1. 19- നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ കാർഷിക രംഗം തകരാനും ദാരിദ്ര്യം വളരാനുമുള്ള പ്രധാന കാരണം? [19- noottaandil britteeshu inthyayil kaarshika ramgam thakaraanum daaridryam valaraanumulla pradhaana kaaranam?]
Answer: വലിയ ഭൂനികുതി ഏർപ്പെടുത്തിയത് കാരണം [Valiya bhoonikuthi erppedutthiyathu kaaranam]