<<= Back
Next =>>
You Are On Question Answer Bank SET 3797
189851. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം പടുത്തുയർത്തിയ മൂന്നു തൂണുകളിൽ ആദ്യത്തെ രണ്ടെണ്ണം സൈന്യം, പോലീസ് എന്നിവയാണ് മൂന്നാമത്തത് ഏതാണ് ? [Inthyayil britteeshu bharanam padutthuyartthiya moonnu thoonukalil aadyatthe randennam synyam, poleesu ennivayaanu moonnaamatthathu ethaanu ?]
Answer: സിവിൽ സർവ്വീസ് [Sivil sarvveesu]
189852. തിരുവിതാംകൂർ സൈന്യത്തിന് പരിശീലനം നൽകിയ ഡച്ച് സൈന്യാധിപൻ ആര്? [Thiruvithaamkoor synyatthinu parisheelanam nalkiya dacchu synyaadhipan aar?]
Answer: ഡിലനോയ് [Dilanoyu]
189853. സിഖുകാരുടെ പത്താമത്തേതും അവസാനത്തേതുമായ ഗുരു ആര് ? [Sikhukaarude patthaamatthethum avasaanatthethumaaya guru aaru ?]
Answer: ഗുരു ഗോബി ന്ദ് സിംഗ് ( 1666- 1708 അദ്ദേഹത്തിന്റെ ജീവിതകാലം) [Guru gobi ndu simgu ( 1666- 1708 addhehatthinte jeevithakaalam)]
189854. ഇന്ത്യയിൽ രാഷ്ട്രീയ പരിഷ്കരണ ത്തിനായിള്ള പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്? [Inthyayil raashdreeya parishkarana tthinaayilla prakshobhatthinu thudakkam kuricchath?]
Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]
189855. മൂന്നാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നു? [Moonnaam mysoor yuddhakaalatthe britteeshu gavarnar janaral aaraayirunnu?]
Answer: കോൺവാലീസ് പ്രഭു [Konvaaleesu prabhu]
189856. “ഇന്ത്യയുടെ വാണിജ്യം ലോകത്തിന്റെ വാണിജ്യമാണെന്ന് ഓർമ്മ വെക്കണം അതിനെ പരിപൂർണമായി നിയന്ത്രിക്കാൻ കഴിയുന്നവനാണ് യൂറോപ്പിന്റെ അധികാരി” ഇങ്ങനെ പറഞ്ഞതാര്? [“inthyayude vaanijyam lokatthinte vaanijyamaanennu ormma vekkanam athine paripoornamaayi niyanthrikkaan kazhiyunnavanaanu yooroppinte adhikaari” ingane paranjathaar?]
Answer: മഹാനായ പീറ്റർ റഷ്യ (Peter The Great of Russia) [Mahaanaaya peettar rashya (peter the great of russia)]
189857. ‘ഇന്ത്യയിൽ സിവിൽ സർവീസിന്റെ ശില്പി’ എന്നറിയപ്പെടുന്നത്? [‘inthyayil sivil sarveesinte shilpi’ ennariyappedunnath?]
Answer: കോൺവാലിസ് പ്രഭു [Konvaalisu prabhu]
189858. ഇന്ത്യൻ പീനൽ കോഡ് (ഇന്ത്യൻ ശിക്ഷാ നിയമം) ഏർപ്പെടുത്തുന്നതിന് ഇന്ത്യയിലെ നിയമങ്ങൾ ക്രോഡീകരിക്കുന്നതിനായി രൂപീകരിച്ച കമ്മീഷൻ തലവൻ ? [Inthyan peenal kodu (inthyan shikshaa niyamam) erppedutthunnathinu inthyayile niyamangal krodeekarikkunnathinaayi roopeekariccha kammeeshan thalavan ?]
Answer: മെക്കാളെ പ്രഭു (1833-ൽ ) [Mekkaale prabhu (1833-l )]
189859. കുളച്ചൽ യുദ്ധം നടന്ന വർഷം ഏത് ? [Kulacchal yuddham nadanna varsham ethu ?]
Answer: 1741 ഓഗസ്റ്റ് 10 [1741 ogasttu 10]
189860. ബാലഗംഗാധര തിലക് സ്ഥാപിച്ച വർത്തമാന പത്രങ്ങൾ ഏതെല്ലാം? [Baalagamgaadhara thilaku sthaapiccha vartthamaana pathrangal ethellaam?]
Answer: മറാത്ത (ഇംഗ്ലീഷ് ഭാഷയിൽ) കേസരി (മറാത്തി ഭാഷയിൽ) [Maraattha (imgleeshu bhaashayil) kesari (maraatthi bhaashayil)]
189861. നാദിർഷാ മുഗൾ സൈന്യത്തെ പരാജയപ്പെടുത്തിയത് എന്നാണ്? [Naadirshaa mugal synyatthe paraajayappedutthiyathu ennaan?]
Answer: 1739 ഫിബ്രവരി 13 [1739 phibravari 13]
189862. ബംഗാൾ വിഭജനം പ്രഖ്യാപിച്ചത് എന്ന്? [Bamgaal vibhajanam prakhyaapicchathu ennu?]
Answer: 1905 ജൂലൈ 20 [1905 jooly 20]
189863. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന സന്ദേശം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ്? [Svaathanthryam, samathvam, saahodaryam enna sandesham ethu viplavavumaayi bandhappettathaan?]
Answer: ഫ്രഞ്ച് വിപ്ലവം (1789) [Phranchu viplavam (1789)]
189864. പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ (തിരുവിതാംകൂറിലെ) പ്രധാന രാജ്യതന്ത്രജ്ഞൻ ആര്? [Pathinettaam noottaandil keralatthile (thiruvithaamkoorile) pradhaana raajyathanthrajnjan aar?]
Answer: മാർത്താണ്ഡവർമ്മ മഹാരാജാവ് [Maartthaandavarmma mahaaraajaavu]
189865. സ്ത്രീകളുടെ ആദ്യത്തെ പ്രമുഖ പ്രസ്ഥാനം ഏത്? [Sthreekalude aadyatthe pramukha prasthaanam eth?]
Answer: ഓൾ ഇന്ത്യാ വിമൻസ് കോൺഫറൻസ് (സ്ഥാപിതമായ വർഷം 1927) [Ol inthyaa vimansu konpharansu (sthaapithamaaya varsham 1927)]
189866. ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച കാലത്ത് ഇന്ത്യയിലെ ഭരണാധികാരി? [Eesttu inthya kampani sthaapiccha kaalatthu inthyayile bharanaadhikaari?]
Answer: അക്ബർ [Akbar]
189867. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത്? [Imgleeshu eesttu inthya kampani sthaapithamaayath?]
Answer: 1600 ഡിസംബർ 31 [1600 disambar 31]
189868. കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെക്കുറിച്ച് സൂചന നൽകുന്ന ഷെയ്ഖ് സൈനുദ്ദീൻ എഴുതിയ കൃതി? [Keralatthile porcchugeesu athikramangalekkuricchu soochana nalkunna sheykhu synuddheen ezhuthiya kruthi?]
Answer: തുഹ്ഫത്തുൽ മുജാഹിദ്ദീൻ [Thuhphatthul mujaahiddheen]
189869. ബംഗാൾ വിഭജനത്തെ തുടർന്ന് രൂപം കൊണ്ട പ്രസ്ഥാനം ഏത്? [Bamgaal vibhajanatthe thudarnnu roopam konda prasthaanam eth?]
Answer: സ്വദേശി പ്രസ്ഥാനം [Svadeshi prasthaanam]
189870. ‘ഇംഗ്ലീഷ് ഭരണത്തിന്റെ ശത്രു’ എന്ന് തലക്കെട്ടിൽ പേരിനോടൊപ്പം ചേർത്ത പത്രം ഏത് ? [‘imgleeshu bharanatthinte shathru’ ennu thalakkettil perinodoppam cherttha pathram ethu ?]
Answer: ഗദ്ദർ [Gaddhar]
189871. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പിന്തുടർച്ചാവകാശം മാതൃവഴിക്കായിരുന്ന ഒരേയൊരു പ്രദേശം? [Pathinettaam noottaandil inthyayil pinthudarcchaavakaasham maathruvazhikkaayirunna oreyoru pradesham?]
Answer: കേരളം (കേരളത്തിലെ നായന്മാരിൽ) [Keralam (keralatthile naayanmaaril)]
189872. ഈസ്റ്റിന്ത്യാ കമ്പനിയുടെ കാര്യങ്ങളെ ബ്രിട്ടീഷ് പാർലമെന്ററിന്റെ മേൽനോട്ടത്തിനു വിധേയമാക്കിയ ആദ്യത്തെ പാർലമെന്റ് നിയമം ഏത്? [Eesttinthyaa kampaniyude kaaryangale britteeshu paarlamentarinte melnottatthinu vidheyamaakkiya aadyatthe paarlamentu niyamam eth?]
Answer: റെഗുലേറ്റിംഗ് ആക്ട് (1773- ലെ ) [Regulettimgu aakdu (1773- le )]
189873. പതിനെട്ടാം നൂറ്റാണ്ടിനൊടുവിൽ പഞ്ചാബി ൽ അധികാരം സ്ഥാപിച്ച രാജാവ് ആര്? [Pathinettaam noottaandinoduvil panchaabi l adhikaaram sthaapiccha raajaavu aar?]
Answer: രാജാ രഞ്ജിത്ത് സിംഗ് [Raajaa ranjjitthu simgu]
189874. ബംഗാൾ വിഭജന ദിനത്തിൽ നടത്തിയ പ്രതിഷേധ ജാഥയിൽ ആലപിക്കുന്ന തിനായി ടാഗോർ രചിച്ച ഗാനം1971- ൽ ബംഗ്ലാദേശീന്റെ ദേശീയ ഗാനമായി ഏതാണ് ആ ഗാനം? [Bamgaal vibhajana dinatthil nadatthiya prathishedha jaathayil aalapikkunna thinaayi daagor rachiccha gaanam1971- l bamglaadesheente desheeya gaanamaayi ethaanu aa gaanam?]
Answer: അമർ സോണാ ബംഗ്ലാ [Amar sonaa bamglaa]
189875. 1713 മുതൽ 1720 വരെ മുഗൾ അധികാരത്തെ നിയന്ത്രിച്ച സയ്യിദ് സഹോദരന്മാർ എന്നറിയപ്പെട്ടത് ആരൊക്കെയാണ്? [1713 muthal 1720 vare mugal adhikaaratthe niyanthriccha sayyidu sahodaranmaar ennariyappettathu aarokkeyaan?]
Answer: അബ്ദുള്ള ഖാൻ, ഹുസൈൻ ആലി ഖാൻ [Abdulla khaan, husyn aali khaan]
189876. ബംഗാൾ വിഭജനം നടന്നത് എന്ന്? [Bamgaal vibhajanam nadannathu ennu?]
Answer: 1905 ഒക്ടോബർ 16 [1905 okdobar 16]
189877. ഡൽഹിയിലെ ജന്തർമന്ദറിൽ വാനനിരീക്ഷണശാല സ്ഥാപിച്ച രജപുത്ര രാജാവ് ആരാണ്? [Dalhiyile jantharmandaril vaananireekshanashaala sthaapiccha rajaputhra raajaavu aaraan?]
Answer: രാജാ സവായ് ജയ് സിങ് [Raajaa savaayu jayu singu]
189878. ഹൈദരാബാദ് രാജ്യം 1724- ൽ സ്ഥാപിച്ചതാര്? [Hydaraabaadu raajyam 1724- l sthaapicchathaar?]
Answer: നിസാം- ഉൾ -മുൾക്ക് [Nisaam- ul -mulkku]
189879. മുഗൾ ചക്രവർത്തി ഔറംഗസേബ് മരണപ്പെട്ടത് ഏത് വർഷം? [Mugal chakravartthi auramgasebu maranappettathu ethu varsham?]
Answer: 1707
189880. വിധവകളുടെ പുനർവിവാഹം അനുവദിക്കുന്ന നിയമം ഇന്ത്യൻ ഗവൺമെന്റ് പുറപ്പെടുവിച്ചത് ഏതു വർഷം ? [Vidhavakalude punarvivaaham anuvadikkunna niyamam inthyan gavanmentu purappeduvicchathu ethu varsham ?]
