. ഇക്കണ്ടവാര്യർ [I. Ikkandavaaryar]
189763. നാവികസേനാ തലവന്മാരായിരുന്നവർക്ക് സാമൂതിരി രാജാവ് നൽകിയ സ്ഥാന പേര് എന്താണ്? [Naavikasenaa thalavanmaaraayirunnavarkku saamoothiri raajaavu nalkiya sthaana peru enthaan?]
Answer: കുഞ്ഞാലി [Kunjaali]
189764. സർക്കാർ കണ്ടുകെട്ടിയ സ്വദേശാഭിമാനി പത്രവും പ്രസ്സും ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു? [Sarkkaar kandukettiya svadeshaabhimaani pathravum prasum aarude udamasthathayilullathaayirunnu?]
Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]
189765. കേരളത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം? [Keralatthil britteeshu inthyayude aditthara ulaccha viplavam?]
Answer: പഴശ്ശി വിപ്ലവം [Pazhashi viplavam]
189766. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡന്റ് ആര്? [Thiruvithaamkoor sttettu kongrasinte aadyatthe prasidantu aar?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
189767. 1941 ജനുവരിയിൽ രൂപീകരിക്കപ്പെട്ട കൊച്ചിരാജ്യ പ്രജാമണ്ഡലം ഏതുതരം സംഘടനയാണ്? [1941 januvariyil roopeekarikkappetta kocchiraajya prajaamandalam ethutharam samghadanayaan?]
Answer: രാഷ്ട്രീയ സംഘടന [Raashdreeya samghadana]
189768. ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിനിടെ പഴശ്ശിരാജ കൊല്ലപ്പെട്ട വർഷമേത് ? [Britteeshukaarumaayulla ettumuttalinide pazhashiraaja kollappetta varshamethu ?]
Answer: 1805
189769. സ്വാതന്ത്ര്യ പോരാട്ടത്തോടൊപ്പം അയിത്തോച്ചാടന പ്രവർത്തനങ്ങൾ നടത്താനുള്ള തീരുമാനം കോൺഗ്രസ് എടുത്തത് ഏത് സമ്മേളനത്തിലാണ്? [Svaathanthrya poraattatthodoppam ayitthocchaadana pravartthanangal nadatthaanulla theerumaanam kongrasu edutthathu ethu sammelanatthilaan?]
Answer: 1923 ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ [1923 le kaakkinada kongrasu sammelanatthil]
189770. വൈക്കം ക്ഷേത്രപരിസരവഴികളിൽ കൂടി കീഴ് ജാതിക്കാർക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടപ്പോൾ മഹാകവി വള്ളത്തോൾ നാരായണമേനോൻ രചിച്ച കവിത? [Vykkam kshethraparisaravazhikalil koodi keezhu jaathikkaarkkum sanchaarasvaathanthryam anuvadikkappettappol mahaakavi vallatthol naaraayanamenon rachiccha kavitha?]
Answer: ഫലപ്രാപ്തി [Phalapraapthi]
189771. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് എവിടെക്കാണ്? [Svadeshaabhimaani raamakrushnapillaye naadukadatthiyathu evidekkaan?]
Answer: തിരുനെൽവേലി [Thirunelveli]
189772. കൊച്ചിരാജ്യ പ്രജാമണ്ഡലം ഏതു സംഘടനയിലാണ് പിന്നീട് ലയിച്ചത്? [Kocchiraajya prajaamandalam ethu samghadanayilaanu pinneedu layicchath?]
Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസ് [Inthyan naashanal kongrasu]
189773. നിസ്സഹകരണ പ്രമേയം അംഗീകരിച്ച കോൺഗ്രസ് സമ്മേളനം ഏത്? [Nisahakarana prameyam amgeekariccha kongrasu sammelanam eth?]
Answer: 1920 (നാഗ്പൂർ കോൺഗ്രസ് സമ്മേളനം) [1920 (naagpoor kongrasu sammelanam)]
189774. 1931 -ൽ മാർച്ചിൽ കോഴിക്കോട്ടെ കോമൺവെൽത്ത് കമ്പനിയിലെ നെയ്ത്തു തൊഴിലാളികൾ നടത്തിയ പണിമുടക്കിന്റെ പ്രത്യേകത? [1931 -l maarcchil kozhikkotte komanveltthu kampaniyile neytthu thozhilaalikal nadatthiya panimudakkinte prathyekatha?]
