1. കോടതിയുടെ വിചാരണയോ വിധിയോ കൂടാതെ ഏതൊരാളെയും തടവിലാക്കാൻ ഗവൺമെന്റിനെ അധികാരപ്പെടുത്തിയ നിയമം ഏത്? [Kodathiyude vichaaranayo vidhiyo koodaathe ethoraaleyum thadavilaakkaan gavanmentine adhikaarappedutthiya niyamam eth?]
Answer: റൗലത്ത് നിയമം (1919 ) [Raulatthu niyamam (1919 )]