Answer: 1856
189881. ബോംബെ, കൽക്കട്ട, മദ്രാസ് യൂണിവേഴ്സിറ്റികൾ സ്ഥാപിച്ച വർഷം? [Bombe, kalkkatta, madraasu yoonivezhsittikal sthaapiccha varsham?]
Answer: 1857
189882. കോടതിയുടെ വിചാരണയോ വിധിയോ കൂടാതെ ഏതൊരാളെയും തടവിലാക്കാൻ ഗവൺമെന്റിനെ അധികാരപ്പെടുത്തിയ നിയമം ഏത്? [Kodathiyude vichaaranayo vidhiyo koodaathe ethoraaleyum thadavilaakkaan gavanmentine adhikaarappedutthiya niyamam eth?]
Answer: റൗലത്ത് നിയമം (1919 ) [Raulatthu niyamam (1919 )]
189883. ബ്രിട്ടീഷുകാർ ഇന്ത്യയെ ഭരണസൗകര്യ ത്തിനായി മൂന്നു പ്രവിശ്യകളായി തിരിച്ചു. അവ ഏതൊക്കയാണ്? [Britteeshukaar inthyaye bharanasaukarya tthinaayi moonnu pravishyakalaayi thiricchu. Ava ethokkayaan?]
Answer: ബംഗാൾ, മദ്രാസ്, ബോംബെ [Bamgaal, madraasu, bombe]
189884. ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ? [Bamgaal vibhajanam raddhaakkiya vysroyi ?]
Answer: ഹാർഡിഞ്ച് പ്രഭു [Haardinchu prabhu]
189885. ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെട്ട ഏറ്റവും അവസാനത്തെ നാട്ടുരാജ്യം? [Britteeshu saamraajyatthodu kootticcherkkappetta ettavum avasaanatthe naatturaajyam?]
Answer: പഞ്ചാബ് (1818-ൽ ) [Panchaabu (1818-l )]
189886. രാജാറാം മോഹൻ റോയിയുടെ ശ്രമഫലമായി 1829- ൽ സതി സമ്പ്രദായം നിരോധിച്ച ഗവർണർ ജനറൽ ? [Raajaaraam mohan royiyude shramaphalamaayi 1829- l sathi sampradaayam nirodhiccha gavarnar janaral ?]
Answer: വില്യം ബെൻന്റിക് പ്രഭു [Vilyam benntiku prabhu]
189887. കാനഡയിലെയും അമേരിക്ക യിലെയും ഇന്ത്യക്കാരായ വിപ്ലവകാരികൾ ചേർന്ന് രൂപീകരിച്ച പാർട്ടി? [Kaanadayileyum amerikka yileyum inthyakkaaraaya viplavakaarikal chernnu roopeekariccha paartti?]
Answer: ഗദ്ദർ പാർട്ടി (1913) [Gaddhar paartti (1913)]
189888. ‘ജാട്ട് ഗോത്രത്തിന്റെ പ്ലേറ്റോ’ എന്ന് വിശേഷിപ്പിക്കപ്പെട്ടത്? [‘jaattu gothratthinte pletto’ ennu visheshippikkappettath?]
Answer: ഭരത്പൂർ ഭരണാധികാരി സൂരജ് മാൾ (ഭരണകാലം 1756- 63) [Bharathpoor bharanaadhikaari sooraju maal (bharanakaalam 1756- 63)]
189889. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്നുള്ള പ്രധാന കയറ്റുമതി വസ്തു എന്തായിരുന്നു? [Pathinettaam noottaandil inthyayil ninnulla pradhaana kayattumathi vasthu enthaayirunnu?]
Answer: പരുത്തി വസ്ത്രങ്ങൾ [Parutthi vasthrangal]
189890. ആക്രമണത്തിലൂടെ ടിപ്പുസുൽത്താൻ കേരളത്തിൽ പിടിച്ചെടുത്ത പ്രദേശം ഏത്? [Aakramanatthiloode dippusultthaan keralatthil pidiccheduttha pradesham eth?]
Answer: മലബാർ [Malabaar]
189891. യുദ്ധത്തിൽ പരാജയപ്പെട്ട മുഗളരിൽ നിന്നും നാദിർഷ സ്വന്തമാക്കിയ ഏറ്റവും അമൂല്യമായ വസ്തുക്കൾ എന്തെല്ലാം? [Yuddhatthil paraajayappetta mugalaril ninnum naadirsha svanthamaakkiya ettavum amoolyamaaya vasthukkal enthellaam?]
Answer: കോഹിനൂർ രത്നം, മയൂരസിംഹാസനം [Kohinoor rathnam, mayoorasimhaasanam]
189892. മൊണ്ടേഗു – ചെസ്ഫോഡ് പരിഷ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ട വർഷം? [Mondegu – chesphodu parishkaarangal prakhyaapikkappetta varsham?]
Answer: 1918
189893. സുരേന്ദ്രനാഥ് ബാനർജി, ആനന്ദമോഹൻ ബോസ് എന്നിവരുടെ നേതൃത്വത്തിൽ കൽക്കട്ട ആസ്ഥാനമായി ‘ഇന്ത്യൻ അസോസിയേഷൻ’ സ്ഥാപിതമായ വർഷം? [Surendranaathu baanarji, aanandamohan bosu ennivarude nethruthvatthil kalkkatta aasthaanamaayi ‘inthyan asosiyeshan’ sthaapithamaaya varsham?]
Answer: 1876
189894. പതിനെട്ടാം നൂറ്റാണ്ടിൽ നിലവിലുണ്ടാ യിരുന്ന സ്ത്രീകൾക്കെതിരായ ദുരാചാരം ഏത്? [Pathinettaam noottaandil nilavilundaa yirunna sthreekalkkethiraaya duraachaaram eth?]
Answer: സതി എന്ന സമ്പ്രദായം [Sathi enna sampradaayam]
189895. മറാത്ത മേഖലയിൽ പേഷ്വമാരുടെ ഭരണം സ്ഥാപിച്ചതാര്? [Maraattha mekhalayil peshvamaarude bharanam sthaapicchathaar?]
Answer: ബാലാജി വിശ്വനാഥ് (1713-ൽ ) [Baalaaji vishvanaathu (1713-l )]
189896. 19- നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ കാർഷിക രംഗം തകരാനും ദാരിദ്ര്യം വളരാനുമുള്ള പ്രധാന കാരണം? [19- noottaandil britteeshu inthyayil kaarshika ramgam thakaraanum daaridryam valaraanumulla pradhaana kaaranam?]
Answer: വലിയ ഭൂനികുതി ഏർപ്പെടുത്തിയത് കാരണം [Valiya bhoonikuthi erppedutthiyathu kaaranam]
189897. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ രജപുത്ര രാജാവ് ആര്? [Pathinettaam noottaandil inthyayile ettavum shraddheyanaaya rajaputhra raajaavu aar?]
Answer: രാജാ സവായ് ജയ് സിങ് (1699 – 1743 കാലയളവ് ഭരണം നടത്തി) [Raajaa savaayu jayu singu (1699 – 1743 kaalayalavu bharanam nadatthi)]
189898. ഹൈദരാലി മരിച്ച വർഷം? [Hydaraali mariccha varsham?]
Answer: 1782 (രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ) [1782 (randaam aamglo-mysoor yuddhatthil)]
189899. വന്ദ്യവയോധികനായ ഇന്ത്യക്കാരൻ എന്നറിയപ്പെടുന്നത് ആര്? [Vandyavayodhikanaaya inthyakkaaran ennariyappedunnathu aar?]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
189900. അയിത്തോച്ചാടണം എന്ന ലക്ഷ്യത്തോടെ ഗാന്ധിജി 1932 -ൽ സ്ഥാപിച്ച സംഘടന ഏത്? [Ayitthocchaadanam enna lakshyatthode gaandhiji 1932 -l sthaapiccha samghadana eth?]
Answer: ഓൾ ഇന്ത്യാ ഹരിജൻ സംഘം [Ol inthyaa harijan samgham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution