<<= Back Next =>>
You Are On Question Answer Bank SET 3796

189801. 1931- ൽ തിരുവിതാംകൂറിൽ യൂത്ത് ലീഗ് രൂപീകരിച്ചത് ആരുടെ നേതൃത്വത്തിലാണ്? [1931- l thiruvithaamkooril yootthu leegu roopeekaricchathu aarude nethruthvatthilaan?]

Answer: പൊന്നറ ശ്രീധർ [Ponnara shreedhar]

189802. 1909 തിരുവിതാംകൂറിലാദ്യമായി സ്കൂൾ പ്രവേശനം, സഞ്ചാര സ്വാതന്ത്രം, തൊഴിലാളികൾക്ക് കൂടുതൽ കൂലി തുടങ്ങിയവ ആവശ്യപ്പെട്ടു നടത്തിയ കർഷക സമരത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ? [1909 thiruvithaamkoorilaadyamaayi skool praveshanam, sanchaara svaathanthram, thozhilaalikalkku kooduthal kooli thudangiyava aavashyappettu nadatthiya karshaka samaratthinu nethruthvam nalkiya navoththaana naayakan?]

Answer: അയ്യങ്കാളി [Ayyankaali]

189803. ഏത് മൈസൂർ ഭരണാധികാരിയുടെ തലസ്ഥാനമായിരുന്നു ശ്രീരംഗപട്ടണം? [Ethu mysoor bharanaadhikaariyude thalasthaanamaayirunnu shreeramgapattanam?]

Answer: ടിപ്പു സുൽത്താന്റെ [Dippu sultthaante]

189804. 1921 – ൽ ഒറ്റപ്പാലത്ത് നടന്ന ഒന്നാമത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു? [1921 – l ottappaalatthu nadanna onnaamatthe akhila kerala kongrasu sammelanatthil adhyakshan aaraayirunnu?]

Answer: ടി പ്രകാശം [Di prakaasham]

189805. എ കെ ഗോപാലന്റെ നേതൃത്വത്തിൽ കണ്ണൂർ മുതൽ മദ്രാസ് വരെ കാൽനടയായി പട്ടിണി ജാഥ നടത്തിയത് ഏത് വർഷമാണ്? [E ke gopaalante nethruthvatthil kannoor muthal madraasu vare kaalnadayaayi pattini jaatha nadatthiyathu ethu varshamaan?]

Answer: 1936

189806. സരോജിനി നായിഡു അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം നടന്നത് ഏതു വർഷം? [Sarojini naayidu adhyakshatha vahiccha kongrasu sammelanam nadannathu ethu varsham?]

Answer: 1923 (പാലക്കാട്) [1923 (paalakkaadu)]

189807. കയ്യൂരിലെ കര്‍ഷക സംഘാംഗങ്ങള്‍ ജന്മിത്വത്തിനെതിരെ നടത്തിയ പ്രക്ഷോഭം? [Kayyoorile kar‍shaka samghaamgangal‍ janmithvatthinethire nadatthiya prakshobham?]

Answer: കയ്യൂർ സമരം [Kayyoor samaram]

189808. ഹിന്ദു- മുസ്ലിം മൈത്രിയുടെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും സംയുക്തസമരമായി ഇന്ത്യയിൽ നടന്ന സമരത്തിനു നേതൃത്വം നൽകിയ പ്രസ്ഥാനം? [Hindu- muslim mythriyudeyum nisahakarana prasthaanatthinteyum samyukthasamaramaayi inthyayil nadanna samaratthinu nethruthvam nalkiya prasthaanam?]

Answer: കോൺഗ്രസ്- ഖിലാഫത്ത് പ്രസ്ഥാനം [Kongras- khilaaphatthu prasthaanam]

189809. പുന്നപ്ര -വയലാർ സമരം നടന്ന വർഷം? [Punnapra -vayalaar samaram nadanna varsham?]

Answer: 1946

189810. വൈക്കം സത്യാഗ്രഹികളെ സന്ദർശിക്കാനെത്തിയ കോൺഗ്രസിന്റെ ദേശീയ നേതാവ് ആര്? [Vykkam sathyaagrahikale sandarshikkaanetthiya kongrasinte desheeya nethaavu aar?]

Answer: ഗാന്ധിജി [Gaandhiji]

189811. 1792-ൽ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തതാര്? [1792-l shreeramgapattanam udampadi prakaaram malabaar britteeshukaarkku vittukodutthathaar?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

189812. ആന്ധ്രാ കേസരി എന്നറിയപ്പെടുന്നു? [Aandhraa kesari ennariyappedunnu?]