Answer: കേരളത്തിലെ സംഘടിതമായ ആദ്യത്തെ പണിമുടക്ക് [Keralatthile samghadithamaaya aadyatthe panimudakku]
189775. ഉപ്പുസത്യാഗ്രഹം, വിദേശ വസ്ത്ര ബഹിഷ്കരണം കള്ളുഷാപ്പ് പിക്കറ്റിംഗ് തുടങ്ങിയ നിയമലംഘന സമരങ്ങളിൽ പങ്കെടുത്ത പ്രമുഖ വനിതകൾ ആരെല്ലാം? [Uppusathyaagraham, videsha vasthra bahishkaranam kallushaappu pikkattimgu thudangiya niyamalamghana samarangalil pankeduttha pramukha vanithakal aarellaam?]
Answer: എ വി കുട്ടിമാളു അമ്മ, സി കുഞ്ഞിക്കാവമ്മ, ഗ്രേസി ആറോൺ [E vi kuttimaalu amma, si kunjikkaavamma, gresi aaron]
189776. ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നല്കിയ തിരുവിതാംകൂർ രാജാവ്? [Chaannaar sthreekalkku maarumaraykkaanulla avakaasham nalkiya thiruvithaamkoor raajaav?]
Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [Uthram thirunaal maartthaandavarmma]
189777. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ പരാജയപ്പെട്ട വേലുത്തമ്പി ദളവ മണ്ണടി ക്ഷേത്രത്തിൽ വച്ച് ജീവത്യാഗം ചെയ്ത വർഷം ഏത്? [Britteeshukaarkkethiraaya poraattatthil paraajayappetta velutthampi dalava mannadi kshethratthil vacchu jeevathyaagam cheytha varsham eth?]
Answer: 1809 ഏപ്രിൽ 8 [1809 epril 8]
189778. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖപത്രമായി കിറ്റിന്ത്യ സമരകാലത്ത് പ്രസിദ്ധീകരിച്ച വാരിക ഏത്? [Kerala pradeshu kongrasu kammittiyude nethruthvatthil mukhapathramaayi kittinthya samarakaalatthu prasiddheekariccha vaarika eth?]
Answer: സ്വതന്ത്രഭാരതം [Svathanthrabhaaratham]
189779. അധകൃത ജാതിക്കാർ എന്ന പേരിലറിയപ്പെട്ടവർക്ക് പൊതുവായി ഹരിജനങ്ങൾ എന്ന പേര് ഗാന്ധിജി നൽകിയത് ഏത് അർത്ഥത്തിലാണ്? [Adhakrutha jaathikkaar enna perilariyappettavarkku pothuvaayi harijanangal enna peru gaandhiji nalkiyathu ethu arththatthilaan?]
Answer: ദൈവത്തിന് ഇഷ്ടപ്പെട്ടവർ [Dyvatthinu ishdappettavar]
189780. പൗരസമത്വവാദ പ്രക്ഷോഭണത്തെ പിന്തുണച്ച എ കെ പിള്ളയുടെ പത്രത്തിന്റെ പേര്? [Paurasamathvavaada prakshobhanatthe pinthunaccha e ke pillayude pathratthinte per?]
Answer: സ്വരാട് [Svaraadu]
189781. തമിഴ്നാട്ടിൽ നിന്നും വൈക്കം സത്യാഗ്രഹികൾക്ക് പിന്തുണയുമായി എത്തിയ നേതാവ് ആര്? [Thamizhnaattil ninnum vykkam sathyaagrahikalkku pinthunayumaayi etthiya nethaavu aar?]
Answer: പെരിയോർ ഇ വി രാമസ്വാമി നായ്ക്കർ [Periyor i vi raamasvaami naaykkar]
189782. കയ്യൂർ സമരത്തിൽ സമരത്തെ തുടർന്നുള്ള ആക്രമത്തിൽ പുഴയിൽ ചാടി ജീവൻ നഷ്ടമായ പോലീസുകാരന്റെ പേര്? [Kayyoor samaratthil samaratthe thudarnnulla aakramatthil puzhayil chaadi jeevan nashdamaaya poleesukaarante per?]
Answer: സുബ്ബരായൻ [Subbaraayan]
189783. മലബാർ ജില്ലാ അടിസ്ഥാനത്തിലുള്ള കോൺഗ്രസിന്റെ അവസാന സമ്മേളനം നടന്ന വർഷം? [Malabaar jillaa adisthaanatthilulla kongrasinte avasaana sammelanam nadanna varsham?]
Answer: 1920 (മഞ്ചേരി) [1920 (mancheri)]
189784. 1934 -ൽ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ പഠിപ്പുമുടക്കി യതാണ് രാജ്യത്തെ ആദ്യത്തെ വിദ്യാർത്ഥി സമരം ഈ സമരം എന്തിനെതിരെ ആയിരുന്നു? [1934 -l eranaakulam mahaaraajaasu koleju vidyaarththikal padtippumudakki yathaanu raajyatthe aadyatthe vidyaarththi samaram ee samaram enthinethire aayirunnu?]
Answer: ഫീസ് വർധനക്കെതിരെ [Pheesu vardhanakkethire]
189785. കയ്യൂർ സമരഭടന്മാർ കണ്ണൂർ ജയിലിൽ തൂക്കിലേറ്റപ്പെട്ടത് എന്നായിരുന്നു? [Kayyoor samarabhadanmaar kannoor jayilil thookkilettappettathu ennaayirunnu?]
Answer: 1943 മാർച്ച് 29 [1943 maarcchu 29]
189786. രാഷ്ട്രീയാവശ്യത്തിനായി ഭിന്നതകൾ മറന്ന് വ്യത്യസ്ത സമുദായങ്ങളൊത്തു ചേർന്ന് തിരുവിതാംകൂറിൽ നടത്തിയ ആദ്യ ബഹുജന പ്രക്ഷോഭം? [Raashdreeyaavashyatthinaayi bhinnathakal marannu vyathyastha samudaayangalotthu chernnu thiruvithaamkooril nadatthiya aadya bahujana prakshobham?]
Answer: നിവർത്തന പ്രക്ഷോഭം (1932) [Nivartthana prakshobham (1932)]
189787. 1600 -ൽ സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിലുള്ള ‘കുഞ്ഞാലിയെ ഉപദ്രവിക്കില്ല’ എന്ന ഉറപ്പ് ലംഘിച്ച് കുഞ്ഞാലിയെ ചതിയിൽ തടവിലാക്കിയ പോർച്ചുഗീസ് തലവൻ ആര്? [1600 -l saamoothiriyum porcchugeesukaarum thammilulla ‘kunjaaliye upadravikkilla’ enna urappu lamghicchu kunjaaliye chathiyil thadavilaakkiya porcchugeesu thalavan aar?]
Answer: ഫർട്ടാഡോ [Pharttaado]
189788. മലബാർ, തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങൾ ഉൾപ്പെടുത്തി കേരള സംസ്ഥാനം രൂപീകൃതമായ വർഷം? [Malabaar, thiruvithaamkoor, kocchi pradeshangal ulppedutthi kerala samsthaanam roopeekruthamaaya varsham?]
Answer: 1956 നവംബർ 1 [1956 navambar 1]
189789. തിരുവിതാംകൂറിൽ ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവർക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് 13, 176 പേർ ഒപ്പിട്ട് ശ്രീമൂലം തിരുനാൾ മഹാരാജാവിന് 1896 സെപ്റ്റംബർ 3 -ന് സമർപ്പിച്ച നിവേദനം അറിയപ്പെടുന്നത് ഏത് പേരിൽ? [Thiruvithaamkooril do. Palppuvinte nethruthvatthil eezhavarkku sarkkaar prathyeka pariganana nalkanamennu aavashyappettu 13, 176 per oppittu shreemoolam thirunaal mahaaraajaavinu 1896 septtambar 3 -nu samarppiccha nivedanam ariyappedunnathu ethu peril?]
Answer: ഈഴവ മെമ്മോറിയൽ [Eezhava memmoriyal]
189790. ഗുരുവായൂർ സത്യാഗ്രഹത്തിലെ വളണ്ടിയർ സംഘത്തിന്റെ ക്യാപ്റ്റൻ ആരായിരുന്നു? [Guruvaayoor sathyaagrahatthile valandiyar samghatthinte kyaapttan aaraayirunnu?]
Answer: എ കെ ഗോപാലൻ [E ke gopaalan]
189791. വൈക്കം സത്യാഗ്രഹം ആരംഭിച്ചത് എന്ന്? [Vykkam sathyaagraham aarambhicchathu ennu?]
Answer: 1924 മാർച്ച് 30 ന് [1924 maarcchu 30 nu]
189792. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ ആരാണ്? [Svadeshaabhimaani raamakrushnapillaye naadukadatthiya divaan aaraan?]
Answer: പി.രാജഗോപാലാചാരി [Pi. Raajagopaalaachaari]
189793. 1930 മാർച്ച് 12 -ന് സബർമതിയിൽ നിന്ന് ആരംഭിച്ച ദണ്ഡി യാത്രയിൽ എത്ര മലയാളികൾ ആണ് പങ്കെടുത്തത്? [1930 maarcchu 12 -nu sabarmathiyil ninnu aarambhiccha dandi yaathrayil ethra malayaalikal aanu pankedutthath?]
Answer: 4- പേർ [4- per]
189794. ക്ഷേത്ര സത്യാഗ്രഹദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്? [Kshethra sathyaagrahadinamaayi kongrasu aacharicchathennu?]
Answer: 1931 സെപ്റ്റംബർ 25 [1931 septtambar 25]
189795. ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് തിരുവിതാംകൂർ ഭരണത്തിൽ ജനസംഖ്യാനുപതികമായി പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭം ഏത്? [Nyoonapaksha samudaayaamgangalkku thiruvithaamkoor bharanatthil janasamkhyaanupathikamaayi praathinidhyam venamennu aavashyappettu nadatthiya prakshobham eth?]
Answer: നിവർത്തന പ്രക്ഷോഭം [Nivartthana prakshobham]
189796. വൈക്കം സത്യാഗ്രഹത്തിലൂടെ നേടിയെടുത്ത അവകാശം എന്താണ്? [Vykkam sathyaagrahatthiloode nediyeduttha avakaasham enthaan?]
Answer: ക്ഷേത്ര പരിസര വഴികളിൽ കൂടി കീഴ്ജാതി ഹിന്ദുക്കൾക്കും സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചു [Kshethra parisara vazhikalil koodi keezhjaathi hindukkalkkum sanchaarasvaathanthryam labhicchu]
189797. 1916 -ൽ കോൺഗ്രസിന്റെ മലബാർ ജില്ലാ കമ്മിറ്റിയുടെ ഒന്നാം മലബാർ രാഷ്ട്രീയ സമ്മേളനം പാലക്കാട് ചേർന്നപ്പോൾ അധ്യക്ഷ ആരായിരുന്നു? [1916 -l kongrasinte malabaar jillaa kammittiyude onnaam malabaar raashdreeya sammelanam paalakkaadu chernnappol adhyaksha aaraayirunnu?]
Answer: ആനി ബസന്റ് [Aani basantu]
189798. കരിവെള്ളൂർ സമരം നടന്ന വർഷം? [Karivelloor samaram nadanna varsham?]
Answer: 1946
189799. കയ്യൂർ സമരത്തിൽ പങ്കെടുത്തതിനു വധശിക്ഷക്ക് വിധിക്കപ്പെട്ട അഞ്ചു പേരിൽ പ്രായപൂർത്തിയാകാത്തതിനാൽ ഒഴിവാക്കപ്പെട്ടതാര്? [Kayyoor samaratthil pankedutthathinu vadhashikshakku vidhikkappetta anchu peril praayapoortthiyaakaatthathinaal ozhivaakkappettathaar?]
Answer: ചൂരിക്കാടൻ കൃഷ്ണൻ നായർ [Choorikkaadan krushnan naayar]
189800. കേരളത്തിൽ തൊഴിലാളി പ്രസ്ഥാനത്തിനു തുടക്കമിട്ട റെയിൽവേ പണിമുടക്ക് നടന്നതെന്ന്? [Keralatthil thozhilaali prasthaanatthinu thudakkamitta reyilve panimudakku nadannathennu?]
Answer: 1928
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution