1. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ രജപുത്ര രാജാവ് ആര്? [Pathinettaam noottaandil inthyayile ettavum shraddheyanaaya rajaputhra raajaavu aar?]
Answer: രാജാ സവായ് ജയ് സിങ് (1699 – 1743 കാലയളവ് ഭരണം നടത്തി) [Raajaa savaayu jayu singu (1699 – 1743 kaalayalavu bharanam nadatthi)]