Answer: ടി പ്രകാശം [Di prakaasham]

189813. സവർണജാഥ സംഘടിപ്പിക്കപ്പെട്ടത് ആരുടെ നിർദ്ദേശപ്രകാരമാണ്? [Savarnajaatha samghadippikkappettathu aarude nirddheshaprakaaramaan?]

Answer: ഗാന്ധിജി [Gaandhiji]

189814. 1928 -ൽ പയ്യന്നൂരിൽ ചേർന്ന 4- മത് കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്? [1928 -l payyannooril chernna 4- mathu kerala samsthaana kongrasu sammelanatthil adhyakshatha vahicchathaar?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

189815. പയ്യന്നൂർ സമ്മേളനം പാസാക്കിയ പ്രമേയങ്ങളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രമേയം ഏതാണ്? [Payyannoor sammelanam paasaakkiya prameyangalil inthyayude svaathanthryavumaayi bandhappetta prameyam ethaan?]

Answer: പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം [Poornna svaathanthrya prameyam]

189816. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന് ആവശ്യം ഉന്നയിച്ചത്? [Malayaalam samsaarikkunna pradeshangale ulppedutthi keralam roopeekarikkanamennu aavashyam unnayicchath?]

Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]

189817. കൊച്ചി രാജ്യത്ത് നികുതി നൽകുന്ന പൗരൻമാർക്ക് മാത്രം വോട്ടവകാശമുള്ള നിയമസഭ നിലവിൽ വന്ന വർഷം? [Kocchi raajyatthu nikuthi nalkunna pauranmaarkku maathram vottavakaashamulla niyamasabha nilavil vanna varsham?]

Answer: 1925

189818. കയ്യൂർ സമരം നടന്ന ജില്ല? [Kayyoor samaram nadanna jilla?]

Answer: കാസർകോട് [Kaasarkodu]

189819. വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യ ദിനം വളണ്ടിയർ ആയി തെരഞ്ഞെടുക്ക പ്പെട്ടവർ ആരെല്ലാം? [Vykkam sathyaagrahatthinte aadya dinam valandiyar aayi theranjedukka ppettavar aarellaam?]

Answer: കെ പി കേശവമേനോൻ, ടി കെ മാധവൻ. ഒരു പുലയ വളണ്ടിയർ എന്നിങ്ങനെ മൂന്ന് പേർ [Ke pi keshavamenon, di ke maadhavan. Oru pulaya valandiyar enningane moonnu per]

189820. മലയാളി മെമ്മോറിയലിന്റെ ആശയം ഉൾകൊണ്ട് ഡോ പൽപ്പു നേതൃത്വം നൽകിയ നിവേദനം? [Malayaali memmoriyalinte aashayam ulkondu do palppu nethruthvam nalkiya nivedanam?]

Answer: ഈഴവ മെമ്മോറിയൽ [Eezhava memmoriyal]

189821. ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു, യതീന്ദ്രദാസ് എന്നീ വിപ്ലവകാരികൾ ജയിലിൽ ആരംഭിച്ച നിരാഹാര സമരത്തിനൊടുവിൽ യതീന്ദ്രദാസിന്റെ മരണം എന്നായിരുന്നു? [Bhagathu simgu, sukhdevu, raajguru, yatheendradaasu ennee viplavakaarikal jayilil aarambhiccha niraahaara samaratthinoduvil yatheendradaasinte maranam ennaayirunnu?]

Answer: 1929 സെപ്റ്റംബർ 13-ന് [1929 septtambar 13-nu]

189822. കേരളത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ തുടക്കം എന്ന് പറയാവു ന്ന യുവജന, വിദ്യാർത്ഥി സമ്മേളനങ്ങൾ ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്? [Keralatthil vidyaarththi raashdreeyatthinte thudakkam ennu parayaavu nna yuvajana, vidyaarththi sammelanangal ethu sambhavavumaayi bandhappettaanu undaayath?]

Answer: യതീന്ദ്രദാസിന്റെ ഉപവാസ മരണം [Yatheendradaasinte upavaasa maranam]

189823. എല്ലാ വിഭാഗം ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനവകാശം നേടിയെടുക്കാൻ സത്യാഗ്രഹം നടത്താൻ ഗാന്ധിജി, കോൺഗ്രസ് ദേശീയ കമ്മിറ്റി എന്നിവരുടെ അനുവാദം കേളപ്പജി നേടിയെടുത്തത് കോൺഗ്രസിന്റെ ഏത് ദേശീയ സമ്മേളനത്തിലാണ്? [Ellaa vibhaagam hindukkalkkum kshethrapraveshanavakaasham nediyedukkaan sathyaagraham nadatthaan gaandhiji, kongrasu desheeya kammitti ennivarude anuvaadam kelappaji nediyedutthathu kongrasinte ethu desheeya sammelanatthilaan?]

Answer: 1931 ജൂലൈ 12 (ബോംബെ) [1931 jooly 12 (bombe)]

189824. സി വി കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടത് എന്നാ ണ്? [Si vi kunjiraamante addhyakshathayil chernna yogatthil thiruvithaamkoor sttettu kongrasu roopam kondathu ennaa n?]

Answer: 1938 ഫെബ്രവരി – 24 [1938 phebravari – 24]

189825. പഴശ്ശിസ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം? [Pazhashismaarakam sthithi cheyyunna sthalam?]

Answer: മാനന്തവാടി [Maananthavaadi]

189826. 1947 ഏപ്രിലിൽ തൃശൂരിൽ ചേർന്ന ഐക്യകേരള കൺവെൻഷൻ ഉദ്ഘാടനം ചെയ്തതാര്? [1947 eprilil thrushooril chernna aikyakerala kanvenshan udghaadanam cheythathaar?]

Answer: കൊച്ചി രാജാവ് [Kocchi raajaavu]

189827. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ ഫാക്ടറി എവിടെയാണ്? [Britteeshu eesttu inthya kampani inthyayil sthaapiccha aadyatthe phaakdari evideyaan?]

Answer: സൂററ്റ് ( 1608) [Soorattu ( 1608)]

189828. ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിയന്ത്രിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ആദ്യ നിയമം ഏത്? [Eesttu inthya kampaniye niyanthrikkunnathinuvendi britteeshu paarlamentu paasaakkiya aadya niyamam eth?]

Answer: റെഗുലേറ്റിങ് ആക്റ്റ് (1773) [Regulettingu aakttu (1773)]

189829. സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷുകാരൻ ആര്? [Saamoothiriyumaayi vyaapaara udampadi oppuvaccha imgleeshukaaran aar?]

Answer: ക്യാപ്റ്റൻ കീലിംഗ് [Kyaapttan keelimgu]

189830. പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ പള്ളി? [Porcchugeesukaar inthyayil nirmmiccha aadyatthe palli?]

Answer: സെന്റ് ഫ്രാൻസിസ് ചർച്ച് [Sentu phraansisu charcchu]

189831. ഹൈദരാലി നഞ്ചരാജിനെ അട്ടിമറിച്ചുകൊണ്ട് മൈസൂർ രാജ്യത്തിൽ തന്റെ അധികാരം സ്ഥാപിച്ച വർഷം ഏത്? [Hydaraali nancharaajine attimaricchukondu mysoor raajyatthil thante adhikaaram sthaapiccha varsham eth?]

Answer: 1761

189832. ഏതു വർഷമാണ് മുഗൾ രാജാധികാരം ഡൽഹിയിൽ മാത്രമായി ചുരുങ്ങിയത്? [Ethu varshamaanu mugal raajaadhikaaram dalhiyil maathramaayi churungiyath?]

Answer: 1761

189833. ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം ഏത് ? [Phranchukaarude keralatthile vyaapaara kendram ethu ?]

Answer: മാഹി [Maahi]

189834. ഔറംഗസേബിന്റെ മകൻ ബഹദൂർ ഷാ യുടെ മരണശേഷം 1712 -ൽ അധികാരത്തിലെത്തിയത് ? [Auramgasebinte makan bahadoor shaa yude maranashesham 1712 -l adhikaaratthiletthiyathu ?]

Answer: ജഹന്ദർ ഷാ [Jahandar shaa]

189835. ഹോർത്തൂസ് മലബാറിക്കസിലെ പ്രതിപാദ്യ വിഷയം? [Hortthoosu malabaarikkasile prathipaadya vishayam?]

Answer: കേരളത്തിലെ സസ്യലതാദികൾ [Keralatthile sasyalathaadikal]

189836. രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരലി പിടിച്ചടക്കിയ ഇംഗ്ലീഷ് പ്രദേശം ഏത് ? [Randaam mysoor yuddhatthil hydarali pidicchadakkiya imgleeshu pradesham ethu ?]

Answer: ആർക്കോട്ട് [Aarkkottu]

189837. “ചെമ്മരിയാടായി ഒരു ജീവിതകാലം മുഴുവൻ ജീവിക്കുന്നതിനേക്കാൾ സിംഹമായി ഒരു ദിവസം ജീവിക്കുന്നതാണ് നല്ലത് ” ഇത് ആരുടെ വാക്കുകൾ? [“chemmariyaadaayi oru jeevithakaalam muzhuvan jeevikkunnathinekkaal simhamaayi oru divasam jeevikkunnathaanu nallathu ” ithu aarude vaakkukal?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

189838. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യത്തെ പേര് എന്താണ്? [Eesttu inthya kampaniyude aadyatthe peru enthaan?]

Answer: ജോൺ കമ്പനി [Jon kampani]

189839. പേർഷ്യൻ ഭരണാധികാരിയായ നാദിർഷ ഇന്ത്യ ആക്രമിച്ചത് ഏതു വർഷം ? [Pershyan bharanaadhikaariyaaya naadirsha inthya aakramicchathu ethu varsham ?]

Answer: 1738

189840. ‘സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി’ എന്ന് വിശേഷിക്കപ്പെടുന്ന കോട്ട ഏത്? [‘saamoothiriyude kandtatthilekku neettiya peeranki’ ennu visheshikkappedunna kotta eth?]

Answer: ചാലിയം കോട്ട [Chaaliyam kotta]

189841. അവധ് രാജ്യത്തിന്റെ സ്ഥാപകൻ ആര്? [Avadhu raajyatthinte sthaapakan aar?]

Answer: ഗവർണറായ സാദത്ത് ഖാൻ ബർഹാനുൾ മുൾക്ക്‌ (1722 -ൽ) [Gavarnaraaya saadatthu khaan barhaanul mulkku (1722 -l)]

189842. ഇന്ത്യൻ പോലീസ് ആക്ട് പാസാക്കിയത് ഏതു വർഷം? [Inthyan poleesu aakdu paasaakkiyathu ethu varsham?]

Answer: 1861

189843. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത് ആരാണ് ? [Muhammadan aamglo oriyantal koleju sthaapicchathu aaraanu ?]

Answer: സയ്യദ് അഹമ്മദ് ഖാൻ [Sayyadu ahammadu khaan]

189844. ‘ഇന്ത്യയിലെ പോലീസ് സംവിധാനത്തിന്റെ ശില്പി ‘ എന്നറിയപ്പെടുന്നത് ആര്? [‘inthyayile poleesu samvidhaanatthinte shilpi ‘ ennariyappedunnathu aar?]

Answer: കോൺവാലിസ് പ്രഭു [Konvaalisu prabhu]

189845. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആര്? [Inthyan naashanal kongrasinte aadya vanithaa prasidantu aar?]

Answer: ആനി ബസന്റ് [Aani basantu]

189846. മൂന്നാം മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം ഏത്? [Moonnaam maraatthaa yuddhatthil britteeshukaar pidiccheduttha inthyan pradesham eth?]

Answer: പൂനെ [Poone]

189847. മഹൽവാരി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത് എവിടെയാണ്? [Mahalvaari sampradaayam aadyamaayi konduvannathu evideyaan?]

Answer: ബംഗാൾ, ബീഹാർ [Bamgaal, beehaar]

189848. ബ്രിട്ടീഷുകാരുടെ വെടിയേറ്റ് ടിപ്പുസുൽത്താൻ മരിച്ചത് എന്നാണ് ? [Britteeshukaarude vediyettu dippusultthaan maricchathu ennaanu ?]

Answer: 1799 മെയ് 4 [1799 meyu 4]

189849. പ്ലാസി യുദ്ധം ആരൊക്കെ തമ്മിലായിരുന്നു? [Plaasi yuddham aarokke thammilaayirunnu?]

Answer: ബ്രിട്ടീഷുകാരും സിറാജ്-ഉദ്-ദൗളയും [Britteeshukaarum siraaj-ud-daulayum]

189850. ബ്രിട്ടീഷ് സൈന്യം ഡൽഹി കൈവശപ്പെടുത്തിയ വർഷം? [Britteeshu synyam dalhi kyvashappedutthiya varsham?]

Answer: 1803
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution